♋️♋️ഫ്രെണ്ടും ബാക്കും♋️♋️അടിപൊളി  

ആമി ഗൗരിയേയും അച്ചൂനെയും നോക്കിയിട്ട് പറഞ്ഞു ………. പിന്നെ എല്ലാരുടെയും സമ്മതം വാങ്ങിയിട്ടല്ലേ അച്ഛൻ ഓരോന്ന് തീരുമാനിക്കുന്നത് ……… എന്റെ കല്യാണം ഉറപ്പിച്ച് കല്യാണത്തിന്റെ അന്നാ ഞാൻ കെട്ടുന്നവനെ കാണുന്നത് …….. ഗൗരിയുടെ വീട്ടുകാരും സമ്മതിച്ചു …….. ഞങ്ങൾ ഇവിടെ എത്തുന്നത് വരെ ഇത് നിങ്ങളോട് സംസാരിക്കരുതെന്ന് അച്ഛൻ ഇവിടെ പറഞ്ഞിരുന്നു ……… നിങ്ങൾ തമ്മിൽ ഇപ്പൊ ചെറിയ സൗന്ദര്യ പിണക്കത്തിലാണെന്ന് ഞാൻ അറിഞ്ഞു …….. ആ പിണക്കമെല്ലാം മാറ്റി ……. നാളെ കല്യാണത്തിന് തയ്യാറായിക്കോ …….. നിങ്ങളുടെ പിണക്കമൊന്നും അച്ഛൻ അറിയണ്ട ……… ഗൗരി നിന്റെ സമ്മതമൊന്നും അച്ഛന് വിഷയമല്ല ……. വെറുതെ എതിര് പറയാൻ നിൽക്കണ്ട …….. താലി മാല വരെ വാങ്ങിക്കൊണ്ട അച്ഛൻ വന്നിരിക്കുന്നത് ……. വെറുതെ ഓരോന്ന് പറഞ്ഞ് സമയം കളയാൻ നിൽക്കണ്ട …….. അച്ഛന് അങ്ങനെ തോന്നിയാൽ ഇന്ന് താലി കെട്ടിക്കും അതാ സ്വഭാവം ………. അങ്ങ് സമ്മതിച്ചെക്ക് രണ്ടാളും ……. ഗൗരിയുടെ അച്ഛനും അമ്മയും ഭയങ്കര സന്തോഷത്തിലാ ………. നിങ്ങൾ എന്ത് പറയുന്നു …….. രണ്ടുപേരും കൂടി ഇവിടെ നിന്ന് ആലോചിക്ക് ………. ഞാൻ മാറിത്തരം ……… പിണക്കമെല്ലാം ഇപ്പൊ ഇവിടെവച്ച് തീർത്തിട്ടാണ് അങ്ങോട്ട് വരാൻ ……….
കുറച്ചു നേരം രണ്ടുപേരും അവിടെ നിന്നെങ്കിലും പരസ്പരം ഒന്നും സംസാരിച്ചില്ല ………… അതിടെ ഭേദിച്ചുകൊണ്ട്

അച്ചൂ ……… നിനക്കെന്നെ ഒരിക്കലും ഒരു ഭർത്താവായി കാണാൻ പറ്റില്ലെന്ന് എനിക്കറിയാം ……… അപ്പൊ ഇത് തടയേണ്ടതും …..നീ തന്നെയാണ് ……… ഞങ്ങൾക്ക് അച്ഛനെ എതിർത്ത് ശീലമില്ല …….. എന്തെങ്കിലും ഒരു പോം വഴി കണ്ടെത്ത് …….. അല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലാ …….. ഇനിയും നീ എന്റെ ചേട്ടനോടൊപ്പം ജീവിച്ചതുപോലെ എന്നോടൊപ്പവും ജീവിക്കേണ്ടിവരും …… അത് നമുക്ക് 2 പേർക്കും ഗുണം ചെയ്യില്ല …… ആലോചിക്ക് ……. നീ അന്ന് അങ്ങനെ പറഞ്ഞതിന് ശേഷം ഞാനും നിന്നിൽ നിന്നും അകന്നു കഴിഞ്ഞു ……… ഒരിറ്റ് സ്നേഹം പോലും നിന്നോട് എന്റെ മനസ്സിലില്ലാ ………

ഇതെല്ലാം തലകുനിച്ച് നിന്ന് കേട്ടതല്ലാതെ ഗൗരിയുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഉണ്ടയില്ലാ ……….

അച്ചൂ …….. എന്നാൽ നമുക്ക് അങ്ങോട്ട് പോകാം ……… നമ്മളെ നോക്കിയിരിക്കയാവും അവർ …….

അച്ചൂ വീട്ടിലേക്ക് നടന്നു ……… പുറകെ ഗൗരിയും ……… അപ്പോയെക്കും ആമി അവിടേക്ക് ഓടി എത്തി ……..

ആമി ……. മക്കളെ എന്തായി ………

അച്ചൂ …….. ഒന്നുമായില്ല …….

ആമി …..(ഗൗരിയുടെ മുഖത്തേക്ക് നോക്കി ) യെന്ത ഗൗരി ഇത് ………. ഇത് നടന്നില്ലെങ്കിൽ നിന്റെ അച്ഛനും അമ്മയും ഈ വിഷമം കൊണ്ടായിരിക്കും മരിക്കാൻ പോകുന്നത് …….. നിങ്ങൾക്ക് രണ്ടാൾക്കും ഇത് എതിർക്കാൻ കഴിയില്ല …….. എന്തായാലും നാളെ നിങ്ങളുടെ വിവാഹം നടക്കും …….. അതെങ്കിലും നിങ്ങൾ മനസ്സിലാക്ക് …….. രണ്ടുപേരും കാര്യത്തിന്റെ ഗൗരവം കൂടി മനസ്സിലാക്കു …………

അച്ചൂ …….. എനിക്ക് അച്ഛൻ പറയുന്നത് കേൾക്കാതിരിക്കാൻ പറ്റില്ല …….. സമ്മതിച്ചേ പറ്റു ……എന്റെ ഭാഗത്ത് നിന്നും ഞാൻ NO പറയില്ലാ …….. പിന്നെയുള്ളത് ഗൗരിയുടെ തീരുമാനം ………

ആമി ……… ഗൗരി എന്തെങ്കിലും ഒന്ന് പറയ് ………

അപ്പോയെക്കും ഇവർ നടന്ന വീടിമുന്നിൽ എത്തിയിരുന്നു …….. എല്ലാവരും പുറത്തേക്കിറങ്ങി …….. രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ട് നിന്നു ………
ശാന്തി ……… ഗൗരിമോളെ OK …….. അല്ലേ ????????

ഗൗരി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു ………

ശാന്തി …… മോൾക്ക് വേറെ അനിഷ്ടം ഒന്നും ഇല്ലല്ലോ ????????/ പറയു മോളെ ………

ഗൗരി …….(അച്ചൂന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് )……. ഇല്ലമ്മേ ……… ഒരനിഷ്ഠവും ഇല്ല……….

അച്ചൂ പെട്ടെന്ന് ഗൗരിയുടെ മുഖത്തേക്ക് നോക്കി ……… ദേഷ്യത്തോടെ ഗൗരി തിരിച്ചും

രാജശേഖരൻ …… അപ്പോ ……. അച്ചൂ നിനക്കോടാ …….. എതിർപ്പൊന്നും ഇല്ലല്ലോ ?????

അച്ചൂ …….. അച്ഛൻ പറയുന്നത് മക്കളായ ഞങ്ങൾ കേൾക്കാതിരുന്നിട്ടുണ്ടോ ????????? ചോദിക്കേണ്ട ആവശ്യമേ ഇല്ല …….

രാജശേഖരൻ …….. എന്റെ മക്കളെ എനിക്കറിയില്ലേ ???? നിന്റെ ആ പഴയ വണ്ടിയില്ലേ പൾസർ 250 ……….. ഞാൻ അത് ഒരെണ്ണം നിനക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട് …….. മറ്റന്നാൾ രാവിലെ ഷോറൂമിലെ ആരെങ്കിലും ഇവിടെ കൊണ്ട് തരും …….. പിന്നെ ഗൗരി എപ്പോയും പുറകിൽ കാണും സൂക്ഷിച്ച് ഓടിക്കണം ………. പിന്നെ വണ്ടി കൊണ്ട് വരുന്ന പയ്യന് വല്ലതും കൊടുക്കണം …….

