വധു is a ദേവത – 31 16

വൃന്ദ : ഈ സൈസ് ചൊറി വർത്താനം നിർത്തിയിരുന്നെങ്കി ഇത്ര കൊഴപ്പം വരില്ലായിരുന്നു

ഞാൻ : 😏, നിങ്ങക്ക് അറിയില്ല ആ ഓടി പോയവൻ ആരാന്ന് അവടെ കരഞ്ഞോണ്ട് നിന്നവൾ ആരാന്ന് എന്റെ ഭാര്യെ kidnap ചെയ്തോണ്ട് പോയി എന്നേം അവളേം കൊല്ലാൻ നോക്കിയ bros ആണ് അവര് രണ്ടും

വൃന്ദ : എന്തിന് കാരണം കാണില്ലേ സാർ എല്ലാത്തിനും

ഞാൻ : അത് കൊറേ പഴയ കഥ ആണ് ഇനി വേണ്ടാ

വൃന്ദ : 🙄

ഞാൻ : മാഡം എനിക്ക് ഒരു help ചെയ്യണം

വൃന്ദ : ഞാൻ off duty ആണ്

ഞാൻ : so what മാഡം

സിദ്ധു : ടാ വാ എറങാ ലില്ലി ആന്റി വരാൻ പറഞ്ഞു

ഞാൻ : five minutes

സിദ്ധു വന്നെന്റെ അടുത്ത് ഇരുന്നു

ഞാൻ : മാഡം ഒന്ന്‌ മനസ്സിലാക്കിയാ കൊള്ളാ മാഡത്തിന് ഒരു അനിയത്തി ഇണ്ടെങ്കി ഇന്ന് മാഡം എന്നോട് കോർക്കാൻ വന്നവന്റെ അടുത്ത് കൂടെ ആ കുട്ടി നടന്നാ നരസിംഹത്തിലെ ആ ഡയലോഗ് പോലെ ആവും അത്രക്ക് മോശം ആണ്…അതേ പോലെ പഴയ ഫയൽസ്സ് എടുത്ത് നോക്കിയാ അറിയും ഒരു പെൺകുട്ടിയേ nudes വച്ച് ഭീഷണിപ്പെടുത്തി sex slave, ആക്കി വച്ച കേസിലെ culprit ആണ് നിങ്ങടെ മഹാൻ അപ്പോ അവനെ കണ്ട് പിടിക്കാ എന്നത് എന്നേക്കാൾ നിങ്ങടെ ആവശ്യം ആണ് അതേ പോലെ ഞാനും അവനും ആയി കേസ് ഉള്ളതാ അപ്പോ അവനെ ഞാൻ എന്തെങ്കിലും ചെയ്താ ഞാൻ പെടില്ലേ ഇന്നലെ ജെനിച്ച് വീണ കുട്ടിക്ക് വരെ അറിയും

വൃന്ദ : ഒക്കെ ശെരി ആയിരിക്കും പക്ഷെ ഞാൻ പോലീസ് ആണ് എനിക്ക് ആരോടും അങ്ങനെ സൈഡ് സംസാരിക്കാൻ പറ്റില്ല anyways നമ്മക്ക് കാണാ take rest…

ഞാൻ : 🙏 ഒന്ന്‌ നിക്കോ

അവരൊന്ന് നിന്ന് തിരിഞ്ഞ് നോക്കി

ഞാൻ : ഒന്ന്‌ പിടിക്ക് സിദ്ധുമ്മാ

സിദ്ധു : വാ

ഞാൻ എണീറ്റ് അവർക്ക് നേരെ പോയി

ഞാൻ : എനിക്ക് ഒരു സഹായം ചെയ്യോ

വൃന്ദ : എന്താ

ഞാൻ : off duty അല്ലേ
വൃന്ദ : അതേ

ഞാൻ : മാഡം തന്നെ ഈ കേസ് നോക്കണം

വൃന്ദ : എന്താ അത്

ഞാൻ : എന്നാലേ എനിക്ക് ഞാൻ കുറ്റക്കാരൻ അല്ലാ അറിയുമ്പോ നിന്റെ കൊമ്പ് ഒടിക്കാൻ പറ്റൂ കേട്ടോ ടീ ASI ടെ മോളെ 😡

