ഏട്ടൻ 45അടിപൊളി  

തിരിച്ചു വീട്ടിലെത്തിയപ്പോള്‍ വിഷ്ണു എത്തിയിട്ടില്ല. അവനൊരു സ്ഥാപനത്തിലെ
അക്കാണ്ടന്റ്‌ ആണ്‌. ഇയര്‍ എന്‍ഡ്‌ ആയതിനാല്‍ ജോലിത്തിരക്ക്‌
കൂടുതലായിരിക്കും എന്നവൾ ഈഹിച്ചു. ഡിഗ്രി കഴിഞ്ഞുള്ള പിഎസ്സി പഠിത്തം
കൊണ്ട്‌ വലഞ്ഞാണ്‌ വന്നതെങ്കിലും അവളവനായി അവനേറ്റവും ഇഷ്ടമുളള
പഴംപൊരി ഉണ്ടാക്കി വച്ചു. ചായ ചൂടോടെ കുടിക്കണമവന്‌. ഫ്ലാസ്കില്‍ ഇട്ടു
വച്ചാലൊന്നും ഇഷ്ടമല്ല. അതുകൊണ്ട്‌ വന്ന ശേഷം ഉണ്ടാക്കാമെന്ന്‌ കരുതി
ചപ്പാത്തിയ്ക്കുളള മാവ്‌ കുഴച്ചു വച്ചു. മുറ്റമൊക്കെ തൂത്തു വൃത്തിയാക്കി കുളിയും
കഴിഞ്ഞു വന്നപ്പോഴേക്കും വിഷ്ണു വന്നിട്ടുണ്ട്‌.

ഹാളിലെ സോഫയില്‍ മലര്‍ന്നു കിടക്കുന്നവന്റെ മൂക്കിൽ യാര്‍ഡ്ലിയുടെ
മണമെത്തിയപ്പോള്‍ അവന്‍ കണ്ണ്‌ തുറന്നു.

vir

“നീ കുളിച്ചോ? വെറുതെയല്ല ഒരു മഴക്കോള്‌.
സ്ഥിരം പറയുന്ന ചളിയായതിനാല്‍ അവളവനെ നോക്കി ചുണ്ട്‌ കോട്ടി.

“ഞാന്‍ ചായ കൊണ്ട്‌ തരാം.” അതും പറഞ്ഞ്‌ അടുക്കളയിലോട്ട്‌ നടന്നു
പാലൊഴിച്ച്‌ പാത്രം TANG വച്ചു. നല്ല കടുപ്പത്തില്‍ മധുരം കുറച്ച്‌ ചായയിട്ട ശേഷം
അതുമായി ഹാളിലേക്ക്‌ നടന്നു.

കിടന്ന കിടപ്പിൽ നിന്ന്‌ ഒരിഞ്ച്‌ അനങ്ങിയിട്ടല്ല അവന്‍. അടുത്തുള്ള ഗ്ലാസ്‌
ടേബിളില്‍ ചായ വച്ച ശേഷം പഴംപൊരിയുടെ പാത്രം കൂടി അടുത്ത്‌ കൊണ്ട്‌ വച്ചു.

“എണീറ്റെ. ചൂടാറും മുന്നേ ചായ കുടിച്ചേ…”

കണ്ണിന്‌ കുറുക്കെ വച്ച കൈ മാറ്റി വിഷ്ണു എഴുന്നേറ്റിരുന്നു. തളര്‍ന്നു തൂങ്ങിയുള്ള
ഇരിപ്പ്‌ കണ്ടാലറിയാം ജോലിഭാരം എന്തുമാത്രമാണെന്ന്‌.

അവന്‍ ചായ എടുത്തതും തിരിഞ്ഞ്‌ നടക്കാനൊരുങ്ങിയ പൂജയുടെ കൈയില്‍
പിടിച്ചു നിര്‍ത്തി അവന്‍ പഴം പൊരിയുടെ പാത്രത്തിൽ കണ്ണുകാണിച്ചു.

“ഞാന്‍ പൊരിച്ചപ്പോ തന്നെ മൂന്നെണ്ണം തട്ടിയായിരുന്നു. ഇപ്പോ തുണി

വിരിച്ചിടാനുണ്ട്‌.
“എന്നാ വിരിച്ചിട്ടിട്ട്‌ വേഗം വാ. തല മസാജ്‌ ചെയ്തു താ…”
അവന്‍ ചായ ചൂടോടെ തന്നെ കുടിച്ചിട്ട്‌ സോഫയിൽ ചാരിയിരുന്നു.

