♋️♋️ഫ്രെണ്ടും ബാക്കും♋️♋️ 1അടിപൊളി  

അച്ചു ……. ഒരു പെണ്ണിനെ കണ്ടിട്ട് അങ്ങനെയൊന്നും ഇതുവരെ തോന്നിയിട്ടില്ല ………. ആ ഒരു സമയത് എന്റെ ശരീരത്തിന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല ………. …….. എനിക്ക് ഉറക്കം വരുന്നു ………..

ഗൗരി ……. എനിക്കും

അച്ചു എണീറ്റ് പോയി ….. കട്ടിലിൽ കമിഴ്ന്നു കിടന്നു ………

ഗൗരി അവളുടെ റൂമിലേക്ക് പോയി ……..

അതിരാവിലെ രണ്ടു പേരും കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു

തൊഴുത്തിറങ്ങുമ്പോൾ ആ നാട്ടിലുള്ള കൂട്ടുകാരിയെ അവൾ കണ്ടു ……. അവൾ ഗൗരിയുടെ അടുത്തേക്ക് വന്നു പറഞ്ഞു ……… കെട്ടിയോനെ ഇന്നാണ് കാണുന്നത് …….കല്യാണത്തിനും വരാൻ പറ്റിയില്ല ……. രണ്ടുപേരും നല്ല ചേർച്ചയുണ്ട് കേട്ടോ …….

ഗൗരി ചിരിച്ചു …………..

ഗൗരി എന്തേലും പറയുന്നതിന് മുൻപ് അവളെ ആരോ വിളിച്ചു അവൾ അങ്ങോട്ട് പോയി ……….

ഗൗരി അച്ചുവിനോട് …….. ഈ ഇത്തിരി പോന്ന ചെക്കനെയാണോ ദൈവമേ അവൾ എന്റെ ഭർത്താവെന്ന് വിചാരിച്ചത് ……..

അച്ചു ……. അവര് എന്തെങ്കിലും വിചാരിക്കട്ടെ ……… അതിന് നമുക്കെന്ത്

ഗൗരി ….. എന്റെ അമ്മയും അച്ഛനും ഞാനും അന്ന് പെണ്ണുകാണാൻ വന്നപ്പോൾ അച്ചൂ ആയിരിക്കും പയ്യനെന്ന ഞങ്ങൾ വിചാരിച്ചത് ……..
അച്ചു …… അപ്പോയാണെങ്കിൽ ഞാൻ കെട്ടില്ലായിരുന്നു ?

ഗൗരി …… ഇപ്പോഴാണെങ്കിലോ ??????

അച്ചു ……… രണ്ടു പ്രാവശ്യം കിട്ടിയേനെ …….. എനിക്ക് ഗൗരിക്കുട്ടിയെ ഇപ്പൊ ഭയങ്കര ഇഷ്ടമാ ……. എന്തെന്ന് എനിക്ക് അറിയില്ലാ ……..

ഗൗരി …….. ഓഹോ ……അങ്ങിനെയാണോ …… എന്നാൽ നമുക്ക് കെട്ടാം ……. എന്താ ……. നിനക്കിനി ചാൻസ് തന്നില്ലെന്നു വേണ്ട …….

അച്ചു ……. ഒന്ന് പോ ചേട്ടത്തി ……….

അവർ അമ്പലത്തിൽ നിന്ന് വീട്ടിലെത്തി …….. വിഷമത്തോടെ അച്ഛനും അമ്മയും ഇരിക്കുകയായിരുന്നു ………..

അച്ചുവും ഗൗരിയും വീടിനുള്ളിലേക്ക് കയറി അവിടുണ്ടായിരുന്ന കസേരയിൽ ഇരുന്നു …………. അവളുടെ അമ്മയുടെയും മുഖത്ത് എന്തോ വിഷമം ഉള്ളതുപോലെ അച്ചൂന് തോന്നി …………

അച്ചു ……. യെന്ത അച്ഛാ ………. ഒരു മാതിരി ഇരിക്കുന്നെ ………

അച്ചു അമ്മയുടെ മുഖത്തേക്കും നോക്കി …………….

അച്ഛൻ …….. മോളെ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ……

ഗൗരി …… ഇല്ലച്ഛാ ……. ഞാൻ തീരുമാനിച്ചു കഴിഞ്ഞു …… എന്നെ തടയരുത്

ഇവർ സംസാരിക്കുന്നത് എന്താണെന്ന് അറിയാതെ അച്ചു വായ് പൊളിച്ചു നിന്നു

അച്ഛൻ …….. ഞാൻ രാജശേഖരനോട് സംസാരിക്കട്ടെ ………

ഗൗരി …….. അത് വേണ്ട …. ഞാൻ തരംപോലെ സംസാരിക്കാം …….

അച്ചു……….. എന്താ അച്ഛാ പ്രെശ്നം …….എന്നോട് പറയ് ………

‘അമ്മ …….. മോനെ ……… അഭിയുടെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന ഇവൾ പറയുന്നത് ………. എനിക്കറിയില്ല …. മോനോന്ന് ഇവളെ പറഞ്ഞു മനസിലാക്ക് …….. എന്റെ ദൈവമേ ……..

അച്ചു …… ചേച്ചി എന്താ പ്രേശ്നമെന്ന് എന്നോട് പറയ് ………. ദൈവമേ …… ഇതിനാണോ എന്നെയും വിളിച്ചുകൊണ്ട് ഇങ്ങു വന്നത് ……..

ഗൗരി …….. വയ്യെടാ ഇനി അയാളോടൊപ്പം ജീവിക്കാൻ …….. ഞാൻ അവിടെത്തെ അമ്മയോട് ഒരുപാട് തവണ പറയണമെന്ന് വിചാരിച്ചതാ ……… മനസ്സിൽ ഒരുപാട് ദുഃഖങ്ങൾ സഹിച്ചുകൊണ്ട ഇത്രെയും വര്ഷം അവിടെ ജീവിച്ചത് ……… ആമിയോട് എല്ലാം ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ട് ……… കെട്ടി രണ്ടോ മൂന്നോ മാസമായപ്പോൾ അപ്പോൾത്തന്നെ എനിക്ക് മനസ്സിലായി എന്റെ ജീവിതം പോക്കയെന്ന് ……….
അയാൾക്ക് എന്നെ ഇഷ്ടമല്ല ……….. എന്നോടൊത്ത് ജീവിക്കുന്നതും ……. യെന്ത എന്റെ ഭാഗത്തുള്ള തെറ്റ് ……..

അവളുടെ കണ്ണുകൾ നിറയുന്നത് അച്ചു കണ്ടു ……… അവൻ അച്ഛനെയും അമ്മയെയും നോക്കി അവരും കരയുകയാണ് ……… അവന്റെ ഹൃദയം നുറുങ്ങാന്നതുപോലെ അവനു തോന്നി ……….. അവൻ കുറച്ചുസമയം കുനിഞ്ഞിരുന്നു ……….. ഇത്രയും നാൾ ഞാൻഗൗരിയേട്ടത്തിക്കൊപ്പം നടന്നിട്ടും എന്നോടൊന്നും ഇതുവരെ പറഞ്ഞിട്ടില്ല ആ മുഖത്ത് ഒരു ദുഖവും ഉള്ളതായി എനിക്ക് തോന്നിയിട്ടുമില്ല പിന്നെന്താ ഇപ്പൊ ഇങ്ങനെ ….. അവനു ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല ……….. അപ്പോയെക്കും അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *