വധു is a ദേവത – 31 16

അമ്മ : നാളെ നോക്കാ കുപ്പി കഴിഞെങ്കി വന്നോ

ദാസ് അങ്കിൾ : ശങ്കരാ രാമൻ പെട്ടു നമ്മക്ക് അത് വഴി അങ്ങ് പോവാ

വല്യമ്മ : ആരും പോവില്ല നിങ്ങക്ക് എന്തിന്റെ കേടാ

വല്യച്ഛൻ : 🙂

വല്യമ്മ : ഉം നല്ല Christmas ആയോണ്ട് ഞാൻ വിട്ടു

സിദ്ധു : വല്യമ്മാമ അമ്മായി wine കുടിച്ചു 😂

🤣😂🤣😂🤣😂🤣😂🤣😂

ഉള്ളിലേ എല്ലാരും ഒരേ ചിരി ആയിരുന്നു…

സൂര്യ : ഞങ്ങള് എറങാ കാലത്ത് വരാം

നന്ദൻ : അതേ

ഞാൻ : okey അപ്പോ… അമ്മു പോണ്ടോ

അമ്മു ഇല്ലെന്ന് തല ആട്ടി കണ്ണടച്ചു

ജാനു : വാടി

അമ്മു : നീ പോടീ 😂

ജാനു : വാ ട്ടാ തരാ

അമ്മു : 💋

പപ്പ : കാശു ഉം പോ കെടക്ക് good night

ഞാൻ : ഏന്തിനാ പപ്പാ ഇങ്ങനെ കുടിക്കണേ

പപ്പ : you 😡

ഞാൻ : ഇല്ല

അമ്മ : 👀

> 00:35

അമ്മു റൂം ലോക്കാക്കി കേറി വന്നു

ഞാൻ : എങ്ങനെ സെറ്റല്ലേ

അമ്മു : 💋

ഞാൻ : വാ

അമ്മു മുട്ടിൽ എഴഞ്ഞ് വന്ന് എനിക്ക് കൈ തന്നു

ഞാൻ : wine ഇഷ്ട്ടായോ

അമ്മു : ഇല്ല 😏

ഞാൻ : അച്ചു തന്നത് കൊണ്ടാ

അമ്മു : അതേ 😁

ഞാൻ : അച്ചു പാവം

അമ്മു : അശ്വതി 👀

ഞാൻ : അതേ അശ്വതി

അമ്മു : 🙂

ഞാൻ ലൈറ്റ് ഓഫാക്കി

അമ്മു : അയ്യോ എന്താ ഇരുട്ട്

ഞാൻ : കട്ടിൽ പോരാ

അമ്മു : അതേ അതേ

ഞാൻ : നാളെ വൈകീട്ട് പോണോ മറ്റന്നാ മതിയോ

അമ്മു : എന്തും ഓകെ ആണ്

ഞാൻ : പണി നടക്കാ വീട്ടില്

അമ്മു : ഏഹ്

ഞാൻ : pool

അമ്മു : റൂമില് വേണായിരുന്നു സ്ഥലൂല്ലല്ലോ

ഞാൻ : റൂമിലല്ല പക്ഷെ അപ്പറം റൂമിന്റെ സൈഡിലാ

അമ്മു : അതാണോ ആ സൈഡില് മൂടി വച്ചേക്കണേ

ഞാൻ : അതേ

അമ്മു : അടിപൊളി

ഞാൻ : light fixing അതേ പോലെ cleaning ഒക്കെ ചെയ്ത് ഇന്ന് തീർന്നു എല്ലാം
ഉം…

അമ്മു : ഒറക്കം വരുന്നുണ്ടോ

ഞാൻ : ഇല്ല

അമ്മു കൈ എത്തിച്ച് ലൈറ്റ് ഇട്ടു

ഞാൻ : എന്താ

അമ്മു : can we make out

ഞാൻ : sorry

അമ്മു : lets have ഉം

ഞാൻ : പോയേ ഒന്ന്‌

അമ്മു : എന്താ

ഞാൻ : വീട്ടി പോട്ടെ

അമ്മു : സാദാരണ ചോദിക്കാതെ തരുന്ന നീ ഞാൻ ഇത്ര പറഞ്ഞിട്ടും എന്താ ഒഴിഞ്ഞ് മാറണെ

ഞാൻ : because I’m tired

അമ്മു : അല്ല വേറെ എന്തോ ഇണ്ട് പറ

