വധു is a ദേവത – 31 16

അമ്മ എനിക്ക് ഒരു plate തന്നിട്ട് റൂമി കേറ്റി വിട്ടു

സിദ്ധു അവടെ ഇരുന്ന് ഒരേ വെട്ടാണ്

അമ്മു : കഴിക്ക്

വെളിയിന്ന് വന്ന് അമ്മു എന്റെ നേരെ നിന്ന് ഇഡലി എടുത്ത് തന്നു

ഞാൻ : വാ

അമ്മു : വിട് ഞാൻ പിന്നെ കഴിക്കാ

ഞാൻ : വാടി ലൊട്ടെ

ഞാൻ അതിനെ പിടിച്ച് മടിയിൽ ഇരുത്തി

സിദ്ധു : നാട്ട്കാർക്ക് ജീവിക്കാൻ വയ്യാതെ ആയി ഒരോ ഊളകള് കാരണം 😏

ഞാൻ : മൂടിട്ട് കേറ്റ്

അമ്മു : ഇഡലി വേണ്ടാ 🙂

ഞാൻ : പൊറോട്ട വേണ്ടാ

അമ്മു : വേണം 😡

ഞാൻ : no no no

അമ്മു : ഒന്ന്‌ പ്ലീസ്

ഞാൻ : ശെരി ഒന്ന്‌

അമ്മു : ആഹ് 😃

ആദ്യം ഇഡലി അപ്പഴേക്കും കുതിരും okey അല്ലേ

അമ്മു : ഓ 😊

ഞാൻ ഒരു പൊറോട്ട എടുത്ത് വച്ചിട്ട് കറി ഫുൾ ആയി ഒഴിച്ചു എന്നിട്ട് അമ്മൂന് നൂല് പ്പുട്ട് എടുത്ത് കൊടുത്തു

അമ്മു : ഉം

ഞാൻ : ഉം കഴിക്ക്

അമ്മ : കണ്ണാ കഴിച്ചോ നീ ആ വാരി കൊടുക്കാ ശെരി ശെരി

അമ്മു : നീ കഴിക്ക് ഞാൻ കഴിക്കാ

ഞാൻ : ഇവടെ ഇരിക്ക്

അമ്മ : കഴിക്ക് എന്നിട്ട് മതി ടൈം ഇണ്ട് ടാ കഴിക്കേ

ഞാൻ : എനിക്ക് സാമ്പാർ വേണം അവടെ ഇണ്ട്

അമ്മ : beef കഴിക്ക് പൊന്നു

ഞാൻ : no beef only സാമ്പാർ

സിദ്ധു : ടാ നീ കഴിച്ചില്ലേ പോത്ത് ജീവിക്കില്ല അത് കൂടെ ഞങ്ങള് കഴിക്കും അല്ലേ ടാ രാമാ

രാമൻ : പിന്നല്ല 😏

സിദ്ധു : ഓരോ converted vegan തെണ്ടികള്

..
ഞാൻ ആഹാരം അമ്മൂന് കൊടുത്തോണ്ടിരുന്നു

അമ്മു : ഒരു പൊറോട്ട കൂടെ

ഞാൻ : ഇല്ലില്ല മതി

അമ്മു : വേണം 😩

ഞാൻ : അത് നല്ലതല്ല ടീ

അമ്മു : പ്ലീസ് നല്ല taste 🤤 ഞാൻ എപ്പഴെങ്കിലും വേണം പറഞ്ഞിണ്ടൊ ഇല്ലല്ലോ

ഞാൻ : അയ് മൈദ ഉം

സിദ്ധു : ഇവൻ കൊറേ നേരായി ഞങ്ങളും പൊറോട്ട തന്നെ കഴിക്കണേ

ഞാൻ : നീ കഴിക്ക് നിനക്കും എന്റെ ഈ ഫ്രണ്ട്‌സ് എന്ന് പറയുന്ന ലോക്കൽസ്സായ മണ്ടുകൾക്കും ആണ് പൊറോട്ട

അച്ചു : ഇത് മോശായിപ്പോയി

ഞാൻ : ത്തു, beef തൊട എന്നിട്ട് പറ

അച്ചു : അല്ല അത് പിന്നെ ആ എന്തോ ആയിക്കോട്ടെ ഈ വട്ടം ഞാൻ വിട്ടു

നന്ദൻ : ഇപ്പൊ എന്തായി അവൻ പറഞ്ഞത് ശെരി അന്നേ നിന്നെ ഒക്കെ തന്നെ പറയണേ അവൻ 😏 എനിക്ക് ഇതൊന്നും കേക്കണ്ട ആവശ്യം ഇല്ല ഞാൻ ഇഡലി എടുത്തോളാ 😏

സിദ്ധു : ഈ പോങ്ങന് ഒരു മാറ്റോം ഇല്ല

നന്ദൻ : 😂

അമ്മുന് കൊടുത്ത് ഞാൻ നേരെ അടുക്കളയിലേക്ക് പോയി

അവടെ അമ്മ വല്യമ്മ ഒക്കെ ഇരുന്നു കഴിക്കാൻ ആയിട്ട്

ഞാൻ : ഒന്ന്‌ നീങ്ങിയേ ചെറിയമ്മേ

ഇന്ദു ചെറിയമ്മ : ഓ നീങ്ങി നീങ്ങി

വൈഗ അമ്മായി : നിനക്ക് ഒരു temptation തോന്നില്ല കണ്ണാ ഇങ്ങനെ ഇവരൊക്കെ കഴിക്കണ കാണുമ്പോ

ഞാൻ : ഏയ്‌ ഇല്ലില്ല

അമ്മ : നമ്മക്ക് സങ്കടം ചേച്ചി

ഞാൻ : ഞാൻ പറഞ്ഞോ കരയാൻ ഹും

അമ്മ : തരുപ്പൊ

അമ്മായി : സിദ്ധു ഇതെ തന്നെ ചൊറിഞ്ഞ് ചൊറിഞ്ഞ് വരും ഓരോരിക്കെ കേക്കുമ്പോ ദേഷ്യം വരും

അമ്മ : ഇവടേം ഇതന്നെ ഞാൻ പിന്നെ കേക്കാത്ത പോലെ നിക്കും

ഞാൻ : സാമ്പാർ കൊള്ളാ

ഇന്ദു ചെറിയമ്മ : ഇവന്റെ food famous ആണെന്ന് കേട്ടിണ്ട് ആദ്യായിട്ടാ കഴിക്കണേ അടിപൊളി

ഞാൻ : thanks…

> 22:44

ഞാൻ : പപ്പാ

പപ്പാ : ഓ

ഞാൻ : അച്ചു കുപ്പി അയച്ചിണ്ട്

പപ്പ : ഏഹ് 😳 😁

ഞാൻ : അയ്യടാ കണ്ണ് തള്ളി വന്നല്ലോ

പപ്പ : അല്ലേലും അവള് മിടുക്കി ആണ്

ഞാൻ : മിടുക്കൻ ഒച്ച ഇല്ലാതെ ഇരുന്നാ തരും

പപ്പ : നീ പോയി എടുത്തോണ്ട് വാ അല്ല ഏതാ സാനം

ഞാൻ : Amaro Lucano

പപ്പ : Lucano, Italian ആണോ

ഞാൻ : ആയിരിക്കും അതേ terror ആണ് മൂർക്കൻ അവരുത്

പപ്പ : ഇല്ലെന്ന് ഞാൻ പോയി ആൾക്കാരെ അറിയിക്കട്ടെ

ഞാൻ : കാശ്

പപ്പ : 🙄 how much

ഞാൻ : one fifty dollars

പപ്പ : വേണ്ടാ

ഞാൻ : അങ്ങോട്ടും വേണ്ടാ ഇങ്ങോട്ടും വേണ്ടാ ഇരുന്നൂർ

പപ്പ : 🤣.

ഞാൻ : dollars

പപ്പ : 😐

> 23:33

ഞാൻ : Christmas ആയിട്ട് wine ഇല്ലാതെ എങ്ങനെ

അമ്മ : 😌 വേണ്ട വേണ്ടാ

വല്യമ്മ : അതന്നെ എന്താ ഇത് ടാ വാങ്ങും നീ

ഞാൻ : ഒന്നൂല്ല വല്യമ്മ ഇത് കുടിക്ക്

വല്യമ്മ : ഇല്ല ഇതൊന്നും എനിക്ക് പറ്റില്ല

വൈഗ അമ്മായി : കഴിക്ക് ഏട്ടത്തി wine അല്ലേ

> 00:01

അമ്മ : അതേ മതി

പപ്പ : കാർ എന്തോ കൊഴപ്പം അത് നോക്കിയത്

Leave a Reply

Your email address will not be published. Required fields are marked *