അവന്‍ തുടര്‍ന്നു. അപ്പോള്‍ അഫ്രീന്‍ സന്തോഷം മറച്ചുവെക്കാതെ അവനെ നോക്കി പുഞ്ചിരിച്ചു.
“ഒരു മിനിറ്റ്…”
ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“നോട്ടം ഒന്ന് മാറ്റിയിരുന്നെങ്കില്‍ എനിക്ക് ഡ്രസ്സ് ചെയ്യാമായിരുന്നു…”
“ഒഹ്…സോറി…”
അവന്‍ ചിരിച്ചു. എന്‍റെ പൊന്നു ചെറുക്കാ, നീയിങ്ങനെ ചിരിക്കാതെ! നിനക്ക് എത്ര കാമുകിമാരാണ് ഉള്ളത്? നിന്‍റെ ചിരിയുടെ വോള്‍ട്ടേജ് വെച്ച് കണക്കെടുത്താല്‍ അത് നൂറിനു മേല്‍പ്പോകും, തീര്‍ച്ച!
അവന്‍ അവളില്‍ നിന്നും നോട്ടം മാറ്റി, വീണ്ടും വിദൂരതയിലേക്ക് കണ്ണുകള്‍ നട്ടു. അവന്‍റെ കാതുകള്‍ കടലിന്‍റെ നിലയ്ക്കാത്ത താളമൊപ്പുമ്പോള്‍ ബാത്തിംഗ് ടവ്വല്‍ അവള്‍ ദേഹത്ത് ചുറ്റി. അത് പൊക്കി പാന്‍റ്റീസ് ഊരിയെടുത്തു. കൊഴുത്ത തുടയിലൂടെ അത് ഞെങ്ങിഞ്ഞെരിഞ്ഞു നീങ്ങി.
“നിന്‍റെ പേരെന്താ?”
പാന്‍റ്റീസ് ഒന്ന് പിഴിഞ്ഞ് കുടഞ്ഞുകൊണ്ട് അവള്‍ ചോദിച്ചു.
“ആബിദീന്‍ നഫ്രാസ്…”
അവളുടെ നേരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു.
“സോറി, ഞാന്‍ നിങ്ങള്‍ പറയാതെ നോക്കി…”
“സാരമില്ല…”
പാന്‍റ്റീസ് വീണ്ടും ഒന്ന് പിഴിഞ്ഞ് കുടഞ്ഞുകൊണ്ട് അവള്‍ ചിരിച്ചു.
“ഞാന്‍ ഡ്രസ്സ് ചെയ്യുമ്പോള്‍ നോട്ടം മാറ്റിയാല്‍ മതി…”
‘ഓക്കേ, മാഡം…”
അവനും ചിരിച്ചു.
അവള്‍ ബാക്ക് പാക്കറില്‍ നിന്നും ഒരു കറുത്ത മിഡിയെടുത്ത് അവനെ നോക്കി.
“അടിയില്‍ ഇടേണ്ടേ?”
“എക്സ്ട്രാ പാന്‍റ്റീസ് എടുത്തിട്ടില്ല…ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ എത്തണം…അവിടെ വരെ സൂക്ഷിച്ച് നടന്നാല്‍ പോരെ…?”
അവന്‍ അത് കേട്ട് പുഞ്ചിരിച്ചു.
പിന്നെ അവള്‍ ബ്രായുടെ സ്ട്രാപ്പില്‍ കൈവെച്ചു. എന്നിട്ട് നോട്ടം മാറ്റാന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.
“സോറി…”
അവന്‍ അല്‍പ്പം ജാള്യതയോടെ നോട്ടം മാറ്റി.
അഫ്രീന്‍ ബ്രാ ഊരിയെടുത്തു. മുഴുത്ത് തുറിച്ച മുലകള്‍ രണ്ടും സ്വതന്ത്രമായപ്പോള്‍ അവള്‍ക്കല്‍പ്പം ആശ്വാസം തോന്നി. മുലകളെ തഴുകി കടല്‍ക്കാറ്റ് കടന്നുപോയപ്പോള്‍ അവളൊന്നു നിശ്വസിച്ചു.
