♋️♋️ഫ്രെണ്ടും ബാക്കും♋️♋️അടിപൊളി  

‘അമ്മ ……..( ഗൗരിയുടെ മുഖത്ത്‌ നോക്കാതെ ) നാളെ പോകണ്ട അച്ചൂ ശനിയാഴ്ച കൊണ്ടാക്കും ……..

ഗൗരി ……. ഹും ……….
‘അമ്മ …….. ജോലി കളയാൻ പോകുകയാണോ ………

ഗൗരി അതിനു മറുപടിയൊന്നും പറഞ്ഞില്ല ………..

‘അമ്മ ……. നിനക്കിവിടെ നിന്നുടെ …….. ഇനി നിന്നെ ശല്യം ചെയ്യാൻ ആരും വരില്ല ………

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞതല്ലാതെ അവൾ അതിനും മറുപടി പറഞ്ഞില്ല ………

അങ്ങനെ പതിവുപോലെ അച്ചു ഗൗരിയെ ഓഫീസിലാക്കി കോളേജിലേക്ക് പോകും ……. പരസ്പ്പരം അവർ സംസാരിക്കാറില്ല ……..

ഒരു വ്യാഴ്ച ദിവസം വൈകുന്നേരം ഒരു ദുഃഖവാർത്തയുമായിട്ടാണ് ‘അമ്മ ഓഫീസിൽ നിന്നും വന്നത് ………. അമ്മക്ക് ട്രാൻസ്ഫർ ……..

വീട്ടിൽ ആകപ്പാടെ ഒരു മൂകത …….. അമ്മയുടെ വിഷമം കണ്ട് ഗൗരി അമ്മയുടെ അടുത്തേക്ക് വന്നു പറഞ്ഞു …….. യെന്തിനാണമ്മാ ഇങ്ങനെ വിഷമിക്കുന്നത് …….. ഒന്നുമില്ലെങ്കിലും അമ്മക്ക് അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്ത് തന്നെ കിട്ടിയില്ലേ …… ‘അമ്മ സന്തോഷിക്കയല്ലേ വേണ്ടത്

‘അമ്മ ………… മോളെ നീക്കൂടി പോയാൽ അച്ചു ഒറ്റക്കാകില്ലെ …………

ഗൗരിക്ക് എന്ത് പറയണമെന്നറിയില്ല ……….. കല്യാണം കഴിഞ്ഞതിനു ശേഷം അവളുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു സന്തോഷമുണ്ടായിട്ടുണ്ടെങ്കിൽ അത് അച്ചുവിലൂടെ മാത്രമായിരുന്നു ………… അവനെ അവൾക്ക് അത്രയ്ക്ക് ഇഷ്ടവുമായിരുന്നു ……….. അവൾ കുറച്ചുനേരം ആലോചിച്ചിരുന്നു ………. അപ്പോയെക്കും

ഗൗരി ……………. പരീക്ഷ തുടങ്ങാൻ ഇനി മാസങ്ങളല്ലേ ഉള്ളു………. തീരുന്നതുവരെ ഞാനവനെ നോക്കിക്കൊള്ളാം …….. അതുകഴിഞ്ഞു ഞാൻ അവനെയും കൊണ്ട് നാട്ടിലേക്ക് പോയിക്കൊള്ളാം …….. അതാ അമ്മെ നല്ലത് ………. ഇനി കുറച്ചുമാസമല്ലേ ഉള്ളു………അച്ചുനെ ഞാൻ നോക്കിക്കൊള്ളാം …….. അവനു ഒരു കുറവും വരില്ലാ …….ഞാനല്ലേ പറയുന്നത് …….. ‘അമ്മ ധൈര്യമായി അച്ഛനോട് പറഞ്ഞോ ……….

അച്ചു ഇതല്ലാം കണ്ടും കേട്ടും ……… ഒന്നും പറയാതെ അവിടെ നിന്നു ………

ഗൗരി …….. അമ്മക്ക് എപ്പോഴാ പോകേണ്ടത് ……..

‘അമ്മ …….. നാളെ

ഗൗരി ………’അമ്മ പോകാൻ തയ്യാറായിക്കോ ……… ഞാനില്ലേ ‘അമ്മ ധൈര്യമായിട്ടിരിക്ക് …….. അവനെ ഞാൻ നോക്കി കൊള്ളാം ……….

‘അമ്മ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തുടങ്ങി ……….

പിറ്റേന്ന് ഒരു കൂട്ടുകാരന്റെ കാർ വാങ്ങി അമ്മയെ റെയിൽവേ സ്റേഷിണിൽ ആക്കാൻ അച്ചുവും ഗൗരിയും പോയി …… ട്രെയിനിൽ കയറ്റി വിട്ട് അച്ചുവും ഗൗരിയും ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ച് വീട്ടിലേക്ക് വന്നു… ഗൗരി അവളുടെ റൂമിൽപോയി ഡ്രസ്സ് മാറി അച്ചുവിന്റെ റൂമിലേക്ക് വന്നു ……..
അവൾ അച്ചുവിന്റെ എതിരെ കസേരയിൽ ഇരുന്നു ……… യെന്ത സാറെ പരിപാടി ……..

അച്ചു ……. ഒന്നുമില്ല വെറുതെയിരിക്കുന്നു ……. നാളെ ഓഫീസിൽ പോകണ്ടേ??/

ഗൗരി ………. പോകണം അച്ചു …….. നീ നാളെ ഉച്ചക്ക് പുറത്തുന്നു കഴിക്കണം ……. നല്ല ക്ഷീണം ……. ഞാൻ പോയി ഉറങ്ങട്ടെ ……… യെല്ലാംകൂടികൊണ്ട് ആകപ്പാടെ മൂഡ് ഓഫ് ആയി ……..

അച്ചു ……. ഗൗരി ഇനി കല്യാണം കഴിക്കി ല്ലാ അല്ലേ ??????

ഗൗരി ……. ഓഹ് ……. വേണ്ട …….. മതിയായി ……… ഇനി മരിക്കുംവരെ അങ്ങ് ജീവിക്കണം ……. നാട്ടിൽപോയി …. ഏതെങ്കിലും ഒരു ഓഫീസിൽ ജോലി നോക്കണം ……… നീ കോഴ്സ് കഴിഞ്ഞാൽ അച്ഛന്റെയും അമ്മയുടെയും കൂടെ പോകണം …… ഇവിടെ കൂട്ടുകൂടി നടക്കേണ്ട …….

അച്ചു ….. അപ്പൊ ഞങ്ങളെ വിട്ടു പോകാൻ തന്നെയാണ് തീരുമാനം അല്ലെ ??

ഗൗരി ……. പോകണം ……… എന്നയാളും ഒരുനാൾ നമ്മൾ വിട്ടു പിരിയേണ്ടവർ അല്ലെ ??????

അച്ചു ……… നമുക്ക് വെള്ളിയാഴ്ച …….. ഗൗരിയുടെ വീട്ടിലേക്കൊന്നു പോയാലോ

ഗൗരി ……… എന്താ ……. അച്ചൂന് അവിടെയൊക്കെ ഇഷ്ടമായോ ………

അച്ചു …….. അടിപൊളി സ്ഥലമല്ലേ ……… അതുമല്ല നമ്മൾ ഒന്നു റിഫ്രഷ് ആകും ……. ഇവിടുന്ന് തല്ക്കാലം മാറി നിൽക്കുന്നതാണ് ഗൗരിക്ക് നല്ലത് …….. മനസ്സിന്റെ ടെൻഷൻ മാറിക്കിട്ടും ………… നമുക്ക് വെള്ളിയാഴ്ച ഞാൻ കോളേജിൽ നിന്നും ഇത്തിരി നേരത്തെ ഇറങ്ങാം ……… ഗൗരിയും അതുപോലെ ഇറങ്ങിക്കോ …… രാത്രിതന്നെ നമുക്കവിടെ എത്താം ………..

ഗൗരിക്ക് സന്തോഷമായി അച്ചൂന് അവിടെ ഇഷ്ടമായല്ലോ ……….

അങ്ങനെ വെള്ളിയാഴ്ച ഒരു രണ്ടുമണിയോടെ അവർ വീട്ടിലേക്ക് പുറപ്പെട്ടു …….

ഗൗരി ……… അച്ചുക്കുട്ടാ ……. എന്തോ മനസ്സിനൊരു സന്തോഷം ………. നീ എന്റെ വീട് ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണോന്ന് അറിയില്ല ……. അവർ വീട്ടിലെത്തി ……… സൂര്യൻ അസ്തമിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു ………

ഗൗരിയുടെ അച്ഛനും അമ്മയ്ക്കും സന്തോഷമായി …………. പക്ഷെ അവരുടെ മുഖത്ത് മറ്റൊരു സങ്കടം നിഴലിച്ചിരിക്കുന്നത് അച്ചുവിന് മനസ്സിലാകുമായിരുന്നു ……….. ഗൗരിയുടെ വിവാഹ മോചനം ……. പാവം ആ അച്ഛനും അമ്മയും …….. എന്തുമാത്രം വേദനിക്കുന്നുണ്ടാകും …… ഗൗരി അച്ചുനോട് പറഞ്ഞു …… അച്ചു നമുക്ക് നാളെ അടിച്ചു പൊളിക്കണം …… രാവിലെ എഴുന്നേൽക്കുമോ ……. ഒന്ന് അമ്പലത്തിൽ പോകാം …….. മനസ്സിന് എന്തോ വലിയ സന്തോഷം ……..
അച്ചു ……… പിന്നെന്താ …….പോകാമല്ലോ ………

ക്ഷീണം കാരണം അവർ നേരത്തെ ഉറങ്ങിപ്പോയി ………

രാവിലെ എണീറ്റ് അമ്പലത്തിൽ പോയി തിരികെ വന്നു …….. ‘അമ്മ സന്തോഷ പൂർവം അവർക്ക് ആഹാരവും കൊടുത്തു ……..

‘അമ്മ …….. രണ്ടുംകൂടി …….. എന്താ രാവിലെ പ്ലാൻ ചെയ്തിരിക്കുന്നത് ……….

അച്ചു ……… ഞങ്ങൾ ഇവിടെ വന്നിട്ടില്ല ആരും ഞങ്ങളെ കണ്ടിട്ടില്ല ……… ഞങ്ങൾക്ക് വേണ്ടി പ്രേത്യേകിച്ച് ഒന്നും ഉണ്ടാക്കുകയും വേണ്ടാ ……… ഞങ്ങൾ ഇന്ന് ഇവിടേം മൊത്തത്തിൽ കറങ്ങി നടക്കാനാ പ്ലാൻ …….. ഗൗരിയെ ഒന്ന് റിഫ്രഷ് ആക്കാനാണ് ഇങ്ങോട്ട് കൊണ്ടുവന്നത് ….. അതുകൊണ്ട് അനാവശ്യമായി ഒന്നും ചോദിച്ച് അവളെ വിഷമിപ്പിക്കരുത് …….. ഇവിടുന്ന് പോകുമ്പോൾ ഗൗരി സന്തോഷത്തോടെ എന്നോടൊപ്പം വരണം ………..

ഗൗരി …….. എന്താണ് അച്ചു പ്ലാൻ ………

അച്ചു ,…….. നമുക്കിന്ന് ഇവിടെ മൊത്തം അടിച്ചു കറങ്ങാം …….. ടൗൺ വരെ ഒന്ന് പോകണം ……….

ഗൗരി …….. ഇന്നും ജെട്ടി എടുത്തില്ല????????/ ……..

അച്ചു ……….ഒന്ന് പോ ……….

അവർ ഹാപ്പിയായി അവിടെ കറങ്ങി നടന്നു …….. ഗൗരിക്ക് ഭയങ്കര സന്തോഷമായി ……….

അവർ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു ……….

അച്ചു ……… സന്തോഷമായില്ലേ ??????

ഗൗരി …….ഇത്രയും അധികം സന്തോഷം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല

വീട്ടിലെത്തി ……… രണ്ടുപേരും ഓഫിസിലും കോളേജിലും പോയില്ല ……… മൊത്തത്തിൽ കിടന്നുറങ്ങി ……..

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ……… അച്ചൂന്റെ എക്സാം അടുത്തുവരുന്നു ………ഗൗരി അവനുവേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്ത് ഒപ്പമുണ്ടായിരുന്നു ……

ഒരു ദിവസ്സം ഗൗരിയേയും കൊണ്ട് ഓഫീസിൽ നിന്നും വരുന്ന വഴി ……… അച്ചൂ ഗൗരിയോട് ചോദിച്ചു ……….

Leave a Reply

Your email address will not be published. Required fields are marked *