“പിള്ളേരൊക്കെ ഒറങ്ങിയോടീ?”
ബാത്ത്റൂമില്‍ പോയി തിരികെ വന്ന സൂസനോട് ആന്റണി ചോദിച്ചു.
സൂസന് ആന്റണിയെ അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കി.
ഇളം പിങ്ക് നിറത്തിലുള്ള ഗൌണ്‍ ആണ് സൂസന് അണിഞ്ഞിരിക്കുന്നത്.
റെഡ് ഫ്രാബിക്കിലുള്ള ലോ സ്ലങ്ങ് പ്ലാറ്റ്ഫോം മാസ്റ്റര്‍ ബെഡില്‍ കിടന്നുകൊണ്ട് അവളുടെ അതിവശ്യമായ രൂപത്തിലേക്ക് നോക്കി.
അയാള്‍ അവളുടെ പുഞ്ചിരിയുടെ അര്‍ത്ഥമറിയാന്‍ ശ്രമിച്ചു.
കോപ്പര്‍ നിറത്തിലും ഗ്രേയിലും പാനല്‍ ചെയ്ത ബെഡ് റൂമിന്റെ പശ്ചാത്തലത്തില്‍ അവള് വസന്തത്തില്‍ ചെറിമരമെന്നപോലെ പുഷ്പ്പിക്കുകയാണ്….
“നീയെന്നാ ചിരിക്കുന്നെ?”
ആന്റണി തിരക്കി.
“പിള്ളേര് ഒറങ്ങീട്ടിപ്പം എന്നാ?”
അവര്‍ കിടക്കയില്‍ അയാളുടെ സമീപമിരുന്നു.
“അല്ല അവര്‍ ഒറങ്ങിയോന്നു ചോദിക്കുവാരുന്നു. എന്നാ അങ്ങനെ എനിക്ക് ചോദിക്കത്തില്ലേ?”
സൂസന് അതിന് ഉത്തരമൊന്നും പറഞ്ഞില്ല.
“മത്തന്റെ മുറീല് ലൈറ്റില്ല…”
സൂസന് പറഞ്ഞു.
“അവന് ബെഡ്റൂമില്‍ കേറേണ്ട താമസമല്ലേ ഉള്ളൂ ഒറങ്ങാന്‍? പിന്നെ കൊച്ച് ഇപ്പഴും ലാപ്പില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്…സൂമിലോ മീറ്റിലോ ആരിക്കും …ഈ ഓണ്‍ ലൈന്‍ ക്ലാസ്സ് ഓഫ് ലൈന്‍ ക്ലാസ്സിനേക്കാള്‍ കച്ചറയാ….”
സാന്ദ്ര ടെക്നോളജീസ് എന്ന പ്രശസ്തമായ സോഫ്റ്റ്വെയര് കമ്പനിയുടെ ഉടമയാണ് ആന്റണി മാളിയേക്കല്‍.
മക്കള്‍ ഭാര്യ സൂസനും കമ്പനിക്കാര്യങ്ങളില്‍ അയാള്‍ക്ക് സഹായിയാണ്.
രണ്ട് മക്കള്‍.
മാത്യൂസും സാന്ദ്രയും.
കമ്പനിയുടെ ഡയറക്റ്റര്‍ ബോഡില്‍ അംഗമാണ് മാത്യൂസ്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബിസിനസ് സ്കൂളായ അഹമ്മദാബാദ് ഐ ഐ എമ്മില്‍ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് സാന്ദ്ര.
സാന്ദ്ര….
സൌന്ദര്യത്തിന്റെ പര്യായം.
അഴകിന് മറ്റൊരു പരിഭാഷ സാധ്യമല്ല അവളുള്ളപ്പോള്‍.
സൌന്ദര്യത്തിന്റെ ഏറ്റവും വിലയേറിയ രൂപമാണ് ഇന്ദ്രിയങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവളെ കണ്ടാല്‍ മതി.
അവള് സമീപമുള്ളപ്പോള്‍ പ്രകാശമാണ് അനുഭവം.
സുഗന്ധമുള്ള പ്രകാശം.
