ഇളം നീല സാരിയിൽ എന്റെ മുന്നിൽ ഇരിക്കുന്ന സ്ത്രീ…ഒരിക്കൽ ക്ലാസിൽ നിന്ന് ഞാൻ ഒളിഞ്ഞ് നോക്കിയിരുന്ന സ്ത്രീ…വർഷങ്ങൾ കഴിഞ്ഞിട്ടും എന്റെ മനസ്സിൽ നിന്ന് മായാതെ നിന്ന സ്ത്രീ…
ഞാൻ പതുക്കെ ചിരിച്ചു.
“തോന്നിയ ആളെ… ഇപ്പോൾ തിരിച്ചു കിട്ടും എന്നൊരു പ്രതീക്ഷയുണ്ട്…”
അത് പറയുമ്പോൾ എന്റെ ശബ്ദം പോലും മൃദുവായിരുന്നു.അവർ ആദ്യം അത് മനസ്സിലാക്കാതെ എന്നെ നോക്കി .പിന്നെ ചെറുതായി ചിരിച്ചു.
“ആളെ ഇതുവരെ മറന്നിട്ടില്ല അല്ലേ…?”
“മ്മ്…”
ഞാൻ തല ആട്ടി.
അവർ വീണ്ടും ജനാലക്കപ്പുറത്തേക്ക് നോക്കി.
പക്ഷേ ഞാൻ ഇപ്പോഴും അവരെ തന്നെയായിരുന്നു നോക്കിയത്. കാരണം…ഞാൻ പറഞ്ഞ ആ ‘ആൾ’… എന്റെ മുന്നിൽ ഇരിക്കുന്ന ശ്രീജ ടീച്ചർ തന്നെയാണെന്ന്…അവർക്ക് ഇപ്പോഴും മനസ്സിലായിരുന്നില്ല.
അങ്ങനെ ഓരോന്ന് പറഞ്ഞും ചിരിച്ചും വിഷമിച്ചും ഇരിക്കുമ്പോഴേക്കും ട്രെയിൻ പതുക്കെ എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു.
പുറത്ത് പ്ലാറ്റ്ഫോമിലെ ലൈറ്റുകൾ ജനാലക്കരികിലൂടെ നീങ്ങി പോകുന്നത് ഞാൻ വെറുതെ നോക്കി ഇരുന്നു.
ഇടയ്ക്ക് കണ്ണ് പോകുന്നത് മുന്നിൽ ഇരിക്കുന്ന ശ്രീജ ടീച്ചറിലേക്കാണ്.
ഇത്രയും നേരം സംസാരിച്ചിട്ടും എന്റെ മനസ്സ് ഇപ്പോഴും വിശ്വസിച്ചിട്ടില്ല…
വർഷങ്ങൾക്ക് മുൻപ് ക്ലാസിൽ നിന്ന് ഞാൻ ഒളിഞ്ഞ് നോക്കിയിരുന്ന ആ സ്ത്രീ…ഇപ്പോൾ എന്റെ മുന്നിൽ ഇരുന്ന് സ്വന്തം ജീവിതത്തിലെ വേദനകൾ തുറന്ന് പറഞ്ഞിരിക്കുന്നു.
ട്രെയിൻ നിർത്തിയതോടെ ആളുകൾ ഇറങ്ങാനുള്ള തിരക്കായി.
പക്ഷേ ഞങ്ങളുടെ ഭാഗം ഇപ്പോഴും ശാന്തമായിരുന്നു.
ടീച്ചർ സാരി ഒന്ന് നേരെയാക്കി എഴുന്നേറ്റു.
എഴുന്നേൽക്കുമ്പോൾ സാരി അല്പം വയറിൽ നിന്ന് മാറി അവരുടെ വെളുത്ത ഇടുപ്പ് വീണ്ടും എന്റെ കണ്ണിൽപ്പെട്ടു.
മൃദുവായ വയറിന്റെ നടുവിലെ ആ കുഴിഞ്ഞ പൊക്കിൾ ചുഴി ഒരു നിമിഷം തെളിഞ്ഞു മറഞ്ഞു.അറിയാതെ തന്നെ ഞാൻ നോക്കി നിന്നു.
“എന്താ ആലോചിക്കുന്നത്…?”