ബാക്ക് പാക്കറില്‍ നിന്നും വെളുത്ത ഒരു ടോപ്പെടുത്ത് അണിഞ്ഞ് അവള്‍ അവനെ നോക്കി.
“ഓക്കേ..കഴിഞ്ഞു…”
അവള്‍ പറഞ്ഞു.
അവന്‍ അവളെ നോക്കി. കാല്‍മുട്ടുകള്‍ക്ക് അല്‍പ്പം മുകളില്‍ എത്തി നില്‍ക്കുന്ന മിഡിയിലും സ്ലീവ് ഇല്ലാത്ത വെളുത്ത ടോപ്പിലും തന്‍റെ മുമ്പില്‍ നില്‍ക്കുന്ന അഫ്രീനെ അവന്‍ വിസ്മയത്തോടെ നോക്കി.
“എന്താ?”
അവന്‍റെ ആരാധന കലര്‍ന്ന നോട്ടം ആസ്വദിച്ച് അവള്‍ ചോദിച്ചു.
“യൂ ആര്‍ സോ സോ സോ ബ്യൂട്ടിഫുള്‍….ഒരുപക്ഷെ ഇതുപോലെ സുന്ദരിയായ ഒരു ലേഡിയെ ഞാന്‍ കണ്ടിട്ടില്ല…”
അഫ്രീന്‍റെ ദേഹം ഒന്ന് വിടര്‍ന്ന് ത്രസിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്നും നേരിട്ട് പ്രത്യക്ഷമായ ജിബ്രീല്‍ മാലാഖയുടെ സൌന്ദര്യമുള്ള യുവാവാണ്. കത്തുന്ന യൌവ്വനം അവന്‍റെ കണ്ണുകളില്‍ നിറഞ്ഞെരിയുന്നുണ്ട്. ഏത് പെണ്ണും തപസ്സ് ചെയ്ത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന രൂപ-ശബ്ദഭംഗിയുള്ളവന്‍.
എന്നിട്ട് പറയുകയാണ്, അവന്‍ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ പെണ്ണ് താന്‍ ആണെന്ന്!
പെണ്ണല്ല, ലേഡി എന്നാണ് അവന്‍ പറഞ്ഞത്. സ്ത്രീയെന്നു പോലും പറഞ്ഞില്ല.
അസ്സല്‍ ജെന്‍റ്റില്‍മാന്‍…!
എന്‍ഗെദി കുന്നുകളില്‍ നിന്നും സോളമന്‍റെ പ്രണയ കവിതകള്‍ കാറ്റായി വന്ന് തഴുകുന്നു…
കുന്നുകളില്‍ ഉലയുന്ന ദേവദാരുക്കളുടെ പച്ച ശിഖരങ്ങളിലേക്ക് നോക്കി അവള്‍ ഒരു നിമിഷം കണ്ണുകള്‍ അടച്ചു.
“ഏത് രാജ്യക്കാരനാണ്?”
അഫ്രീന്‍ ചോദിച്ചു.
“ലെബനോണ്‍…”
അവന്‍ പറഞ്ഞു.
“അബ്ബയും ഈമയും ലെബനീസാണ്…ഇവിടെ പാലസ്തീന്‍ എംബസ്സിയില്‍ ആണ് അബ്ബാ….ഇന്ന് അവധി ദിവസമായത് കൊണ്ട് വെറുതെ ചുറ്റിക്കറങ്ങാന്‍…”
തിളങ്ങുന്ന, നിരയൊത്ത പല്ലുകള്‍ കാണിച്ച് അവന്‍ പുഞ്ചിരിച്ചു.
“എന്താ മാഡം?”
അവന്‍ ചോദിച്ചു. അപ്പോഴാണ് അഫ്രീന്‍ അറിയുന്നത് തന്‍റെ കണ്ണുകള്‍ അവനെ കൊത്തിവലിക്കുന്നു എന്ന്.
“നിനക്ക് മാത്രമല്ല എനിക്കും സൌന്ദര്യത്തിന് മാര്‍ക്ക് ഇടാനറിയാം…”

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️