“ശരി…”
സൂസന് പറഞ്ഞത് കേട്ട് ആന്റണി കിടക്കയിലേക്ക് ചാഞ്ഞു.
കണ്ണുകളടച്ചു.
ഉറങ്ങാന്‍ ശ്രമിച്ചു.
അപ്പോഴാണ് തോളില്‍ സൂസന്റെ കൈത്തലത്തിന്റെ മൃദുവായ ചൂട് അറിഞ്ഞത്.
“എഹ്?”
സൂസന് ചോദിച്ചു.
“ഇത്ര പെട്ടെന്ന് ഉറക്കം പിടിച്ചോ?”
അയാള്‍ തിരിഞ്ഞ് കിടന്ന് അവരെ നോക്കി.
“ഉറങ്ങീല്ലെടീ…”
അയാള്‍ പറഞ്ഞു.
“ഉറങ്ങാന്‍ തൊടങ്ങുവാരുന്നു…”
“അപ്പം പിള്ളേര് ഉറങ്ങിയോന്ന് ചോദിച്ചത് എന്തിനാ?”
സൂസന് ചിരിച്ചു.
അവരുടെ മയക്കുന്ന ചിരിയിലേക്ക് അയാള്‍ നോക്കി.
“കള്ളന്…”
അവര്‍ സ്നേഹപൂര്‍വ്വം അയാളുടെ കവിളില്‍ പിടിച്ച് ഞെക്കി.
“ഞാന്‍ വരുന്നതും നോക്കി ഇരിക്കുവല്ലാരുന്നോ…”
“ആരുന്നു…”
“പിന്നെ? പിന്നെ എന്നാ പറ്റി?”
“അല്ല എട്ടു നോയമ്പ് തുടങ്ങീല്ലേ? ഞാന്‍ കരുതി അതുകൊണ്ട് നീ…;”
അയാള്‍ക്ക് പറഞ്ഞു മുഴുമിക്കാന്‍ കഴിഞ്ഞില്ല.
അതിന് മുമ്പേ സൂസന്റ്റെ ചുണ്ടുകള്‍ അയാളുടെ അധരത്തില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു.
“ഞാന്‍ തന്നില്ലേല്‍ പിടിച്ചു മേടിച്ചുകൂടെ?”
ചുണ്ടുകള്‍ വേര്‍പെടുത്തി അവര്‍ ചോദിച്ചു.
“അച്ചായന്റെ പ്രോപ്പര്‍ട്ടിയല്ലേ ഞാന്‍…എന്നും?”
ആ ചോദ്യം തന്ന തീഷ്ണ സ്നേഹം അയാളെ വികാരഭരിതനാക്കി.
മധ്യപ്രായത്തിന് പിടി കൊടുക്കാത്ത തന്റെ കരുത്ത് ഇണയിലേക്ക് നല്‍കിക്കൊണ്ട് അയാള്‍ അവരെ വരിഞ്ഞുകെട്ടി.
മധ്യപ്രായത്തിനു പിടികൊടുക്കാത്ത തന്റെ തീഷ്ണ സൌന്ദര്യം തന്റെ ഇണയിലേക്ക് നല്‍കിക്കൊണ്ട് അവര്‍ അയാളുടെ ദൃഡമായ ആലിംഗനത്തിന്റെ ലഹരിയില്‍ നിറഞ്ഞു.
സിരകളില്‍ പ്രണയവും കാമവും തിരതല്ലാന്‍ തുടങ്ങി.
ശരീരത്തിലെ പ്രണയ മേഘങ്ങള്‍ ചൂട് മഴയായി പെയ്തിറങ്ങാന്‍ തയ്യാറെടുക്കുന്നത് ഇരുവരുമറിഞ്ഞു.
സൂസന് അധരം കടിച്ചമര്‍ത്തി അയാളെ നോക്കി.
“എന്താ മോളെ?”
അയാള്‍ ചോദിച്ചു.
“എന്നെ ഞെരിച്ച് പൊടിക്ക് അച്ചായാ…”
സൂസന്റെ കൈ അയാളുടെ ലുങ്കിയ്ക്കുള്ളിലേക്ക് കയറി.
