♋️♋️ഫ്രെണ്ടും ബാക്കും♋️♋️അടിപൊളി  

………. അച്ചൂചേട്ടാ….ഹോ ആഹ് ആഹ്ഹ ആ

അഭിയുടെ കുട്ടൻ വേദി പൊട്ടിച്ചു …….. അകത്ത് അച്ചൂന്റെയും ……… പെട്ടെന്ന് അഭി അവിടെനിന്നും മാറി ……. പക്ഷെ താഴെ വീണ വെള്ളത്തെക്കുറിച്ച് അഭി ഓർത്തില്ല …….. കളികഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞു ഗൗരി പുറത്തേക്കിറങ്ങി …….. അഭിയുടെ വെള്ളം തറയിൽ കിടക്കുന്നത് കണ്ടാ ഗൗരിക്ക് കാര്യം മനസ്സിലായി ……. അവൾ അച്ചൂനെ വിളിച്ചു കാണിച്ചു ……….

അച്ചൂ ….. നീ ഒരു കാര്യം ചെയ്യ് ……… അത് ഞാൻ പറയുമ്പോൾ തുടച്ചുകളയണം നീ തറതുടക്കുന്ന മൊബ് എടുത്ത് വയ്ക്ക് …… ചേട്ടൻ വാതിൽ തുറന്ന് പുറത്തിറങ്ങുന്ന സൗണ്ട് കേട്ടാൽ നീ അത് തുടച്ചുകൊണ്ടിരിക്കണം ……. അയാൾ നിന്നെ നോക്കിയില്ലെങ്കിലും നീ അയാളെ പുച്ഛത്തോടെ നോക്കണം ……. അയാൾക്ക് അത് ഫീൽ ചെയ്യണം ….. പിന്നെ നിന്നെ ഫേസ് ചെയ്യാൻ പറ്റരുത് …….. അയാൾക്ക് തന്നെ തോന്നണം …….. പന്നതരമായിപ്പോയെന്ന് ……
പ്ലാൻ ചെയ്തപ്രകാരം വിജയകരമായിത്തന്നെ ഗൗരി ആ ദൗധ്യം മനോഹരമായി പൂർത്തിയാക്കി ……..

പുറത്തേക്ക് വന്ന അഭിയെ പുച്ഛത്തോടെ ഗൗരി നോക്കി ………… കാറ്റുപോയ ബലൂൺ പോലെ അഭി താഴേക്ക് പോയി ……. മനസ്സിൽ ഊറി ചിരിച്ചുകൊണ്ട് ഗൗരിയും റൂമിലേക്ക് കയറി

രാത്രി ആഹാരം കഴിഞ്ഞ് അച്ചൂവും ഗൗരിയും ടെറസിൽ വെറുതെ നിൽക്കുകയായിരുന്നു ……… അവിടേക്ക് സാൽമ കയറിവന്നു .

അച്ചൂ ……. സാൽമ ചേട്ടനെവിടെ ??? പോയി വിളിച്ചുകൊണ്ട് വാ ……..

സാൽമ അഭിയേയും വിളിച്ചുകൊണ്ട് ടെറസിൽ വന്നു …….. ഇടിവെട്ടേറ്റതുപോലെ അഭി കുറച്ചുനേരം തരിച്ചുനിന്നു …… അവൻ അവരെ അവിടെ പ്രേതീക്ഷിച്ചില്ലായിരുന്നു ………

അച്ചൂ ഒരു സിഗരറ്റ് അഭിക്ക് നേരെ നീട്ടി ……. യാന്ത്രികമായി അഭി അത് വാങ്ങി …………

സാൽമ ……… നമുക്ക് നാലുപേർക്കും ഒരുമിച്ചിരുന്ന് സംസാരിക്കാൻ ഞാൻ ഒരു അവസരം നോക്കി ഇരിക്കുവായിരുന്നു ……. ഇപ്പോഴാ അതിനു പറ്റിയത് ……. അഭിയും ഗൗരിയും തമ്മിലുള്ള എല്ലാ പിണക്കങ്ങളും ഇന്ന് കൊണ്ട് പറഞ്ഞ് അവസാനിപ്പിക്കണം ……. അല്ലെ അച്ചൂ ……..

അച്ചൂ ……. പിന്നില്ലാതെ …….

സാൽമ ……. ഗൗരി അഭിക്ക് ഒരിക്കലും നിന്നെ എന്നെപ്പോലെ കാണുവാൻ പറ്റുമായിരുന്നില്ല ……. അഭിയുടെ മനസ്സിൽ ഒരിറ്റ് സ്ഥാനം പോലും ഒരിക്കലും ഗൗരിക്ക് കിട്ടില്ല ……. അതിൽ വിഷമം തോന്നരുത് …….

