✍🏻✍🏻സങ്കീര്‍ണം✍🏻✍🏻

” ങേ!!””

” അങ്ങനെ ഒരു ഉറപ്പ് നിനക്ക് ഉണ്ടെങ്കിൽ മാത്രം എന്റെ ദേഹത്ത് കൈ വെച്ചാൽ മതി ”

ഞാൻ അവളെ നോക്കി നിന്നതേ ഉള്ളു.

” നിന്നെ ആകെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളു… നമ്മളുടെ കണ്ടുമുട്ടലുകൾ ഒരു പ്രേണയത്തിലേക്ക് വഴിതെളിക്കുന്നവാ ആയിരുന്നില്ല… പക്ഷെ എനിക്ക് എന്തോ നിന്നോട് ഒരു അടുപ്പം തോന്നുന്നു…. ഇത്‌ പ്രേമം ആണോ കാമമാണോ അതോ വേറെ വല്ലതും ആണോ എന്ന് എനിക്ക് അറിയില്ല…… ”

” നിന്റെ മുഖം അന്ന് തിയേറ്ററിൽ

വെച്ചു കണ്ടപ്പോൾ എനിക്ക് ഒരു അട്രക്ഷൻ തോന്നിയിരുന്നു. അന്ന് എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു.. അതുകൊണ്ട് അന്ന് അങ്ങനെയൊക്കെ സംഭവിച്ചു…… ഇപ്പോൾ നിന്നെ കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയാം…. പിന്നെ ഈ യാത്ര നമ്മൾ രണ്ടാളുടെയും കാമത്തെ ഉണർത്തിയിട്ടുണ്ട്….. ഈ അവസ്ഥയിൽ എനിക്ക് അത്‌ ഉറപ്പിച്ചു പറയാൻ പറ്റില്ല ”

” പരിജയ പെട്ട രണ്ടാം ദിവസം ഞാൻ ഇങ്ങനെ ചോദിച്ചത് കൊണ്ട് ഞാൻ ഒരു മോശം പെണ്ണാണ് എന്ന് നീ വിചാരിക്കരുത്…… ഞാൻ പറഞ്ഞല്ലോ എന്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോയത് ആണ്‌…… അച്ഛൻ വേറെ വിവാഹം കഴിക്കാത്തത്തിൽ അച്ഛന്റെ വീട്ടുകാർക്ക് വിഷമം ഉണ്ടായിരുന്നു…. ആ വിഷമം അവർ എന്നെ കുറ്റപ്പെടുത്തി ആണ്‌ തീർത്തിരുന്നത്.. കൂടാതെ എന്റെ അമ്മയോടുള്ള ദേഷ്യവും…. ഞാനും എന്റെ അമ്മയെ പോലെ ഓടിപ്പോകും എന്ന് ഒക്കെ അവർ എന്നോട് പറയറുണ്ടായിരുന്നു………………… ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നോട് അങ്ങനെ ഒരു താല്പര്യം ഇപ്പോൾ തോന്നുന്നുണ്ട് . നീ ഒരു ഉറപ്പ് പറയാതെ ഇത്‌ മുന്നോട്ട് പോയാൽ അവർ പറഞ്ഞത് മുഴുവൻ സത്യം ആകും….. പിന്നെ അന്ന് തിയേറ്ററിൽ വെച്ച് നീ എന്റെ മുഖം കണ്ടപ്പോൾ എന്നെ നോക്കാതിരിക്കാൻ പാടുപെട്ടത് ഞാൻ കണ്ടായിരുന്നു…. ഞാൻ കുട്ടികാലം മുതൽ ഒരു പാട് തുറിച്ചു നോട്ടങ്ങൾക്ക് ഇടയിലൂടെ ആണ്‌ നടന്നിരുന്നത്…. പക്ഷെ അന്ന് മുഖം കാണാതെ ആണെങ്കിലും നീ എന്നോട് പെരുമാറിയത് ഒരു ജനുവിൻ ആയാണ്…. ഒരു പക്ഷെ അന്ന് നിന്റെ മൈന്റ് നോർമൽ ആയിരുന്നെങ്കിൽ ഞാൻ എന്ന പെണ്ണിനോട് ഉള്ള സമീപനം വേറെ രീതിയിൽ ആകുമായിരിക്കും. പക്ഷെ ആന്ന് നീ ആ സിനിമ എൻജോയ് ചെയ്തത് ഞാൻ ശ്രെദ്ധിച്ചിരുന്നു.. അതിന് ശേഷം നിന്നോട് ഒരു കൊച്ചു കുട്ടിയോട് തോന്നുന്ന പോലെ ഇഷ്ടം തോന്നിയിരുന്നു…. പക്ഷെ നീ അന്ന് പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ മുറിവേല്പിച്ചു “
” അന്ന് എന്റെ മൈന്റ് മൊത്തം പ്രശ്നം ആയിരുന്നു ….. സോറി ”

” ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല ”

” നിന്നെ എനിക്ക് ഇഷ്ടമാണ് ……….. എന്റെ ജീവിതത്തിലെ പ്രേധന തീരുമാനങ്ങൾ എല്ലാം എടുത്തത് എന്റെ അമ്മയാണ്…. അമ്മ എന്റെ ഇഷ്ടത്തിന് ഒരിക്കലും എതിര് നിൽക്കില്ല എന്നാലും അമ്മയോട് ഒന്ന് സൂചിപ്പിച്ചിട്ട് നിനക്ക് ഞാൻ ഉറപ്പ് ”

” നിന്റെ അമ്മയെ പോലെ ആണ്‌ എന്റെ അച്ഛനും… ഞാനും അച്ഛനോട് ചോദിക്കാതെ ഒന്നും തീരുമാനിക്കാറില്ല…. നിനക്ക് എന്നോട് ഇഷ്ടം ഉണ്ടോ എന്നറിഞ്ഞിട്ട് അച്ഛനോട് പറയാം എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു ”

ഞങ്ങൾ അവിടെ നിന്നു മനസ് കൈമാറി. മഴ അപ്പോഴും തകർത്തു പെയ്യുക ആയിരുന്നു. എന്റെ ദേഹത്ത് എന്തോ കുത്തുന്നത് പോലെ തോന്നി. നേരത്തെ ചെളി തെറിച്ചതിന്റെ അവശിഷ്ട്ടങ്ങൾ എന്റെ ഉടുപ്പിന് ഇടയിലും നെഞ്ചിലും പറ്റി ഇരിപ്പുണ്ട്. ഞാൻ എന്റെ ഷർട്ട്‌ ഊരി ഒന്ന് കുടഞ്ഞു. പിന്നെ മഴയത്ത് ഇറങ്ങി നിന്ന് ദേഹത്തെ ചെളി ഒക്കെ കഴുകി കളഞ്ഞു. ഞാൻ തല കൈകൊണ്ട് തോർത്തി കൊണ്ട് തിരിച്ചു ഷെഡിൽ കേറുമ്പോൾ ശ്രുതി എന്നെ നോക്കി നിൽക്കുക ആയിരുന്നു.

” നിങ്ങൾ ആണുങ്ങൾക്ക് എല്ലാം എളുപ്പം ആണല്ലോ….. നിന്നെ പോലെ തന്നെ എന്റെ പുറത്തും ചെളിവെള്ളം തെറിച്ചതാ ”

” നീ ആ മരത്തിനു പിന്നിൽ ചെന്ന് നിന്ന് ചെളി കള ”

” പബ്ലിക് ആയിട്ട് തുണിഉരിയാനോ ”

” ഇവിടെ ഇപ്പോൾ ആരും ഇല്ല … പിന്നെ ഈ മഴയത്ത് ആരും നിന്നെ ശ്രെദ്ധിക്കില്ല… ”

” അപ്പൊ നിയോ ”

” ഞാൻ അങ്ങോട്ട് നോക്കാതിരുന്നാൽ പോരേ……പിന്നെ നിനക്ക് എന്നെ ഇഷ്ടം ആണെന്നല്ലേ പറഞ്ഞത് അപ്പോൾ പിന്നെ ഞാൻ കണ്ടാൽ എന്താ ”

” നിനക്ക് അതിൽ ഉറപ്പ് ഒന്നും ഇല്ലല്ലോ… ഇനി ഇപ്പോൾ നമ്മൾ കാമുകി കാമുകൻമാരായിരുന്നാലും കല്യാണത്തിന് ശേഷം മാത്രം നീ എന്റെ എല്ലാം കണ്ടാൽ മതി “
” ശെരി നീ വേഗം ചെല്ല് മഴ കുറഞ്ഞാൽ പിന്നെ ഒന്നും നടക്കില്ല….. പെട്ടെന്ന് ആരെങ്കിലും വന്നാൽ ഈ കോട്ട് കൊണ്ട് മറച്ചു പിടിച്ചോ ”

അവൾ റെയിൻ കോട്ടുമയി ആ മരത്തിനു പിന്നിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ശബ്ദം കെട്ടു അതിന് പിന്നാലെ മഴ കോട്ടും ഇട്ട് ശ്രുതി ഓടി ഷെഡിൽ കയറി. കുറച്ച് കഴിഞ്ഞു മഴ ഒന്ന് കുറഞ്ഞപ്പോൾ ഞാൻ ശ്രുതിയോട് പറഞ്ഞു.

” നമുക്ക് പതിയെ വിട്ടാലോ ”

” മഴ ഒന്ന് കൂടെ കുറയട്ടെ ”

” ഇനി കുറയുമെന്ന് തോന്നുന്നില്ല…. ഇവിടെ നിന്നാൽ ഇങ്ങനെ നിൽക്കാനേ പറ്റു…. നീ വാ ”

ഞാൻ ബൈക്കിൽ കേറി ഇരുന്നുകൊണ്ട് അവളെ വിളിച്ചു അവൾ ഒന്ന് പരുങ്ങി കൊണ്ട് ബൈക്കിൽ കയറി. നേരത്തത്തെ പോലെ അവൾ കോട്ട് ന്റെ കൈ എനിക്ക് കേറ്റാൻ പാകത്തിന് വെച്ചു തന്നു. ഞങ്ങൾ നേരത്തത്തെ പോലെ ബൈക്കിൽ ഒരു കൊട്ടിനുള്ളിൽ ഇരുന്നു. പക്ഷെ ഇപ്പോൾ അവൾ എന്റെ ദേഹത്ത് നിന്നും കുറച്ച് അകന്ന് ആണ്‌ ഇരിക്കുന്നത്. നേരത്തെ സംസാരിച്ചത് പോലെ കാര്യങ്ങൾ ഒന്ന് ഉറപ്പാക്കിയിട്ട് അടുത്ത് ഇടപഴുകാം എന്ന് വിചാരിച്ചു അകന്ന് ഇരിക്കുക ആണെന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ട് തന്നെ ഞാൻ നല്ല കുട്ടിയായി വണ്ടി ഓടിച്ചു. പക്ഷെ ഒരു ഗട്ടർ കയറി ഇറങ്ങിയപ്പോൾ ഞാൻ വണ്ടി നിർത്തി അവളെ തിരിഞ്ഞു നോക്കി ചോദിച്ചു.

” നീ ഉടുപ്പ് ഒന്നും ഇട്ടിട്ടില്ലേ ”

” ഞാൻ ടോപ്പും ബ്രായും ഊരി മാറ്റിയപ്പോൾ ആണ് എന്തോ ശബ്ദം കേട്ടത്….അങ്ങനെ ഞാൻ കോട്ട് ഇട്ട് അങ്ങോട്ട് വന്നതാ ”

” ഇത്‌ നിനക്ക് അപ്പോൾ പറഞ്ഞു കുടയിരുന്നോ…. ഇപ്പോൾ നമ്മൾ സിറ്റിയിൽ കേറും ”

” കുഴപ്പം ഇല്ല നീ വണ്ടി വിട് ”

ഞാൻ അവൾ പറഞ്ഞത് അനുസരിച്ച് വണ്ടി മുന്നോട്ട് എടുത്തു. അവളുടെ നഗ്നം അയ മുലകൾ എന്റെ മുതുകിൽ അമർന്ന് ഇരിക്കുക ആണ്‌. അവൾ മുല ഞെട്ട് കൊണ്ട് എന്റെ മുതുകിൽ പടം വരച്ചു.
” കല്യാണത്തിന് ശേഷം മതി ഇതെക്കെ എന്ന് പറഞ്ഞിട്ട്…. നീ ഇങ്ങനെ തുടർന്നാൽ വണ്ടി എവിടേലും പോയി ഇടിക്കും കേട്ടോ ”

” നിനക്ക് ഞാൻ ഒന്നും കാണിച്ചു തരില്ല.. നിന്നെ കൊണ്ട് തൊടിക്കില്ല എന്ന ഞാൻ പറഞ്ഞത് എനിക്ക് നിന്നെ തൊടാം ”

അവൾ എന്നോട് കൂടുതൽ അടുത്ത് ഇരുന്നുകൊണ്ട്. എന്റെ ശരീരത്തിൽ പറ്റിച്ചേർന്ന് ഇരുന്നു. നേരത്തെ ഞാൻ ഷർട്ട് ഊരിയപ്പോൾ മുഴുവൻ ബട്ടണും ഇട്ടില്ലായിരുന്നു.. അവൾ കൈ എത്തിച്ചു അത്‌ തട്ടിമറ്റി എന്നിട്ട് എന്റെ ഷർട്ട് പിൻ കഴുത്ത് വരെ പൊക്കി വെച്ച് എന്റെ ദേഹത്തേക്ക് ചേർന്നു. എന്റെ നഗ്നമായ മുതുകിൽ അവളുടെ നഗ്ന മുലകൾ അമർന്നു. അവൾ എന്നോട് വീണ്ടും അടുത്തിരുന്നു. ഞാൻ ബൈക്കിൽ ഇരുന്നു ഞെരിപിരി കൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *