അമ്മ : ടീ ടീ പോ മതി
അമ്മ മഹി ആന്റിടെ നെറ്റിയില് കുറി ഇട്ട് കൊടുത്ത് കൈക്ക് പിടിച്ച് തള്ളി…
ഷർട്ട് ഇട്ട് ഞാൻ സിദ്ധുന്റെ അടുത്തേക്ക് പോയി
സിദ്ധു : എന്നെ നോക്കാൻ പറഞ്ഞ രാമൻ പോയി
ഞാൻ : അത് സാരൂല്ല അതേ ഏലസ് എടുക്കാൻ നീ വാ കേട്ടല്ലോ
സിദ്ധു : ആഹ് okey
ഞാൻ : വേണേ 😌
സിദ്ധു : 😨 😁 thanks
സമൂഹ സദ്യ ഒക്കെ കഴിച്ച് രണ്ട് മണിക്ക് വീട്ടിൽ പോയി ഞാൻ നേരെ കെടക്കാൻ പോയി
സൂര്യ : വൈകീട്ടല്ലേ എഴുന്നള്ളത്ത്
ഞാൻ : നാളെ
സൂര്യ : ആന ഒക്കെ നിക്കുന്നു
ഞാൻ : ആന ആണ് നീ കാറില് കേറി പോണ പോലെ അല്ല പോ അങ്ങോട്ട്
നന്ദൻ : മണ്ടൻ തന്നെ സൂര്യ
സൂര്യ : അപ്പൻ നാരായണൻ
നന്ദൻ അവന്റെ മുത്കത്ത് ഒറ്റ അടി…
സൂര്യ തിരിഞ്ഞ് ഒറ്റ ഓട്ടം
ദേ പോയി രണ്ടും
ജാനു അമ്മു രണ്ടും കൂടെ ഉള്ളിലേക്ക് കേറി വന്നു
ജാനു : പൊളി വൈബ് തന്നെല്ലേ
ഞാൻ : അത് പറഞ്ഞപ്പഴാ കൊളം വൃത്തി ആക്കിയോ എന്തോ നോക്കട്ടെ
അമ്മു : അതൊക്കെ വൃത്തി ആയി നീ കെടക്ക് വെറുതെ നടക്കേന്നേ
ഞാൻ : വാ
ജാനു : അതേ ഞാൻ ഇപ്പൊ വരാ ആ ശ്രീ എവടെ എന്തോ
അമ്മു : പോയിട്ട് വാ
അമ്മു ചാടി മേലോട്ട് കേറി കമന്ന് കെടന്നു
ഞാൻ : കൊള്ളാ ഈ ലുക്ക്
അമ്മു ഫോൺ എടുത്ത് നോണ്ടി എന്റെ നേരെ കാട്ടി
സിന്ദൂരം ഇടുന്ന ഫോട്ടോ സിദ്ധു pic എടുത്തേക്കുന്നു…
എനിക്കങ് പിടിച്ചു അത്
അമ്മു ഒരു ചിരിയോടെ പറഞ്ഞു
ഞാൻ : 😌 💋
അമ്മു : മൊതലാളി ആയി അപ്പോ
ഞാൻ : പിന്നല്ല മര്യാദക്ക് നിന്നോ അല്ലേ പിടിച്ച് വെളിയി ആക്കും
അമ്മു : ഇഹിഹി 😡
ഞാൻ : food ഇഷ്ട്ടായോ
അമ്മു : veg കഴിച്ച് മടുത്തു
ഞാൻ : മട്ടൻ ഇണ്ടാക്കി തരട്ടെ വൈകീട്ട്
അമ്മു : ബീഫി മതി
ഞാൻ : ഉം… ബീഫി ശെരി ബീഫി എങ്കി ബീഫി
അമ്മു : ചുമ്മാ ഇരി ഊളെ
ഞാൻ : നീ ഇനി നീട്ടി ഇട് നെറ്റിയില് ട്ടാ
അമ്മു : ഇഷ്ട്ടപ്പെട്ടോ ഈ ലുക്ക്
ഞാൻ : ആ സെറ്റ് സാരി ആ വല്യ മൂക്കുത്തി പിങ്ക് ചുണ്ട് ചെറിയ dark circles കണ്ണെഴുതി ആ നിപ്പ് പിന്നെ ആ വല്യ സിന്ദൂരം നെറുകയില് കൂടെ ആയപ്പോ
അമ്മു : ഏഹ്
ഞാൻ : നല്ല ഭദ്രകാളി ലുക്ക്…
അമ്മു : ചോര വേണം കിട്ടോ
ഞാൻ : set
അമ്മു : ഞാൻ ഇന്നലെ എന്താ ആലോചിച്ച് കെടന്നേ രാത്രി അറിയോ
ഞാൻ : ഏഹ്
അമ്മു : നാളെ നമ്മടെ baby വന്നാ അവന് first priority ഞാൻ ആവില്ലേ like നീ ടീച്ചറെ കാണുന്ന പോലെ
ഞാൻ : ആഹ്
അമ്മു : imagine that feel 😍
ഞാൻ : അയിന് ഞാൻ ചാവണം 😏
അമ്മു : ഏഹ് 🙄
ഞാൻ : എന്റെ മോൻ എന്നെ സ്നേഹിച്ചാ മതി
അമ്മു : പ്പ 😡
ഞാൻ : 😁
അമ്മു : ദേ കളിക്കല്ലേ വല്ല വേല എറക്കി എന്റെ കൊച്ചിനെ പിരിച്ചാ എലി വെഷം കലക്കി തരും ഞാൻ 😁
ഞാൻ : അതേ ഇവടെ വാ
അമ്മു : എന്താ…😌
ഞാൻ : എനിക്കെ
അമ്മു : നിനക്കെ
ഞാൻ : എനിക്ക് എന്റെ property share ചെയ്യണത് ഇഷ്ട്ടല്ല അത് ബേബി ആയാ പോലും
അമ്മു : ആണാ 🙂
ഞാൻ : ഞാനെ പല പല കടമ്പകൾ ചാടിയും ഓടിയും നേടി എടുത്തതാ സാറിനെ
അമ്മു : please don’t…
ഞാൻ : ഇല്ലില്ല അത് വിട് ഒറങ്ങിക്കോ വാ
അമ്മു : പ്ലീസ് ഒറക്ക് ഞാൻ അത്രക്ക് tired ആണ്
ഞാൻ : പോട്ടെ പോട്ടെ എനിക്കറിയാ ഇന്നലെ ഒറങ്ങീല്ല വാ…
അമ്മു : വൈകീട്ട് അപ്പൂന്റെ അടുത്ത് പോണ്ടോ
ഞാൻ : ഇല്ല plan aborted പോരെ
അമ്മു : thanks
അമ്മു : ഒറങ്ങാ
ഞാൻ : നെഞ്ചിൽ ഓട്ട വീണു മോളെ
അമ്മു : ഇല്ലല്ലോ cup ആണ് ഓട്ട വീഴാൻ chance നഹി
ഞാൻ : sports അല്ല അപ്പൊ
അമ്മു : naaah 😂
.
.
.
> 15:01
അമ്മ റൂമിലേക്ക് കേറി വന്നു
ഞാൻ : ഉം ഉം 😁
അമ്മ : ഒറങ്ങിയാ
ഞാൻ : ഉം 😊
അമ്മ : മാല ഊരി താ ഏലസ്സിന്റെ ലോക്ക് വണ്ണം എടുക്കണം
ഞാൻ മെല്ലെ എടത് കൈ കൊണ്ട് ഊരി കൊടുത്തു
അമ്മ അത് വാങ്ങി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ : കൊളത്തി കുളിക്കാൻ പോട്ടെ വൈകീട്ട്
അമ്മ : ആഹ് പൊക്കോ അയിനെന്താ, നോക്കി പോണം
ഞാൻ : ഉം
കാശു കൂയ്
പപ്പ ഒച്ച ഇട്ട് അകത്തേക്ക് കേറി വന്നു
പതുക്കെ മനുഷ്യനെ
അമ്മ സ്വയം നെറ്റിക്ക് തട്ടി നാക്ക് കടിച്ചു പറഞ്ഞു
ഞാൻ : കൊടുത്തു കൊടുത്തു 😂
പപ്പ : fine fine പോയിട്ട് വരട്ടെ
ഞാൻ : സിദ്ധു പോവും കൊടുത്താ മതി
