അമ്മു : അതല്ല പിന്നെ protection വേണം അങ്ങോട്ട്
ഞാൻ : അപ്പോ കുട്ടികൾ
അമ്മു : ഞാൻ പറഞ്ഞില്ലേ international honeymoon ന് രണ്ട് പേർ പോവുന്നു വരുമ്പോ മൂന്ന് പേര്
ഞാൻ : ഓകെ
അമ്മു : ഇങ്ങോട്ട് വാടി ജാനു
ഞാൻ : ജാനുവാ
അമ്മു : അത് അതിനെ ഞാൻ ഇങ്ങെനെ ആണ് വിളിക്കാ ശീലം ആയി
ഞാൻ : അവസാനം എനിക്കും അച്ചുനും അൽവാ തന്നിട്ട് നിങ്ങള് പോവോ
അമ്മു : you mean Lebanese
ഞാൻ : yes
അമ്മു : വ്യാ, 🤢 അയ്യേ ചി കറ്മം
ഞാൻ : 🤣
അമ്മു : കണ്ണാ
ഞാൻ : ഓ
അമ്മു : ദേ ഞാൻ നിന്റെ ആണെ
ഞാൻ : ആയിക്കോട്ടെ
അമ്മു : എനിക്കും നീ അല്ലാതെ വേറെ option ഇല്ല option വേണ്ടാ
ഞാൻ : മസാജ് ഏറ്റോ
അമ്മു : പിന്നല്ല
ഞാൻ : അടിപൊളി തന്നേ
അമ്മു : set എന്ത് ഒരു കളി കൂടെ കിട്ടിയിരുന്നേ തകർത്തേനെ
ഞാൻ : അലയാതെ ഊളെ
അമ്മു : അലയും pineapple effect അറിയാൻ എനിക്ക് കൊതി ആയി
ഞാൻ : ശേ
അമ്മു : ദേ എനിക്ക് എന്നും ഇങ്ങനെ കെടക്കണം ഇനി എന്നും ഒരു ദിവസം പോലും ഒറ്റക്ക് കെടക്കാൻ പറ്റില്ല കേട്ടല്ലോ
ഞാൻ : ശെരി
അമ്മു : അതേ പോലെ നീ നിന്റെ depression ഒക്കെ കൊറക്കാൻ നോക്കണം എന്നിട്ട് എന്റെ കൂടെ ചേർന്ന് എന്നെ നോക്കി സ്നേഹിച്ച് കളിച്ച് ചിരിച്ച് ജീവിക്കണം
ഞാൻ : കളി ഏതാ
അമ്മു : വല്യവർടെ കളിന്ന് 😂
ഞാൻ : കളിക്കാരി
അമ്മു : എന്റെ ആഗ്രഹം ആയിരുന്നു നിന്റെ താലി, നിന്റെ
ഞാൻ : അണ്ടി
അമ്മു : 🤣 അയ്യേ ഹഹഹ
ഞാൻ : 😂
അമ്മു : ആ അതും വരും നിന്റെ കൂടെ ഒരു ജീവിതം സ്നേഹത്തോടെ സന്തോഷത്തോടെ പിന്നെ
ഞാൻ : പിന്നെ
അമ്മു : പിന്നെ
ഞാൻ : പറ
അമ്മു : നിന്റെ ചോരയിലെ നമ്മടെ ബേബി
ഞാൻ : ആഹാഹ twenty thirty ആവുമ്പോ സെറ്റാക്കാ
അമ്മു : മതില്ലേ
ഞാൻ : എന്താണ് എല്ലാരും ബേബി ബേബി എന്നൊരു സംസാരം
അമ്മു : ഒന്നൂല്ല അത് ശ്രീയെ കണ്ടതിന്റെ ആണ്
ഞാൻ : പാവം അത് അവക്ക് നല്ല പേടി ഇണ്ട്
അമ്മു : നമ്മള് സഹായിക്കണം
ഞാൻ : ഒരു കാര്യം ചെയ്യാ ഉം വരട്ടേ…സമയം കെടക്കെല്ലേ
