♋️♋️ഫ്രെണ്ടും ബാക്കും♋️♋️അടിപൊളി  

Kambi Kadha – Frontum Backum | Author : Aarkey

ഞാൻ അഭിരാം എല്ലാവരും എന്നെ അച്ചൂന്ന് വിളിക്കും …….. ഒരു വിശ്വമംഗലത്തിൽ ജനിച്ച ബ്രാഹ്മണകുലജാതൻ ……… തുളുവും തമിഴുമാണ് ഞങ്ങൾ വീട്ടിൽ സംസാരിക്കുന്നത് ……….. (അതെല്ലാം ഞാൻ മലയാളത്തിൽ വിവരിക്കുന്നു )

ഭാഗ്യദോഷംകൊണ്ടോ ജാതകദോഷംകൊണ്ടോ ജനിച്ചപ്പോൾ തന്നെ അച്ഛനും അമ്മയും മരിച്ചു …….. വലിയച്ഛന്റെ കൂടെ അവരുടെ രണ്ടുമക്കളോടൊപ്പം കളിച്ചു വളർന്നു …… മൂത്തചേട്ടൻ അഭിജിത് ( അഭി )പിന്നെ ഒരു സഹോദരി അഭിരാമി (ആമി) വലിയച്ഛൻ രാജശേഖരൻ പോലീസ് സ്‌പ്രെണ്ട് സിനിമയിലെ ക്യാപ്റ്റൻ രാജു നെ പോലാണ് ) വലിയമ്മ ശാന്തി BSNL ഉദ്യോഗസ്ഥ (സിനിമയിലെ ഗീത യെ പോലാണ് ) ………

പിന്നെ ഞാൻ നല്ലൊരു ബൈക്ക് bike stunter ആണ് …….. അങ്ങനെ ഒരു ആക്‌സിഡന്റിൽ ഒരു വർഷം പഠനം ഉപേക്ഷിക്കേണ്ടിവന്നു ……. ഞാൻ വിചാരിച്ചു എന്നെ അച്ഛനും അമ്മയും വഴക്ക് പറയുമെന്ന് …….. ആരും ഒന്നും പറഞ്ഞില്ല …….. പകരം എന്റെ ആ ബൈക്ക് ……. അച്ഛൻ വിറ്റുകളഞ്ഞു ……… പകരം ഒരു ആക്ടിവാ വാങ്ങിത്തന്നു ………

ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ഒരുപാട് സ്വത്ത് വകകൾ ഉണ്ട് അത് ഇതുവരെയും ഭാഗം വച്ചിട്ടില്ല …….. പിന്നെ അച്ചന് അമ്മയ്ക്കും ഇവിടെ ജോലിയായതുകൊണ്ട് വാടകയ്ക്ക് ഒരു വീട്ടിൽ താമസിക്കുന്നു ……… എനിക്ക് തോന്നുന്നു അവരുടെ രണ്ടുമക്കളെക്കാളും എന്നോടാണ് അവർക്ക് സ്നേഹവും വിശ്വാസവും …….. ചേട്ടനും ചേച്ചിയും ബാംഗ്ലൂരിൽ ആ.ണ് പഠിച്ചത് …… ചേട്ടൻ ഡോക്ടറും ….. ചേച്ചി കോസ്‌മെറ്റോളജി യും ആണ് കഴിഞ്ഞത് …….. രണ്ടും നല്ല സുന്ദർ പിള്ളേർ ……. എനിക്ക് അങ്ങിനെ വലിയ LOOK ഇല്ല …….. മെലിഞ്ഞിട്ടാണ് ……. 6 സെമസ്റ്റർ EEE പഠിക്കുന്നു ……. സൗന്ദര്യം ഇല്ലെങ്കിൽ എന്ത് ………. പേരുദോഷത്തിന് ഒരു കുറവും ഇല്ല ……….. നല്ലൊരു അടിപൊളി തല്ലിപ്പൊളി ……. അച്ഛൻ പോലീസ്സായത് കൊണ്ട് ആരും പെട്ടെന്ന് കേറി മുട്ടാൻ മടിക്കും …….. ഒരു കാര്യം കൂടിയുണ്ട് ഇത് വരെ ഞാൻ ആരെയും പ്രേമിച്ചിട്ടുമില്ല …….. ഒരുത്തിയുടെയും പുറകെ നടന്നിട്ടുമില്ല …….. എനിക്ക് ഒരു പാട് ആരാധകരുണ്ട് …….. അപ്പൊ നിങ്ങൾ ചോദിക്കും പിന്നെന്ത് പേടിയാണോന്ന് ……. അങ്ങനെ ചോദിച്ചാൽ പേടിയാണ് ഞങ്ങളുടെ അച്ഛനെ ……. മൂന്നു മക്കളും അമ്മയും വീട്ടിലുണ്ടെങ്കിലും ഞങ്ങൾക്കൊന്നും ഒരു വിലയും ആ വീട്ടിലില്ല …….. എല്ലാം അച്ഛൻ തീരുമാനിക്കും …….. ചേട്ടൻ ഡോക്ടർ ആയതും ചേച്ചി കോസ്‌മെറ്റോളജി പഠിച്ചതുമൊന്നും അവരുടെ ആഗ്രഹം കൊണ്ടല്ല ……… അച്ഛൻ പറയും ഞങ്ങള് കേൾക്കും /…….. ഇത് വരെ അതിനെ ആരും എതിർത്തിട്ടില്ല ….. ചേച്ചിയുടെയും കല്യാണം കഴിഞ്ഞു …….. അവളിപ്പോൾ ബാംഗ്ലൂരിൽ ആണ് …….. ഭർത്താവ് ആകാശ് IT പ്രൊഫഷൻ ആണ്
ചേട്ടന് പെണ്ണ് നോക്കികൊണ്ടിക്കുന്ന സമയത്താണ് എന്റെ നാട്ടിൽ നിന്നും കുറച്ചുദൂരെ മാറി ഒരു ഗ്രാമപ്രേദേശത്തുള്ള ഒരു വീട്ടിൽ ഒരു പെണ്ണ് കാണാൻ എത്തിയത് …….. അപ്പൊ ചേച്ചിയും എന്തിനോ ബാംഗ്ലൂരിൽ നിന്നും ഇവിടെ വന്ന സമയമാണ് ……. ഞങ്ങൾ ആ വീട്ടിലേക്ക് വണ്ടി കയറ്റി ……… കുറെ പണിക്കർ പണിയെടുക്കുന്നുണ്ട് ……. ഞാൻ ആ വീട്ടിലേക്ക് ഒന്ന് നോക്കി നല്ല ഭംഗിയുള്ള ഒരു ഇരുനില തറവാടാണ് ………

ആ വീട്ടിൽ നിന്ന് ഒരു 55 നും 60 നും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു അച്ഛനും അമ്മയും ഞങ്ങളെ കണ്ടപ്പോൾ പുറത്തേക്ക് വന്നു ……… പെൺകുട്ടിയുടെ അച്ഛൻ കൃഷ്ണനും ‘അമ്മ ലക്ഷ്മിയമ്മയും ആയിരുന്നു അത് ……. ഞങ്ങൾ വീട്ടിനുള്ളിലേക്ക് കയറി …..

ഞാനും ആമിയും അമ്മയും സോഫയിൽ ഇരുന്നു ……… അപ്പോയെക്കും അവിടെത്തെ ‘അമ്മ വലിയ മൂന്ന് പാത്രത്തിൽ കുറെ സ്വീറ്റ്‌സ് കൊണ്ട് ഞങ്ങളുടെ മുന്നിൽ വച്ചു ………

‘എന്റെ അമ്മ അവിടെത്തെ അച്ഛനും അമ്മക്ക് ഞങ്ങളെ പരിചയപ്പെടുത്തി

ശാന്തി ……. ഇത് എന്റെ മോൻ അച്ചൂ …… ഇത് മോൾ ആമി ….. കല്യാണം കഴിഞ്ഞു ബാംഗ്ലൂരിൽ ആണ് ………..

കൃഷ്ണൻ ……. എനിക്ക് ഒരു മോളെ ഉള്ളു …..അ വളും എഞ്ചിനീറിങ്ങിന് പഠിക്കുകയാണ് അവസാനം വർഷം ………

ശാന്തി ……. മോളെ കണ്ടില്ല ………….

അപ്പോയെക്കും ഒരു മെലിഞ്ഞ പെൺകുട്ടി പുറത്തേക്ക് ഇറങ്ങിവന്നു ……….. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല …….. എന്റെ കോളേജിൽ എന്റെ സീനിയർ ഗൗരി ലക്ഷ്മി ………. അവൾക്ക് ഒരു ഭാവമാറ്റവും അവളുടെ മുഖത്ത് ഞാൻ കണ്ടില്ല ……… ഒരുപരിചയഭാവം പോലും അവളുടെ മുഖത്തില്ല ……… ഞാനും ഒന്നും മിണ്ടിയില്ല ………..

ലക്ഷ്മിയമ്മ ഗൗരിയേയും വിളിച്ചുകൊണ്ട് അകത്തേക്ക് പോയി …….

ലക്ഷ്മിയമ്മ……… മോൾക്ക് പയ്യനെ ഇഷ്ടപ്പെട്ടോ ??

ഗൗരി …… മും …..

‘അമ്മ നല്ല പയ്യൻ മോൾക്ക് ചേരും …….. ഇഷ്ടപ്പെട്ടെന്ന് അച്ഛനോട് പറയട്ടെ

ഗൗരി …… മും ……..
‘അമ്മ അച്ഛനെ അകത്തേക്ക് വിളിച്ചു ……. അവളുടെ ഇഷ്ടം അച്ഛനോട് പറഞ്ഞു …….

അപ്പോയെക്കും എന്റെ അച്ഛൻ പോലീസ് കാറിൽ അവിടേക്ക് എത്തി ആമിയും അമ്മയും അച്ഛന്റെ അടുത്തേക്ക് പോയി ……..

അവിടെത്തെ അച്ഛൻ എന്നോട് ……… മോനു മോളെ ഇഷ്ടമായോ ……..

അച്ചൂ …….. ആ ഇഷ്ടായി …….. (അവന്റെ മുഖത്ത് നോക്കി ഗൗരി പുഞ്ചിരിച്ചു )

അച്ഛൻ കുശലം പറഞ്ഞുകൊണ്ട് വീട്ടിനുള്ളിലേക്ക് കയറി …….. ഗൗരിയെ കണ്ടു ഇഷ്ടപ്പെട്ടു ……. അവർ കല്യാണത്തിന് കുറിച്ച് സംസാരിക്കുകയാണ് ……… അച്ചൂ പുറത്തേക്കിറങ്ങി ……. കൂടെ ആമിയും ……… ആമി പുറത്തേക്ക് ഗൗരിയെ കൂടി വിളിച്ചു ……. മൂന്നു പേരും പറമ്പിലേക്ക് നടന്നു ……..

ആമി …….എന്ത് പറയുന്നെടാ അച്ചൂ ഇഷ്ടായില്ലേ ???

അച്ചൂ ….. ആഹ് … കുഴപ്പം ഇല്ല ……

ഗൗരി ചിരിച്ചുകൊണ്ട് അവരോടൊപ്പം നടന്നു ……. അപ്പോഴും ഗൗരിയും അറിയുന്നില്ല ……… ഇതല്ല കെട്ടാൻ പോകുന്ന പയ്യനെന്ന്

കുറച്ചു നേരം നടന്നിട്ട് അവർ തിരിച്ച് വീട്ടിലേക്ക് വന്നു …… സോഫയിൽ ഇരുന്നു ……..

ഗൗരിക്ക് എന്തോ ആമിയോട് ചോദിക്കണമെന്നുണ്ട് ……… അത് മനസ്സിലാക്കിയ ‘അമ്മ ഗൗരിയേയും ആമിയെയും കൊണ്ട് പുറത്തിറങ്ങി

‘അമ്മ ……. മോൾക്ക് എന്തെങ്കിലും ഞങ്ങളോട്ചോദിക്കാനുണ്ടോ ???…….

ഗൗരി ……. അമ്മേ ……. എന്തിനാ ഇത്രെയും നേരത്തെ കെട്ടിക്കണേ …….

ആമി …… ചിരിച്ചുകൊണ്ട് പറഞ്ഞു …….. എനിക്ക് അപ്പൊയെ തോന്നി ഗൗരിയുടെ നിൽപ്പും ഭാവവുമൊക്കെ കണ്ടിട്ട് ………

ഇവനല്ല നിന്നെ കെട്ടുന്നത് ……. ചേട്ടനാ ……… ബ്രോക്കർ പറഞ്ഞില്ലേ ഞങ്ങൾ ഫോട്ടോയും കൊടുത്തിട്ടുണ്ടായിരിക്കുന്നല്ലോ ??? ഗൗരി കണ്ടില്ലായിരുന്നോ …….. ഗൗരിയുടെ അച്ഛനുംഅമ്മയും തെറ്റിദ്ധരിച്ചിരിക്കുന്നെന്ന് എനിക്ക് ആദ്യമേ തോന്നി ..

അപ്പോയെക്കും അച്ചുവും അവിടേക്ക് വന്നു …..

‘അമ്മ ….. നിങ്ങൾ നിങ്ങൾ സമ പ്രായക്കാരാണ് ……. ഒരു വയസ്സിന്റെയെങ്കിലും വിത്യാസമുണ്ടായിരുന്നെങ്കിൽ ……. അവനുവേണ്ടി ഇപ്പോയെ ഞാൻ നിന്നെ ബുക്ക് ചെയ്ത് വച്ചേനെ ……….പിന്നെ അഭിക്ക് ഗൗരിയെ ഇഷ്ടമായില്ലെങ്കിൽ …….. ആച്ചൂന് വേണ്ടി മോളെ അങ്ങ് ഞങ്ങൾ ആലോചിക്കും …….. പോരെ …….. അവന് കെട്ടാനുള്ള പ്രായം ആകുമ്പോൾ ………കെട്ടിക്കാം ………
അച്ചൂ പെട്ടെന്ന് അവിടെനിന്നും അവരുടെ കാറിനടുത്തേക്ക് നടന്നു ………അച്ചൂ മനസ്സിൽ പറഞ്ഞു ……….. ഇതിനെ ഞാൻ കെട്ടാനാ ……… ഓഹ് ആലോചിക്കാൻ വയ്യ …….. മൂഡും ഇല്ല ……. മുലയുമില്ല …….. കാണാൻ നല്ല വെളുപ്പും നല്ല മുഖ ഐശ്വര്യവും…നല്ല മുടിയുമുണ്ട് ……. എന്റെ പൊന്നെ തലയിലാകുമോ എന്തോ?

Leave a Reply

Your email address will not be published. Required fields are marked *