ഏട്ടൻ 45അടിപൊളി  

-കകകകകകകകകകകകകകകള്‍

രാവിലത്തെ ഭക്ഷണം പുറത്തു നിന്ന്‌ കഴിച്ച ശേഷം പൂജയും വിഷ്ണുവും കുറച്ചു
ദൂരെയുള്ള ഒരു ക്ഷേത്രത്തിലെത്തി. കോവില്‍ അടച്ചു കഴിഞ്ഞെങ്കിലും
അകത്തേക്ക്‌ കയറാന്‍ പറ്റും. ഇരുവരും തൊഴുത്‌ നിന്ന്‌ പ്രാര്‍ത്ഥിച്ച ശേഷം
വിഷ്ണു പോക്കറ്റിൽ നിന്ന്‌ താലിയെടുത്ത്‌ പൂജയുടെ കഴുത്തിൽ
കെട്ടിക്കൊടുത്തു. ആ മനോഹരമായ നിമിഷത്തില്‍ മനസ്സ്‌ നിറഞ്ഞുകൊണ്ട്‌
അവള്‍ അവനെത്തന്നെ കണ്ണെടുക്കാതെ നോക്കി.

കടന്നു പോയവരൊക്കെ അവരെ നോക്കി നിന്നു. പൂജാരി പോലുമില്ലാതെ
വിവാഹം കഴിക്കുന്ന ഇവരൊക്കെ ആരെടെ എന്ന മട്ടിൽ. കയ്യിലെ സിന്ദൂരച്ചെപ്പ്‌
നീട്ടിയപ്പോള്‍ വിഷ്ണു ഒരു നുള്ള്‌ മാത്രമെടുത്ത്‌ ആരുടെയും ശ്രദ്ധയിൽ പെടാത്ത
പോലെ ഇട്ടു കൊടുത്തു. ഒരിക്കല്‍ കൂടി കോവിലില്‍ നോക്കി തൊഴുത ശേഷം
ഇരുവരും തിരിഞ്ഞു നടന്നു.

ഉച്ചയ്ക്ക്‌ അടുത്തുളള ഹോട്ടലില്‍ കയറി സദ്യ കഴിക്കാനിരിക്കുമ്പോള്‍ ഇരുവരും
ചേര്‍ന്നുള്ള ഒരു സെല്‍ഫി എടുത്ത്‌ പൂജ ഗ്രീഷ്മയുടെ വാട്സ്‌ആപ്പിൽ അയച്ച
കൊടുത്തു.

സിംഗിള്‍ ടിക്‌ വീണപ്പോൾ അവൾ ഗ്രീഷ്മയെ വിളിച്ചു നോക്കി.

ഒരു ആശ്രയം കാത്തിരുന്ന കണക്കെ പൂജയുടെ കാൾ എത്തിയപ്പോള്‍ ഗ്രീഷ്മ
നടന്നതെല്ലാം പറഞ്ഞു. അനിയത്തിയുടെ മാറി വരുന്ന മുഖഭാവം വിഷ്ണുവും
ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

a“ VU

DAD?” കാൾ കഴിഞ്ഞ ശേഷം ശോകഭാവത്തിലിരിക്കുന്ന പൂജയെ കണ്ടപ്പോള്‍
അവനെന്തെന്ന്‌ തിരക്കി.

ഒന്നുമില്ലെന്ന മട്ടിൽ അവൾ ചുമൽ കൂച്ചി.
“പ്രതികാരം തീര്‍ക്കാൻ പോയിട്ട്‌ എന്തായി?”

അവള്‍ നടന്ന കാര്യങ്ങർ ചുരുക്കി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം
വിഷ്ണു നോക്കിയ ഒരു നോട്ടം ജീവിതത്തില്‍ മറക്കില്ലെന്ന്‌ പൂജയ്ക്ക്‌ തോന്നി.

“ഞാനിനി ഇങ്ങനെയൊന്നും ചെയ്യില്ല.”

“ചെയ്തെന്ന്‌ അറിഞ്ഞാ മൂട്ട്‌കാല്‌ ഞാൻ തല്ലിയൊടിക്കും. ഓരോന്ന്‌ പറഞ്ഞു
കൊടുക്കാന്‍ നീയും അത്‌ കേട്ട്‌ തുള്ളാന്‍ അവളും. അല്ലേലും അവള്‍ക്ക്‌
കിട്ടാനുളളതാ..” ഏട്ടന്‍ എന്തൊക്കെയോ പിറുപിറുത്ത്‌ കഴിച്ചിറങ്ങി.

പൂജയ്ക്ക്‌ സമാധാനവും നഷ്ടപ്പെട്ടു.
താന്‍ കാരണമാണ്‌ അവൾക്കീ അവസ്ഥ വന്നതെന്നൊരു DUBHOYT OG.

കയ്യിലെ ഫോണില്‍ ഒരു നോട്ടിഫിക്കേഷൻ ട്യൂണ്‍ കേട്ട്‌ എടുത്തു നോക്കുമ്പോള്‍
അയച്ചു കൊടുത്ത ഫോട്ടോ ഗ്രീഷ്മ കണ്ടിട്ടുണ്ട്‌.

“നല്ല ഫോട്ടോ.

എന്നെയോര്‍ത്ത്‌ സങ്കടപ്പെടണ്ട. അലോഷിയുടെ ഫോട്ടോ കണ്ട്‌ ചാടി വീണത്‌
ഞാനല്ലേ… നീ നിന്റെ നല്ല മൊമെന്റസ്‌ കളയണ്ട.”

ആ മെസേജ്‌ വായിച്ചപ്പോള്‍ പൂജയുടെ സങ്കടം കൂടിയതേയുള്ളൂ…

കൈ കഴുകി ഇറങ്ങാനായി വിഷ്ണുവിന്റെ അരികിലെത്തിയപ്പോള്‍ അവന്റെ
മുഖത്തെ കടുപ്പം മാറിയിട്ടില്ല.

ഇറങ്ങുമ്പോള്‍ അവളവന്റെ കയ്യില്‍ തോണ്ടി.
“ദേഷ്യമാണോ?”

“നിന്നോടല്ല. സാറ്‌ വിളിച്ചിരുന്നു. അങ്ങേരുടെ ഡിഎസ്ി എന്റെ കയ്യിലായിപ്പോയി.
അത്‌ അത്യാവശ്യമായിട്ട്‌ കൊണ്ട്‌ കൊടുക്കണമെന്ന്‌. ആര്‍ക്ക്‌
വായ്ക്കരിയിടാനാണോ എന്തോ!” അവന്‍ ദേഷ്യത്തില്‍ തന്നെ വണ്ടി സ്റ്റാര്‍ട്ട്‌
ചെയ്തപ്പോള്‍ പൂജയ്ക്ക്‌ ചെറിയൊരു ആശ്വാസം തോന്നി.

താൻ കാരണമല്ലല്ലോ ഇപ്പോഴത്തെ ദേഷ്യം.

തിരിച്ചുള്ള യാത്രയില്‍ രണ്ടുപേരുടെയും മൂഡ്‌ മാറിത്തുടങ്ങി. ദേഷ്യവും സങ്കടവും
അസ്വസ്ഥതയുമൊക്കെ മാറി അവിടെ വീണ്ടും പ്രേമവും കാമവുമൊക്കെയായി.

വീട്ടിലെത്തി അകത്തേക്ക്‌ കയറാൻ വിഷ്ണു വല്ലാതെ ധൃതിപ്പെട്ടു.
പൂജ ഹാളിലേക്ക്‌ കയറിയതും അവനവളെ വാരിപ്പുണര്‍ന്നു.
“എന്റെ ഭാര്യേ…” അവന്‍ വിളിച്ചപ്പോള്‍ അവൾ ചിരിച്ചു പോയി.
ആ കവിളുകളില്‍ മാറി മാറി അവന്റെ ചുണ്ടുകൾ പതിഞ്ഞു.
കീഴ്ച്ചുണ്ടില്‍ അമര്‍ത്തി നുണഞ്ഞ ശേഷം അവന്‍ പിന്മാറി.
“ഞാന്‍ സാറിന്റടുത്ത്‌ പോയിട്ട്‌ വരാം.”

“ഇപ്പോഴെയോ?” കാലങ്ങളായി വിരഹവേദനയനുഭവിക്കുന്ന കാമുകിയെ പോലെ
പൂജ അവനെ വിടാന്‍ കൂട്ടാക്കാതെ ചുറ്റിപ്പിടിച്ചു.

അവളുടെ മുഖം സങ്കടവും നിരാശയും കൊണ്ട്‌ വാടിപ്പോയി.
“ഇപ്പോ വരാം മോളെ…” വിഷ്ണു അവളുടെ കവിളിൽ തലോടി.
“പിന്നെ പോയാല്‍ പോരെ?” അവൾക്ക്‌ വിടാൻ മനസ്സില്ല.

Updated: November 8, 2026 — 11:50 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *