ഏട്ടൻ 45അടിപൊളി  

“തരിക്കുന്നു ഏട്ടാ…”

“എവിടെ?”

“ഞെട്ടില്‍.”

“പിടിക്കണോ?”

“പിടിച്ചാല്‍ പോരാ… ചപ്പേണ്ടി വരും.”

അവനൊന്നും മിണ്ടിയില്ല.

–
a“ 7/7

ഏട്ടാ…

മ്മ്മ്‌?”
“പറ. ചപ്പിത്തരുമോ?”
“മ്മ്‌… വീട്ടില്‍ ചെന്നിട്ട്‌.”

“ഇന്ന്‌ ലീവ്‌ എടുത്തൂടെ?”

അവനെ അവിടെ വച്ച്‌ ഉമ്മ വയ്ക്കാനുള്ള കൊതിയോടെ ചോദിച്ചു. ഹെല്‍മെറ്റ്‌
ഉള്ളത്‌ കൊണ്ട്‌ ഉമ്മ വയ്ക്കാൻ കഴിയുന്നില്ല.

“ലീവോ… ഈ സമയത്ത്‌ ലീവ്‌ കിട്ടില്ലെടാ… ഇന്‍കം ടാക്സില്‍ നിന്ന്‌ എന്തോ
നോട്ടിസ്‌ വന്നെന്നും പറഞ്ഞ്‌ വിളിച്ചിരുന്നു. ഇന്ന്‌ അതെന്താണെന്ന്‌ പോയി
നോക്കിയിട്ട്‌ നാളെ ടാക്‌സ്‌ ഓഫീസ്‌ വരെ പോവേണ്ടി വരും.”

a“ viv 7/7

QD…

“പിന്നെ നീ പഠിത്തത്തില്‍ ഉഴപ്പരൂത്‌. മൂന്നാലു ദിവസമായി നീ ഒന്നും പഠിക്കുന്നില്ല.
സെക്സ്‌ മാത്രം അല്ല ലൈഫ്‌.”

“മ്മ്മ്‌…” പിന്നെ അവനെ പ്രലോഭിപ്പിക്കാനുളള തരത്തിൽ ഒന്നും അവളുടെ ഭാഗത്ത്‌
നിന്നും ഉണ്ടായില്ല.

ഇന്‍സ്റ്റിറ്റൂട്ടിന്‌ മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ മങ്ങിയ മുഖത്തോടെ അവൾ യാത്ര
പറഞ്ഞു.

“നീയൊന്ന്‌ നിന്നേ.”
അവനവളെ തടഞ്ഞു നിര്‍ത്തി.
“എന്താ മുഖം ഇങ്ങനിരിക്കുന്നേ?”

“ഏട്ടന്‍ ഇതൊക്കെ മുന്നേ അറിഞ്ഞ ഫീലിംഗ്സ്‌ ആണ്‌. ഞാൻ ആദ്യമായിട്ടാ. ഒരു
ഹണിമൂണ്‍ പീരിയഡ്‌ പോലെയാ എനിക്കിപ്പോ… അതുകൊണ്ടാ. അല്ലാതെ
എനിക്കിത്‌ മാത്രം അല്ല ഏത്‌ നേരവും ചിന്ത.”

–
അവളത്‌ പറയുമ്പോള്‍ തന്റെ മുഖത്തേക്ക്‌ പോലും നോക്കുന്നില്െന്ന്‌ കാണെ
വിഷ്ണുവിന്‌ സങ്കടമായി.

“മോളെ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്‌. ശരിയാ എന്റെ ഫസ്റ്റ്‌ ടൈം അല്ല.
എന്നാലും ഞാനും ഫസ്റ്റ്‌ ടൈമിന്റെ അത്ര ത്രില്ലില്‍ ആണ്‌. ഇത്രയും പ്ലഷര്‍ ഒന്നും
എനിക്ക്‌ വേറാരും തന്നിട്ടില്ല. നീയെനിക്ക്‌ എപ്പോഴും സ്പെഷ്യല്‍ ആണ്‌ കുഞ്ഞേ.”

“എല്ലാരും ഏട്ടനെ പോലെ ആവണമെന്നുണ്ടോ? ഞാൻ പോണു. വൈകി.” അവൾ
പിണങ്ങി തിരിഞ്ഞു നടന്നു.

“ക്ലെ” ഇതിപ്പോള്‍ തന്റെ ഭാഗത്താണോ അവളുടെ ഭാഗത്താണോ ന്യായം എന്നവന്‌
മനസ്സിലായില്ല.

ഓഫീസില്‍ എത്തുമ്പോഴും ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല അവന്‌. ഒന്നിലും
മനസ്സുറച്ചില്ല. തൊട്ടതിനും പിടിച്ചതിനും ദേഷ്യവും.

നീയിന്ന്‌ ഇടതുവശം തിരിഞ്ഞാണോ എഴുന്നേറ്റതെന്ന്‌ ബില്ലിംഗിൽ ഇരുന്ന
സുഹൃത്ത്‌ ചോദിച്ചു.

അവന്‌ വെളുപ്പിന്‌ ഉണര്‍ന്നതെങ്ങനെയെന്നും പിന്നീട്‌ നടന്നതുമൊക്കെ ഓര്‍മ
വന്നു. ആ നിമിഷം പൂജയെ ഒന്ന്‌ കാണാനും വാരിപ്പുണരാനും തോന്നി. പിന്നവളെ
കുറ്റം പറയാന്‍ കഴിയുമോ? തന്നെ അത്രത്തോളം സ്‌നേഹിക്കുന്നവൾ ഇങ്ങനെ
ആയില്ലെങ്കിലേ അത്ഭുതമുള്ളൂ…

ഓഫീസില്‍ നിന്ന്‌ നേരത്തെ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകുന്നേരം
വീട്ടിലെത്തുമ്പോള്‍ ജോലിയൊക്കെ ഒതുക്കി കുളിയും കഴിഞ്ഞ്‌ പൂജയിരുന്ന്‌
പഠിക്കുന്നതാണ്‌ കാണുന്നത്‌.

വിഷ്ണുവിന്റെ നെറ്റിയൊന്ന്‌ ചുളിഞ്ഞു.

ഏഴര കഴിഞ്ഞിട്ടലലാതെ ബുക്കില്‍ തൊടുന്നത്‌ കണ്ടിട്ടില്ല. അത്‌ വരെ എന്തെങ്കിലും
ചെയ്ത്‌ നേരം കൊല്ലും.

വാതില്‍ക്കല്‍ നിഴലനക്കം കണ്ടതും അവൾ HONIG നിന്ന്‌ മുഖമുയര്‍ത്തി.
“ആ ഏട്ടന്‍ വന്നോ…” അവൾ ചെവിയിൽ നിന്ന്‌ ഹെഡ്സെറ്റ്‌ ഇഈരി എഴുന്നേറ്റു.

“പാട്ട്‌ വച്ചാണോ നീ പഠിക്കാന്‍ ഇരിക്കുന്നെ?”

–
“പ്രോബ്ലം ചെയ്യുമ്പോ പാട്ട്‌ കേട്ട്‌ ചെയ്യാനാ ഇഷ്ടം.”
വാതിലിനരികില്‍ എത്തിയപ്പോള്‍ അവനവളെ ചുറ്റിപ്പിടിച്ചു.
“പിണക്കം മാറിയോ?”

“എനിക്ക്‌ പിണക്കം ഒന്നുമില്ല. അവൾ കൈ വിടിപ്പിച്ച്‌ അടുക്കളയിലോട്ട്‌
നടന്നപ്പോള്‍ ഇട്ടിരിക്കുന്ന നൈറ്റിയിലൂടെ വെളിവാകുന്ന നിതംബത്തിന്റെ താളം
നോക്കി പിന്നാലെ നടന്നവന്‍.

സ്റ്റവ്‌ കത്തിച്ച്‌ ചായപ്പാത്രം വച്ച്‌ പാലൊഴിക്കുമ്പോള്‍ വിഷ്ണു അവളെ പിന്നിൽ
നിന്ന്‌ പുണര്‍ന്നു.

“സോറി മോളെ.” അവനവളുടെ കാതിൽ ചുംബിച്ചു.

“കയ്യില്‍ വച്ചോ. എന്നിട്ട്‌ മാറി നിൽക്ക്‌. അടുപ്പിന്റെ അടുത്ത്‌ നിന്നോണ്ടാ ഓരോന്ന്‌
കാണിക്കുന്നേ…” അത്‌ കേട്ടപ്പോള്‍ അവന്‍ പെട്ടെന്ന്‌ പിന്മാറി.

Updated: November 8, 2026 — 11:50 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *