” ഇതിനുള്ളിൽ ഒരു പത്തുപേർക്ക് കൂടി കേറാമല്ലോ ”
” നിനക്ക് നനയാതിരുന്നാൽ പോരേ….. നീ വാ ”
” അങ്ങനെ നീ വലിയ ത്യാഗം ഒന്നും ചെയ്യണ്ട ഇതിനുള്ളിൽ നമ്മുക്ക് രണ്ട് പേർക്കും മഴ നനയാതെ പോകാൻ പറ്റും ”
” നിനക്ക് ഹെൽമെറ്റ് ഉള്ളത് കൊണ്ട് തല നനയില്ല….. നീ വണ്ടിയിൽ കേറിക്കേ ”
ഞാൻ വണ്ടിയിൽ കയറി ഇരുന്നപ്പോൾ അവൾ ആ കോട്ടിന്റെ ബട്ടൻസ് എല്ലാം തട്ടി മാറ്റിക്കൊണ്ട് വണ്ടിക്ക് പിന്നിൽ ഇരുന്നു. എന്നിട്ട് കോട്ട് എന്റെ മുന്നിലേക്ക് ഇട്ടു.
” അപ്പൊ ഞാൻ എങ്ങനെ വണ്ടി ഓടിക്കും ”
” നീ ഒന്ന് അടങ്ങടെ ”
ആവൾ അവളുടെ കൈ കോട്ടിൽ നിന്നും ഊരിമാറ്റി എന്റെ പിന്നിൽ ചേർന്ന് ഇരുന്നു. ഞാൻ കൊട്ടിനുള്ളിൽ കൈ കയറ്റി ബട്ടൺ ഇട്ടു. ഞങ്ങൾ രണ്ടുപേരും ആ കോട്ടിനുള്ളിൽ ആയി. കൊട്ടിന്റെ ഹൂടി അവൾ തലയിൽ വെച്ചു. ഞങ്ങൾ രണ്ടുപേരും സയാമീസ് ഇരട്ടകളെ പോലെ ആ ബൈക്കിൽ ഇരുന്നു. നനഞ്ഞു ഒട്ടിയ ഉടുപ്പുകൾക്കുള്ളിൽ കൂടി ഞങ്ങളുടെ ശരീരങ്ങൾ പരസ്പരചേരാൻ വെമ്പൽ കൊണ്ടു. അവളുടെ മുലകുഞ്ഞുങ്ങൾ എന്റെ മുതുകിൽ അമർന്നു. തണുപ്പായാത് കൊണ്ടായിരിക്കണം അവളുടെ മുലഞെട്ട് എഴുന്നേറ്റ് നിന്ന് എന്റെ മുതുകിൽ കളം വരച്ചു. ഓരോ ഗട്ടാറുകളും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ആ യാത്ര അവളും എൻജോയ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നി. അവൾ എന്റെ മേൽ ഉള്ള പിടുത്തം വീണ്ടും മുറുക്കി.
കണ്ണുകാണാൻ പറ്റത്തവിധം മഴാ പെയ്തപ്പോൾ ഞാൻ ഒരു വെയ്റ്റിംഗ് ഷെഡിന്റെ അടുത്ത് വണ്ടി നിർത്തി. കൊട്ടിന്റ ബട്ടൻസ് അഴിച്ചു. ഒരു കൈ ഊരിമാറ്റി അപ്പോൾ അവൾ ആ വെയ്റ്റിംഗ് ഷെഡിൽ കേറി നിന്നു. പുറകെ ഞാനും. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കുന്നത് കണ്ട അവൾ എന്നെ വശ്യമായി നോക്കി. ഞാൻ അവളെ കടന്നു പിടിക്കാൻ നോക്കിയപ്പോൾ അവൾ എന്നെ തള്ളി മാറ്റി.
” വിൽ യു മാരി മീ ”
” ങേ!!””
” അങ്ങനെ ഒരു ഉറപ്പ് നിനക്ക് ഉണ്ടെങ്കിൽ മാത്രം എന്റെ ദേഹത്ത് കൈ വെച്ചാൽ മതി ”
ഞാൻ അവളെ നോക്കി നിന്നതേ ഉള്ളു.
” നിന്നെ ആകെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളു… നമ്മളുടെ കണ്ടുമുട്ടലുകൾ ഒരു പ്രേണയത്തിലേക്ക് വഴിതെളിക്കുന്നവാ ആയിരുന്നില്ല… പക്ഷെ എനിക്ക് എന്തോ നിന്നോട് ഒരു അടുപ്പം തോന്നുന്നു…. ഇത് പ്രേമം ആണോ കാമമാണോ അതോ വേറെ വല്ലതും ആണോ എന്ന് എനിക്ക് അറിയില്ല…… ”
” നിന്റെ മുഖം അന്ന് തിയേറ്ററിൽ
വെച്ചു കണ്ടപ്പോൾ എനിക്ക് ഒരു അട്രക്ഷൻ തോന്നിയിരുന്നു. അന്ന് എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു.. അതുകൊണ്ട് അന്ന് അങ്ങനെയൊക്കെ സംഭവിച്ചു…… ഇപ്പോൾ നിന്നെ കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയാം…. പിന്നെ ഈ യാത്ര നമ്മൾ രണ്ടാളുടെയും കാമത്തെ ഉണർത്തിയിട്ടുണ്ട്….. ഈ അവസ്ഥയിൽ എനിക്ക് അത് ഉറപ്പിച്ചു പറയാൻ പറ്റില്ല ”
” പരിജയ പെട്ട രണ്ടാം ദിവസം ഞാൻ ഇങ്ങനെ ചോദിച്ചത് കൊണ്ട് ഞാൻ ഒരു മോശം പെണ്ണാണ് എന്ന് നീ വിചാരിക്കരുത്…… ഞാൻ പറഞ്ഞല്ലോ എന്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോയത് ആണ്…… അച്ഛൻ വേറെ വിവാഹം കഴിക്കാത്തത്തിൽ അച്ഛന്റെ വീട്ടുകാർക്ക് വിഷമം ഉണ്ടായിരുന്നു…. ആ വിഷമം അവർ എന്നെ കുറ്റപ്പെടുത്തി ആണ് തീർത്തിരുന്നത്.. കൂടാതെ എന്റെ അമ്മയോടുള്ള ദേഷ്യവും…. ഞാനും എന്റെ അമ്മയെ പോലെ ഓടിപ്പോകും എന്ന് ഒക്കെ അവർ എന്നോട് പറയറുണ്ടായിരുന്നു………………… ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നോട് അങ്ങനെ ഒരു താല്പര്യം ഇപ്പോൾ തോന്നുന്നുണ്ട് . നീ ഒരു ഉറപ്പ് പറയാതെ ഇത് മുന്നോട്ട് പോയാൽ അവർ പറഞ്ഞത് മുഴുവൻ സത്യം ആകും….. പിന്നെ അന്ന് തിയേറ്ററിൽ വെച്ച് നീ എന്റെ മുഖം കണ്ടപ്പോൾ എന്നെ നോക്കാതിരിക്കാൻ പാടുപെട്ടത് ഞാൻ കണ്ടായിരുന്നു…. ഞാൻ കുട്ടികാലം മുതൽ ഒരു പാട് തുറിച്ചു നോട്ടങ്ങൾക്ക് ഇടയിലൂടെ ആണ് നടന്നിരുന്നത്…. പക്ഷെ അന്ന് മുഖം കാണാതെ ആണെങ്കിലും നീ എന്നോട് പെരുമാറിയത് ഒരു ജനുവിൻ ആയാണ്…. ഒരു പക്ഷെ അന്ന് നിന്റെ മൈന്റ് നോർമൽ ആയിരുന്നെങ്കിൽ ഞാൻ എന്ന പെണ്ണിനോട് ഉള്ള സമീപനം വേറെ രീതിയിൽ ആകുമായിരിക്കും. പക്ഷെ ആന്ന് നീ ആ സിനിമ എൻജോയ് ചെയ്തത് ഞാൻ ശ്രെദ്ധിച്ചിരുന്നു.. അതിന് ശേഷം നിന്നോട് ഒരു കൊച്ചു കുട്ടിയോട് തോന്നുന്ന പോലെ ഇഷ്ടം തോന്നിയിരുന്നു…. പക്ഷെ നീ അന്ന് പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ മുറിവേല്പിച്ചു “
” അന്ന് എന്റെ മൈന്റ് മൊത്തം പ്രശ്നം ആയിരുന്നു ….. സോറി ”
