അനുരാഗലോലരാത്രി 20അടിപൊളി 

“ഐ ലവ് യൂ അമീ… എന്റെ അമീകുട്ടാ… എന്റെ പൊന്നേ… ഐ ലവ് യു സോ മച്ച്…”

അവൾ കണ്ണടച്ചുകൊണ്ട് എന്റെ നെഞ്ചിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു പതിയെ പറഞ്ഞു.

ഞാൻ അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു ചിരിച്ചു.

“ഐ ലവ് യു ടൂ, ശ്രീക്കുട്ടി…”

ആ വാക്കുകൾ കേട്ടതും അവൾ കുറച്ചുകൂടി എന്നിലേക്ക് ചേർന്നു. അവളുടെ ഹൃദയമിടിപ്പ് പോലും എനിക്ക് അനുഭവിക്കാനായി.

“ശ്രീ…”

ഞാൻ മൃദുവായി വിളിച്ചു.

“മ്മ്..?”

അവൾ നാണത്തോടെ മൂളി.

“ നമ്മുടെ ആദ്യരാത്രി… നിനക്കിഷ്ടമായോ…?”

ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.

അവൾ ഉടനെ മുഖം എന്റെ മാറിലേക്ക് കൂടുതൽ അമർത്തി.

“അമീ…”

നാണം കലർന്ന ശബ്ദത്തിൽ അവൾ എന്നെ വിളിച്ചു.

“പറയെടി…”

ഞാൻ അവളുടെ താടിയിൽ വിരൽ വെച്ച് മുഖം ഉയർത്താൻ നോക്കി.

അവൾ കണ്ണുകൾ തുറക്കാതെ ചെറുതായി ചിരിച്ചു.

“ഇങ്ങനെ ചോദിച്ചാൽ എങ്ങനെ പറയാനാ…”

“എന്നാലും കേൾക്കണം എനിക്ക്…”
ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.

അവൾ ഒടുവിൽ പതിയെ കണ്ണുകൾ തുറന്ന് എന്നെ നോക്കി. ആ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം നിറഞ്ഞിരുന്നു.

“എന്റെ ജീവിതത്തിൽ ഞാൻ ഇത്ര പ്രണയിച്ചിട്ടില്ല, സെക്സിൽ ഇത്രയും സുഖിച്ചിട്ടില്ല, ഇതുപോലൊരു നിമിഷം ഉണ്ടായിട്ടില്ല…”
അവൾ പതിയെ പറഞ്ഞു.

ഞാൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു.

“പഴയത് ഒന്നും വേണ്ട. നമ്മളുടെ ആദ്യരാത്രി “

“ഇനി എന്നും ഉള്ള രാത്രികൾ എനിക്ക് ഇതുപോലെ ആദ്യരാത്രി ആയാൽ മതി “

“ഒരു അനുരാഗലോലരാത്രി . “

അവൾ കള്ളച്ചിരിയോടെ പറഞ്ഞു.

ആ രാത്രിയിൽ ഞങ്ങളുടെ ശരീരങ്ങൾ മാത്രം അല്ല, ഹൃദയങ്ങളും പൂർണ്ണമായി ഒന്നായി ചേർന്നിരുന്നു.

 

 

 

അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *