ശ്രീ : 😊 നിക്കാന്ന് എന്റെ കെട്ടിയവൻ ഒറ്റക്കാവില്ലേ
അമ്മ : അവനെ പോയി പണി നോക്കാൻ പറ
സൂര്യ : ഏഹ് 🙄
അമ്മ : ടാ നിനക്ക് ചോറും കറിയും ഒക്കെ വക്കാൻ അറിയില്ലേ അല്ലേ നീ ഇവടെ നിന്നോ
സൂര്യ : എനിക്കൊന്ന് ആലോചിക്കണം 😏
അമ്മ : ഒരു പണിയും ഇല്ലാത്ത നിനക്ക് ഇത്ര demand അമ്മോ
നന്ദൻ : ഇന്ന് സൂര്യ ആണ് വേട്ട മൃഗം
സൂര്യ : അല്ലേലും ഞാൻ പാവം ആയോണ്ട് എല്ലാർക്കും തട്ടി കളിക്കാല്ലോ
അമ്മ : ടാ വൈകീട്ട് ഒരു നാല് കിലോ മട്ടൻ എടുത്തോണ്ട് വരൊ
ഞാൻ : 👍
അമ്മ : ചിക്കൺ വേണം അതേ പോലെ
ഞാൻ : ഞാൻ വക്കാമേ അമ്മ rest എടുത്തോ
അമ്മ : ഒന്നും വേണ്ടാ ഞങ്ങള് ചെയ്തോളാ
ഞാൻ : ഉം ശെരി ആയിക്കോട്ടെ
> 15:01
ശ്രീ : എന്താ ടീ ഒരു തെളിച്ചം
അമ്മു : എന്ത് 👀
ശ്രീ : ഒരു freshness പോലെ ഒരു glow പോലെ ഒക്കെ
അമ്മു : 😁
ശ്രീ : പറ പറ കേക്കട്ടെ
അമ്മു : കണ്ടവന്റെ ഇക്കിളി കഥ കേക്കാൻ എന്താ താൽപ്പര്യം ചെറ്റപ്പെറ്ക്കിക്ക് 😡
ശ്രീ : പറ കേക്കട്ടെ 😁
ജാനു : ഞാനും ഞാനും
ശ്രീ : വാ വാ
ജാനുനെ പിടിച്ച് കട്ടിലിൽ ചാരി ഇരുത്തി ശ്രീ അവൾടെ മടിയിൽ കേറി ചാരി കെടന്നു
പറ എങ്ങനെ എപ്പോ എന്തൊക്കെ
അമ്മൂന്റെ മടിയിൽ കാല് വച്ചിട്ട് ശ്രീ ചോദിച്ചു
ജാനു : 😂
അമ്മു : ഓ തെണ്ടികള്
ജാനു : കാര്യം എന്താ
ശ്രീ : അവൾടെ ഇക്കിളി മാറ്റിയ കഥ
ജാനു : ടീ വേണ്ടേ അവന് ഇഷ്ട്ടല്ല അത് അറിയാലോ
അമ്മു : ആഹ്
ശ്രീ : അങ്ങനെ ഒന്നൂല്ല അത് അന്ന് വാഗമൺ പോവാൻ വേണ്ടി പറ്റിച്ചതാ
അമ്മു : ഹും 😂
ശ്രീ : പറ ഊളെ വേഗം
അമ്മു : ഒന്നൂല്ല നല്ല olive oil ഇട്ട്…
ശ്രീ : 😨
അമ്മു : ഏഹ്
ശ്രീ : ഇടുക്കി പൊട്ടിച്ചാ
അമ്മു : പ്പ 😡
ശ്രീ : അയ്യോ sorry continue 😟
അമ്മു : 😌 തേച്ച് തടവി തന്നു
ശ്രീ : മസ്സാജാ 😨
അമ്മു : ഉം 🙂
ശ്രീ : അയ്യോ… 🙂
ജാനു : ഞാൻ പട്ടായ പോയപ്പഴാ ചെയ്തേ ഒരിക്കെ നമ്മള് പേപ്പർ പോലെ ആവും
ശ്രീ : അയ്യോ
അമ്മു : സത്യം എന്ത് സുഖം ആണ് അറിയോ അങ്ങെനെ ഒറങ്ങിപ്പോവും
ശ്രീ : പിന്നെ ബാക്കി പറ
അമ്മു : ബാക്കി എന്ത് പിന്നെ അവന്റെ മൂഡ് മാറി പട്ടി
ശ്രീ : മനസ്സിലായില്ല
അമ്മു : എന്നെ തേച്ചിട്ട് പോവാൻ നോക്കോ പറഞ്ഞ് കെട്ടി ഇട്ടടി
കെട്ടി ഇട്ട് ജാനു ശ്രീ രണ്ടാളും ഒരേ പോലെ ചോദിച്ചു
അമ്മു : കെട്ടി ഇട്ട് തടവൽ teasing 😌
ശ്രീ : 🙂 ഉം
ജാനു : നീ എന്തിനാ ടീ നാണിക്കണെ ഊളെ
ശ്രീ : എനിക്ക് നാണം ഇണ്ട് നിന്നെ പോലെ ആണോ തെണ്ടി 😡
ജാനു : screw you
ശ്രീ : screw 🤔
.
.
.
15:11
പപ്പ ഓഫിസിന്ന് വന്നു കൂടെ വന്നത് ഞങ്ങടെ ഒരു distant relative + പപ്പടെ ഒരു friend കൂടെ ആയിട്ടുള്ള വാസു അങ്കിൾ and ഫാമിലി ആയിരുന്നു
വാസു അങ്കിൾ, മകൾ ചൈതന്യ പിന്നെ ഭാര്യ പുഷ്പ ആന്റി
അമ്മൂന്റെ അത്യാവശ്യം close friend ആണ് ചൈതു…
അവര് വന്ന് പോയി പിന്നാലെ ഞങ്ങളൊക്കെ കൂടെ റൂമിൽ ഇരുന്നു…
Truth or dare കളിക്കാ ശ്രീ തൊടങ്ങി
അമ്മു : ഒറക്കം വരുന്നു
ഞാൻ കൈ വിരിച്ചതും അമ്മു എന്റെ മേലോട്ട് കമന്ന് വീണു
ഞാൻ bean bag ഒന്നൂടെ ശെരി ആക്കി ഇരുന്നു
നന്ദൻ ഒരു bag കൂടെ കാലോണ്ട് തട്ടി തന്നു…
അമ്മു ശെരിക്കെ ആയി കമന്ന് കെടക്കണ പോലെ കെടന്നു
ജാനു : കൊല്ലാതെ ടീ ആ ചെക്കനെ
അമ്മു ജാനുന് finger കാട്ടി
ജാനു പില്ലോ എടുത്ത് ഒറ്റ ഏറ്
അമ്മു : 😂
ജാനു : 😂
ഞാൻ : നീ പോടീ എന്റെ കുട്ടി ഒറങ്ങട്ടെ പാവം
ജാനു : okey okey 😒
ശ്രീ : ടാ എനിക്ക് steak വേണം
ഞാൻ : നിന്റെ കെട്ടിയവനോട് പറ
ശ്രീ : അതിന് ഇതൊന്നും അറിയില്ല
സൂര്യ : എന്റെ അറിവിൽ steak ഇണ്ടാക്കാൻ വേറെ ഒരാൾക്ക് അറിയും
ഞാൻ : റാംക്രി മാമൻ 🤣
സൂര്യ : exactly my boy
ശ്രീ : പട്ടികളെ 😞 😝
അമ്മു : ശ്രീക്കുട്ടിയേ ഒന്നേ ഒന്ന്
ശ്രീ : 😁, പറ നടക്കോ
ഞാൻ : കൊണ്ട് തന്നാ ചെയ്യും
സൂര്യ : എത്തിച്ചിരിക്കും
ഞാൻ : okey
ശ്രീ : പണ്ട് ഞങ്ങള് truth or dare കളിക്കും കോളേജിൽ പഠിക്കുമ്പോ
നന്ദൻ : അയ്യോ അന്നും സൂര്യ തന്നേ ഊക്ക് വാങ്ങുന്നത് 😂
ശ്രീ : 🤣 സത്യം
സൂര്യ : 😡 ഹും 😏
ശ്രീ : അപ്പോ തൊടങ്ങാ
