വൈഗ അമ്മായി : ആഹാ എന്താ ടാ ഇത് എന്റമ്മോ മണം അടിച്ചിട്ട് വൈയ്യ
ഞാൻ : ഒരു മണിക്കൂർ
അമ്മ :😳 കഴ്തെ നല്ല പാത്രം കരിച്ച് ഇല്ലാതാക്കി…
ഞാൻ : വെറക് കത്തി ഇണ്ടാക്കുമ്പോ അതിന് taste മൂടും കിച്ചുമോളെ…
അമ്മു : ഇങ്ങോട്ട് താ ഞാൻ എളക്കാ
അമ്മ : വീട്ടില് ഒരു ഉള്ളി വെട്ടാത്തവള് കണ്ടില്ലേ 😡
അമ്മു : ഈഹ്… 🙄
ഞാൻ : വേണ്ട വേണ്ട ഒരു എളക്കിന് നൂറ് dialogue അതാ ഇവൾടെ കണക്ക് 😏
അച്ചു അകത്തെ ബെഞ്ച് എടുത്തോണ്ട് വന്നു
അപ്പഴേക്ക് സൂര്യ നന്ദൻ രണ്ടും കൂടെ വേറെ ഉള്ള രണ്ട് ബെഞ്ച് എടുത്തോണ്ട് വന്നു
ശ്രീ : ആ പണി നടക്കട്ടെ
അവളാ ബെഞ്ചിൽ കേറി ഇരുന്നു
എല്ലാരും കൂടെ ഉള്ള സ്ഥലങ്ങളിൽ ഇരുന്നു
കൊറച്ച് കഴിഞ്ഞതും അമ്പു വന്നു
ഞാൻ : പരീസ കഴിഞ്ഞോ മോനെ
അമ്പു : ഓ 🙄 ഇന്നാ നിന്റെ പാക്ക്
അവൻ ഒരു ഫുൾ backpack എനിക്ക് തന്നു
ഞാൻ : ഇത് എന്റെയാ
സിദ്ധു : ഓ തന്നെ
ഞാൻ അതിനെ എടുത്ത് ചെയറിൽ വച്ചു
ഞാൻ : ടാ അപ്പു എന്ത് പറഞ്ഞെ
അമ്പു : അവൻ പറഞത് നിന്നോട് rest എടുക്കാൻ പറയാനാ
ഞാൻ : സീനില്ലല്ലോ
അമ്പു : ഇല്ലില്ല അല്ലെങ്കിലും അവടെ full mess ആണ് നമ്മള് കൂടെ പോയാ ശെരി ആവില്ല ആ Santa Maria ഒക്കെ ഇണ്ട് അറിയാലോ 😌
ഞാൻ : സാമിന്റെ കാര്യം പറയാതെ
അമ്മ : അതേ ഇതിന് കഴിക്കാൻ എന്താ
ഞാൻ : എന്തോ വേണം
ജാനു : പൊറോട്ട 😂
ഞാൻ : Canada ന്ന് വന്ന halo am Janaki തന്നെ ഇത് 😏😁
ജാനു : അതൊക്കെ പണ്ട് ഇപ്പൊ ഞാൻ ലോക്കലാ
അമ്മു : പിന്നല്ല 😂
ഞാൻ : പൊറോട്ട ഇടിയപ്പം ഇഡലി മൂന്നും പറഞ്ഞിണ്ട്
അമ്മ : good job
വൈഗ അമ്മായി : കൊറച്ച് taste ചെയ്യാൻ കിട്ടിയാ നന്നായിയിരുന്നു ഏഹ്..judges കൊറേ നേരായി waiting ആണ്
ഞാൻ : അയ്യയ്യേ ഈ bank manager എന്താ ഇത് ചേ
ഞാൻ : ഡാ കുശിനി ആ plate എട്
സിദ്ധു : വേണേ എട്
എടുക്കാൻ ഞാൻ ഒരു ചൊട്ട് കൊടുത്ത് പറഞ്ഞു
സിദ്ധു : Chef sir please അല്ല please
ഞാൻ : ന്ത് ടാ 😏
സിദ്ധു : അതെ ഞാൻ പണ്ട് തൊട്ട് പറഞ്ഞിട്ടുള്ളതാ ആൾക്കാർടെ മുന്നി ഒറ്റക്ക് score ചെയ്യുന്നത് നിർത്താൻ ചട്ടകം എടുത്ത് കാലിന്റെ ചെരട്ട ഞാൻ തല്ലി പൊട്ടിക്കും ഞാനും അടുത്ത പടത്തിലെ hero ആണ് മറക്കണ്ട 😡
ഞാൻ : അത് എറങ്ങോ ഇല്ലേ അറിയാത്ത പടം പറഞ്ഞത് ചെയ്യടാ കുശിനിക്കാരാ 😡
ഞാൻ plate വാങ്ങി ഒരു വല്യ തവി തട്ടി കൊണ്ട് അമ്മായിടെ കൈയ്യി കൊടുത്തിട്ട് വല്യമ്മ കൊണ്ട് വച്ച ഉള്ളി കൊറച്ച് വാരി salt bae സ്റ്റൈലിൽ വാരി ഇട്ടു
അമ്പലത്തിൽ പോയി വന്ന വെശ എല്ലാ എണ്ണവും attack ചെയ്ത് തൊടങ്ങി ശ്രീ ഒക്കെ sports mode ഇട്ട് ചാടി തൊടങ്ങി
ഞാൻ അവളെ പിടിച്ച് മാറ്റി ഇരുത്തി ഒരു കുഞ്ഞ് തവി ഇട്ട് വേറെ plate കൊടുത്തു
ശ്രീ : thankyou 😊
ജാനു : ഇത് എന്ത് അവക്ക് മാത്രം വേറെ
ഞാൻ : വയർ വയർ
ജാനു : ഓ അല്ലേലും ഭാര്യ വീട്ട്കാരി അല്ലേ അവള്
ഞാൻ : local from Canada സംസാരിക്കണ്ട
ജാനു : 😝
ശ്രീ : എന്റമ്മോ സെറ്റ് ചക്കരേ 😋 ഇതെ ഇങ്ങനെ അപ്പോ കറി ആയാ എന്താവും അപ്പോ ഓ ഇസ്…
ഓരോരുത്തർ ആയി comment അടിച്ച് തൊടങ്ങി…
അമ്മായി : എന്റെ പൊന്ന് മോനെ ഇതാണ് സാനം
സിദ്ധു : ഓ 😏
അമ്മായി : ന്താടാ ഒന്നും ചെയ്യൂല്ലാ എന്നിട്ട് തെണ്ടിക്ക് പുച്ഛം… 😏
സിദ്ധു : 😡
> 21:44
പപ്പ : ആഹാ 👌 കാശു അടിപൊളി
ഞാൻ : okey
രാജു ചെറിയച്ഛൻ : ഇത്ര അടിപൊളി beef ഞാൻ കഴിച്ചിട്ടില്ല
ഞാൻ : പറ ചെറിയച്ഛ എന്താ ഞാൻ ചെയ്യണ്ടത് എന്റെ ജീവൻ തരും 🤣
സിദ്ധു : ഇല്ലില്ല സംഭവം നല്ലതാ ഞാൻ ഇണ്ടാക്കിയ കൊണ്ട് പറയല്ല എന്നാലും സാനം കൊള്ളാ
അമ്മ : സ്…… സ് സ് സ്…
ഞാൻ : ഏഹ്
അമ്മ : കഴിക്കാ
പപ്പ : കാശു go ദേ പപ്പ അടിക്കും നോക്കിക്കോ go go
ദാസ് അങ്കിൾ : ആരെങ്കിലും കൊറച്ച് വെള്ളം തരോ
ഞാൻ : അയ്യോ മാമാ എന്ത് പറ്റി മാമാ
അങ്കിൾ : പ്രായം ആയില്ലേ മോനെ എരുവ് കഴിക്കാൻ പറ്റുന്നില്ല ഇപ്പൊ 😂
വല്യച്ഛൻ : അത്രക്ക് എരുവ് പറയാൻ ഒന്നൂല്ല നന്നായിട്ടുണ്ട്
ഞാൻ : അമ്മാ വല്യച്ഛന് കൊടുക്ക് വല്യമ്മ എവടെ
വല്യമ്മ : വന്നു വന്നു
