മന്നാടിയാർ കോട്ട – 7 7അടിപൊളി  

ഞാൻ: “ലേശം വെള്ളം കുടിക്കുകയായിരുന്നു… ഞാൻ വരുവാ…”

ചെറിയമ്മ: “കുട്ടൻ പെട്ടെന്ന് ചെല്ല്… തമ്പുരാട്ടിയുടെ പള്ളി ഉറക്കം താമസിപ്പിക്കണ്ട…”

ചെറിയമ്മ തിരിഞ്ഞു എന്നെ നോക്കും തോന്നുന്നില്ല. ഞാൻ വലിയമ്മയുടെ മുറിയിലോട്ട് നടന്നു.

വലിയമ്മ: “ആ വന്നോ… എന്നാൽ തുടങ്ങിക്കോ…” എന്ന് പറഞ്ഞ് കാൽ നീട്ടിവച്ചു.

ഞാൻ കാൽപാദം മുതൽ മുട്ട് വരെ തടവി കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് വലിയമ്മ പറഞ്ഞു: “കുറച്ചുകൂടി മുകളിലേക്ക് കയറ്റി തിരുമു.”

ഞാൻ മുട്ടിനു മുകളിൽ മുണ്ട് ഉള്ളതുകൊണ്ട് തിരുമാൻ മടിച്ചുനിന്നപ്പോൾ വലിയമ്മ കൈകൊണ്ട് കാണിച്ചു: “മുകളിൽ വേണ്ട, താഴെ മതി…”

കുറച്ചുകഴിഞ്ഞ് പറഞ്ഞു: “കുറച്ചുകൂടി മുകളിലേക്ക് കയറ്റി തിരുമടാ കുട്ടാ… നല്ല സുഖം ഉണ്ട്…” എന്നോട് കൈകൊണ്ട് ഇങ്ങനെ തന്നെ മതി എന്നും കാണിക്കുന്നുണ്ട്.

ലേശം കഴിഞ്ഞു ചെറിയമ്മ പടി കയറി മുകളിലോട്ട് പോകുന്ന ശബ്ദം കേൾക്കാം. ഇവിടെ വലിയമ്മ ചുമ്മാ ഇരുന്ന് ചിരിക്കുന്നുണ്ട്!

അപ്പോൾ ചെറിയമ്മയെ കേൾപ്പിക്കാൻ പറഞ്ഞതാ എല്ലാം… ഞാൻ മനസ്സിൽ ചിന്തിച്ചു. അയ്യേ… രണ്ടുംകൂടെ ഓരോന്ന് ഒപ്പിക്കുന്നത് അനുഭവിക്കേണ്ടി

വരുന്നത് ഞാൻ ആണല്ലോ ദൈവമേ…

രാവിലെ വലിയമ്മ എങ്ങനെ മിണ്ടും എന്നാ പേടി… മിണ്ടിയപ്പോൾ അത് ഇങ്ങനെയും ആയി… ശോ, ഇനി ചെറിയമ്മ ഞാൻ പറയുന്നത് വിശ്വസിക്കുമോ? എനിക്ക് ആകെ പേടി ആയി.

ഞാൻ: “ഉഴിഞ്ഞത് മതിയോ? ഞാൻ പൊക്കോട്ടെ?”

വലിയമ്മ: “കുറച്ചുകൂടി നേരം ചെയ്യടാ… അവിടെ പോയിട്ട് വേറെ പണി ഒന്നും ഇല്ലല്ലോ…”

ഞാൻ: “അതില്ല… മതിയായെങ്കിൽ നിർത്താൻ ചോദിച്ചതാ…”

വലിയമ്മ: “നിന്റെ കൈ വേദനിച്ചെങ്കിൽ നിർത്തിക്കെ…”

ഞാൻ: “എനിക്ക് വേദിക്കുന്നുണ്ട്… വലിയമ്മയുടെ കാല് വേദന മാറിട്ട് നിർത്താം കരുതി…”

വലിയമ്മ: “എന്നാൽ നീ നിർത്തിക്കോ… മതി, പോയി കിടന്നു ഉറങ്ങിക്കോ…”

അത് കേൾക്കേണ്ട താമസം ഞാൻ അവിടുന്ന് ഓടി മുകളിൽ വന്നു.

