വധു is a ദേവത – 31 16

ഞാൻ : അയ്യയോ എന്തിന്

അമ്മു : ആ assistant ചെയ്തത് ഓർത്തിട്ട്..

ഞാൻ : ഇല്ല അത് ഞാൻ ചൊറിഞ്ഞതാ

അമ്മു : എന്താ നിനക്ക് ഏഹ്

ഞാൻ : എനിക്കങ് കേറി വന്നു

അമ്മു : ഞാൻ പറഞ്ഞില്ലേ അത് വെഷം തുപ്പും വേണ്ടാന്ന്

ഞാൻ : വിട്

അമ്മു : ശെരി ഒറങ്ങിക്കോ ഞാൻ നേരത്തെ വരാ

ഞാൻ : അതിന്റെ ഒരു ആവശ്യവും ഇല്ല നീ വന്നിട്ടേ ഞാൻ അമ്പലത്തില് പോവൂ മെല്ലെ എല്ലാരും വരുമ്പോ വന്നാ മതി…

അമ്മു : കഴിച്ചോ ആഹാരം ശരീരം നോക്കണേ കണ്ണാ ഏഹ്…

ഞാൻ : ഇല്ലെന്ന് ഞാൻ വീട്ടി വരാൻ വേണ്ടി ചുമ്മാ അഭിനയിച്ചതാ

അമ്മു : ഒന്നുവല്ല എനിക്കറിയാ

ഞാൻ : പാട്ട് പാടി തരട്ടെ ഒറങ്ങോ

അമ്മു : ഞാൻ okey ആണ് നീ കെടക്ക്

ഞാൻ : ദേ ഇത് കേക്ക് ഇപ്പൊ അച്ചു വന്ന ടൈം ജാനു ആ സായിപ്പിന്റെ മകൾ ആണ് ഇപ്പൊ അപ്പോ നമ്മള് ഇപ്പൊ ഗോവക്ക് പോയി തിരിച്ച് വരാ

അമ്മു : കണ്ണാ…ഇഹ്… Stop this

അമ്മു കരയാൻ തൊടങ്ങി…

ഞാൻ : കേക്ക് ഊളെ

അമ്മു : പറ

ഞാൻ : ഹാപ്പി ആയിട്ട് വരാ താജിലെ ഡിന്നർ ഒക്കെ കഴിഞ്ഞ് നമ്മള് കേറി

അമ്മു : ഓകെ

ഞാൻ : നമ്മള് ഷീറ്റൊക്കെ താഴെ വിരിച്ച് കെടക്കാ തറയില്

അമ്മു : hug me

ഞാൻ : ഒറപ്പായും

അമ്മു : ഉം

ഞാൻ : അങ്ങനെ അടുത്തുള്ള ആളെ കെട്ടിപ്പിടി ആ ജാനു പോത്താവും ഒറപ്പ്

അമ്മു : 🤣 അതേ fuck… 🥹

ഞാൻ : ആ പിടിച്ചോ എന്നിട്ട് കണ്ണടക്ക്

അമ്മു : പ്ലീസ് ഒന്ന്‌ വാ കാണണം

ഞാൻ : വരട്ടെ

അമ്മു : വേണ്ടാ ഒറങ്ങ്

ഞാൻ : നീ ഇതൊക്കെ ഓർക്ക് എന്നിട്ട് കെടക്ക്

അമ്മു : ഉം…

> കാലത്ത് ഉമ്മറത്ത് കാർ വന്ന സൗണ്ട് കേട്ട് പോയപ്പോ അമ്മു രാമന്റെ കോളർ പിടിച്ച് വലിക്കുന്നു

എന്താ അവൾക്ക് വേണ്ടത്

സങ്കടം ദേഷ്യം മടുപ്പ് എല്ലാം കൂടെ ചേർന്ന് അമ്മു അവന്റെ നേരെ നോക്കി നിന്ന് ചോദിച്ചു…

ഞാൻ ഓടി പോയി അവളെ പിടിച്ച് വലിച്ചു

രാമൻ : 🙂

ഞാൻ : ഒന്നൂല്ല സുമ്മാ 😉

പാവം അവൻ അവന്റെ നിപ്പ് കണ്ട് നെഞ്ച് ഒന്ന്‌ പെടഞ്ഞു

ഞാൻ അമ്മൂനെ പിടിച്ച് വലിച്ച് പപ്പടെ റൂമിലേക്ക് കൊണ്ട് പോയി

അമ്മു : 🥹 all good

ഞാൻ : kind off 😊

അമ്മു : ഞാൻ ഇണ്ട് കൂടെട്ടോ 😊

ഞാൻ : എടി ഊളെ ഞാൻ

അമ്മു : അറിയാ promise ചെയ്തുന്ന് സൂര്യ പറഞ്ഞു

ഞാൻ : പോരെ

അമ്മു : അതോണ്ട് കാര്യം ഇല്ലല്ലോ

പെട്ടെന്ന് സിദ്ധു അച്ചു രണ്ടാളും അത് വഴി ഓടി പോയി

പിന്നാലെ എല്ലാ എണ്ണവും കൂടെ റൂമിലേക്ക് കേറി വന്നു

ശ്രീ : എന്താ ടാ ഇതൊക്കെ ദേ ശരണേട്ടൻ ആ ടെക്കിയോട് സംസാരിക്കാ പറഞ്ഞെ

ഞാൻ : ഒന്നും വേണ്ടാ ഇത് just ഒരു enquiry ആണ്

ശ്രീ : സൂര്യ പറഞ്ഞു എല്ലാം

ഞാൻ : ഒന്നും പേടിക്കാൻ ഇല്ല

സൂര്യ : ടാ കോപ്പേ പോവുമ്പോ പറ ഒറ്റക്ക് വേണ്ടാ കേട്ടല്ലോ

ഞാൻ : ഉം

അമ്മു : എന്നാലും എന്താ ഞങ്ങക്ക് മാത്രം അങ്ങനെ

ഞാൻ : ദീപക്നെ കെട്ടിയിരുന്നേ വല്ല ബുദ്ധിമുട്ട് ഇണ്ടാവോ

പറഞ് കഴിഞ്ഞതും ഒരടി നോക്കിയതും അമ്മ നിക്കുന്നു

അമ്മ : 😡 പോ പോടാ ഡ്രസ്സ്‌ എടുത്ത് വച്ചിണ്ട്

ഞാൻ : അമ്മോഹ് 😣 വാസു അണ്ണൻ വന്നല്ലോ

അമ്മ : 😊 പോ 😡 ടീ നിനക്ക് ഇനി എന്താ പോ ഡ്രസ്സ്‌ മാറ് ഉം 😡

അമ്മു : 🥹

അമ്മ : കരയാൻ എന്താ ഒന്നൂല്ല പോ

ഞാൻ : ടാ ഇപ്പൊ വരാ

നന്ദൻ : പോയിട്ട് വാ

വൈകീട്ട് അപ്പൂന്റെ അവടെ വരുന്നാ

റൂമി കേറിയ പാടെ ഞാൻ ചോദിച്ചു

അമ്മു : കിർമസ്

ഞാൻ : ഉം

അമ്മു : ആരൊക്കെ കാണും

ഞാൻ : അവര് മൂന്ന് പേര് മാത്രമല്ല ഇപ്പൊ അവടെ ഒരു പുതിയ ആളും ഇണ്ട് പിന്നേ നിഷ അമ്മായിടെ വീട്ടീന്ന് എല്ലാരും കാണും

അമ്മു : സാം വരൊ

ഞാൻ : ശാന്തമ്മ കാണും

അമ്മു : അവളെ കൊറേ ആയി കണ്ടിട്ട് തന്നെ എന്നാ last കണ്ടേ ആവോ ഓർമ ഇല്ല

ഞാൻ : ആ ഷർട്ട് എടുത്ത് തന്നെ

അമ്മു : നിക്ക് ഇട്ട് തരാ

ഞാൻ ടീസ് ഊരി ബെഡിലേക്ക് വിരിച്ച് വച്ചു

അമ്മു : ഉം 🙄 അവള് വരൊ

ഞാൻ : എവള്

അമ്മു : ക്രിസ്റ്റി

ഞാൻ : ആഹ് 🙂

അമ്മു : പോണ്ടോ എന്നിട്ട്

ഞാൻ : സിദ്ധു പറഞ്ഞു പോവാന്ന് ഞാൻ വിചാരിച്ചു പോയിട്ട് കൊറച്ച് കഴിഞ്ഞ് ഇവടെ വരാന്ന്

അമ്മു : ഉം enjoy

ഞാൻ : നീ വാ

അമ്മു : ഏയ്‌ ഇല്ലില്ല

ഞാൻ : അതെന്താ

അമ്മു : എനിക്ക് നല്ല ക്ഷീണം ഒന്ന്‌ കെടക്കണം

Leave a Reply

Your email address will not be published. Required fields are marked *