തുണി വിരിച്ചിട്ടിട്ട്‌ വരുമ്പോള്‍ വിഷ്ണു സോഫയില്‍ ചാരി കണ്ണുകളടച്ചു
കിടക്കുകയാണ്‌. അവളുടെ വിരലുകൾ തലമുടിയിലേക്ക്‌ ഇഴഞ്ഞു കയറിയപ്പോള്‍
അവന്റെ മിഴികളൊന്ന്‌ അനങ്ങി.

ഏറെ നേരം തല മസാജ്‌ ചെയ്തു കൊടുത്ത ശേഷം അവനാ ഇരിപ്പിൽ
ഉറങ്ങിയെന്ന്‌ തോന്നിയപ്പോള്‍ പൂജ കുനിഞ്ഞ്‌ അവന്റെ നെറ്റിയില്‍ മൃദുവായി
ചുംബിച്ചു.

കിച്ചണിലേക്ക്‌ തിരിഞ്ഞു നടക്കുമ്പോള്‍ വിഷ്ണു കണ്ണുകള്‍ തുറന്ന്‌
അവളെയൊന്ന്‌ നോക്കിയ ശേഷം വീണ്ടും കണ്ണടച്ചു കിടന്നു.

പിറ്റേന്ന്‌ ഞായറാഴ്ച ആയതിനാല്‍ ഇരുവര്‍ക്കും പോവണ്ടായിരുന്നു.
ബ്രേക്ക്ഫാസ്റ്റിന്‌ ശേഷം പൂജ ക്ളീനിംഗ്‌ ജോലികളിലേക്ക്‌ തിരിഞ്ഞപ്പോൾ വിഷ്ണു
അടുക്കളയില്‍ കയറി.

വീടും ചുറ്റുപാടും തൂത്ത്‌ മാറാല അടിച്ച്‌ തുടച്ച ശേഷം പൂജ കുളിക്കാനായി
മുറിയില്‍ കയറിയപ്പോള്‍ ഷവര്‍ വര്‍ക്ക്‌ ആവുന്നില്ല. എന്നാല്‍ പിന്നെ ഏട്ടന്റെ
മുറിയിലെ ബാത്റൂമില്‍ കുളിക്കാമെന്ന്‌ കരുതി അവളങ്ങോട്ട്‌ നടന്നു.

ബാത്റൂമില്‍ കയറിയപ്പോഴേ സ്റ്റാന്‍ഡില്‍ തൂക്കിയിട്ടിരിക്കുന്ന അവന്റെ മുഷിഞ്ഞ
തുണികൾ കണ്ടു. ആദ്യം അതിലേക്ക്‌ കണ്ണു പോയപ്പോള്‍ വേണ്ടെന്ന്‌ വച്ചിട്ടും
മനസ്‌ കേള്‍ക്കാതെ അവൾ ആ തുണികൾ ഒന്നൊന്നായി എടുത്തു നോക്കി.

തലേന്നിട്ട പാന്റും ഷര്‍ട്ടും പിന്നൊരു ഇന്നർ ബനിയനും ജട്ടിയും. ഇന്നര്‍ ബനിയൻ
എടുത്ത്‌ മണപ്പിച്ചു നോക്കിയപ്പോള്‍ വിയർപ്പ്‌ മണക്കുന്നുണ്ട്‌. ആ മണം അവൾക്ക്‌
ഏറെ പരിചിതമാണ്‌. വിറയ്ക്കുന്ന വിരലോടെ അവൾ ജട്ടിയെടുത്തു.

അതിന്റെ കോലം കണ്ടപ്പോൾ ഉള്ളിലെരിഞ്ഞു തുടങ്ങിയ കാമത്തിനുമപ്പുറം
അവള്‍ക്ക്‌ ചിരി വന്നു.

“ഇതെന്താ അരിപ്പയോ?”

അവളത്‌ തിരിച്ചും മറിച്ചും നോക്കി. ചെറുതും വലുതുമായ എത്രയോ സുഷിരങ്ങള്‍.
ജോലി കിട്ടിയിട്ട്‌ ഏട്ടന്‌ ഒരു ഡസന്‍ നിക്കര്‍ വാങ്ങിക്കൊടുക്കണമെന്ന്‌ അപ്പോള്‍
തന്നെ ഉറപ്പിച്ചു.

Updated: November 8, 2026 — 11:50 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *