അമ്മായി : അതൊന്നും വേണ്ടാ
സിദ്ധു : അതെന്താ
അമ്മായി : ചുമ്മാ ഇരി സിദ്ധു
ഞാൻ : അതൊന്നൂല്ല നീ പേടിക്കണ്ട നീ ഇവടെ ഇരിക്ക് അപ്പോ manager താനേ വന്നോളും 😏
അമ്മായി : അടി വാങ്ങും രണ്ടും 😡 😂
.
.
.
> 21:11
അമ്മ എന്റെ തല മുടി തടവിത്തന്നു
ഞാൻ അമ്മയോട് ഒട്ടി കെടന്നു
ഞാൻ : അമ്മാ
അമ്മ : എന്ത് കുട്ടാ
ഞാൻ : നമ്മക്ക് അബുദാബിക്ക് പോവാ
അമ്മ : എന്തിനാ ഇപ്പൊ… ഉംച്ച്…
അമ്മ എന്റെ തലക്ക് അമർത്തി ഉമ്മ വച്ച് വീണ്ടും തല മുടി ഇങ്ങനെ ചൊറിഞ്ഞോണ്ട് കെടന്നു
ഞാൻ : മടുത്തു ഇവടെ
അമ്മ പെട്ടെന്ന് തടവൽ നിർത്തി
ഞാൻ : പറ പോവാ
അമ്മ : അങ്ങനെ പോവാൻ പറ്റോ
ഞാൻ : എന്താ പോയാ ഇവടെ കാര്യങ്ങള് നോക്കാൻ നാരായണൻ അങ്കിൾ ഇണ്ട് അതേ പോലെ കൊച്ചില് പ്രദീപേട്ടൻ ഇണ്ട് Hyderabad ആണേ ശങ്കു ഇണ്ട് ബാംഗ്ലൂർ മൂർത്തി അങ്കിളും എല്ലാം സെറ്റല്ലേ
അമ്മ : ഹും..
ഞാൻ : അല്ലെങ്കി ഞാൻ പൊക്കോട്ടെ
അമ്മ : അടി വാങ്ങും ഇപ്പൊ
പപ്പ : എന്തിനാ അടി ആർക്കാ അടി
അമ്മ മെല്ലെ തിരിഞ്ഞ് നോക്കി
പപ്പ : ഏഹ് പാല് കൊടുക്കാ വാവക്ക്
അമ്മ : മകന് അബുദാബിയില് പോയി സെറ്റിൽ ആയാലോന്ന്
പപ്പ : ഏഹ്
അമ്മ : മടുത്തുന്ന് 🥹
പപ്പ : അവൻ ചുമ്മാ
ഞാൻ : no sir
പപ്പ : ദേ കാശു trust your pappa, ഇനി ഒരു പ്രശ്നം ഇണ്ടാവില്ല
ഞാൻ : അതല്ല പപ്പാ എനിക്ക് എന്തോ പോലെ ഇവടെ
നശിക്കാനായിട്ട് സിദ്ധു എല്ലാം കേട്ട് നേരെ അമ്മായിയോട് പോയി പറഞ്ഞ് ആകെ സീനാക്കി ഇതിനെ
വല്യമ്മ ഇത് അറിഞ്ഞ് തൊടങ്ങി കരയാൻ…
അമ്മായി : നീ ഒന്നും ചെയ്യണ്ട എന്റെ കൂടെ വന്ന് നിക്ക് അത് മതി 😡
സിദ്ധു : ഒറ്റ അടി കെടത്തികളയും ചെക്കാ നിന്നെ ഉം… 😝
രാമൻ : 🥺
ഞാൻ : ശെരി അമ്മായി ഇവടെ വരാ പറഞ്ഞാ ഞാൻ ഒരു compromise ചെയ്യാൻ ഒരുക്കം ആണ്… 🙂
പപ്പ : ആഹ് best 😃…
.
.
.
.
കാലത്ത് ഞങ്ങള് വീട് പൂട്ടി പപ്പടെ ഒരു വകയിലെ ബ്രദർന്റെ കൈയ്യി കൊടുത്തു
അപ്പോ ഇണ്ട് ഉത്സവക്കമ്മിറ്റിക്കാര് നിക്കുന്നു പപ്പ ഒക്കെ ഒരേ സംസാരം ആണ്…
പപ്പ : ആഹ് സഹദേവേട്ടാ അടുത്ത മാസം അല്ലേ ഞാൻ നോക്കാന്ന് ഇപ്പൊ കളത്തിൽ വീട് ഒന്ന് എഴുതിക്കോ മതി
വല്യച്ഛൻ : അത് മതി സഹദേവാ
അമ്മ : യേ എന്താ
പപ്പ : സമ്പാവന 😊, ശെരി ഒരു പണി ചെയ്യ് നിങ്ങള് Indrajith Ramanadhan ഒരു ഇരുവത്തി അഞ്ച് എഴുതിക്കോ മതി
അമ്മ : 🙂
പപ്പ : കാശു നിങ്ങള് പോക്കോ ഞങ്ങള് വന്നേക്കാ…
ഞാൻ : okey
അമ്മ അവരോടൊക്കേ യാത്ര പറയാൻ പോയി
അമ്മു വന്ന് ഫ്രണ്ടിൽ കേറി
ഞാൻ : രാമാ വൈകീട്ട് വാ
രാമൻ തല ആട്ടി…
സിദ്ധു : ഡാ നീ വിട്ടോ ഞാൻ രാമമ്മാമടെ കൂടത്ത് വരാ…
ഞാൻ : കുഴിയില് ചാടിക്കരുത് പറഞ്ഞേക്കാ തൊലച്ചാ ചവിട്ടി കൂട്ടും ഞാൻ
അമ്മായി : നീ എന്റെ മോനെ പേടിപ്പിക്കാ
ഞാൻ : അല്ല
അമ്മായി : ഔ
അമ്മ : എന്താണ്
അമ്മായി : ഇല്ല കാറിന്റെ കാര്യത്തി ചർച്ച
അമ്മ : കുഴി വെയിൽ മഴ അതല്ലേ
അമ്മായി : ഓ തന്നേ തന്നേ
അമ്മ : അപ്പനോട് ഇങ്ങനെ തന്നേ scratch പൊടി വടി പറഞ്ഞ്…
അമ്മായി : 😂
സിദ്ധു : അവന്റെ ഒരു കിണ്ടി
അവൻ ബോണറ്റി അടിച്ചു
ഞാൻ : സിദ്ധു 😡
സിദ്ധു : പോടാ 🤣
അവൻ ഓടി…
.
.
വീടെത്തി ഞാൻ റൂമിലേക്ക് കേറി പോയി ഒറ്റ കെടത്തം
അമ്മ : കണ്ണാ
ഞാൻ : എന്താമ്മാ
അമ്മ : പാൽ please
ഞാൻ : ശോ എനിക്ക് വൈയ്യ
സിദ്ധു : പോടാ കൊച്ച് ചെക്കാ 😏
ഞാൻ : അപ്പൻ
സിദ്ധു : 🤣
ഞാൻ വീണ്ടും കേറി റൂമിലേക്ക് പോയി
അമ്മു ഡ്രസ്സ് മാറുന്നു
എന്നെ കണ്ട് അവളൊന്ന് തിരിഞ്ഞ് നോക്കി
ഞാൻ : എന്താണ് ഡ്രസ്സ് മാറാ
അമ്മു : അല്ല
ഞാൻ പോയി പിന്നി കൂടെ കെട്ടിപ്പിടിച്ചു
അമ്മു : വിട് 😡
ഞാൻ : എന്താ
അമ്മു തിരിഞ്ഞ് എന്താ കാത്ത് നിന്ന പോലെ എന്നെ നോക്കി
ഞാൻ : ഉം
അമ്മു : നിനക്ക് ഏറ്റവും ഇഷ്ട്ടാ അത് you don’t have time to make out with me today അതിനർത്ഥം എന്തോ ഇണ്ട് കാര്യം
ഞാൻ : കാര്യം ഒന്നൂല്ല എനിക്ക് അന്ന് ഓർമ ഇല്ല…
അമ്മു എന്റെ ഷർട്ട് പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : 👀
അമ്മു : ഒരു സത്യം പറയട്ടെ
ഞാൻ : please 😊 പറയൂ…
അമ്മു : ഈ ലോകം ഇപ്പഴും ഇങ്ങനെ ഇരിക്കുന്നതിന് ഒരു കാരണമേ ഉള്ളു അതെന്താ എന്ന് എന്നോട് ചോദിച്ചാ എന്നെ നിനക്ക് കെട്ടിച്ച് തന്നത് at the same time ഈ ലോകത്ത് ഏറ്റവും selfish ആയിട്ടുള്ള ആള് നീയാ അതും എന്റെ കാര്യത്തിൽ മാത്രം ആ നീ ഞാൻ serious ആയി പറഞ്ഞ കാര്യം മറക്കില്ല ഇന്ദ്ര
