നീരജ് കൃഷ്ണയെ നോക്കികൊണ്ട് പറഞ്ഞു..!
നീരജ് : ഞാൻ മുൻപ് പറഞ്ഞ കാര്യം , അതിനെ കൃഷ്ണ മറുപടി ഒന്നും പറഞ്ഞില്ല..!
കൃഷ്ണ ഒന്നും മിണ്ടാതെ നീരജിന് തന്നെ നോക്കി പകച്ച് നിന്നു..!
നീരജ് : അല്ല കുഴപ്പം ഇല്ല പിന്നീട് പറഞ്ഞാ മതി..! ഇഷ്ടം ആണെങ്കിലും അല്ലെങ്കിലും പറയാൻ മടിക്കണ്ടാ..! നാളെ സൊസൈറ്റിക്ക് വരോ..സംഗതി പോസിറ്റീവ് ആണെങ്കിൽ ആ പച്ച ചുരിദാർ ഇടാൻ പറ്റോ..😊
കൃഷ്ണ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും നീരജ് തിരികെ നടന്നു..! കൃഷ്ണയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു…
അത് നീരജ് കാണാതെ ഇരിക്കാൻ കൃഷ്ണ പരമാവധി ശ്രമിച്ചു..!
.
.
.
.
കിച്ചു : ശരിക്കും സംസാരിച്ചാ..!
നീരജ് : ആന്ന്…അതല്ലേ നായി നിന്നോട് ഇത്ര നേരം ആയിട്ടും പറഞ്ഞോണ്ട് ഇരിക്കുന്നത്..!
കിച്ചു : എന്നിട്ട് ആ ചേച്ചി എന്ത് പറഞ്ഞു..?👀
നീരജ് : അവളെന്ത് പറയാൻ..?
കിച്ചു : അപ്പൊ ഒന്നും പറഞ്ഞില്ലേ…👀
നീരജ് : എടാ പൊട്ടാ അവളൊന്നും പറഞ്ഞില്ല., ഞാനാ പറഞ്ഞത്..! ഇഷ്ടാണെങ്കിലും അല്ലെങ്കിലും നാളെ സൊസൈറ്റിയിൽ വരുമ്പോ പറഞ്ഞാ മതിയെന്ന് പറഞ്ഞു…!
കിച്ചു : ഷെ… തുലച്ചു..! നിങ്ങളെ കൊണ്ടുള്ള ഒരു കാര്യം..! അപ്പൊ തന്നെ ചോദിക്കണ്ടെ ഇഷ്ടാണോ എന്ന്..!
നീരജ് : എടാ…അണ്ടി തലയാ..! നമ്മള് ആദ്യം അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞോ..?
കിച്ചു : നമ്മൾ അല്ലെ നിങ്ങള്..!
നീരജ് : ആ.. ഞാൻ പറഞ്ഞോ..?
കിച്ചു : ഉം..പറഞ്ഞു..!
നീരജ് : പറഞ്ഞതിൻ്റെ പിറ്റെ ദിവസം തൊട്ട് അവളെ സൊസൈറ്റിയിൽ കണ്ടോ.., ഇല്ല..! അപ്പൊ ഇന്ന് ഒന്നൂടെ ഓർമ പെടുത്തി ആലോചിക്കാൻ ഇത്തിരി സമയം കൂടി കൂട്ടി കൊടുത്തു എന്നേയുള്ളൂ..!😌
കിച്ചു : ഇനി എങ്ങാനും ആ ചേച്ചി ഇഷ്ടം അല്ലാ പറയോ..?👀
നീരജ് : ഏയ്…! ഇനി എങ്ങാനും പറയോ..🙂
കിച്ചു : പറഞ്ഞാലെന്താ..! വി ആർ സിഗ്മ നമ്മൾ തളരാൻ പാടില്ല..!
നീരജ് : ഏയ്..തളരില്ല..😕
കിച്ചു : ശരി അത് വിട്…നിങ്ങടെ വീട്ടില് ഏതാ പുതിയൊരു ചിക്ക്..!👀
നീരജ് : ചിക്കോ..? ഏത് ചിക്ക്..!
കിച്ചു : കാണാൻ നല്ല ഭംഗിയായിട്ട് , മുഖത്ത് ഇത്തിരി കുരുപ്പാടൊക്കെ ആയിട്ട്..!😃
നീരജ് : ആ..
കിച്ചു : നല്ല ബംബർ ഒക്കെ ഉള്ള..!
നീരജ് : ആ മനസിലായി കാര്യം പറ മൈരെ..!😡
കിച്ചു : അതിനെ അണ്ണൻ എന്തിനാ ചൂടാവുന്നേ..🙂
നീരജ് : ശരി നി കാര്യം പറ..!
കിച്ചു : ഒന്ന് മുട്ടിച്ച് തരൊ..!🙂 എന്തേലും പറഞ്ഞ് ഞാൻ വളച്ചോളം..
നീരജ് : കാള വാല് പൊക്കുന്നത് കണ്ടപ്പഴേ തോന്നി..! നിൻ്റെ റൂട്ട് ഇതെങ്ങോട്ടാന്ന്..😅
കിച്ചു : അണ്ണാ ഒന്ന് സെറ്റ് ചെയ്ത് തരൊ..😅
നീരജ് : ഞാനെന്താ മൈരാ മാമാ പണിയാണ ചെയ്യുന്നത്..!😤
കിച്ചു : അങ്ങനെ അല്ല അണ്ണാ..! നാം ഒന്ന് നമുക്കൊന്ന് എന്നല്ലേ ..!🙂
നീരജ് : അതിന്..😅
കിച്ചു : അണ്ണാ..നിങ്ങടെ മാറ്ററിനെ ഞാൻ കൂടെ നിന്നില്ലേ..!😕
നീരജ് : നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാണ്..അതൊരു വെടല പെണ്ണാണ്..! അറിയാതെ പോലും നോക്കാതെ ഇരിക്കുന്നതാ നല്ലത്..!
കിച്ചു : അണ്ണാ…😐
നീരജ് : കുണ്ണാ…ഒന്ന് പോടാ..! നിനക്ക് വയസ് എത്രയുണ്ട് ഒരു ഇരുപത്തിയഞ്ച് കാണോ..!🧐
കിച്ചു : ആവുന്നു …😐
നീരജ് : ആവുന്നതല്ലേ ഉള്ളൂ..! അവൾക്ക് പ്രായം മുപ്പത് ആണ്..! തള്ള ആയി…
കിച്ചു : എന്തോന്ന് അണ്ണാ അപവാദം പറയല്ലേ..!
നീരജ് : പിന്നെ ആ മൈരിന് അപവാദം പറഞ്ഞാ എനിക്ക് പത്മശ്രീ തരാൻ പോവല്ലേ..! ഒന്ന് പോടാ…
