ഗൗരി …….. അതല്ല …… ചില പിള്ളേർക്ക് മൂത്തവരുടെ മുന്നിൽ വച്ച് കള്ളുകുടിക്കാനും സിഗരറ്റ് വലിക്കാനുമൊക്കെ പേടിയാ …………
അച്ചു …….. അത് ചേട്ടനെപോലെയുള്ളവർക്ക് …….. ഞാൻ വലിതുടങ്ങുന്നതു തന്നെ എന്നെക്കാൾ വലിയ ചേട്ടന്മാരുടെ കൂടെ നടന്ന ……… എനിക്കാരെയും പേടിയൊന്നും ഇല്ല …… എന്റെ ക്യാഷ് എന്റെ സിഗരറ്റ് …… എനിക്ക് ഇഷ്ടമള്ളപ്പോൾ ഇഷടമുള്ളിടത്ത് നിന്ന് വലിക്കും ……… ഗൗരിക്ക് ഇഷ്ടമുള്ളത് ഗൗരിയും ചെയ്തോ …… അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഞാൻ വരില്ല …… അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ
അച്ചു ……. ഒരു തട്ടുകടയുടെ മുന്നിൽ വണ്ടി നിർത്തി ഗൗരി അവന്റെ ബൈക്കിൽ ചാരി നിന്നു …… അവൻ ഒരു സിഗരറ്റ് വാങ്ങി കൊളുത്തി ……… എന്നിട്ട് ഗൗരിയെ നോക്കി ചിരിച്ചു ……..
അച്ചു …… ഗൗരിക്ക് കഴിക്കാൻ വല്ലതും വേണോ ?///
ഗൗരി ……… ഒന്നും വേണ്ട ……..ചായ മാത്രം മതി …………
അവർ ചായയും കുടിച്ച് വട്ടിലേക്ക് പുറപ്പെട്ടു …………
വഴിയിൽ ഓരോന്നും പറഞ്ഞു തല്ലുകൂടിയും പരസ്പരം കളിയാക്കിയും അവർ ഒന്നരയോടെ വീട്ടിലെത്തി ……. ഗൗരിയുടെ അച്ഛനും അമ്മയ്ക്കും വളരെ സന്തോഷമായി ………..
ഗൗരി ………. ഡാ ….അച്ചു ഞങ്ങടെ പറമ്പിൽ വലിയൊരു കുളമുണ്ട് നമുക്ക് വെയിൽ താഴ്ന്നിട്ട് അവിടെ പോയി കുളിക്കാമെ ………. നമ്മുടെ പറമ്പെല്ലാം നിനക്ക് ഞാൻ കൊണ്ടുപോയി കാണിച്ചുതരാം ………. വണ്ടിയോടിച്ചു വന്നതല്ലേ നീ പോയി റസ്റ്റ് എടുത്തോ ഞാൻ മുകളിലെ മുറി കാണിച്ചു തരാം …….. നീ കല്യാണത്തിന് ഞങ്ങളെ സഹായിക്കാൻ വന്നിട്ടും വീടിനകത്തൊന്നും കയറിയില്ലല്ലോ ……….
അച്ചു ……… ശരി ………
ഗൗരി ………. അയ്യോടാ നിനക്ക് ടി ഷർട്ട് വാങ്ങുന്ന കാര്യം മറന്നു പോയി ……….കൈലി ഇവിടെ കാണും …… നീ ബൈക്ക് എടുത്തോ ……. നമുക്ക് ഇപ്പൊ തന്നെ പോയി വാങ്ങാം ……..
രണ്ടുപേരും കൂടി കടയിലെത്തി ………ഗൗരി അവനു നല്ല രണ്ടു ടി ഷർട്ട് വാങ്ങി ……… അവനോടു ഇഷ്ടപ്പെട്ടൊന്നൊന്നും ചോദിച്ചില്ല ………
ഗൗരി ……… ഡാ …..നിനക്ക് ജെട്ടി വാങ്ങേണ്ടേ ……… എത്രയാ സൈസ് ……..
അച്ചു ……. 95 …….
ഗൗരി …….. ഓക്കേ ഞാൻ പോയി എടുത്തിട്ട് വരാം ……… രണ്ടെണ്ണം വേണ്ടേ
അച്ചു അവളുടെ മുഖത്ത് നോക്കിയതേ ഇല്ല ……….
അവർ തിരികെ വീട്ടിലെത്തി ……… അവന്റെ റൂം ഗൗരി കാണിച്ചു കൊടുത്തു …….. മുകളിൽ ഗൗരിയുടെ റൂമിന് എതിർവശം ……. നല്ല അടിപൊളി ബാൽകണിയൊക്കെയുള്ള പഴയൊരു വീട് ………എന്നിട്ട് അവനോട് പറഞ്ഞു …. നിനക്ക് ഈ റൂം തന്നതെന്തിനെന്ന് അറിയാമോ ….. ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കാനുള്ള സൗകര്യമുള്ളതുകൊണ്ട
അച്ചു ……… ഗൗരി നമുക്ക് ഇപ്പൊ കുളിക്കാൻ പോയാലെന്താ …….. എന്നിട്ട് കിടന്ന് സുഗമായി ഉറങ്ങാമായിരുന്നു വന്നിട്ട് കഴിക്കാം ……. ഞാൻ കിടന്നാൽ പിന്നെ രാത്രിയിലെ എഴുന്നേൽക്കു നല്ല ക്ഷീണം ഉണ്ട് …….
ഗൗരി …….. എന്നാൽ ഇറങ്ങിക്കോ പോകാം
അവർ കുളിക്കാനുള്ള ഡ്രെസ്സുകളുമെടുത്ത് കുളത്തിനകത്തേക്ക് നടന്നു ……… ഒരു നൂറുമീറ്റർ ദൂരമുണ്ട് വീട്ടിൽ നിന്നും കുളത്തിനടുത്തേക്ക് …….. ഫുൾ റബര് മരങ്ങൾ ……. നാല് ചുറ്റും വേലി പോലെ കെട്ടി മറച്ച അധികം ആഴമൊന്നു ഇല്ലാത്ത ഒരു കുളം …….. കണ്ണീരു പോലത്തെ വെള്ളം ……….
ഗൗരി വെള്ളത്തിലിറങ്ങി കാലു നനച്ചു ……… അച്ചു പടിയിൽ ഇരുന്ന് സിഗരറ്റിനു തീകൊളുത്തി ……. എന്നിട്ട് പറഞ്ഞു ……. ഗൗരി അടിപൊളി സ്ഥലമാണല്ലോ …….. ഗൗരി എവിടെയാണോ വളർന്നത് ………. പൊളിച്ചു …….
ഗൗരി ……. പിന്നല്ലാതെ …….. ഡാ നീ കുളിച്ചോ ഞാൻ അങ്ങോട്ട് നിൽക്കാം
അച്ചു …….. ഗൗരിയൊരിടത്തും പോകയൊന്നും വേണ്ട …….. എല്ലാർക്കുമുള്ളതേ എനിക്കും ഉള്ളു ……. അല്ലാതെ എക്സ്ട്രാ ഫിറ്റിങ്സ് ഒന്നുമില്ല ……… ഞാൻ വിചാരിച്ചു നമ്മൾ ഒരുമിച്ചായിരിക്കും കുളിക്കുന്നതെന്ന് ……..
ഗൗരി …….. അതെന്താടാ ……. ഞാൻ നിന്നാൽ നിനക്ക് നാണമാകില്ലേ ………
അച്ചു ……… എന്തിന് …….. ഇതൊക്കെയാണ് നിങ്ങളുടെയൊക്കെ പ്രെശ്നം …….. എന്തായാലും ഞാൻ കുളിക്കാൻ പോകുകയാ …… ഗൗരി എന്തെന്ന് വച്ചാൽ ചെയ്തോ ……….