നോക്കുമ്പോൾ ചെറിയമ്മ മുറി അടച്ചിരിക്കുന്നു. ഞാൻ പയ്യെ തള്ളി നോക്കി, ഇല്ല, കുറ്റി ഇട്ടിട്ടുണ്ട്!

ഞാൻ പയ്യെ മുട്ടിവിളിച്ചു:

“സ്വത്തെ… ഒന്ന് തുറക്കാമോ… സ്വത്തെ…?”

അകത്തുനിന്ന് ഒരു അനക്കവുമില്ല. എനിക്ക് ആകെ വിഷമം ആയി.

ഞാൻ ഒന്നുകൂടി വിളിച്ചു: “സ്വത്തെ… ഒന്ന് തുറക്കാമോ… സ്വത്ത് തുറക്കും വരെ ഞാൻ ഇവിടെ ഇരിക്കും…” എന്ന് പറഞ്ഞ് ഞാൻ അവിടെ താഴെ ഇരുന്നു.

കുറേനേരം ഇരുന്നിട്ടും ചെറിയമ്മ തുറന്നില്ല. എനിക്ക് വല്ലാണ്ട് വിഷമം തോന്നി, ഞാൻ എഴുന്നേറ്റു മുറിയിൽ പോയി കിടന്നു.

കുറെ കരഞ്ഞു… ശേ, വലിയമ്മയോട് മിണ്ടാതെ ഇരുന്നാൽ മതിയാരുന്നു… ആ കെട്ടിപ്പിടിക്കാൻ പോയതാ പ്രശ്നം… അല്ല, ചെറിയമ്മ തന്നെ അല്ലേ കെട്ടിപ്പിടിച്ചോളാൻ പറഞ്ഞതും?

ഇപ്പോൾ ഞാൻ കുറ്റക്കാരനും ആയി… ശോ, സ്വത്ത് ഇനി എന്നോട് മിണ്ടാതെ ഇരിക്കുവോ…? ഞാൻ ഓരോന്ന് ചിന്തിച്ച്

എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ പുറത്തു എന്തൊക്കെയോ ശബ്ദം കേട്ടാണ് ഉണർന്നത്.

സമയം എട്ടുകഴിഞ്ഞിരിക്കുന്നു, ചെറിയമ്മ എന്നെ വിളിക്കാൻ വന്നില്ല. അപ്പോൾ ഇന്നലത്തെ പ്രശ്നം… അത് വലിയ പ്രശ്നമാണെന്ന് മനസ്സിലായി.

ഞാൻ ജനലിലൂടെ പുറത്ത് എന്താണെന്ന് നോക്കി. രണ്ടു അമ്മുമ്മമാർ തേങ്ങാ പൊട്ടിച്ചു വെയിലത്ത് വെക്കുന്നു.

വലിയമ്മ അവരോട് എന്തൊക്കെയോ പറയുന്നുണ്ട്, ചെറിയമ്മയെ അവിടെ കാണുന്നുമില്ല.

അപ്പോൾ ചെറിയമ്മ ഒറ്റയ്ക്ക് അടുക്കളയിൽ കാണും. ഞാൻ മുണ്ടും വാരികുത്തി താഴേക്ക് ഓടി. അതെ, ചെറിയമ്മ അവിടെയുണ്ട്.

ഞാൻ കുളിച്ചിട്ടില്ല, കുളിക്കാതെ തൊട്ടാൽ അത് വേറെ പ്രശ്നമാകും. എന്നാലും വേണ്ടില്ല, പിണക്കം മാറ്റണം!

അതിന് ഒന്ന് കിട്ടിയാലും കുഴപ്പമില്ല എന്ന് ചിന്തിച്ച് ഞാൻ അടുക്കളയിൽ ചെന്നു. ഞാൻ അങ്ങോട്ട് ചെന്നപ്പോൾ ചെറിയമ്മ തിരിഞ്ഞു വരുകയും ഒരുമിച്ചുമായിരുന്നു.

എന്നെ കണ്ടതും ചെറിയമ്മ വീണ്ടും തിരിഞ്ഞുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *