പപ്പ : പോടോ ഒന്ന് അവന് അറിയോ ഇതിന്റെ കാര്യങ്ങള്
ഞാൻ : എത്ര പവനാ
അമ്മ : ✌️
ഞാൻ : എന്തിനാ അത്രക്ക്
പപ്പ : shut up ഡോ വാ
ഞാൻ : അതേ mini ceramic ചെയ്യണം പൈസ നഹി പറയരുത് അപ്പോ
പപ്പ : 🙂
അമ്മ : അനുഭവിച്ചോ തെണ്ടിടെ തെണ്ടിത്തരത്തിന് കൂട്ട് നിന്നതല്ലേ നിങ്ങടെ മുണ്ടും പറിച്ച് ഓടും ഒരു ദിവസം ഇവൻ
പപ്പ : അങ്ങനെ പറയാതെ കൃഷ് പാവം
അമ്മ : എന്നാ ആ card കൊടുക്ക്
പപ്പ : 😨 ഏഹ്
അമ്മ : അനുഭവിച്ചോ അപ്പൊ
പപ്പ : എന്റെ വിധി 😏
ഞാൻ : 😁
അമ്മ : പോയിട്ട് വരാ
ഞാൻ : 👍.. ഇയാൾക്ക് കൂടെ വല്ലതും
അമ്മ : ഉം നോക്കട്ടെ…
> 16:11
പോയവർ ഒക്കെ തിരികെ വന്നു
അമ്മ : 😊
ഞാൻ : എന്തായി
അമ്മ : കൊടുത്തു
ഞാൻ : പപ്പാ വണ്ടിടെ മേലെ എല പപ്പാ
പപ്പ foot step ല് ചവിട്ടി കേറി എടുത്ത് വിട്ടു
ഞാൻ : എന്തോ പൊടി ആണ്
ഷട്ടൂരി തൊടക്ക്
പപ്പ എന്റെ നെഞ്ചിൽ പിടിച്ച് ഉന്തി മാറ്റി അകത്തേക്ക് കേറി
വല്യമ്മ ഒക്കെ എറങ്ങി വന്നു
വല്യമ്മ : കിട്ടിയോ ടാ
അമ്മ : കിട്ടി ഏട്ടത്തി
വല്യമ്മ : ആഹ് നന്നായി
അമ്മ : ഈ സൈസ് പോരെ എട്ടത്തി
വല്യമ്മ : മതി മോളെ ഇത് സൈസ് ശെരി ആണ് അത്ര മതി…
പപ്പ : ഏട്ടത്തി ഏട്ടൻ എവടെ
വല്യമ്മ : ഏട്ടനും, രഘുവും ഒക്കെ അമ്പലത്തി പോയി
ഞാൻ : പപ്പ കീ തന്നെ പപ്പാ
പപ്പ : എങ്ങോട്ടാ
ഞാൻ : Kochi
പപ്പ : എന്താ കാര്യം…
അപ്പഴേക്കും അമ്മു സിദ്ധു സൂര്യ ഒക്കെ കൂടെ വന്നു
ഞാൻ : അച്ചു മോൾ കിർമസ്
പപ്പ : gift
ഞാൻ : yes
അമ്മു : 👀
ഞാൻ : ക്രാ… ത്തു
അമ്മു എന്റെ നേരെ വരാൻ തൊടങ്ങിയതും ജാനു പിടിച്ച് നിർത്തി…
പപ്പ : ഉം, അത് പിന്നെ വാങ്ങാ
ഞാൻ : അയ് ഒരു important സാനം ആണ് അവൾടെ പരിചയത്തി ഒരാള് ഫാമിലി ആയിട്ട് നാട്ടി വരുന്നുണ്ട് വാങ്ങിക്കൊണ്ട് വരണം അതിനാ
പപ്പ : സിദ്ധു വരും കൂടെ
ഞാൻ : അതൊന്നും വേണ്ടാ
പപ്പ : ന്ത് 😡
ഞാൻ : ശെരി, ടാ സോമാ വാ…
> 18:22
ഞാൻ : സിദ്ധു മോനെ സാനം ഒക്കെ സെറ്റല്ലേ
സിദ്ധു : ഞാൻ അവളായിട്ട് പോവാ വച്ചതാ