ബാഗ് തോളിലേക്ക് ഇട്ടുകൊണ്ട് അവർ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഏയ്… ഒന്നുമില്ല.”
ഞാൻ പെട്ടെന്ന് മുഖം മാറ്റി.
സ്റ്റേഷനിലേക്ക് ഇറങ്ങിയപ്പോൾ രാത്രിയുടെ തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചു.
ആളുകൾ ഓരോ ദിശയിലായി നടക്കുന്നു.അറിയിപ്പുകളുടെ ശബ്ദം… ചായയുടെ മണം… ട്രെയിനിന്റെ ചൂട്…
എല്ലാം ചേർന്ന ഒരു രാത്രി.
ടീച്ചർ ഫോൺ എടുത്ത് ഓട്ടോ വിളിക്കാൻ നോക്കി.
“ഓട്ടോ കിട്ടുമോ എന്ന് നോക്കട്ടെ…”
അവർ പറഞ്ഞു.
“ഞാൻ കൊണ്ടാക്കാം ടീച്ചറെ.”
“അയ്യോ വേണ്ട മോനെ… ഞാൻ പോയിക്കോളാം.”
അവർ പറഞ്ഞ രീതിയിൽ ഒരു മടിയുണ്ടായിരുന്നു.പക്ഷേ ഞാൻ വിടാൻ ഉദ്ദേശമില്ലായിരുന്നു.
“ടീച്ചർ… ഇത്ര രാത്രി ആയില്ലേ. ഞാൻ കൊണ്ടാക്കാം.”
“വേണ്ട… നിനക്ക് ബുദ്ധിമുട്ടാകും.”
“എനിക്ക് സന്തോഷമേ ഉള്ളു.”
അവർ കുറച്ച് നേരം എന്റെ മുഖത്തേക്ക് നോക്കി നിന്നു.പിന്നെ സമ്മതിച്ചത് പോലെ ചെറിയൊരു ചിരി.
“ശരി…”
പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ അവരുടെ കൂടെ നടക്കുന്ന ഓരോ നിമിഷവും ഞാൻ ശ്രദ്ധിക്കുകയായിരുന്നു.
സാരി ഒന്ന് പൊക്കി പിടിച്ചാണ് അവർ നടക്കുന്നത്.
നടക്കുമ്പോൾ സാരിക്കുള്ളിൽ അവരുടെ നിറഞ്ഞ നിതംബം മൃദുവായി ഇളകുന്നത് പോലും എന്റെ കണ്ണിൽ പതിഞ്ഞു.കൊതി തോന്നുന്നു അവിടെ ഒന്ന് മുഖം അമർത്താൻ.
ഇളം നീല സാരി രാത്രിയിലെ വെള്ള വെളിച്ചത്തിൽ കൂടുതൽ ഭംഗിയായി തോന്നുന്നുണ്ടായിരുന്നു.ടീച്ചറുടെ കൊഴുത്ത ശരീരം എന്റെ അരക്കെട്ടിൽ മാറ്റം സൃഷ്ടിച്ചു.
എന്റെ പോർഷെയുടെ അടുത്തെത്തിയപ്പോൾ അവർ നിൽക്കുകയായിരുന്നു.നേരത്തെ വിളിച്ചു പറഞ്ഞത് പ്രകാരം ഡ്രൈവർ കാർ കൊണ്ട് വന്നു ഇട്ടിരുന്നു. കീ സെക്യൂരിറ്റിയുടെ കൈയിൽ കൊടുക്കുകയും ചെയ്തിരുന്നു. സ്ഥിരമുള്ള പരുപാടിയാണ്. പാർക്കിങ്ങിലേക്ക് വരും മുന്നേ അയാളുടെ കൈയിൽ നിന്നും ഞാൻ കീ വാങ്ങിയിരുന്നു.
“ഇതാനോ നിന്റെ കാറാ…?”
“മ്മ്.”
അവരുടെ മുഖത്ത് ശരിക്കും അത്ഭുതം ഉണ്ടായിരുന്നു.
“അപ്പോ മോൻ പറഞ്ഞ ബിസിനസൊക്കെ അത്യാവശ്യം വലിയ നിലയിൽ ആണല്ലോ…”
