അച്ചു ………… അപ്പോൾ ഇന്ന് ബ്ലഡ് വന്നില്ലെങ്കിൽ നമ്മുടെ ജീവിതം വിജയിക്കില്ലെന്നാണോ നീ വിചാരിക്കുന്നത് …….
ഗൗരി ……… വരുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല അച്ചു ,,,,,,,, വന്നാൽ അച്ചുനെക്കൾ ഞാൻ ഹാപ്പിയാകും ……… കാരണം എനിക്കത് തെളിയിക്കാൻ കഴിഞ്ഞുലോ ……… വരണേ എന്നുള്ള ഒറ്റ പ്രാർത്ഥനയെ എനിക്കുള്ളൂ ……….
അച്ചൂ …… അപ്പോൾ വന്നില്ലെങ്കിൽ നിന്നെ ഞാൻ സംശയിക്കും എന്നുള്ള തോന്നലല്ലേ ………..
ഗൗരി ……. ഇല്ല എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന അച്ചൂന് ഞാൻ ഇത്രെയെങ്കിലും തരണം എന്നുള്ള ഒരു ആഗ്രഹം ………
അച്ചു ……. ഇനിയിപ്പം വന്നില്ലെങ്കിലും നീ പേടിക്കേണ്ട …….. ഞാൻ നിന്നെ വിട്ട് പോകില്ല ……..
സാധനങ്ങൾ വാങ്ങി അവർ വീട്ടിലെത്തി …….. രണ്ടുപേരും നല്ല സന്തോഷത്തിലായിരുന്നു ……….
ആമി ……… അച്ചൂ ബിയർ അച്ഛൻ മേടിച്ചു …….. നീ വാങ്ങിയില്ലല്ലോ ………
അച്ചൂ ……ഇല്ല
അതും പറഞ്ഞവൻ മുകളിലേക്ക് പോയി …….. അച്ചൂ ഗൗരിയുടെ മുറിയിലേക്ക് ചെന്ന് പുറകിൽ നിന്നും കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ……… എന്റെ കയ്യിന്ന് പോണേടി …….
ഗൗരി …….. പോകട്ടെ …….
അച്ചൂ ……. നിനക്ക് സമ്മതമാണോ ഇന്ന് ……..
ഗൗരി ……. ഞാൻ പറഞ്ഞില്ലേ /????? ഇനി ഞാൻ അച്ചൂന്റെയാ………. അച്ചൂന് എപ്പോ തോന്നുന്നോ അപ്പൊ ………. പോരെ????? ….
അച്ചൂ …….. മും …….
കുറച്ചു സമയം അവളെ കെട്ടിപ്പിടിച്ചുനിന്നു ………. എന്നാ പിണക്കവും ഇന്നത്തോടെ നിർത്തിക്കോണം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ……… നീയെന്തിനാ എന്നോട് പിണങ്ങിയത് ………
ഗൗരി ……. അച്ചൂട്ടൻ അന്ന് അങ്ങനെ ചെയ്തപ്പോൾ എനിക്ക് തന്നെ തോന്നി എന്റെ കൈവിട്ട് പോകുമെന്ന് …….. വീട്ടുകാരുടെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ലല്ലോ …….. എന്നെ അത്രക്ക് വിശ്വാസമുള്ളതുകൊണ്ടല്ലേ ….. അച്ചൂനെ എന്നെ ഏൽപ്പിച്ചിട്ട് അവർ പോയത് ……… ഞാൻ ഒരു പെണ്ണല്ലേ ……. എന്തെങ്കിലും സംഭവിച്ചാൽ പഴി മൊത്തം എനിക്കായിരിക്കും …….. അഭി ചേട്ടൻ പറഞ്ഞതുപോലെ sex നോടുള്ള ആർത്തി ആണെന്നെ എല്ലാവരും കരുതു ……… വല്ലതും ആയി പോയാൽ പിന്നെന്റെ അച്ഛനും അമ്മയും ഞാനും ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ …… അച്ഛനും അമ്മയും ചിലപ്പോൾ അച്ചൂന്റെ കല്യാണം വേറൊരു പെണ്ണുമായി നടത്താമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിലോ ……. സ്വന്തം മോനല്ലല്ലോ അനിയന്റെ മോനല്ലേ അപ്പൊ അച്ചൂ എതിർത്താൽ അച്ചൂനോട് അച്ഛന് വാശി പിടിക്കാൻ പറ്റില്ല …….
അച്ചൂ …….. ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല …… ഇങ്ങനെ ഒരു പ്രേശ്നത്തെ പറ്റി ….. ഇപ്പൊ എല്ലാം തീർന്നില്ലേ ……. നിന്നെ എനിക്ക് ഇഷ്ടമാണെന്ന് നിനക്ക് അറിയില്ലേ ……. ഞാൻ എതിർക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?
ഗൗരി …….. അത് അവർക്ക് അറിയില്ലല്ലോ ???
അവർ ഡ്രസ്സ് മാറി താഴേക്ക് ചെന്നു ……..
ആമി അവിടെ ബിയർ പൊട്ടിച്ച് അടിതുടങ്ങിയിരുന്നു ……….
അച്ചൂ ……. നീ ഇപ്പോയെ തുടങ്ങിയോ …….
ആമി……….. പതിയെ അച്ചൂന്റെയും ഗൗരിയുടെയും കത്തിൽ പറഞ്ഞു ………. ഞാൻ ഇതും കൊണ്ട് മുകളിവരാനിരുന്നപ്പോൾ അച്ഛൻ പറഞ്ഞു ഇവിടിരുന്ന് കഴിക്കാൻ ………. എല്ലാവരും ഇവിടിരുന്ന കഴിച്ചാൽ മതീന്ന് പറഞ്ഞു ……… നിനക്ക് ഹോട്ട് വേണമെങ്കിൽ ഉണ്ട് ……… ഇന്ന് നിനക്ക് ഇഷ്ടമുള്ളത് കഴിക്കാം …….. നാളെ പറ്റില്ല ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ടതാണ് ……… വേണമെങ്കിൽ ഇന്ന് തന്നെ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചോടാ …….. ആള് അടുത്തുണ്ടല്ലോ ……… ഞാൻ ഇവിടെയെവിടെങ്കിലും ചുരുണ്ടു കൂടിക്കൊള്ളാം മുകളിലേക്ക് വന്ന നിങ്ങൾക്ക് ശല്യം ആവില്ല ……… നിങ്ങൾ പൊളിക്ക് …….. ഇവിടെല്ലാവരും നിങ്ങൾ ഇന്ന് ആഘോഷിക്കുമെന്ന് വിചാരിച്ച ഇരിക്കുന്നത് …….. അവിടെയും ഇവിടെയും പറയുന്നത് ഞാൻ കേട്ടു ……
അച്ചൂ …… ഞങ്ങൾ ഇത്രെയും നാൾ ഒരുമിച്ചു നിന്നില്ലേ …….. ഒരു ദിവസം കൂടി കാത്തിരുന്ന് എന്റെ ഭാര്യയുടെ കഴുത്തിൽ ഒരു താലി കൂടി കെട്ടിയിട്ട് ഞങ്ങൾ ആഘോഷിച്ചുകൊള്ളാം ……… …
