നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 22അടിപൊളി 

 

 

ആൻ്റപ്പൻ : നിക്ക് മൈരെ ഒന്ന് മുള്ളട്ടെ…🤌 .! ആ ഇനി പറ..

 

 

നീരജ് : നി പറ..

 

 

ആൻ്റപ്പൻ : ഞാൻ എന്ത് പറയാൻ..! എൻ്റെ പൊന്ന് മൈരെ എന്നോട് ചോദിച്ചിട്ടാണോ നീ ഇത്രയൊക്കെയും ഒപ്പിച്ചത്..!

 

 

നീരജ് : അതല്ല..😪

 

 

ആൻ്റപ്പൻ : അപ്പൊ പിന്നെ എന്താണ് പ്രശ്നം..? നിനക്ക് അവളെ ഇഷ്ടം അല്ലേ..!

 

 

നീരജ് : ഉം..🫠

 

 

ആൻ്റപ്പൻ : ഇഷ്ടം ആണെങ്കിൽ പിന്നെ എന്നാ..! അവൾടെ ശബ്ദം ആണോ പ്രശ്നം..?

 

 

നീരജ് : 😶🤥

 

 

ആൻ്റപ്പൻ : ശരിക്കും നിനക്ക് അവളെ ഇഷ്ടം ആണെങ്കിൽ അവൾടെ ശബ്ദത്തിന് എന്താണ് ഒരു കുറവ്..! ദൈവം തമ്പുരാൻ ഓരോ ആൾക്കാരെ ഉണ്ടാക്കി ഇങ്ങോട്ട് അയക്കുമ്പോ എന്തേലും ഒരു കുറവൊക്കെ അങ്ങ് ഉണ്ടാവും..!

 

 

നീരജ് : എന്നാലും..🫥

 

 

ആൻ്റപ്പൻ : എടാ… കുണ്ണേ..! അവൾടെ പിന്നാലെ മണപ്പിച്ച് നടന്നപ്പോ ഇല്ലാത്ത എന്ത് പ്രശ്നം ആണ് അവൾക്ക് സംസാരിക്കാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ നിനക്കുള്ളത്..🤬

 

 

നീരജ് : എനിക്കെന്ത് പ്രശ്നം..! ഞാനൊരു അഭിപ്രായം ചോദിച്ചതല്ലേ..🥵

 

 

ആൻ്റപ്പൻ : അഭിപ്രായം ചോദിച്ചിട്ട് എന്നാ തേങ്ങയ നി ഉണ്ടാക്കിയിട്ടുള്ളത്..! ഇഷ്ടം ആണേൽ തിരിച്ച് അങ്ങോട്ട് പറ എന്നിട്ട് അവളെ അങ്ങ് കെട്ട് പ്രശ്നം തീർന്നില്ലേ..! പിന്നെ അളിയാ മനുഷ്യന്മാർ അല്ലേ അല്ലറ ചില്ലറ കുറവൊക്കെ കാണും..! അതിപ്പോ നിനക്ക് പ്രാന്തില്ലെ..അതുപോലെ അങ്ങ് കൂട്ടിയാൽ മതി..!

 

 

നീരജ് : 🫤 നിനക്ക് കഴപ്പുള്ളത് പോലേലെ..!

 

 

ആൻ്റപ്പൻ : 😂😂

 

 

നീരജ് : അവിടെ ആരൊക്കെ ഇണ്ട്…!😁

 

 

ആൻ്റപ്പൻ : ഇവിടെ നീയൊഴികെ ബാക്കി എല്ലാരും ഉണ്ട്..! അശോകൻ ഒക്കെ അടിച്ച് കോൺ തെറ്റി ഇരിപ്പാ..

 

നീരജ് : എടാ..നീതു എന്ത് പറയുന്നു അവൾക്ക് സുഖം അല്ലേ..🙂

 

ആൻ്റപ്പൻ : അവള് രണ്ട് പെറ്റു 😅

 

നീരജ് : അതെപ്പോ..😳

 

 

ആൻ്റപ്പൻ : ചുമ്മ പറഞ്ഞതാണ് മാപ്പളേ..! ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ്..! ഇപ്പോഴും അവൾടെ കാര്യത്തിൽ എന്താ ശു..ഷ്കാന്തി….!

 

 

നീരജ് : ഹേയ്…ഞാൻ വെറുതെ ചോദിച്ചതാ..🙂🤍

 

 

ആൻ്റപ്പൻ : അവൾടെ കല്യാണം കഴിഞ്ഞ കാര്യം ഓർമ വേണം ഇല്ലേ തടി കേടാവും..😅

 

 

നീരജ് : ശെരി..എന്നാ..!✋

 

 

ആൻ്റപ്പൻ : വയ്ക്കല്ലേ മൈരെ..! ഒരു കാര്യം കൂടി..

 

 

നീരജ് : എന്താ.👀

 

 

ആൻ്റപ്പൻ : നിനക്ക് തോന്നുന്നത് എന്താ വച്ചാ ചെയ്യ്..! ഊമ ആണെന്ന് കരുതി തള്ളി കളയാൻ നിക്കണ്ടാ..😊

 

 

നീരജ് : ഉം..😊

 

 

പിറ്റേന്ന് രണ്ടു ദിവസം പാല് വാങ്ങിയത് കിച്ചുവായിരുന്നു..! പതിവ് രീതിയിൽ ബസ്സിലെ ഫോളോ പരിപാടികളും ആ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ല..! കാര്യമായിട്ട് എന്തൊക്കെയോ മനസ്സിൽ ചിന്തിക്കുകയായിരുന്നു നീരജ് അപ്പൊ..! പതിവ് പോലെ കിച്ചുവിനെ കൊണ്ട് പാല് വാങ്ങിപ്പിച്ച് ശേഷം ബസ്സ് സ്റ്റോപ്പിൽ കാരം ബോർഡ് കളിച്ച് നിൽക്കുകയായിരുന്നു നീരജ് അപ്പൊ..! പതിവ് പോലെ ബസ് വന്നു , വിൻഡോ സീറ്റിൽ ലുക്ക് കിട്ടുന്ന രീതിയിൽ കൃഷ്ണയും ഇരിപ്പുണ്ടായിരുന്നു..!

 

 

കിച്ചു : അണ്ണാ…👀

 

 

നീരജിന് വിളിച്ച് കൊണ്ട് കിച്ചു പറഞ്ഞു..! സ്ട്രൈക്കർ കോയിനിൽ അടിച്ച് തെറിപ്പിച്ചു കൊണ്ട് നീരജ് കിച്ചുവിനോട് പറഞ്ഞു..!

 

 

നീരജ് : ഡാ..ഒരു ഇരുപത് രൂപ നോട്ട് വാങ്ങിക്ക് ആ കടയിൽ നിന്ന്..!

 

 

കിച്ചു പോക്കറ്റിൽ നിന്നും പത്ത് രൂപൻ്റെ രണ്ട് നോട്ട് എടുത്ത് നീരജിന് നേരെ നീട്ടി..

 

 

കിച്ചു : 😎

 

 

നീരജ് : ഇരുപതിൻറെ നോട്ട് വേണം മലരേ..! അവൾടെ അടുത്ത് ഒരു കടം ഉണ്ട് അത് കൊടുക്കാൻ ആണ്..!ഈ പത്തിൻ്റെ നോട്ടും കൊണ്ട് പോയ അവള് വിചാരിക്കില്ലേ ഞാൻ ദാരിദ്ര്യം ആണെന്ന്..😏

Leave a Reply

Your email address will not be published. Required fields are marked *