ഹേമലത എന്റെ മേമ – 11
Hemalatha Ente Mema Part – 11 | Author : Karnan
[ Previous Part ] [ www.kambi.pw ]
♥️ഏവർക്കും കർണ്ണന്റെ ഹൃദയം നിറഞ്ഞ♥️
💕 ഓണാശംസകൾ 💕
പ്രിയപ്പെട്ട ലാലിന് ഹൃദയത്തിൽ നിന്നും 💕
………ആ മുഖത്ത് ഒരു ആശ്ചര്യം പടർന്നു….!
ഈശ്വരാ കാത്തോണേ..പ്ലാൻ ബി എന്നും പറഞ്ഞു ഒരു സാധനം കയ്യിലില്ലാത്തതാണ്….!
ഞാൻ പെട്ടെന്ന് ചുണ്ടിൽ വിരൽ വച്ച് ‘മിണ്ടല്ലേ’ എന്ന ഭാവത്തിൽ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു…..!
പന്തികേട് നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ അടുക്കളയിലേക്ക് വന്നു….!
“അതേയ്..ഞാൻ അമ്മച്ചനോട് പറഞ്ഞത് പെരുന്നാളിന് പോയി വര്യാണെന്നാ..! ഉള്ളത് പറഞ്ഞാപ്പിന്നെ വിശദീകരിച്ചു കൊടുക്കുമ്പോഴേക്കും പുതിയ തൊണ്ട ഓർഡർ ചെയ്യേണ്ടി വരും.!”!!
ഉള്ളിലെ ആന്തൽ മറച്ചുകൊണ്ട് ഞാനൊരു ചിരി മുഖത്ത് ഫിറ്റ് ചെയ്തു….!
“പള്ളീൽ പോകാതെ നീ വേറെ എങ്ങോട്ടാ പോയെ..? ഇപ്പൊ എന്തിനാ കുളിച്ചേ..?”!!
ശടപടേന്ന് രണ്ടു ചോദ്യങ്ങൾ ഒരു സംശയദൃഷ്‌ടിയോടെ ചീറി വന്നു….!
നൈസായിട്ടൊന്നു പതറിപ്പോയേനെ…പക്ഷെ പടച്ചോൻ കാത്തു….!
“നീയൊന്നു ഊതിക്കെ..!!!”
സംശയം കത്തിപ്പിടിച്ചപോലെ നെറ്റി ചുളിച്ച് തെല്ലൊരു ദേഷ്യത്തിൽ അവരെന്റെ അടുത്തേക്ക് നീങ്ങി നിന്നു….!
ഞാൻ പെട്ടെന്ന് തന്നെ ആ സംശയമങ്ങു ദൂരീകരിച്ച് കൊടുത്തു. വെള്ളമടിക്കാൻ പോയതല്ലെന്നു ബോധ്യമായതോടെ ആ മുഖത്തെ ദേഷ്യം മാറി….!
“ഞാൻ വെറുതെ ഒന്ന് ഹൈവേ വരെ പോയി.ഒരു ജ്യൂസ് കുടിക്കാൻ ഇറങ്ങിയതായിരുന്നു. അതുവഴി ബൈക്കിൽ പോയ ഏതോ ഒരുത്തൻ ശ്രദ്ധിക്കാതെ ഒരു തുപ്പായിരുന്നു. മുറുക്കാനോ പാൻപരാഗോ…അഹ് ..എന്തോ..! അറച്ചിട്ട്…ൻ്റിയ്യോ..! എങ്ങനാ ഇവിടെ എത്തിയതെന്ന് എനിക്കേ അറിയൂ..!”!!
വളരെ വിദഗ്ദമായി ഞാനാ പ്ലാൻ അവതരിപ്പിച്ചുകൊണ്ട് മുഖം അറച്ച ഭാവത്തിൽ ചുളുക്കി. ആ ഭാവം ചെറുതായി അവരിലേക്കും പടർന്നു….!
“ഇതിപ്പോ എന്തിനാ അവിടൊക്കെ പോകാൻ പോയെ…പള്ളീൽ വരാൻ ഇഷ്‌ടല്ലെങ്കിൽ ഇവിടെ ഇരുന്നാപ്പോരായിരുന്നോ..!”!!
മേമ ഒരു നേർത്ത പുഞ്ചിരിയോടെ ശരിക്കും തോർത്തിയോ എന്ന ഭാവത്തിൽ മുടിയിലൊന്നിളക്കി നോക്കിക്കൊണ്ട് പറഞ്ഞു….!
