ഞാൻ : ഓ എന്താ മറ്റേ ചോര കൊടുത്താ കിട്ടണ ജൂസ് ഇണ്ടേ കൊണ്ട് തന്നാ എല്ലാം സെറ്റ്
ലില്ലി ആന്റി : ആഹാ best 🙄 😁
പപ്പ : 👀
സിദ്ധു : 😁
ഞാൻ : പപ്പാ ഒന്നൂല്ല ഇതൊക്കെ എന്ത് എന്റെ മാമൻ വന്നോട്ടെ
പപ്പ : വന്നു വന്നു
ലില്ലി what’s the update
ജോൺ അങ്കിൾ അകത്തേക്ക് കേറി വന്നു
ലില്ലി ആന്റി : അവന് orange juice വേണംന്ന് blood donate ചെയ്തിട്ട് കിട്ടണത് മണ്ടു 😂
ജോൺ അങ്കിൾ : ടാ മോനെ ആരേലും പോയി ഒരു orange juice വാങ്ങിച്ചോണ്ട് വാ no sugar മധുരം വേണ്ടാ 😊
സിദ്ധു : ഞാൻ പോവാ
ഡോർ തൊറന്നതും രാമൻ തലക്ക് കൈ കൊടുത്ത് കുനിഞ്ഞ് ചെയറിൽ ഇരിക്കണത് അടയുന്ന ഗാപ്പിൽ ഞാൻ കണ്ടു…
പപ്പ : എങ്ങനെ ഇണ്ട് കാശു
ഞാൻ : ഒന്നൂല്ലന്ന് അവര് ആവശ്യം ഇല്ലാത്ത ഓരോന്ന് വെറുതെ ജയിക്കാൻ ഓരോന്ന് പറഞ്ഞിട്ട് പണ്ടാരം… അമ്മ അറിഞ്ഞില്ലല്ലോ
പപ്പ : പറഞ്ഞു
ഞാൻ : എന്റെ ദൈവമേ പപ്പ വന്നെ നമ്മക്ക് എറങാ അമ്മ തീ തിന്നും അവടെ അമ്മ മാത്രല്ല എല്ലാരും
പപ്പ : ജോൺ
ജോൺ അങ്കിൾ : ഏയ് ഇപ്പൊ പോണ്ട കൊറച്ച് നേരം observation, നിഷ ഇപ്പൊ വരും അവളെ കൂടെ കണ്ടിട്ട് പോവാ
ഞാൻ : എന്നാ പപ്പ പോയി കാര്യം പറ
പപ്പ : വേണ്ടാ ഒരുമിച്ച് പോവാ no no
ഞാൻ : വേണ്ടെന്ന് ഇവടെ എനിക്ക് സൂര്യ ഇണ്ട് സിദ്ധു ഇണ്ട് എല്ലാരും ഇണ്ടല്ലോ പപ്പ പോയി അവരെയൊക്കെ ഒന്ന് സൈഡ് ആക്ക് ഞാൻ വരാന്ന്
ജോൺ അങ്കിൾ : better ടാ അതാ നല്ലത്
പപ്പ : no ജോൺ i can’t da
ജോൺ അങ്കിൾ : നീ വന്നെ പറയട്ടെ
പപ്പ : എന്താ
ജോൺ അങ്കിൾ : ദേ നോക്ക് ഇവടെ ഒന്നും ഇല്ല ഞാൻ അങ്ങോട്ട് വരും മുന്നേ ജോസഫ്നെ വിളിച്ചു അവൻ നോക്കും എല്ലാം നീ പോയി കൃഷ്ണയോട് പറ ആദ്യം, എന്നിട്ട് അവടെ എല്ലാരോടും അവനെ കണ്ടതും ചാടി വീണ് കരഞ്ഞ് അവനെ വീണ്ടും out ആക്കല്ലേ പറ
പപ്പ : ടാ നീ കണ്ടില്ലല്ലോ he started choking like ഒരു അച്ഛൻ കാണാൻ പാടില്ലാത്ത മകന്റെ അവസ്ഥ, i swear am gonna kill that lady 😡
ജോൺ അങ്കിൾ : trust me everything is normal, bp normal ആണ് heart rate, pulse എല്ലാം normal ആണ്, ടാ നീ ഒരു കാര്യം ചെയ്യ് ആ ചെക്കന്റെ കുടുംബത്തെ വിളിക്ക് വല്ലതും കൊടുത്ത് തൊലക്ക് ചെലപ്പോ അതാവും പരിപാടി
പപ്പ : ഇങ് തന്നെ ടാ
പപ്പ സിദ്ധുന്റെ കൈയ്യിലെ ജൂസ് വാങ്ങി അകത്തേക്ക് കേറി വന്നു
പപ്പ : കാശു ഇത് കുടിക്ക് take rest പപ്പ പോയി അമ്മേ കാണാ
ഞാൻ : fine fine…
പപ്പ : ജോൺ അവൻ ഒന്നും കഴിച്ചിട്ടില്ല
ജോൺ അങ്കിൾ : നിഷ കൊണ്ട് വരും ടാ… നീ പോ റാം എന്താ ഇത് ഒന്നൂല്ലാത്ത കാര്യം നീ ആയിട്ട് ഊതി പെരുപ്പിക്കാ just go
പപ്പ : കാശു ഒന്നൂല്ല
പപ്പ എന്റെ നെറ്റിയില് മുടി മാറ്റി അമർത്തി ഉമ്മ വച്ചു…
ഞാൻ : അതേ വല്യച്ഛനോട് ഒന്ന് സംസാരിക്കണെ
പപ്പ 🥹 😊 ഉം…okey, ജോൺ വന്നെ ഒന്ന്…
പപ്പ ജോൺ അങ്കിൾടെ കൂടെ എറങ്ങി പോയി
ലില്ലിക്കുട്ടി : ടാ നിന്റെ അമ്മായി വരും ഇപ്പൊ ഞാൻ ഇപ്പോ വരാ…
ഞാൻ സിദ്ധുനേം സൂര്യനേം മാറി മാറി നോക്കി
സിദ്ധു : ഇഷ്ട്ടപ്പെട്ടോ
ഞാൻ : ഉം 👍
സൂര്യ : പോട്ടെ
ഞാൻ : അണ്ടി ആണ് 👀
സൂര്യ : 🫤
ഞാൻ : ടാ ചെയ്തിട്ട് പെട്ടില്ല പിന്നെ ആണ് ചെയ്യാത്തത് 🥱
സൂര്യ : 😁
സിദ്ധു മെല്ലെ എറങ്ങി പോയി
ഞാൻ : സൂ ടാ ഓടി പോയി bmw ന്റെ കീ വാങ്ങിയേ defender വേണ്ടാ
സൂര്യ : ഏഹ്
ഞാൻ : ഒന്നൂല്ല bmw gives you wings 🙂
സൂര്യ : ഈ ശവം 😡 😂
അവൻ എറങ്ങി പോയി
കൊറച്ച് നേരം ഇങ്ങനെ കെടന്നതും ഡോർ തൊറക്കണ ഒച്ച കേട്ട് നോക്കിയതും നമ്മടെ ASI മാഡം പക്ഷെ ഒച്ച രാമന്റെ ആണ് കേക്കണത്…
ഞാൻ അവരെ നോക്കി ചിരിച്ചു
സിദ്ധു അവനെ ഉന്തി വെളിയിൽ ആക്കി
വൃന്ദ : see actually i was little stressed അതിന്റെ എടയിൽ ഈ case കൂടെ വന്നപ്പോ
ഞാൻ : രുദ്രൻ സാർ അലക്കി വിട്ടു അല്ലേ മാഡം 😊
വൃന്ദ : എന്ത്
ഞാൻ : പണ്ട് അമ്മക്ക് പറഞ്ഞവനെ ഞാൻ ഡെസ്ക്കിൽ കൊണ്ട് മുട്ടിച്ചപ്പോ ടീച്ചർ അതായത് എന്റെ മമ്മി എന്നെ തല്ലി അതിന് അമ്മേ തിരിച്ച് തല്ലാൻ പോയ ആളാ SI സാറ് അപ്പഴാ 😊
