അനുരാഗലോലരാത്രി 20അടിപൊളി 

അത് കണ്ടപ്പോൾ അവളുടെ മുഖം മുഴുവൻ ചുവന്നു.അത് കണ്ടപ്പോൾ എനിക് അവളോട് വല്ലാത്തൊരു കൊതി തോന്നി.

“എടി നീ ഇങ്ങനെ ചുവന്നു തുടുത്തു എന്നെ കൊതിപ്പിക്കല്ലേ “

“ചെക്കന്റെ ഒരു കാര്യം…”

അവൾ നാണത്തോടെ പറഞ്ഞു.

പക്ഷേ കണ്ണിൽ നിറഞ്ഞ സന്തോഷം മറക്കാൻ അവൾക്ക് പറ്റുന്നില്ലായിരുന്നു.

അവൾ അറിയാതെ ഞാൻ ഒരു പൊന്നരഞ്ഞാണവും സ്വർണ കൊലുസും കൂടി എടുത്തു.

അവളുടെ കാലിൽ ആ കൊലുസ് കിടക്കുന്നത് ഞാൻ മനസ്സിൽ കണ്ടു.

പിന്നെ ഞങ്ങൾ കല്യാണ വസ്ത്രം വാങ്ങാൻ പോയി.

സാരി നോക്കുമ്പോൾ അവൾ ആദ്യം ഓരോന്നും വെറുതെ എടുത്തു നോക്കുകയായിരുന്നു.

പക്ഷേ സ്വർണ്ണക്കരയുള്ള ആ സാരി അവളുടെ ശരീരത്തിലേക്ക് ചേർത്ത് നോക്കിയ നിമിഷം ഞാൻ നോക്കി നിന്നുപോയി.

സാരി നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുകയായിരുന്നു അവൾ.

അപ്പോഴേ അവളുടെ ശരീരത്തിന്റെ മുഴുപ്പും ഭംഗിയും വ്യക്തമായി കാണാമായിരുന്നു.

നിറഞ്ഞ മാറിടം… മൃദുവായ വയറിന്റെ വളവ്… കൊഴുത്ത ഇടുപ്പ്…

എല്ലാം ആ സാരിയിൽ കൂടുതൽ മനോഹരമായി തോന്നി.

“ഇത് എങ്ങിനെയുണ്ട്…?”

അവൾ ചോദിച്ചു.

ഞാൻ കുറച്ച് നേരം നോക്കി നിന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ…?”

അവൾ നാണത്തോടെ ചോദിച്ചു.

“ഒന്നുമില്ല…”

ഞാൻ ചിരിച്ചു.

“എന്റെ ഭാര്യയെ കാണുവാ…”

ആ വാക്ക് കേട്ടതോടെ അവളുടെ മുഖം വീണ്ടും ചുവന്നു.

കണ്ണുകൾ താഴ്ന്നു.അന്ന് രാത്രി പാലക്കാട് ഉള്ളൊരു ഹോട്ടലിൽ എത്തിയപ്പോഴും അവളുടെ നാണം കുറഞ്ഞില്ല.

 

ഞാൻ രണ്ട് മുറിയുള്ള ഒരു സ്യൂട്ട് റൂം എടുത്തത് കണ്ടപ്പോൾ അവൾ അത്ഭുതത്തോടെ ചോദിച്ചു.

“ഒരു മുറി പോരെ…?”

ഞാൻ അവളെ നോക്കി ചിരിച്ചു.

“എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല ഇപ്പോൾ തന്നെ ഒരു കണക്കിനാ പിടിച്ചു നിൽകുന്നെ ഒരുമിച്ചു കിടന്നാൽ കണ്ട്രോൾ പോകും… അതുകൊണ്ട് ഇന്ന് കൂടെ ഇങ്ങനെ മതി.”

 

 

ഞാൻ അവളോട് ചേർന്ന് മെല്ലെ പറഞ്ഞു.അവളുടെ കണ്ണുകൾ വലുതായി.

“നാളെ കല്യാണം കഴിഞ്ഞിട്ട് മതി എനിക്ക് എന്റെ പെണ്ണിനെ.”