സിദ്ധു : 😏

വൃന്ദ : 👀

ഞാൻ : നീ എന്റെ പപ്പേ പോന്ന് പറയും അല്ലേ ടീ, get out എങ്ങാനും പറഞ്ഞിരുന്നെ മോളെ നീ ഈ ജന്മം മുഴുവൻ ഈ അലങ്കാരം ഒരു burden ആയി മാറിയേനെ

വൃന്ദ : 😊

ഞാൻ : ഞാൻ ഒന്ന്‌ കണ്ണടച്ചാ ഇന്ന് രാത്രി കഴിഞ്ഞാ പിന്നേ മാഡം ഈ നക്ഷത്രക്കുപ്പായം എടുത്തിടാൻ കൊറേ പിടിക്കും ഞങ്ങളരാ അറിയാതെ ആണ് മാഡം ഒരു പീറ പെണ്ണിന്റെ വാക്ക് കേട്ട് മുട്ടിയത്

സിദ്ധു : R.K groups pvt lmt കേട്ട് കാണോ വൃന്ദാവനത്തില്ലേ രാധ…

ഞാൻ : ഇത് വരെ അറിഞ്ഞോണ്ട് ഒരാളെ ദ്രോഹിച്ചിട്ടില്ല പക്ഷെ നീ മോളെ എന്നെ ഒരുപാട് അങ്ങ് ഒലത്താൻ നോക്കി… അപ്പോ പോട്ടെ late ASI രാജൻ മേനോന്റെ മൂത്തമോളെ ASI മാഡമേ… ഒരു കാര്യം ഓർത്ത് വച്ചോ എന്നെ തൂക്കി കൊല്ലാനുള്ള ഓഡർ കിട്ടീല്ലേ മോളെ ഇപ്പഴും നാളെ ഞാൻ നേരത്തെ പറഞ്ഞ പോലെ കണ്ണടച്ചാ നീ ഇല്ല പക്ഷെ വേണ്ടാ

വൃന്ദ : ടാ നിന്നെ ഞാൻ 😡

ഞാൻ : ഓ പിന്നെ എനിക്ക് ഒരു scratch വന്നാ അറിയാലോ മാമൻ SI പിന്നേ അച്ഛന്റെ കൂട്ട്കാരൻ അല്ലല്ല no no ചങ്ക് bro S.P

സിദ്ധു : അതേ മാഡം വെറുതെ എന്തിനാ ഞങ്ങള് വളരേ മാന്യമായിട്ട് ജീവിക്കുന്ന ആൾക്കാരാ നിങ്ങളെ പോലെ അല്ല

ഞാൻ : locals ആണ് 😊

വൃന്ദ : ഒരു പോലീസ്ക്കാരിയോടാ നിങ്ങടെ സംസാരം

ഞാൻ : മാഡം അല്ലേ പറഞ്ഞെ ഞാൻ off duty ആണെന്ന് ഇനി അല്ലെങ്കിലും കാര്യൂല്ല ഇവന് മാടത്തോട് ഒരു crush മാഡത്തിനോട്‌ i love you പറയാൻ വന്നു അത്ര തന്നെ

സിദ്ധു : അയ്യേ ലുക്കിണ്ട്ന്നേ ഉള്ളു മാഡം വെറും കൂറ ആണ് 🤣

ഞാൻ : കൂറ മാത്രല്ല feminist കൂടെ ആണ് അതും new gen പുരുഷ വിരോധി ഏത് 😂

സിദ്ധു : ടാ മതി മാഡം നമ്മളെ മൂക്കിക്കേറ്റാനുള്ള പണി നോക്കട്ടേ

ഞാൻ : ദേഷ്യം വേണ്ടാ buddy എനിക്ക് നിങ്ങള് പോലിസ് ആണെന്ന് ഒന്നൂല്ല ഞാനും നിങ്ങടെ same age ഒക്കെ ഉള്ള ആള് തന്നാ 😊

വൃന്ദ : 😊 fine മിസ്റ്റർ hero let’s see

ഞാൻ : ഒരു തരി പേടി ഇല്ല മാഡം നിങ്ങള് grudge വച്ചെന്നെ കുടുക്കില്ല എന്നാണെ ഞാൻ safe ആണ് 😁

Leave a Reply

Your email address will not be published. Required fields are marked *