മണി അങ്കിൾ : അതേ മാഡം ഒരു ചോദ്യം ചെയ്യൽ രീതി അറിയില്ലേ ഏഹ് primary stage ല് അവർടെ കൂടെ സൗകര്യം ഒക്കെ നോക്കാ
വൃന്ദ : നോക്കിയല്ലോ, ഇന്ദ്രജിത്ത് പറയട്ടെ ഇല്ലെന്ന് അയാളോട് പതുക്കെ മെല്ലേ വന്നാമതി എന്ന് തന്നെ ആണ് പറഞ്ഞത് അല്ലാതെ ഈ കോൾ കട്ടാവും മുന്നേ വരണം എന്നൊന്നും പറഞ്ഞിട്ടില്ല വക്കീൽ സാറേ
മണി അങ്കിൾ : do you know his health condition
വൃന്ദ : health issue ഒക്കെ എല്ലാർക്കും ഇണ്ട് എനിക്ക് കൂടെ മാസത്തി ഒരിക്കെ വരുന്ന വയ്യായ്യിക ഇണ്ട് എന്നിട്ട് ഞാൻ വരുന്നില്ലേ, ദേ കഴിഞ്ഞു അയച്ച് വിടാ 🙏 അപ്പോ സാറേ സാർ ഇത്ര ദിവസം എവടെ ആയിരുന്നു
ഞാൻ : മഹാരാഷ്ട്ര
വൃന്ദ : എന്തിന് പോയി
ഞാൻ : പറയണ്ട കാര്യം ഇണ്ടോ പേർസണൽ ആണ്
വൃന്ദ : പറ കേക്കട്ടെ
ഞാൻ : അത് നിങ്ങളോട് പറയണ്ട കാര്യം ഇല്ലല്ലോ
വൃന്ദ : പറയണം നീ പ്രതി ആണോ എന്ന് സംശയം ഇണ്ട്…
ഞാൻ : harihar fort
വൃന്ദ : എങ്ങനെ
ഞാൻ : bye road
വൃന്ദ : എങ്ങനെ
ഞാൻ : ബൈക്കില് കേറി ഇരുന്നിട്ട്
ദാസ് അങ്കിൾ : 😏 😃
വൃന്ദ : 😂 തമാശ വേണ്ടാ route പറ ടാ
ഞാൻ : അങ്ങനെ ഓർമ ഇല്ല Kochi to Bangalore flight then by road
വൃന്ദ : banglore എന്താ കാര്യം
എന്താ സാറേ ഇത് ബാംഗ്ലൂർ പോയി അത്ര തന്നെ
സിദ്ധു അവടെ നിന്ന് പറഞ്ഞു
വൃന്ദ : നീ ഏതാടാ 😡
സിദ്ധു : അതേ ഈ എടാ പോടാ ഒന്നും പറ്റില്ല അറിയാലോ
വൃന്ദ : എറങ്ങി പോടാ i repeat get out 😡 എറങ്ങി പോവാൻ
എന്തോ പറയാൻ തൊടങ്ങിയ സിദ്ധുനെ ആരോ വലിച്ചോണ്ട് പോയി
വൃന്ദ : ബാംഗ്ലൂർ എന്താ കാര്യം പറയാൻ, പറ ഇന്ദ്രജിത്തേ
ഞാൻ : അത് 👀
Trouble തൊടങ്ങി വണ്ടി മുക്കി തൊടങ്ങി
അവരൊരു ചിരിയോടെ പറഞ്ഞു
ഞാൻ : അത് ഇത്തിരി personal ആണ് please
വൃന്ദ : personal ഒക്കെ അങ്ങ് വീട്ടില്
ഞാൻ : mam you are crossing limits എനിക്ക് ഒട്ടും process ചെയ്യാൻ പറ്റുന്നില്ല….please leave me…
വൃന്ദ : ഏയ് buddy ഞാൻ ഒരു police മാത്രമല്ല തന്റെ അതേ പ്രായം ഒക്കെ ഒള്ള ഒരു പെൺകുട്ടി കൂടെ ആണ് താൻ പറഞൊ ഞാൻ ആരോടും പറയില്ല…
ഹ്… 👀
ഞാൻ :fine fine…
വൃന്ദ : ആ 😂
ഞാൻ : പണ്ട് ഞങ്ങടെ ഒരു ചെറിയ issue ഇണ്ടായി അതില് എന്റെ ഒരു ചെറിയച്ഛൻ നാട് വിട്ട് പോയി പുള്ളിയെ തപ്പി ആണ്
വൃന്ദ : എന്നിട്ട് കിട്ടിയോ
ഞാൻ കണ്ണടച്ച് മൂളി
വൃന്ദ : go forward…
ഞാൻ : Yes കിട്ടി ചെറിയച്ഛനെ അല്ല എന്റെ sister നെ
വൃന്ദ : sorry
ഞാൻ : ചെറിയച്ഛനെ അല്ല മോളെ i mean my sister
>18:44
അമ്മു : ഹലോ സൂര്യ
സൂര്യ : പറ ടാ
അമ്മു : എന്തായി
സൂര്യ : ഏയ് ഇത് വെറും ഒരു simple enquiry മാത്രം officer വല്ലാത്ത rough അത്ര മാത്രം ഇതൊന്നും സീനേ ഇല്ല…
പപ്പ : ഏയ് മാഡം you are crossing the limits 😡 കാശു ഒന്നൂല്ല,
സൂര്യ : നിക്കേ നിക്ക് നിക്ക് ഞാൻ വിളിക്കാ…
സൂര്യടെ മുന്നിൽ കൂടെ ജോൺ അങ്കിൾ അകത്തേക്ക് കേറി പോയി
പപ്പ : ജോൺ ഇവര് 😡
ജോൺ അങ്കിൾ : എന്താ വിട് വിട് രാമാ നീ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോ
വൃന്ദ : 😐 doctor എന്താ ഈ
ജോൺ അങ്കിൾ : I’m Doctor John Kuriyan അവന്റെ personal doctor ആണ്…
വൃന്ദ : see doctor 😏
ജോൺ അങ്കിൾ : ഏയ് enough do you know who he is അവന് hypertension ന്റെ അസുഖം ഉള്ളതാ, and iam sure if he struggles like this i will make sure തൊപ്പി തെറ്പ്പിക്കും
ഞാൻ : പപ്പ എന്നെ വിട് പപ്പ എനിക്ക് ഒന്നൂല്ല
രാമൻ : ടാ വാ പോവാ 👀
പപ്പ : മാഡം ഈ കൃത്യനിഷ്ട്ടത എല്ലാർടെ കാര്യത്തിലും വേണം… Trust me എന്റെ മകൻ ഈ അനുഭവിക്കുന്ന stress ന് നാളെ നേരം വെളുക്കുമ്പോ നിങ്ങള് എണ്ണി എണ്ണി കണക്ക് പറയണ്ട അവസ്ഥ വരും 🙏… 😊
വൃന്ദ : its just an enquiry
ജോൺ അങ്കിൾ : ഇതാണോ enquiry ഞാൻ അവനെ കൊണ്ട് പോവും if you have any issues ഒരു വെലങ്ങും കൊണ്ട് വന്നാമതി ASI വൃന്ദ രാജൻ sir
അങ്കിൾ സൈഡിലേ ബോഡിൽ നോക്കി പുച്ഛിച്ച് പറഞ്ഞു…
>21:11
How are you child
ലില്ലിക്കുട്ടി എന്നെ നോക്കി തല തടവിക്കൊണ്ട് പറഞ്ഞു