ഞാൻ : ഇല്ലെന്ന്

അമ്മു : പിന്നെ എന്താ ഞാൻ നീ വന്നിട്ട് എത്ര പ്രാവശ്യം ആയി indirect ആയി approach ചെയ്യുന്നു do you think ഞാൻ slut ആണെന്ന് എനിക്ക് ഒന്നൂടെ ഒറപ്പിക്കണം ഈ ശരീരം കൂടെ എന്റെ ആണെന്ന് പ്ലീസ് വാ

ഞാൻ : വിട് അമ്മു

അമ്മു ഒന്ന്‌ കൊടഞ്ഞ് തിരിഞ്ഞ് കെടന്നു

ഞാൻ : മരുന്നിന്റെ ഡോസ് ആണ് heat കൂടുതൽ ആണ് health കാണില്ല നമ്മക്ക് ഒന്ന്‌ on ആവാൻ പോലും time കിട്ടീ. വരില്ല അറിയോ

അമ്മു പെട്ടെന്ന് തിരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു

അമ്മു : സോറി എനിക്ക് അറിയാ എല്ലാം പക്ഷെ എനിക്ക് അവകാശപ്പെട്ട നീ എന്നെ കുത്തി കീറാതെ മാറി പോവുമ്പോ i feel traumatized

ഞാൻ : വേണോ നിനക്ക്

അമ്മു : ഇല്ല വേണ്ടാ എനിക്ക് ഇങ്ങനെ കെടന്നാ മതി

ഞാൻ : എടി ഊളെ മരുന്നും കോപ്പും ഒന്നുമല്ല ഇത് പഴയ വീടാ അപ്പറം രാജു ചെറിയച്ഛൻ ഒക്കെ ഇണ്ട് നിന്റെ ഒച്ച അവടെ വരെ പോവും

അമ്മു 😨

ഞാൻ : നാളെ എല്ലാരും അമ്പലത്തി പോട്ടെ, അവടെ കൊട്ട് കേക്കുമ്പോ നിന്നെ ഞാൻ കൊട്ടാ

അമ്മു : 😁

ഞാൻ : ഒരു അരിക്കൊമ്പനെ ആണ് നീ feelings അടിച്ച് വിളിക്കണേ

അമ്മു : അരിയോ പൊരിയോ തകർക്കണം

ഞാൻ : സെറ്റ്

അമ്മു : chance വരട്ടെ കൊല്ലും ഞാൻ നിന്നെ അത്രക്ക് ദേഷ്യം ഇണ്ട് എനിക്ക്

ഞാൻ : ദേഷ്യം മുഴുവൻ തീർത്ത് തരാ

അടുത്ത ദിവസം വൈകീട്ട് ഞാൻ അമ്മു നിക്കണ സ്ഥലത്തേക്ക് പോലും നോക്കീല്ല പരിപാടി ഒക്കെ grand ആയി കഴിഞ്ഞ് ഞങ്ങള് എല്ലാരും വീട്ടിലേക്ക് തിരിച്ച് വന്നു

സിദ്ധു : നാളെ തിരിച്ച് വീട്ടിലേക്ക് പോണം അപ്പോ

ഞാൻ : അമ്മായി അമ്മായിക്ക് ഇങ്ങോട്ട് വന്നൂടെ

സിദ്ധു : 🙄

അമ്മായി : അയ്യോ അത്

ഞാൻ : നിങ്ങക്ക് ആകെ വിഷയം അമ്മായിടെ ജോലി ചെറിയച്ഛന്റെ കോളേജ് ഇത് രണ്ടും പപ്പ സെറ്റാക്കി തരും

അമ്മായി : നമ്മക്ക് നോക്കാ പിന്നേ

പപ്പ : വരാൻ പറ്റിയാ നല്ലതല്ലേ ഡോ

സിദ്ധു : എനിക്ക് ഓകെ ആണ്

ചിത്തു : എനിക്കും

പപ്പ : അപ്പോ arrange ചെയ്തോ എല്ലാം

Leave a Reply

Your email address will not be published. Required fields are marked *