ഗൗരി …….. എന്തിന് ????…….. ഇപ്പോഴും എന്റെ ഹ്ര്യദയത്തിൽ ഒരിടം എന്റെ ഭർത്താവായ അച്ചുചേട്ടനല്ലാതെ മറ്റാർക്കുമില്ല …. എനിക്ക് അഭിച്ചേട്ടനോട് ഒരു വെറുപ്പും ഇല്ല ……… പിന്നെ ഈ കൂടിക്കാഴ്ചയുടെ ആവശ്യവും ഇല്ല …….. അതിന് സാല്മയെന്തിനാ പേടിക്കുന്നത് ……. അഭി ചേട്ടൻ സാൽമയെ ഭയങ്കര ഇഷ്ടമാ ……… അല്ലെ അഭി ചേട്ടാ ??? ഞാൻ തറയിൽ തുണിവിരിച്ചു ഒറ്റക്ക് ആ മുറിയിൽ കിടന്നിട്ട് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാത്ത ആളാ …….. ഇപ്പൊ ഇത്രയും സുന്ദരിയായ സാൽമ അടുത്തുള്ളപ്പോൾ നോക്കുന്നത് …….. ഞാൻ എന്റെ അച്ചൂവേട്ടനിൽ എല്ലാത്തരത്തിലും തൃപ്തയാണ് ……. മീൻസ് ……ഫിസിക്കലിയും മെന്റലിയും …… അഭിച്ചേട്ടനും അങ്ങനെയാണെന്ന് വിശ്വസിക്കുന്നു ………
അവളുടെ ഓരോ വാക്കും ഒരു ഇടിത്തീയായി അവന്റെ ഹ്ര്യദയത്തെ മുറിവേൽപ്പിച്ചു …….

ഗൗരി ….. അഭി ചേട്ടാ കൈ കൊടുക്ക് ……. ചേട്ടൻ സാൽമയിലും …… ഞാൻ എന്റെ സ്വീറ്റ് അച്ചുവേട്ടനിലും എപ്പോയും ഹാപ്പി ആയിരിക്കും ……. ആയിരിക്കണം ……. ഇനി ഞാൻ ഉള്ളതുകൊണ്ട് മനസ്സ് വെറുതെ വിഷമിപ്പിക്കണ്ട ……. ഒരുരീതിയിലും ഒരിക്കലും അഭിച്ചേട്ടൻ അപ്പോഴും ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിട്ടില്ല ………. സത്യം

സാൽമ …….. ഗൗരിയുടെ ജീവിത അഭി നശിപ്പിച്ചെന്ന ഇവിടെല്ലാവരും കരുതുന്നത് ………

ഗൗരി …….. അങ്ങനെ നശിപ്പിച്ചതുകൊണ്ടാണല്ലോ …… അതിലും നല്ലൊരു ജീവിതം എനിക്ക് കിട്ടിയത് ……. ആ ജീവിതത്തിൽ ഞാൻ സാൽമയെക്കാൾ 1000 മടങ്ങ് സന്തോഷിക്കുന്നു ………. താങ്ക്സ് അഭി ചേട്ടാ ……. എന്റെ ജീവിതം ഇങ്ങനെയൊക്കെ അക്കിത്തന്നതിൽ ……… എന്റെ ശരീരത്തെ മാത്രം സ്നേഹിക്കാത്ത …….. എന്നെ മനസ്സിലാക്കുന്ന ………. എന്റെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന ….. എന്റെ ഒപ്പം എപ്പോയും ഉണ്ടാകുന്ന …….. എന്റെ ചെറിയ വിജയങ്ങളെയും കഴിവുകളെയും പ്രെസംശിക്കുന്ന എന്റെ അച്ചുവേട്ടനെ എനിക്ക് സമ്മാനിച്ചതിന് ……. നന്ദി ഉണ്ട് ………

ജീവിതത്തിൽ ഞാൻ അവൾക്ക് നൽകിയ പരാജയം പോലും മറന്ന് അവൾ അച്ചൂനെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അഭി അവിടെ തിരിച്ചറിഞ്ഞു

ഗൗരി ………………. എപ്പോൾ വേണമെങ്കിലും അച്ചൂനെ അനിയാനായും എന്നെ അനിയന്റെ ഭാര്യയായും മാത്രം കണ്ട് ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം …….. മനസ്സിൽ നിന്നും ഗൗരി എന്റെ ഭാര്യ ആയിരുന്നു എന്നുള്ളത് കളഞ്ഞേക്കണം …….. കാരണം …… എനിക്ക് എന്റെ സന്തോഷത്തിലും ദുഃഖങ്ങളിലും എപ്പോയും എന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുള്ള നല്ലൊരു ഭർത്താവുണ്ട് എനിക്കുണ്ട് …….. എന്റെ മനസ്സിൽ നിന്നും അഭിച്ചേട്ടൻ എന്നേ പോയി ……. അഭിച്ചേട്ടനും അതുപോലായിരിക്കുമല്ലോ ……….. അപ്പൊ ഉറങ്ങാൻ നേരമായി ഞങ്ങൾ പോട്ടെ ……. നല്ല ക്ഷീണം ……

അപ്പോഴും സ്തംഭിതനായി അഭി അവിടെ നിൽക്കുകയായിരുന്നു ………… അവളിൽ തന്നോടുള്ള പുച്ഛം അഭി തിരിച്ചറിഞ്ഞു ………. അവളുടെ ഓരോ വാക്കുകളും നെഞ്ച് തുളച്ച് പുറത്തേക്ക് പോയി ……. ഇപ്പോൾ അവൾക്ക് മനസ്സിലായിക്കാണും ……. ഉച്ചത്തെ കാര്യം ….. ശീഈഈഈഈ …………….. വേണ്ടായിരുന്നു ……… അവൾക്ക് മനസ്സിലായി ……………
അച്ചു അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു …… പിന്നാലെ ഗൗരിയും ………

ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു ……… ഉച്ചക്ക് ഞാൻ അവരുടെ ലീല വിലാസങ്ങൾ നോക്കി വാണം വിട്ടത് അച്ചൂനും ഗൗരിക്കും മനസ്സിലായി …….. സ്വന്തം ഭാര്യ ആയിരുന്നപ്പോൾ തിരിഞ്ഞു പോലും നോക്കാത്ത ഞാൻ …….. അവൾ ഇപ്പൊ അനുജന്റെ ഭാര്യ ആയപ്പോൾ അവളെ കാമക്കണ്ണുകളോടെ കാണേണ്ടിവരുന്ന ഒരു അവസ്ഥ ….. വെറും വാഴപിണ്ടിപോലെ എന്നോടൊപ്പം ജീവിച്ച അവൾ ഇപ്പൊൾ ……… ചന്ദന തൈലത്തിന്റെ മണമുള്ളവളായി മാറിയിരിക്കുന്നു ……… അച്ചൂന്റെ ഭാര്യയായതിനുശേഷം അവളിലുണ്ടായിട്ടുള്ള മാറ്റങ്ങൾ …….. അവളുടെ ശരീരത്തിനും മനസ്സിനും സംസാരത്തിലും പ്രേവർത്തിയിലും …….. ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല …….. കാമത്തോടെയല്ലാതെ എനിക്കവളെ കാണാൻ കഴിയുന്നില്ല ……… അച്ചൂന്റെയും ഗൗരിയുടെയും ഓരൊ പ്രെവർത്തിയും ഞാൻ അറിയാതെ ശ്രെധിച്ചുപോകുന്നു ……….ഗൗരിയുടെ ശരീരത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളും അലോസരപ്പെടുത്തുന്നു

സാൽമ ……. എന്താ അഭി ആലോചിക്കുന്നത് …….. അവളെ മിസ്സ് ചെയ്യണ്ടായിരുന്നെന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ടോ ???? ഞാൻ വേണേൽ മാറി തന്നേക്കാം ……… അങ്ങനെ വല്ലതും ഇപ്പോൾ മനസ്സിൽ തോന്നുന്നുണ്ടോ ????? ഞാൻ പോയിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല ……… അവൾക്ക് അഭിയോട് പുച്ഛം മാത്രമേ ഉള്ളു ……. അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായില്ലേ ???? അവൾ ഒരു ക്രൂരൻ ആയിട്ടല്ലാതെ അഭിയെ കാണുന്നില്ല ………. അവളുടെ മനസ്സിൽ നിങ്ങളില്ല ……… ഇപ്പോൾ അവൾ നിങ്ങളുടെ അനുജനോടൊപ്പം സന്തോഷവതിയായി ജീവിക്കുന്ന നല്ലൊരു ഭാര്യയാണ് ………

Leave a Reply

Your email address will not be published. Required fields are marked *