മന്നാടിയാർ കോട്ട – 7 7അടിപൊളി  

ഞാൻ പയ്യെ അടുത്തുപോയി നിന്നു.

ഞാൻ: “എന്നോട് പിണക്കം ആണോ?”

അവിടുന്ന് മറുപടി ഒന്നും ഇല്ല.

ഞാൻ: “സ്വത്തെ… ഞാൻ ഇന്നലെ ഒന്നും ചെയ്തില്ല… എന്നോട് മിണ്ടുമോ…?”

ചെറിയമ്മ ഒന്നും മിണ്ടാതെ അടുപ്പിലേക്ക് നോക്കി നിന്നു.

ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല, പോയി കുളിച്ചു വന്നു.

ഉമ്മറത്ത് ഒരു മൂലയ്ക്ക് പോയി ഇരുന്ന് ആലോചിച്ചു: ചെറിയമ്മ എന്താ ഇത്രയ്ക്കും എന്നോട് മിണ്ടാതാകാൻ കാരണം?

കുറച്ചുകഴിഞ്ഞ് വലിയമ്മ വന്നു എന്നോട് കഴിക്കാൻ വരാൻ പറഞ്ഞു.

ഞാൻ “എനിക്ക് വിശപ്പില്ല, വേണ്ട” പറഞ്ഞു വിട്ടു.

വലിയമ്മ മൂളിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി.

ഏടത്തി: “ടി, അവനു കഴിക്കാൻ വേണ്ടന്നാ പറയുന്നേ… നീ പോയി വിളിക്കൂ.”

ചെറിയമ്മ: “അയ്യോ, നമ്മൾ ആരാ

വിളിക്കാൻ… ഏടത്തി വിളിച്ചിട്ട് വന്നില്ലെങ്കിൽ പിന്നെ ഞാൻ വിളിച്ചാൽ വരുവോ…?”

ഏടത്തി: “ഡി… എന്നാ കുശുമ്പിയാടി നീ… ഞാൻ ഒന്ന് അവനെ കുറച്ചുനേരം കൂടുതൽ കെട്ടിപ്പിടിച്ചതിന് അല്ലേ നീ അപ്പോൾ ആ പാത്രം താഴെ ഇട്ടു സൗണ്ട് ഉണ്ടാക്കി പേടിപ്പിച്ചേ…?”

ചെറിയമ്മ: “അതെ, അതിനു തന്നെയാ… ഒന്ന് കെട്ടിപ്പിടിക്കാൻ ഞാൻ ഒരു അവസരം തന്നപ്പോൾ എത്ര നേരം ആയിരുന്നു രണ്ടുംകൂടി…?”

ഏടത്തി: “അത് നീ കുളം ആക്കിയല്ലോ…”

ചെറിയമ്മ: “അതിന് അല്ലേ രണ്ടുംകൂടി കാല് ഉഴിയാൻ പോയത്…?”

ഏടത്തി: “ഹോ, എന്നാ സുഖം ആയിരുന്നു… അവൻ കൈ എവിടെ വരെ എത്തി അറിയുവോ നിനക്ക്…?”

“അയ്യോ… എടി പെണ്ണേ, ഞാൻ നിന്നെ ഒന്ന് പറ്റിക്കാൻ വേണ്ടി അല്ലേ അവനോട് അങ്ങനെ ഒക്കെ പറഞ്ഞേ… നീ എന്തിനാ കരയുന്നേ…?

ശേ, നീ ഇത്രയൊക്കെ ഉള്ളോ…? ഡി, അവൻ ആണേൽ സത്യം ഞാൻ മുട്ട് വരെയേ തിരുമിച്ചിട്ടുള്ളൂ… ഞാൻ ചുമ്മാ നീ കേൾക്കാൻ വേണ്ടി പറഞ്ഞതാ…

നീ കോണി പടി കേറി പോയപ്പോൾ ആ പാവത്തിന്റെ മുഖം കാണണം…

നീ പിണങ്ങിയാൽ അവനു സഹിക്കില്ല എന്ന് എനിക്ക് അപ്പോൾ മനസ്സിലായി…”

