അനുരാഗലോലരാത്രി 20അടിപൊളി 

ആ കാഴ്ച മാത്രം മതി എന്റെ ഉള്ളം വിറയ്ക്കാൻ.പൂനിലാവ് ഉദിച്ചത് പോലെയായിരുന്നു അവളുടെ മുഖം.
നാണം കൊണ്ട് ചുവന്ന കവിളുകൾ…
കണ്മഷി എഴുതിയ പിടയുന്ന കണ്ണുകൾ…ലിപ് ബാം തേച്ച് തിളങ്ങുന്ന തടിച്ച ബ്രൗൺ ചുണ്ട്…

അവളെ ഓരോ നിമിഷവും കൂടുതൽ സുന്ദരിയാക്കുകയായിരുന്നു.

അവളെ കണ്ട നിമിഷം തന്നെ എന്റെ ഉള്ളം അവളെ ചേർത്തുപിടിക്കാൻ കൊതിച്ചു.

വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന പെണ്ണ് ഇപ്പോൾ എന്റെ ഭാര്യയായി എന്റെ മുന്നിൽ നിൽക്കുകയാണ് എന്ന സത്യം പോലും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.

അവൾ കൈയിലെ പാൽഗ്ലാസ് പിടിച്ചുകൊണ്ട് മെല്ലെ എന്റെ അരികിലേക്ക് നടന്നു വന്നു.

കാലിലെ പാദസരം ചെറിയ ശബ്ദം ഉണ്ടാക്കുന്നു.

അധരങ്ങളിൽ ചെറിയൊരു നാണച്ചിരി.

എന്നെ നേരെ നോക്കാൻ പോലും മടിക്കുന്ന പോലെ അവളുടെ കണ്ണുകൾ ഇടയ്ക്ക് താഴേക്ക് പോകുന്നുണ്ടായിരുന്നു.

അവൾ എന്റെ അരികിൽ വന്ന് ഇരുന്ന നിമിഷം അവളുടെ ശരീരത്തിന്റെയും മുടിയിലെ ഷാമ്പൂവിന്റെയും മൃദുവായ മണം എന്റെ ശ്വാസത്തിലേക്ക് നിറഞ്ഞു.

ആ രാത്രി…എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന രാത്രി ആയിരുന്നു.

 

മുറിയിലെ നിശ്ശബ്ദതയിൽ അവളുടെ ശ്വാസത്തിന്റെ ചൂട് പോലും എനിക്ക് കേൾക്കാമായിരുന്നു.നാണം കൊണ്ട് ചുവന്ന കണ്ണുകളോടെ അവൾ പതിയെ മുഖം ഉയർത്തി എന്നെ നോക്കിയപ്പോൾ, ആ നോക്കിൽ തന്നെ ഒരു പ്രണയത്തിന്റെ വിറയൽ ഉണ്ടായിരുന്നു. കൈയിലെ പാൽഗ്ലാസ്‌ എനിക്ക് നേരെ നീട്ടുമ്പോൾ വിരലുകൾ ചെറുതായി വിറയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“നാണമാണോ ശ്രീ നിനക്ക്…?”
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ, അവൾ തല താഴ്ത്തി ചെറുതായി പുഞ്ചിരിച്ചു.

“എനിക്ക് എന്തോ പോലെ അമീ…”
അവളുടെ ശബ്ദം മൃദുവായിരുന്നു.

“എന്ത് പോലെ…?”
ഞാൻ അടുക്കി ചോദിച്ചു.

“അറിയില്ല… പക്ഷെ ഇപ്പോൾ നിന്നെ കെട്ടിപ്പിടിക്കണമെന്നു തോന്നുന്നു…”
അവൾ ചുണ്ട് നനച്ച് പറഞ്ഞ ആ വാക്കുകൾ എന്റെ ഉള്ളം മുഴുവൻ കത്തിച്ചു.