അവളുടെ ശ്വാസം ഒന്ന് തടഞ്ഞു.

മുഖം മുഴുവൻ ചുവന്നു.എന്നെ നോക്കാൻ പോലും പറ്റാതെ അവൾ തല താഴ്ത്തി നിന്നു.

ആ നാണം കണ്ടപ്പോൾ അവളെ ചേർത്ത് പിടിക്കണം എന്ന് തോന്നിയെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു.

 

#——–#

 

പിറ്റേന്ന് രാവിലെ തന്നെ എഴുനേറ്റ് ഞാൻ ഒരുങ്ങി.

ക്രീം നിറമുള്ള കുർത്തയും സ്വർണ്ണക്കരയുള്ള മുണ്ടുമായിരുന്നു വേഷം.പക്ഷേ അവളുടെ മുറിയിൽ നിന്ന് അവളുടെ ഒരു വിവരവും ഇല്ല.

രാവിലെ എന്നെ വന്നു വിളിച്ചു ഉണർത്തിയിരുന്നു. ഇനി പോയി കുളിച്ചു ഒരുങ്ങി വരാം എന്ന് പറഞ്ഞു പോയിട്ട് പിന്നെ കണ്ടിട്ടില്ല.

അവസാനം സഹികെട്ട് ഞാൻ അവളെ വിളിച്ചു.

“ഒരുങ്ങുവാ…”

അവൾ അകത്ത് നിന്ന് വിളിച്ചു പറഞ്ഞു.

പിന്നെയും സമയം പോയി.അവസാനം ഞാൻ നേരെ അവളുടെ മുറിയുടെ മുന്നിലേക്ക് പോയി വാതിലിൽ മുട്ടി.

കുറച്ച് കഴിഞ്ഞ് വാതിൽ തുറന്നു.വാതിൽ തുറന്ന നിമിഷം ഞാൻ അവിടെ തന്നെ നിന്നുപോയി.

കുളി കഴിഞ്ഞു തലയിൽ തോർത്തു ചുറ്റിയിരിക്കുകയാണ്.സ്വർണ്ണക്കരയുള്ള സാരിയും കടുംപച്ച ബ്ലൗസുമായിരുന്നു അവളുടെ വേഷം.

പക്ഷേ സാരി ഇനിയും മുഴുവൻ ഉടുത്ത് കഴിഞ്ഞിട്ടില്ല.ലേശം കൊഴുത്ത വെണ്ണ വയർ പകുതി മറഞ്ഞും പകുതി തെളിഞ്ഞും നിന്നു.

ആ വയറിന്റെ നടുവിലെ കുഴിഞ്ഞ പൊക്കിൾ ചുഴി കണ്ണ് മാറ്റാൻ തോന്നിക്കാത്തത്ര ഭംഗിയുള്ളതായിരുന്നു.

അതിന് ചുറ്റും വളരെ നേർത്ത സ്വർണ രോമങ്ങൾ മിന്നി നിൽക്കുന്നത് പോലും എന്റെ കണ്ണിൽപ്പെട്ടു.

കടുംപച്ച ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടം ശ്വാസം എടുക്കുമ്പോൾ ചെറുതായി ഉയർന്നു താഴുന്നുണ്ടായിരുന്നു.

ബ്ലൗസിന്റെ മുറുക്കത്തിൽ അവയുടെ നിറവും മുഴുപ്പും കൂടുതൽ എടുത്തു കാണുന്നുണ്ടായിരുന്നു.

കുളി കഴിഞ്ഞ മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ കഴുത്തിലൂടെ ഒഴുകി താഴേക്ക് പോകുന്നത് കണ്ടപ്പോൾ എന്റെ ശ്വാസം വരെ മന്ദമായി.

അവളുടെ കവിളുകൾ ഇതിനോടകം തന്നെ നാണം കൊണ്ട് ചുവന്നിരുന്നു.

എന്നെ നോക്കി നിൽക്കാൻ പോലും അവൾക്ക് പറ്റുന്നില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *