അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

അച്ചായത്തി ഫ്രം ബാംഗ്ലൂർ 4

Achayathi From Banglore Part 4 | Author : Adheera

[ Previous Part ] [ www.kambi.pw ]


 

(കമ്പി മാത്രമായി എഴുതാൻ എനിക്ക് താൽപ്പര്യമില്ല ഒരു സ്റ്റോറി ലൈനിൽ പോകാൻ ആണ് ആഗ്രഹിക്കുന്നത്. ചെറിയ ലാഗ് ഉണ്ടാകും Thank you for all the suppport ❤️ )

ആളുകളും വാഹനങ്ങളും ഒഴിഞ്ഞ ബാംഗ്ലൂരിന്റെ മെയിൻ ഹൈവേയിൽ കൂടി ആൽബിന്റെ കാർ ഓടിക്കൊണ്ടിരുന്നു…
ഇരു വശങ്ങളിലും കത്തിനിൽക്കുന്ന രാത്രി വെളിച്ചെങ്ങൾ…

ഇപ്പോഴും മഞ്ഞ വെളിച്ചം തെളിച്ച് തുറന്ന് കിടക്കുന്ന ചില കടകൾ..
തെരുവോരങ്ങളിൽ കസ്റ്റമെഴ്സിനെ കാത്ത് നിൽക്കുന്ന വേശ്യകൾ..
ഇടക്ക് എതിർ ദിശയിൽ നിന്നും പാഞ്ഞു വന്ന് തങ്ങളെ കടന്ന് പോകുന്ന വാഹനങ്ങൾ…
ദൂരങ്ങളെ പിന്നിലാക്കിക്കൊണ്ട് ആൽബിന്റെ പോളോ ജി ടി മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..

രണ്ടുപേരും ഒന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല ഒരു കാറിൽ ഭാര്യ ഭർത്താക്കന്മാരായിട്ടും പരസ്പരം അപരിചിതരെ പോലെ അവർ നിലകൊണ്ടു..

ആൽബിനെ ഫേസ് ചെയ്യാതെ ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ വണ്ടിയുടെ ഗ്ലാസിൽ കൂടി പുറം കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു സ്റ്റെല്ല..!!

അവളുടെ മുഖത്ത് തളർച്ച… കണ്ണുകളിൽ വായിച്ചറിയാൻ പറ്റാത്ത ഏതോ ഒരു വികാരം ഇടതു കൈകൊണ്ട് പാറിപ്പറക്കുന്ന മുടി ഇഴകളെ തഴുകി…
പുറത്തേക്ക് തന്നെ നോട്ടം തറപ്പിച്ച് നിശബ്ദയായി തന്നെ പാസഞ്ചർ സീറ്റിൽ അവൾ ഇരുന്നു…
ആദ്യമായി അവളോട് എന്തെങ്കിലും ഒന്ന് സംസാരിക്കാൻ പോലും ആൽബിൻ മടിച്ചു…!!!

” മോളെ കൂട്ടേണ്ട ?? ”
പതിഞ്ഞ ശബ്ദത്തിൽ എങ്ങനെയോ അവൻ പറഞ്ഞു ഒപ്പിച്ചു.

” ആ വേണം അങ്ങോട്ട് പോ..!! ”
അവൾ പുറത്തേക്ക് നോക്കി കൊണ്ട് തന്നെയാണ് മറുപടി കൊടുത്തത്.

എംജി റോഡിൽ നിന്നും ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ഹൈവേയിൽ കയറി വാഹനം റോയ്സ് പാപ്പന്റെ വീട് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.

” എന്നെ എത്തുമ്പോൾ വിളിച്ചാൽ മതി..” അവൾ വാഹനത്തിന്റെ ഡോറിലേക്ക് തല ചരിച്ചു അവിടെ കിടന്നു.

മുഖത്തെ തളർച്ച വ്യക്തമാണെങ്കിലും ആൽബിൻ അതിനെപ്പറ്റി ഒന്നും ചോദിക്കാൻ പോയില്ല.. കാരണം താൻ കണ്ടറിഞ്ഞതിൽ കൂടുതൽ ഒന്നും ആയിരിക്കില്ലെന്ന് അവനു ഉറപ്പായിരുന്നു…!!

ബൊമ്മനഹള്ളി പാസ് ചെയ്തു മടിവാള സെക്കൻഡ് സ്റ്റേജിലേക്ക് കടന്ന്… അവർ റോയ്സ് പാപ്പന്റെ അപാർറ്റ്മെന്റിന്റെ മുറ്റത്തായി വണ്ടി നിർത്തി.

അവിടെ നിന്ന് കുഞ്ഞിനെയും കൂട്ടി, അവർ പെട്ടെന്ന് തിരികെ പോന്നു..
വീണ്ടും വാഹനം ഇലക്ട്രോണിക് സിറ്റി ഹൈവേയിലേക്ക് കയറി ഓടിക്കൊണ്ടിരുന്നു..

അന്ന മോൾ സ്റ്റെല്ലയുടെ മടിയിൽ ആയി ഇരിക്കുകയായിരുന്നു ഇത്രനേരം അമ്മയെം പപ്പയെം കാണാത്തതിന്റെ വിഷമം മുഖത്ത് വ്യക്തമാണ്…

കുഞ്ഞിനെ കൈകൾ കൊണ്ട് പൂണ്ട് അടക്കം കെട്ടിപ്പിടിച്ച് നെറ്റിയിൽ അവൾ അമർത്തി ചുംബിച്ചു കൊണ്ടിരുന്നു.

വാഹനം കുറച്ചു കൂടി മുന്നോട്ട് ഓടി തങ്ങളുടെ അപ്പാർട്മെന്റിന്റെ മുന്നിലേക്ക് കയറ്റി നിർത്തിയതും ഡോർ തുറന്ന് മോളെയും എടുത്ത് സ്റ്റെല്ല പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി..!!

രണ്ടുപേരും സ്റ്റെപ്പ് കയറി തുടങ്ങി എന്ന് കണ്ടതും ആൽബിൻ ബിൽഡിങ്ങിന്റെ പാർക്കിങ്ങിലേക്കായി വണ്ടി കയറ്റി അകത്തേക്ക് കൊണ്ടു വന്ന് സ്ഥിരം സ്പോട്ടിൽ നിർത്തിയിട്ടു.

വണ്ടിയിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങാതെ കുറച്ചു നേരം സ്റ്റിയറിങിൽ കൈ വച്ച് അവൻ
ഉള്ളിൽ തന്നെയിരുന്നു..

പെട്ടെന്ന് എന്തോ ഓർത്ത പോലെ പോക്കറ്റിൽ നിന്നും ബാക്കിയുണ്ടായിരുന്ന ***** പുറത്തേക്ക് എടുത്ത് അടുത്തെങ്ങും ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം തീ കൊളുത്തി…
‘ ലൈഫ് ഈസ് ഫക്കിംഗ് അൺ പ്രെഡിക്ടബിൾ ‘
സ്വയം പറഞ്ഞു ചിരിക്കുമ്പോൾ മനസ്സിൽ ഉരുണ്ട് കൂടുന്ന നൂറു കൂട്ടം ചിന്തകൾ..

കുറച്ച് സമയം കൂടി കഴിഞ്ഞതും ആൽബിൻ കഴിഞ്ഞു പോയ സമയത്തെ കാഴ്ചകളെ മനസ്സിലേക്ക് വീണ്ടും കൊണ്ടുവരാൻ ശ്രമിച്ചു….

Leave a Reply

Your email address will not be published. Required fields are marked *