ഞാൻ : അതേ നമ്മക്ക് സെറ്റാക്കാന്ന് പെട്ടെന്ന് അരിയ്
പെട്ടെന്ന് ഡോർ തൊറന്ന് വല്യമ്മ വന്നു
വല്യമ്മ : അയ്യോ… 😨 ഹോ നിങ്ങളാണോ
ഇന്ദു ചെറിയമ്മ : എന്താ ചേച്ചി… ഏഹ് നിങ്ങളോ
വല്യമ്മ : നിങ്ങള് എങ്ങോട്ടോ പോണു പറഞ്ഞു
ഞാൻ : ഇല്ല അത് ഇങ്ങോട്ട് വരും അമ്പു എടുത്തു സാനം അച്ചു confirm ആക്കി
വല്യമ്മ : ഇവടെ എന്താ പണി
ഞാൻ : അതേ സംഭവം ഞങ്ങക്ക് പോണ്ട ആവശ്യം ഇല്ലല്ലോ അപ്പോ beef എടുത്തു
വല്യമ്മ : ഭഗവാനെ
ഞാൻ : പേടിക്കണ്ട beef വെന്തു വല്യമ്മയും ചെറിയമ്മയും പൊക്കോ
വല്യമ്മ : ആഹ്… ദേ നോക്കിയേ ടീ പൊറത്ത് അടുപ്പ് കൂട്ടി വച്ചേക്കുന്നു
സിദ്ധു : ബീഫ് തിന്നണ പോലെ അല്ലേ അമ്മായി ഒടുക്കത്തെ കനം കഴുകി ഇടുപ്പ് ഒടിഞ്ഞു
വല്യമ്മ : എനിക്ക് ഒരുപാട് വക്കാൻ അറിയില്ല നിങ്ങള് പോ
ഞാൻ : വല്യമ്മ പേടിക്കണ്ട ഞാൻ ഇല്ലേ
സിദ്ധു : അതേ അവൻ വക്കും
ഞാൻ : നിങ്ങളൊക്കെ വരും മുന്നേ വക്കണം വിചാരിച്ചതാ
സിദ്ധു : അത് സീനില്ല നിങ്ങള് ഇരുന്നോ
വല്യമ്മ : ഇന്തു നമ്മടെ വീട്ടിലെ ബീമസേനനാ ഇയാള്
ചെറിയമ്മ : കേട്ടിണ്ട് കേട്ടിണ്ട് വെപ്പ്ക്കാരൻ 😂
> 19:10
അമ്മ മഹി ആന്റി അടക്കം ആണുങ്ങൾ ഒഴികെ എല്ലാരും എത്തി
അമ്മ : എന്താ ഏട്ടത്തി വക്കാൻ പുഷ്‌പേച്ചിയോട് സംസാരിച്ച് നിന്ന് പോയി…
വല്യമ്മേ നോക്കി അമ്മ ചോദിച്ചു
വല്യമ്മ : ഉം 👀
അമ്മ വെളിയിലേക്ക് നോക്കി
അമ്മ : ഏഹ്
ഞാൻ : അങ്ങോട്ട് നീട്ടി എളക്ക് സിദ്ധു
സിദ്ധു : ദേ ചട്ടകം എടുത്ത് മണ്ടക്ക് ഒന്ന് തരും ഊളെ 😡 നിന്നോട് ഞാൻ പറഞ്ഞതാ അവന്റെ ഒരു show ഇതിപ്പോ എളക്കിയത് ഞാനും പേര് നിനക്കും ആവും
ഞാൻ ചിരിച്ചോണ്ട് നോക്കിയതും എല്ലാരും അടുക്കള വാതിൽ വഴി നോക്കി നിക്കുന്നു
സൂര്യ എറങ്ങി വന്നു കൂടെ നന്ദനും
നന്ദൻ : ആഹാ set 😂
സൂര്യ : അയ്യോ നന്ദ ചട്ടീല് ചാടാ
സിദ്ധു : മാറി പോ അങ്ങോട്ട് തെണ്ടികളെ 😡 ഞാൻ പണി എടുത്ത് ഇണ്ടാക്കിയതാ
സൂര്യ : നീ
നന്ദൻ : പ്പു 🤣
ഒരു കൂട്ടം ആളുകൾ ഞങ്ങടെ അടുത്തേക്ക് വന്നു
