അച്ചു : അതേ മാന്യത പ്രതീക്ഷിക്കുന്നു ഈ ജെട്ടി ഇട്ട് റോട്ടിൽ കൂടെ ഓടാൻ ഒന്നും പറയല്ലേ തെണ്ടികളെ
ഞാൻ : മിടുക്കാ എന്നാ ആദ്യത്തെ എന്റെ വക
അച്ചു : പൊട്ടിക്ക് yeah yeah 🥳
ഞാൻ : truth or dare ശ്രീ
ശ്രീ : truth dare നടക്കില്ല truth truth
ഞാൻ : ഈ ലോകത്ത് നിനക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ആള് ഇവൻ കഴിഞ്ഞാ
അമ്മു കൈ പൊക്കി…
ശ്രീ : നീയാ നീ jocker
അച്ചു : ഇത് ഈ ഊളക്ക് score ചെയ്യാൻ തന്നേ ഇട്ടതാ
നന്ദൻ : ഒള്ളതാ അവക്ക് ഇവൻ തന്നേ main
ഞാൻ : അല്ല 😊
നന്ദൻ : ഓ പിന്നെ
ഞാൻ : അല്ലല്ലോ ശ്രീ പറ
ശ്രീ : അതേ നീ തന്നേ
ഞാൻ : truth ആണ്
ശ്രീ : pass pass
ഞാൻ : ഞാൻ പറയട്ടെ അപ്പോ
ശ്രീ : ആഹ് 😼
ഞാൻ :കോവാലൻ 🤣
ശ്രീ : 🙂
ഞാൻ : അല്ലേ
അമ്മു മെല്ലെ തല പൊക്കി തിരിഞ്ഞ് നോക്കി
അമ്മു : പറ ടീ 😃
ശ്രീ : തല ആട്ടി
ഞാൻ : yes 😝
ശ്രീ : കുടുംബം കലക്കിയപ്പൊ സമാദാനം ആയല്ലോ 😡
ഞാൻ : നിന്റെ brother അല്ലേ അവൻ then what 😉
സൂര്യ : 😐
ശ്രീ : അത് വിട് next ഞാൻ അനിയങ്കുട്ടൻ
ഞാൻ : truth
ശ്രീ : നീ ആരോടും പറയാത്ത ഒരു രഹസ്യം 😼 ആഹാ
🙄
ശ്രീ : എന്താടാ 👀
നന്ദൻ : പറ ടാ
ഞാൻ : ആഹ് ഞങ്ങള് പണ്ട് ഞാൻ ഇവള് അമർ അപ്പു നാലും Bangalore പോയിണ്ട് ഓർമ ഇല്ലേ
അമ്മു : ഉം 😊
ഞാൻ : അന്ന്, ശെരിക്കെ പോയത് വേറെ കാര്യത്തിനാ
അമ്മു : എന്ത് കാര്യത്തിന്
ഞാൻ : അത് പറയില്ല ഇന്ന് കൂടെ അതിന്റെ വളരേ close ആയിട്ട് ഒരു കാര്യം നടന്നു
ശ്രീ : അത് പറയണം
ഞാൻ : oh… ഉം… അത് ബാംഗ്ലൂർ ഉള്ള ഒരുത്തനെ തല്ലാൻ ഇവടന്ന് ഞാൻ അവടന്ന് ആദി അപ്പു അല്ല ആദിത്യൻ ഹൈദരാബാദ് 😝
അമ്മു : ആരേ 👀
ഞാൻ : അത് പറയില്ല അത് എന്റെ ചെക്കന് ഞാൻ വാക്ക് കൊടുത്തതാ
അമ്മു : ഏത് ചെക്കന്
ഞാൻ : may be a friend
അമ്മു : ഇത്കൾക്ക് അവടെ ആരും കമ്പനി കാണില്ല ബാംഗ്ലൂർ ബാംഗ്ലൂർ ബാംഗ്ലൂർ ഇന്ന് നടന്നത് ഇന്ന് കാലത്ത് തൊട്ട് no no ഉച്ചക്ക് അച്ഛ വന്നു സിദ്ധു ഒക്കെ പൊറത്ത് പോയി സിദ്ധു അന്ന് ബാംഗ്ലൂർ അല്ല… ആഹ് ചൈതു ഉം… Friend friend ആനന്ദ് കൃഷ്ണ krish ആണോ
ഞാൻ : 😳 what the
അമ്മു : 😁
ഞാൻ : brilliant തന്നേ
അമ്മു : പറ ഇനി എന്താന്ന്
ഞാൻ : അവനെ ഒന്ന് കാണാൻ അത്ര തന്നേ
അമ്മു : ശെരി ഞാൻ പിടിച്ചോളാ
ഞാൻ അവളെ കടിക്കാൻ പോയി
അമ്മു : ഇഹിഹി 😁
അവരൊക്കെ ഞങ്ങടെ പരിപാടി നോക്കി ഇരുന്നു
അമ്മു : what
ശ്രീ : ഞങ്ങള് വേണേ
അമ്മു : പത്ത് മിനിറ്റ് സമാദാനം തരില്ല 😏
ഞാൻ : ശല്യങ്ങള് 😏
നന്ദൻ : എനിക്ക് വൈയ്യാ ഈ പട്ടിടെ show കാണാൻ ഞാൻ ഒറങ്ങാൻ പോവാ
സൂര്യ : നന്ദ
നന്ദൻ : എന്താ
സൂര്യ : ഇന്നാ പിടി അടുത്ത dare നിനക്ക്
നന്ദൻ : 😨 🙂 അല്ല ഞാൻ എന്ത് ചെയ്യാനാ bro ഞാൻ ഒരു തൊറന്ന പുസ്തകമല്ലേ 😁
ഞാൻ : അല്ല നീ തൊറന്ന ഭുസ്തകമല്ല… 😁
.
.
.
അങ്ങനെ ഊക്കി ഊക്കി കൊണ്ടും കൊടുത്തും അടുത്ത റൗണ്ട് എനിക്ക് വന്നു
ജാനുന്റെ ചെവി ശ്രീ കടിച്ച് വലിച്ചു
ശ്രീ : 😌
ഞാൻ : മയത്തിലൊക്കെ ഊളെ
ശ്രീ : പോടാ 😁
ജാനു : അപ്പോ മകനെ ഇന്നാ പിടി, എല്ലാം ചിരിച്ചോണ്ട് നേരിടുന്ന Indrajith സാർ ഇന്നാ ചോദ്യം what is courage according to you
ശ്രീ : ആഹ് 😃
ഞാൻ : ഉം that’s good one, shit ഉം…
അമ്മു : 🙄
ഞാൻ : ആഹ് നമ്മൾ നമ്മടെ സ്നേഹിക്കുന്ന വെക്തിടെ കല്യാണം നേരിട്ട് മുന്നിൽ കാണുന്നു വക്കാ that’s what courage for me is 😊
ശ്രീ : oh shit man 😨
ജാനു : fuck
നന്ദൻ : കണ്ടോ എല്ലാം ഇവടന്ന് കിട്ടും 😏
ശ്രീ : ശേ അത് എന്ത് feeling ആണല്ലേ അയ്യോ ഓർക്കാൻ പോലും വൈയ്യ
നെഞ്ചിൽ നനവ് വന്ന് ഞാൻ താഴേക്ക് നോക്കി
അമ്മു : ഉം…
ഞാൻ : ഏയ് വിട് വിട്
ശ്രീ : എന്താ
ഞാൻ : കരഞ്ഞു 😊, അമ്മുക്കുട്ടാ
അമ്മു ചാടി എണീറ്റ് കണ്ണ് തൊടച്ചു
ദേഷ്യം വെറുപ്പ് എല്ലാം കലർന്ന ഒരു നോട്ടം നോക്കി അമ്മു ചാടി തുള്ളി എണീറ്റ് പോയി
> 16:33
അമ്മ : ടാ ടാ ഇങ്ങോട്ട് വാ നീ എന്താ അവളോട് പറഞ്ഞേ
ഞാൻ : ഒന്നൂല്ല truth or dare കളിച്ചത് അതിന് വട്ട്
അമ്മ : ദേ പണ്ടത്തെ പോലെ അല്ല അവള് വല്ലാതെ sensitive ആയിരിക്കാ പാവം കുട്ടാ