“ഞാൻ ചുമ്മാ ഒരു തമാശയ്ക്ക് ചെയ്തതാ… എന്റെ അനിയത്തിക്കുട്ടി ഒന്ന് ക്ഷമിക്ക് ഈ ഏടത്തിയോട്…”

ചെറിയമ്മ: “ശോ… അവൻ ഇന്നലെ കുറേനേരം കതകിൽ മുട്ടിയിരുന്നു…

ഞാൻ തുറന്നില്ല… രാവിലെ മിണ്ടാൻ വന്നപ്പോഴും ഞാൻ മിണ്ടിയില്ല… പാവം വിഷമിച്ചു കാണും…”

ഏടത്തി: “ഞാൻ രാവിലെ തന്നെ നിന്നോട് പറയണം എന്ന് കരുതി, അന്നേരല്ലേ ഇവർ തേങ്ങാ ഉടക്കാൻ വന്നത്… അതാ

പറ്റിയെ… നീ ക്ഷമിക്ക് എന്നോട്.”

ചെറിയമ്മ: “സാരമില്ല ഏടത്തി… അവന്റെ പിണക്കം ഞാൻ മാറ്റിക്കോളാം… പിന്നെ ഇന്നലെ കാണാൻ ഉള്ളത് ഒക്കെ കണ്ടല്ലേ? അറിയുകയും ചെയ്തല്ലോ? ഏടത്തിക്ക് സന്തോഷം ആയില്ലേ…?”

ഏടത്തി: “അതൊക്കെ ആയി…”

ചെറിയമ്മ: “അപ്പോൾ തൽക്കാലം ഇതൊക്കെ ഉള്ളൂ…”

ഏടത്തി: “ശരി, ഉള്ളത് ആട്ടെ… അവിടുന്ന് തരുന്നത് ഞാൻ സ്വീകരിച്ചോളാമേ…”

ചെറിയമ്മ: “ഒന്നു പോ ഏടത്തി… ഞാൻ അവനു കഴിക്കാൻ കൊടുക്കട്ടെ എന്നാൽ…”

ഏടത്തി: “ശരി, ഞാൻ ഇവർക്ക് കൊടുത്തിട്ട് കഴിക്കാം… നീ അവന്റെ കൂടെ കഴിച്ചോ… പാവത്തിന്റെ വിഷമം മാറട്ടെ…”

ചെറിയമ്മ: “ശരി…”

ചെറിയമ്മ കഴിക്കാൻ ഉള്ളതുമായി എന്റെ അടുത്തു വന്നിരുന്നു.

ചെറിയമ്മ: “എന്റെ സ്വത്തു പട്ടിണി ഇരിക്കാൻ പോവണോ…?”

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.

ചെറിയമ്മ: “പൊന്നെ… ഇനി നീ മിണ്ടാതെ ഇരിക്കല്ലേ… എനിക്ക് പിണക്കം ഇല്ലാ…”

ഞാൻ: “എന്നിട്ടു അല്ലേ ഞാൻ വന്നപ്പോൾ മിണ്ടാഞ്ഞേ…?”

ചെറിയമ്മ: “അത് കുഞ്ഞു ഒരു പിണക്കം… ഇപ്പോൾ അത് മാറി… ഏടത്തി എന്നോട് എല്ലാം പറഞ്ഞു…”

ഞാൻ: “ഞാൻ ഇന്നലെ ഒരുപാടു വിളിച്ചില്ലേ… സ്വത്ത് കതകു തുറന്നില്ലല്ലോ…”

ചെറിയമ്മ: “ഞാൻ പൊന്നു കതകിൽ മുട്ടിയതേ കേട്ടുള്ളൂ, അതാ… അതൊക്കെ പോട്ടെ, പൊന്നു ഇപ്പോൾ ഇത് കഴിക്കൂ…”

ഞാൻ: “എനിക്ക് വേണ്ട…”

ചെറിയമ്മ: “ഡാ ചെക്കാ… കളിക്കാതെ കഴിച്ചേ… ഇല്ലേൽ ഞാനും കഴിക്കില്ല…”

ഞാൻ: “ഇനി എന്നോട് പിണങ്ങുവോ?”

Leave a Reply

Your email address will not be published. Required fields are marked *