അമ്മു : ഉം…ആ പിന്നെ ജാനു അന്നത്തെ പോലെ ട്രിപ്പ് അടിക്കണ്ടേ ചോദിച്ചു
ഞാൻ : trip ഉം… സെറ്റാക്കാ
അമ്മു : ശെരിക്കും… ഹഹഹഹ
ഞാൻ : ആഹ്
അമ്മു : അടിപൊളി ആവണേ
ഞാൻ : ഉം… നോക്കാ…
അമ്മു ഫോൺ എടുത്ത് തോണ്ടാൻ തൊടങ്ങി
ഞാൻ : എന്ത്
അമ്മു : tour plan ഇട്ടത്
ഞാൻ : അങ്ങനെ…
അമ്മു : i love you
ഞാൻ : i know
അമ്മു : ഈഹ്…
ഞാൻ : ഒറക്കാ വാ
അമ്മു : മരുന്ന് കഴിച്ചോ
ഞാൻ : ഓഹ് 😊
അമ്മു : good ambiant light off ആക്കട്ടെ
ഞാൻ : clap
അമ്മു : കള്ളൻ 😌
അമ്മു ആഞ്ഞ് രണ്ട് തപ്പ് കൊട്ടി…
ഞാൻ കഴുത്തിൽ അമർത്തി ചപ്പി
അമ്മു : വേണോ
ഞാൻ : വേണ്ടാ
അമ്മു : പട്ടി
ഞാൻ : ഏഹ്
അമ്മു : choco എവടെ
ഞാൻ : അവൻ നന്ദന്റെ വീട്ടിലാ ഇത് കഴിഞ്ഞ് വരും അവന് ഒരു ആള് കൂടെ വരുന്നുണ്ട്
അമ്മു : അതാര്
ഞാൻ : വരും വരും
> 07:33
ഞാൻ കണ്ണ് തൊറന്ന് നോക്കിയപ്പോ ആളില്ല
മെല്ലെ എണീറ്റ് ഫ്രഷ് ആയി
> 08:11
ഫോൺ എടുത്ത് നോക്കിയപ്പോ ഞെട്ടിക്കുന്ന notification Vrindha Raju ന്റെ
ഞാൻ വണ്ടിടെ കീ എടുത്ത് മെല്ലെ വെളിയിൽ എറങ്ങി അകത്തേക്ക് കേറി തിരിച്ച് വിളിച്ചു
വൃന്ദ : halo സാറേ
ഞാൻ : പറയണം മാഡം
വൃന്ദ : എപ്പോ വിളിച്ചതാ സാറേ അയ്യേ നിങ്ങളൊക്കെ ഇങ്ങനെ ആയാലോ
ഞാൻ : sorry ഞാൻ ഫോൺ നോക്കീല്ല
വൃന്ദ : എണീറ്റതും ഒരു മണിക്കൂർ ഫോൺ നോക്കണ ശീലം ഇല്ലാ
ഞാൻ : ഇല്ല, കാര്യം
വൃന്ദ : നമക്ക് ഈ കള്ളനും പോലീസും കളി നിർത്തണ്ടേ
ഞാൻ : ഞാൻ innocent ആണെന്ന് prove ആയതല്ലേ
വൃന്ദ : എന്താടാ പേടിച്ചോ നീ
സംസാരം wrong ആയി തൊടങ്ങി
ഞാൻ : മാഡം പ്ലീസ് അന്നത്തെ ദേഷ്യം കൊണ്ട്
വൃന്ദ : എടോ എനിക്ക് അത് കാര്യല്ല സ്വന്തം അച്ഛനെ get out അടിച്ചാ ആർക്കും കൊള്ളും
ഞാൻ : 😂 get out അടിച്ചില്ല
വൃന്ദ : ഇന്ന് അടിക്കും ഒറപ്പായും
ഞാൻ : മാഡം please വീട്ടില് എല്ലാരും വളരേ stressed ആണ് issue ആക്കരുത്
വൃന്ദ : ഹാ തനിക്ക് തന്നേ അറിയാലോ താൻ അല്ലെന്ന് പിന്നെന്ത് നടന്നാ എന്താ scene
ഞാൻ : അതല്ല അന്നത്തെ പോലെ ഒരു
