ഞാൻ ചിരിച്ചു.
“കുറച്ചൊക്കെ…”
ഞാൻ ബാഗ് എടുത്ത് കാറിൽ വെച്ചു.
ടീച്ചർ പതുക്കെ ഡോർ തുറന്ന് എന്റെ അടുത്ത് കയറി ഇരുന്നു.
കാറിനുള്ളിലെ വെള്ള വെളിച്ചം അവരുടെ ശരീരത്തിലേക്ക് വീണ നിമിഷം ഞാൻ കുറച്ച് നേരം നോക്കി നിന്നുപോയി.
സീറ്റിൽ ചേർന്ന് ഇരിക്കുമ്പോൾ സാരി കൂടുതൽ ശരീരത്തോട് ഒട്ടിയിരുന്നു.
അവരുടെ നിറഞ്ഞ മാറിടം ബ്ലൗസിൽ തിങ്ങി നിൽക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
സീറ്റ് ബെൽറ്റ് ഇടാൻ അവർ മുന്നോട്ട് കുനിഞ്ഞപ്പോൾ അവരുടെ കഴുത്തിനരികിലൂടെ മുടി മുന്നിലേക്ക് വീണു.
ആ സമയത്ത് ബ്ലൗസിനും സാരിക്കും ഇടയിൽ കാണപ്പെട്ട കൊഴുത്ത വെണ്ണമുലച്ചാൽ എന്റെ ശ്വാസം ഒന്ന് തടഞ്ഞു.ബ്ലൗസിന്റെ ഉള്ളിൽ രണ്ടു മുലയും തിങ്ങി നിറഞ്ഞു നിൽക്കുകയാണ്.
പിന്നെ കാറിൽ നിറഞ്ഞ ആ മണം…ബോഡി സ്പ്രേയുടെയും വിയർപ്പും മുടിയിലെ മണവും എല്ലാം ചേർന്ന ഒരു മൃദുവായ സ്ത്രീ മണം കാറിൽ നിറഞ്ഞു.
എനിക്ക് എന്തോ ലഹരി കയറുന്ന പോലെ തോന്നി.ഞാൻ പതുക്കെ കാർ മുന്നോട്ടെടുത്തു.
പുറത്ത് നഗരത്തിന്റെ ലൈറ്റുകൾ ഓടിപ്പോകുന്നു.കാറിനുള്ളിൽ ചെറിയൊരു തണുപ്പ്.വളരെ പതുക്കെ ഒരു പഴയ പാട്ട് കേൾക്കുന്നുണ്ടായിരുന്നു.
ടീച്ചർ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.
ഇടയ്ക്ക് മുടി ഒന്ന് ചെവിക്കുപുറകിലേക്ക് ഒതുക്കും.
അപ്പോൾ അവരുടെ കൈയിലെ സ്വർണ്ണ വളയും വെളുത്ത വിരലുകളും എന്റെ ശ്രദ്ധ പിടിക്കും.
“നീ ഇപ്പോഴും പഴയ പോലെ തന്നെയാണല്ലോ…”
പെട്ടെന്ന് അവർ പറഞ്ഞു.
“എങ്ങിനെ…?”
“മുഖത്ത് ആ കള്ളത്തരം ഇപ്പോഴും ഉണ്ട്.”
ഞാൻ ചിരിച്ചു.
“ടീച്ചർക്ക് ഇപ്പോഴും എന്നെ വായിച്ചെടുക്കാൻ അറിയാം അല്ലേ…”
“ഏഴാം ക്ലാസിൽ നിന്നെ സഹിച്ച ടീച്ചറല്ലേ ഞാൻ…”
അതും പറഞ്ഞ് അവർ ചിരിച്ചു.
ആ ചിരിയോടെ അവരുടെ കവിള് ചെറുതായി ചുവന്നു.
ഞാൻ കുറച്ച് നേരം ഒന്നും പറയാതെ വണ്ടി ഓടിച്ചു.ആ രാത്രി ആ കാറിനുള്ളിൽ…എന്റെ അടുത്ത് ഇരിക്കുന്നത് എന്റെ പഴയ ടീച്ചർ മാത്രമല്ലായിരുന്നു.
വർഷങ്ങളായി മനസ്സിൽ നിന്ന് പോകാതെ നിന്ന എന്റെ ആദ്യ പ്രണയമായിരുന്നു.
#—-#
അവരുടെ വീടിന്റെ മുന്നിൽ കാർ നിർത്തുമ്പോൾ സമയം ഒരുപാട് വൈകിയിരുന്നു.
പുറത്ത് ചെറിയ കാറ്റ് ഉണ്ടായിരുന്നു. മഴ പെയ്യാൻ പോകുന്ന പോലെ ആകാശം മുഴുവൻ ഇരുണ്ടു കിടക്കുന്നു. ദൂരെയൊക്കെ ഇടിമിന്നൽ തെളിയുന്നുണ്ട്.
കാറിനുള്ളിൽ മാത്രം ഒരു വിചിത്രമായ നിശബ്ദത.
ഇത്ര നേരം സംസാരിച്ചു വന്നിട്ടും…
ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
ടീച്ചർ സീറ്റ് ബെൽറ്റ് അഴിച്ചു എന്നെ നോക്കി ചിരിച്ചു.
“എന്നാ പോട്ടെ അമീ…”
ഞാനും ചിരിച്ചു തല ആട്ടി.
“പോകല്ലേ…ഇങ്ങനെ കുറച്ചുകൂടെ എന്റെ അടുത്ത് ഇരുന്നൂടെ…” മനസ്സിൽ ഞാൻ പറഞ്ഞത് അതായിരുന്നു.
പക്ഷേ വായിൽ നിന്ന് ഒന്നും വന്നില്ല.
അവർ ഡോർ തുറക്കാൻ പോയിട്ട് പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു.
“അയ്യോ… നിന്റെ നമ്പർ ചോദിക്കാൻ മറന്നു.”
“അതാണോ…”
ഞാൻ വാല്ലറ്റ് എടുത്തു.
അതിൽ നിന്ന് കാർഡ് എടുക്കാൻ പോയിട്ട് ഞാൻ അത് വീണ്ടും അകത്ത് വെച്ചു.
അവർ അത് ശ്രദ്ധിച്ചു.
“എന്താ… കാർഡ് തരാൻ അല്ലേ എടുത്തത്…”
ഞാൻ ചെറുതായി ചിരിച്ചു.
“അത് ബിസിനസ് നമ്പർ ആണ്…
ഞാൻ പ്രൈവറ്റ് നമ്പർ തരാം.”
“ഓഹോ… എനിക്ക് സ്പെഷ്യൽ നമ്പർ ആണോ…”
അവർ കളിയാക്കി.
“കുറച്ചൊക്കെ…”
അത് പറയുമ്പോൾ ഞാൻ അവരെ തന്നെ നോക്കുകയായിരുന്നു.
ഒരു ദിവസം മുഴുവൻ ഒപ്പമുണ്ടായിട്ടും മതിയായില്ല എന്ന പോലെ.
അവർ ചിരിച്ചു കൊണ്ട് നമ്പർ സേവ് ചെയ്തു.
“എന്നാ ശരി അമീ…”
വീണ്ടും ഡോർ തുറക്കാൻ പോയപ്പോൾ ഞാൻ അറിയാതെ വിളിച്ചു.
“ടീച്ചറെ…”
“മ്മ്…?”
അവർ തിരിഞ്ഞു നോക്കി.
ആ കണ്ണിലേക്ക് നോക്കിയപ്പോൾ പറയാൻ വന്നത് മുഴുവൻ പെട്ടെന്ന് കുരുങ്ങി.
എത്ര വർഷമായി മനസ്സിൽ കൊണ്ടുനടന്ന കാര്യമാണിത്.പറയണം എന്ന് തോന്നിയ നിമിഷങ്ങൾ എത്രയോ ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ പറയാൻ നേരമായപ്പോൾ…ഹൃദയം മുഴുവൻ വിറക്കുന്നു.
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…”
