വധു is a ദേവത – 31 16

വൃന്ദ : അതൊന്നും ഇല്ല കൊറച്ച് കാര്യം മകൻ കുളിച്ച് വൃത്തിക്ക് വാ അതോ ഞാൻ വണ്ടി വിടണോ നമക്ക് siren ഒക്കെ ഇട്ട് വരാ…. 😂

ഞാൻ : വേണ്ടാ ഞാൻ വരാ

വൃന്ദ : പത്ത് മണി കേട്ടല്ലോ… കൊമ്പ് ഒടിക്കാൻ പറ്റോ നോക്കട്ടെ ഞാൻ….

ഞാൻ : ഞാനല്ല മാഡം

വൃന്ദ : അതൊക്കെ നേരിട്ട് നിന്നെ പൂട്ടാൻ പറ്റോന്ന് ഞാൻ നോക്കട്ടെ ഒന്ന്… പോലീസ് നിന്റെ കുടുംബസ്വത്തല്ലെന്ന് അറിയിക്കാ ഞാൻ

ഞാൻ : ഉം… 😊 okey

ഞാൻ ഫോൺ കട്ടാക്കി തിരിഞ്ഞതും സിദ്ധു നിക്കുന്നു

സിദ്ധു : ഉം

ഞാൻ : ഒന്നൂല്ല

അവൻ ഡോർ തൊറന്നു

ഞാൻ : അതേ നിങ്ങള് പൊക്കോ എനിക്ക് ഒരു സ്ഥലം വരെ പോണം

സിദ്ധു : എങ്ങോട്ട്

ഞാൻ : മാറ്

സിദ്ധു : രാമമ്മാമേ

> 09:11

സിദ്ധു : ടാ നീ chill അല്ലേ

വണ്ടി ഓടിച്ചോണ്ട് അവൻ ചോദിച്ചു

ഞാൻ : ഏഹ്, ആഹ്… അതേ അതേ…

.
.
.
.
.
.
> തുടരും….

Peace…

Leave a Reply

Your email address will not be published. Required fields are marked *