അവളുടെ നനഞ്ഞ അധരങ്ങളിലേക്കുള്ള എന്റെ നോക്ക് നിൽക്കാതെ പോയി.
അവളെ ഞാൻ പതിയെ പൊക്കി എന്റെ മടിയിൽ ഇരുത്തി. അവളുടെ ശരീരത്തിന്റെ ചൂട് എന്റെ നെഞ്ചിലേക്കും ഹൃദയത്തിലേക്കും ചേർന്ന് ഒഴുകി.അവളുടെ കൊഴുത്ത നിതംബം എന്റെ അരക്കെട്ടിൽ അമർന്നു.അവൾ ചെറുതായി പിടഞ്ഞ് എന്നെ നോക്കിയെങ്കിലും, ആ കണ്ണുകളിൽ ഭയം ഇല്ലായിരുന്നു വിശ്വാസവും പ്രണയവും മാത്രം.

ഞാൻ കൈയിലെ ഗ്ലാസ് അവളുടെ ചുണ്ടുകളോട് ചേർത്തു. അവൾ ഒരു കുടി എടുത്ത നിമിഷം, ഞാൻ ഗ്ലാസ് മാറ്റി അവളുടെ അധരങ്ങളെ എന്റെ ചുണ്ടുകളാൽ പൂട്ടി. ആ ചുംബനത്തിൽ വാക്കുകൾ ഇല്ലായിരുന്നു; പറയാതെ പറഞ്ഞ സ്നേഹമാത്രം.

അവളുടെ ശ്വാസത്തിന്റെ മാധുരിയും, ചുണ്ടുകളുടെ ചൂടും, തമ്മിൽ കലർന്ന ആ നിമിഷവും എല്ലാം ചേർന്ന് സമയം പോലും നിശ്ചലമായതുപോലെ തോന്നിച്ചു.അവൾ എന്റെ ചുണ്ടുകളെ മൃദുവായി തിരിച്ചുനുകർന്നപ്പോൾ, അവളുടെ ഹൃദയമിടിപ്പ് എന്റെ നെഞ്ചിൽ വ്യക്തമായി ഞാൻ അനുഭവിച്ചു.

അധരപാനം അവസാനിപ്പിച്ചു ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി.

“””ശ്രീജെ…. ഞാൻ എനിക്ക് സഹിക്കുന്നില്ല പെണ്ണെ…എനിക്ക് “””… ഞാൻ അവളുടെ വെണ്ണതോൽക്കും കഴുത്തിൽ ചുണ്ടുകൾ അമർത്തി കിതപ്പോടെ പറഞ്ഞു.

“അഹ്….. അമീ…എനിക്കും വയ്യടാ പൊന്നാ…നീ “

അവൾ എന്റെ മുഖം കഴുത്തിൽ നിന്നും വലിച്ചു ഉയർത്തി എന്റെ ചുണ്ടിൽ ചപ്പി വലിച്ചുകൊണ്ട് പറഞ്ഞു.

 

ശ്രീജ എന്നെ കെട്ടിപിടിച്ചു ഞാൻ എന്റെ ചുണ്ട് അവളുടെ ചുണ്ടിൽ അമർത്തി.
ഞാൻ അവളെയും എന്നിലേക്ക് അമർത്തി എന്റെ തുടയിൽ ഇരുന്ന ശ്രീജയെ ചുറ്റി പിടിച്ചു അവളുടെ ചുണ്ട് ഞാൻ വിഴുങ്ങി ചപ്പി വലിച്ചു.ശ്രീജ എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ട് ആക്രാന്തത്തോടെ ചപ്പി അവൾ എന്റെ വായിലേക്ക് അവളുടെ നാവ് തള്ളി കയറ്റി. ഞാൻ എന്റെ നാവ് കൊണ്ട് അവളുടെ നാവിൽ കോർത്തു ചുണ്ട് കൊണ്ട് ചപ്പി കുടിച്ചു. കുറച്ചു നേരത്തെ ചുംബനം ഞങ്ങളെ തളർത്തി.

Leave a Reply

Your email address will not be published. Required fields are marked *