” അമ്മയെ ഓഫീസിൽ വിടണം ആയിരുന്നടാ ”
” നീ ഇപ്പോഴും അമ്മയും അയാണോ കറക്കം . ”
ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ട് പോകുമ്പോൾ രോഹിതിന്റെ ഫോൺ റിങ് ചെയ്തു. അവൻ ഫോൺ പോക്കറ്റിൽ നിന്നും എടുക്കാൻ വേണ്ടി വണ്ടിക്ക് പുറകിൽ ഇരുന്നു സർക്കസ് കാണിക്കാൻ തുടങ്ങി. ഞാൻ വണ്ടി സൈഡ് ആക്കി.
” പറയടാ ”
” ഹാ അവൻ വന്ന് ഞങ്ങൾ ഇപ്പോൾ മാമം കഴിഞ്ഞു ”
“ഹേയ് ഇല്ല ഇല്ല ഞങ്ങൾ എത്തും ”
” ഹാ പിന്നെ ആ കിരണിനെ അടുത്ത ലോഡ്ജിൽ ഒന്നും കളഞ്ഞിട്ട് വരല്ലേ ….അവന്റെ അടുത്ത തള്ള് കേൾക്കേണ്ടി വരും ”
രോഹിത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുയാണ്.ഇടക്ക് അവൻ എനിക്ക് നേരെ ഫോൺ ഫോൺ നീട്ടി. ഞാൻ ഫോൺ വാങ്ങി.
” ഡാ വരുൺ ഞങ്ങൾ ഇവിടെ എത്തി ഫോട്ടോഷൂട്ടിൽ ആണ്. കുറച്ചു കഴിഞ്ഞു ഇവിടെ നിന്ന് തിരിക്കും … ഇടക്ക് എവിടേലും കഴിക്കാൻ കേറും പിന്നെ നേരെ പൊന്മുടി …. നിങ്ങൾ എല്ലാം ഒന്ന് സ്പീഡ്അപ്പ് ആക്കി അങ്ങോട്ട് വാ കേട്ട “
” ഹാ ഡാ എത്താം …. നീ ആദ്യം ഫോൺ വെക്ക് വണ്ടി ഓടി അങ്ങ് എത്തണ്ടേ ”
” ഹാ സോറി ഡാ നിങ്ങൾ വിട്ടോ ”
ഞാൻ ഫോൺ കട്ട് ചെയ്ത് രോഹിതിന്റെ കയ്യിൽ കൊടുത്തു വണ്ടി എടുത്തു.
” ഡാ നീ വരില്ലെന്ന എല്ലാരും പറഞ്ഞത് ….. ഞാൻ നീ വന്നില്ലെങ്കിൽ ബസ്സിൽ തിരുവനന്തപുരത്ത് വരാം എന്ന് കരുതിയ ബസ് സ്റ്റോപ്പിൽ നിന്നത്…. അവന്മാര് അതാ കുറച്ച് വലിച്ചു നീട്ടിയത് ”
” ഹാ കുഴപ്പം ഇല്ലെടാ … എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ……. നീ എന്താ കിരണിനെ ലോഡ്ജിൽ ആക്കിയിട്ടു വരാൻ ഒക്കെ പറഞ്ഞത് ”
” നിനക്ക് അത് അറിയില്ലേ ”
” എന്ത് ”
” ഹാ …..നീ പുസ്തക പുഴു ആയിരുന്നല്ലോ എന്നാലും ഞങ്ങൾ ക്ലാസ്സിൽ സംസാരിക്കുന്നതും നീ കേട്ടിട്ടില്ലേ ”
” അറിയാത്തത് കൊണ്ടല്ലേ ചോദിക്കുന്നത് ”
” ഡാ കിഷോറും ഗാങ്ങും നമ്മളോട് പറയാതെ ട്രിപ്പ് പോയില്ലായിരുന്നോ അന്ന്…. കിരണും ഞാനും പിന്നെ രാഹുലും …… അങ്ങനെ ഞങ്ങൾ ഏഴുപേര് ഒരു ഇന്നോവ വാടകക്ക് എടുത്ത് ട്രിപ്പ് പോയത് നിനക്ക് അറിയില്ലേ… ”
” നാലാം സെമസ്റ്ററിൽ നിങ്ങൾക്ക് കണ്ടോണഷോൺ കിട്ടിയ ട്രിപ്പ് ആണോ ”
” അന്ന് കണ്ടോണഷോൺ അടക്കാൻ ആണ് ഞാൻ അവസാനം യൂണിവേഴ്സിറ്റിയിൽ വരുന്നത് …. അതിന് ശേഷം ഇപ്പോഴാ പോകുന്നത് ”
” ഡാ നീ കാര്യം പറ ”
” ഡാ ഈ കിരൺ വണ്ടിയിൽ കേറിയാൽ വള് വെക്കും.. ആദ്യം ഒക്കെ അവൻ ഗുളിക കഴിച്ചു പിടിച്ചു നിർത്തി.. പക്ഷെ ഇടക്ക് നമ്മൾ ഒരു സ്ഥാലത്ത് കഴിക്കാൻ ഇറങ്ങിയതിനു ശേഷം ഇവൻ വണ്ടിക്ക് അകം മൊത്തം വള് വെച്ച് നാറ്റിച്ചു. ശർദിച്ചു അവശൻ അയ അവനെ ഹോസ്പിറ്റലിൽ ആക്കട്ടെ എന്ന് ഞങ്ങൾ ചോദിച്ചു. പക്ഷെ അവൻ പറഞ്ഞു കുറച്ചു നേരം ഒന്ന് കിടന്നാൽ മതി എന്ന്. ഞങ്ങൾ അടുത്ത് കണ്ട ഒരു ഹോട്ടലിൽ റൂം എടുത്ത് ഒന്ന് ഫ്രഷ് ആയി… അല്ല അവന്റെ ശർദില് കഴുകി കളഞ്ഞു. എന്നിട്ട് അവനെ അവിടെ കിടത്തി ഞങ്ങൾ യാത്ര തുടർന്നു…. തിരിച്ചു അവനെ പിക് ചെയ്യാൻ ആ ഹോട്ടലിൽ ചെന്നപ്പോൾ അവന്റെ വക ഒരു മുട്ടൻ തള്ള് “
” അവൻ എന്ത് പറഞ്ഞു ”
” ആരോ അവന്റെ മുറിയുടെ ഡോറിൽ തട്ടി . അവൻ തുറന്നപ്പോൾ ഒരു പെണ്ണെന്നു ”
” പെണ്ണോ ”
” ആ….. ആ പെണ്ണ് അവന് ഒരു കളി കൊടുത്തിട്ട് പോയെന്ന് ”
” കളിയോ ”
” ഡാ കോപ്പേ നീ അഭിനയിക്കല്ലേ ……. അവൻ ആ പെണ്ണുമായി സെക്സ് ചെയ്‌തെന്ന് ”
” ഇത് നടക്കാറുണ്ടടാ…… ഈ പ്രീ പൈഡ് ആയിട്ടുള്ള കാൾ ഗേൾസ് ആളുമാറി ചെയ്യുന്നത് …….. ഇത് അത് പോലെ വല്ലതും ആയിരിക്കും ”
” ഡാ നിഷ്കളങ്ക നിനക്ക് ഈ വിവരം ഒക്കെ എവിടുന്ന് കിട്ടുന്നു…. നീ നമ്മുടെ മുന്നിൽ അഭിനയിക്കുക ആയിരുന്നല്ലെടാ ”
” നെറ്റിൽ കണ്ടതാടാ….. പിന്നെ രോഹിത് അങ്ങനെ കള്ളം പറയുന്ന ടൈപ്പ് അല്ല ”
” അതാ ഞങ്ങൾക്കും ആദ്യം ഒരു കൺഫ്യൂഷൻ ഉണ്ടായത്…. പക്ഷെ അവൻ പറയുകയാ… കാൾ ഗേൾ ഒന്നും അല്ല … നല്ല ഫ്രഷ് പീസ് ആയിരുന്നെന്ന്…… ആ പെണ്ണ് സിനിമയിൽ ചാൻസ് തെണ്ടി നടക്കുക ആയിരുന്നു പോലും… ഏതോ ഓഡിഷനിൽ പരിചയപെട്ടവൻ ആണ് അവൾക്ക് ആ ഹോട്ടലും റൂം നമ്പറും പറഞ്ഞു കൊടുത്ത് ആ റൂമിൽ ഉള്ള ആളിന് കിടന്ന് കൊടുത്താൽ റോൾ കിട്ടും എന്ന് പറഞ്ഞത്. ”