“ചുമ്മാ പോയതാ…കോഴിക്കോട്ടേക്ക് പോകുന്ന ബസ്സൊക്കെ ഒന്ന് കാണാല്ലോ….അവിടുന്ന് പോന്നിട്ട് കുറച്ച് ദിവസമായില്ലെ…”!!
പ്ലാനിൽ ഇല്ലാത്ത ഒരു ഭാഗമായിരുന്നതിനാൽ സ്പോട്ടിൽ കയ്യിൽ നിന്നും എടുത്തിട്ടതാണ്….!
പെട്ടെന്ന് മേമയുടെ മുഖമൊന്നു മങ്ങി.ആ ഡയലോഗ് വേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി. മേമയ്ക്കത് വിഷമമായിട്ടുണ്ട്.. ഞാൻ ഇവിടം വിട്ടു പോകാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന് അവർക്ക് തോന്നിക്കാണും….!
“എന്താണ് ഒരു
വാട്ടം പോലെ..!”!!
ഞാനാ കൈ കവർന്നു കൊണ്ട് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു….!
മറുപടിയൊന്നും പറയാതെ കൈ വിടുവിക്കാൻ ശ്രമിക്കുകയാണവർ ചെയ്‌തത്. എന്നാൽ ഞാനത് വിട്ടില്ല…!
“എന്റെ മേമേ..ചുമ്മാ പറഞ്ഞതാ… മേമ അടുത്തില്ലാത്തോണ്ട് ഭയങ്കര ബോറടിയായിരുന്നു. അപ്പൊ വെറുതെയൊന്ന് കറങ്ങിയെന്നെയുള്ളൂ… ദേ അപ്പോഴേക്കും മുഖം വീർത്തു..!”!!
ഞാനൊരു കൊഞ്ചലോടെ പറഞ്ഞു….!
മെല്ലെ ആ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു വന്നു. മനസ്സ് നിറഞ്ഞപോലൊരു നോട്ടവും..! ആ നിമിഷം എന്നിൽ വിവേചിച്ഛറിയാനാകാത്ത ഒരു അസ്വസ്ഥത ഉടലെടുത്തു….!
“ഞാൻ കരുതി പിന്നെയും തുടങ്ങിക്കാണുമെന്ന്..!”!!
നിർബന്ധപൂർവ്വം കൈ വിടുവിച്ചു കൊണ്ട് അവർ എന്നെ ഒന്ന് ആക്കി….!
“…എന്റെ റൂമിൽ ഹെയർ ഡ്രയർ ഉണ്ട്. പോയി മുടി ഉണക്ക്.. അല്ലേൽ ജലദോഷം വരും.. “!!
അതും പറഞ്ഞ് അവർ പിന്നിലേക്ക് നീങ്ങി അടുക്കളവാതിൽ അടച്ചു…!
കൊറച്ചു നേരം കൂടെ മേമയോട് കൊഞ്ചിക്കൊണ്ടിരിക്കണമെന്നു തോന്നിയെങ്കിലും കാര്യമറിയാതെ ഉള്ളിൽ നിറയുന്ന ആ അസ്വസ്ഥത പെരുകുന്നതായി തോന്നിയതോടെ ഞാൻ മുറിയിലേക്ക് നടന്നു…!
ഒരു കുറ്റബോധം മുളച്ചു തുടങ്ങിയോ എന്നൊരു സംശയം മാത്രമേ അപ്പോഴൊക്കെ തോന്നിയിരുന്നുള്ളൂ. എന്നാൽ പോകെപ്പോകെ അതൊരു വലിയ സത്യമായി എന്നെ നോക്കി കൊഞ്ഞനം കുത്താൻ തുടങ്ങി….!

വ്യോമകേശൻ
ഹേമയുടെ പൂർവകാലം ഈ കഥയിൽ വളരെ പ്രധാനം ആണ്. 11ാം ഭാഗത്തിൽ അത് പരാമർശിക്കുന്നു പക്ഷെ വിശദീകരിക്കുന്നില്ല. ഉചിതമായ ഭാഗത്ത് അത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.
Waiting aayirunnu broo.
Next part pettannu varum ennu pratheekshikunnu
Bro waiting for the next part for long days. Pls
Hi Bro Waiting long for next part. One month over after you posted part 11
ഒരു മാസം ആയിട്ടുള്ള കാത്തിരിപ്പാണ് ബ്രോ….. അടുത്തത് എന്നാണ് എന്നെങ്കിലും ഒന്ന് പറയു