(എല്ലാവരും ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി …….. അച്ചൂനും ഗൗരിക്കും അവരുടെ താലി മാലയും മോതിരങ്ങളും കാണിച്ചുകൊടുത്തു ……….. )

കുറച്ചുകഴിഞ്ഞ് …….. അച്ചൂ മുകളിൽ അവന്റെ റൂമിലേക്ക് പോയി ………. മൊബൈലും നോക്കി കട്ടിലിൽ കിടക്കുകയായിരുന്നു ……. ഗൗരി അവിടേക്ക് കയറിവന്നു ……. യെന്ത എന്നാ ഭാവത്തിൽ അച്ചൂ അവളെ നോക്കി …..

ഗൗരി ……… ഇതുപോലൊരുനാൾ എന്റെ കഴുത്തിൽ താലികെട്ടിയ ഭർത്താവിന്റെ മുറിയിലേക്ക് ആദ്യ രാത്രി കയറി ചെന്നപ്പോഴും ……. അച്ചൂന്റെ ഇതേ മുഖ ഭാവമായിരുന്നു അഭിച്ചേട്ടനും …….. എന്നാലും എനിക്കിത്തിരി സംസാരിക്കാനുണ്ട് ……… അത് കേൾക്കാനുള്ള മനസ്സ് ഉണ്ടാകണം ………

അച്ചൂ …….. എനിക്ക് താൽപര്യമില്ലെങ്കിൽ ……….

ഗൗരി ………. കേൾക്കണം കേട്ടേ പറ്റു ………

ഗൗരി …….. എന്തായാലും ഈ കല്യാണം നടക്കും …….. ഇവിടുന്ന് പോകുന്നത് വരെയെങ്കിലും നമ്മൾ തമ്മിലുള്ള പ്രെശ്നം എന്റെ വീട്ടുകാർ അറിയരുത് …….. ഞാൻ കാലുപിടിക്കാം ……… എനിക്കറിയാം അച്ചൂന് ഒരിറ്റ് സ്നേഹം പോലും എന്നോടില്ലെന്ന് ………. നമ്മളിവിടെ ഉള്ളത് വരെയെങ്കിലും എന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുത് പ്ലീസ് ………. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ………..
അച്ചു നടന്ന് ഗൗരിയുടെ അടുത്തേക്ക് വന്നു ……… അവളുടെ കുത്തിൽ പിടിച്ച് അവനോട് അടുപ്പിച്ചു …….. അവളുടെ കണ്ണുകളിലേക്ക് നോക്കി ……… ആ കലങ്ങിയ കണ്ണുകൾ ഒരുകൈകൊണ്ട് തുടച്ച് ……. അവൻ അവളെ മാറോടണച്ചു കൊണ്ട് പറഞ്ഞു ……….. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രം ആയിരിക്കും ….. വേറൊരു പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് കഴിയുകയുമില്ല ………. യെന്ത നീ അത് മനസ്സിലാക്കാത്തത് ……. വീണ്ടു അവളെ തന്റെ ശരീരത്തിൽ നിന്നും അകറ്റി അവളുടെ കണ്ണുകളിലേക്ക് നോക്കി ……… ഞാൻ നാളെ നിന്റെ കഴുത്തിൽ താലി കെട്ടും ……. നമ്മൾ സുഖമായി ജീവിക്കും ………

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ……….

അച്ചൂ ……. യെന്ത വിശ്വാസമില്ലേ ………

ഗൗരി ……..(കരഞ്ഞുകൊണ്ട് ) അച്ചൂ …….. പിന്നെ എന്തൊക്കെയാ …….. എന്നോട് അങ്ങനെ പറഞ്ഞത് ……….

Leave a Reply

Your email address will not be published. Required fields are marked *