നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 1 1അടിപൊളി  

ഏത് ഡിപ്പാർട്മെന്റിൽ ആരുന്നു? മെയിനിൽ ആണോ? ആദിൽ ചോദിച്ചു.

അല്ല, ഗ്യനെക്കിൽ. മെയിനിൽ നടക്കില്ല അങ്ങോട്ടും ഇങ്ങോട്ടും ക്യാമറ വെച്ചിട്ടുണ്ട്,

അർച്ചന പറഞ്ഞു.

നമ്മൾ ഒട്ടുമിക്ക കാര്യങ്ങളും കണ്ണടച്ച് വിടും. ആർക്കും കംപ്ലയിന്റ് ഇല്ലെങ്കിലോ, ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിലോ, എന്ത് ചെയ്താലും പ്രശ്‌നമില്ല. പക്ഷെ ഇവര് പാട്ടും കൂത്തുമായി ഇരിക്കുന്നത് പുറത്ത് നിന്ന് ആരേലും കണ്ടാൽ എന്താവും അവസ്ഥ, അതും ഒരു ഹോസ്പിറ്റലിൽ.

ഇജ്ജ് പുലിയാ മോളെ. ആമിന പറഞ്ഞു. ചുമ്മാതല്ല നിന്റെ പേര് കേട്ടാൽ എല്ലാം വിറക്കുന്നെ. നെനക്ക് ഇവന്മാര് ഇട്ടേക്കുന്നെ ഇരട്ടപ്പേര് എന്താ എന്ന് അറിയാമോ?

എന്താ? അർച്ചന പറഞ്ഞു.

പറഞ്ഞ് കൊടുക്കെടാ. ആമിന ആദിലിനോട് പറഞ്ഞു.

അയ്യോ ഞാൻ അല്ല ഇട്ടേ, ആദിൽ പരിഭ്രമിച്ച് പറഞ്ഞു.

ഇങ്ങൾ ആൺ കുട്ട്യോൾ എല്ലാം അല്ല വിളിക്കുന്നെ? ആമിന പറഞ്ഞു.

ഞാൻ അല്ല, ആമീറാ എല്ലാർക്കും പേരിടുന്നെ. ആദിൽ പറഞ്ഞു.

ഇയ്യും വിളിക്കാറില്ലേ? ആമിന ചോദിച്ചു.

അത് പിന്നെ ഞാൻ മാത്രം മാറി നിന്നാൽ അവരെല്ലാം കൂടെ എന്നെ ഒറ്റപ്പെടുത്തും, അതുകൊണ്ട്…

എട പഹയാ, ഞാൻ

കരുതി നീ വിളിക്കില്ല എന്ന് പറയുന്ന്. ആമിന പറഞ്ഞു.

വെറുതെ കള്ളം പറഞ്ഞിട്ട് എന്തിനാ, അവൻ നെടുവീർപ്പോടെ പറഞ്ഞു.

നീ പേര് പറഞ്ഞ് കൊടുക്ക് ഓൾക്ക്, ആമിന പറഞ്ഞു.

അത്, ഹിറ്റ്ലർ. അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

അത് എനിക്ക് അറിയാവുന്ന പേരാ, ഞാൻ ഓർത്തു വേറെ എന്തെങ്കിലും ആയിരിക്കുമെന്ന്. അർച്ചന പറഞ്ഞു.

ആഹാ, കണ്ടോ ഓൾക്ക് അറിയാത്ത ഒരു കാര്യം ഇല്ല ഇവിടെ. ആമിന അഭിമാനപ്പെട്ടു.

നിനക്കും അവന്മാര് പേര് ഇട്ട് കാണുമെല്ലോ ആമിനെ, അർച്ചന പറഞ്ഞു.

അത് ശെരി, എനക്ക് ഇട്ടേക്കുന്നെ പേര് എന്താഡാ? ആമിന ആദിലിനോട് ചോദിച്ചു.

അത്, ആ.. അ. താത്ത. ആമിന താത്ത.

അവൻ ഒന്ന് ആലോചിച്ച് വിക്കി പറഞ്ഞു.

അർച്ചന ചിരിച്ചു.

ആമിന അവളെ നോക്കി, എന്നെ ഒത്തിരി പേർ അങ്ങനാ വിളിക്കുന്നെ. ആമിന പറഞ്ഞു.

അർച്ചന വീണ്ടും ചിരിച്ചിട്ട് പറഞ്ഞു. അവന്റെ മുഖം കണ്ടാൽ അറിയില്ലേ നിന്റെ ഇരട്ടപ്പേര് അതല്ല എന്ന്.

ആദിൽ, നിസ്സഹായതയോടെ അർച്ചനയെ നോക്കി.

കള്ള ബഡക്കേ, ഇയ്യ് കുറച്ച് മുമ്പല്ലേ പറഞ്ഞെ കള്ളം പറയിലാ എന്ന്. എന്താടാ ഇന്റെ പേര് നിങ്ങൾ ഇട്ടേക്കുന്നെ?

ഞാനല്ല പേരൊന്നും ഇടുന്നത് എന്റെ പൊന്ന്‌ സിസ്റ്ററെ. ആദിൽ കെഞ്ചി.

പൊന്നും തങ്കോം ഒന്നും വേണ്ട, ഇയ്യ് പേര് പറ.

അത് പിന്നെ… പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടാൻ വരരുത്. അവൻ മുന്നറിയിപ്പ് പോലെ പറഞ്ഞു.

ഇജ്ജ് പറയുന്നുണ്ടോ?

അത്, കുണ്ടി താത്ത. അവൻ ശബ്ദം കുറച്ച് പറഞ്ഞു.

അർച്ചന അത് കേട്ട് വാ പൊത്തി കിലുക്കിലെ ചിരിച്ചു.

ആമിന

വിളറി വെളുത്തു.

ആ ആമീർ കള്ള പന്നിയെ ഞാൻ ഒന്ന് കാണട്ട്. എന്തൊരു ഒലുപ്പിരാ നേരിട്ട് കാണുമ്പോ.

ഞാൻ പറഞ്ഞു എന്നൊന്നും പറയല്ലേ. അവന്മാരെല്ലാം കൂടെ പിന്നെ എന്റെ നേരെ തിരിയും.

ആദിൽ വേവലാതിയോടെ പറഞ്ഞു.

ഇന്റെ ഫ്രണ്ട് ആരാ എന്ന് ഓന് അറിയില്ല അതാ. ആമിന പറഞ്ഞു.

ആരാ ഫ്രണ്ട്? ആദിൽ ചോദിച്ചു.

ദേ ഇരിക്കുന്ന കണ്ടോ? അവൾ അർച്ചനയെ നോക്കി പറഞ്ഞു.

അർച്ചന ചിരിച്ചു.

പണി ആകല്ലേ പൊന്ന് സിസ്റ്ററെ. ആദിൽ കൈ കൂപ്പി.

ആമിന താത്ത നല്ല പേരാ, അർച്ചന അവളുടെ ശ്രദ്ധ മാറ്റാൻ പറഞ്ഞു.

ഇനിക്ക് ഇഷ്ടമാ ആ പേര്. ആമിന സ്വിച്ച് ഇട്ടത് പോലെ മാറി, സന്തോഷവതിയായി.

ആദിലിന്റെ മുഖത്ത് കുറച്ച് ആശ്വാസം തെളിഞ്ഞു.

എന്നെ ഓര് അങ്ങനാ വിളിച്ചിരുന്നേ. ആമിന പറഞ്ഞു.

പഴയ ലൈനോ? ആദിൽ ചോദിച്ചു.

ആ, താത്തകുട്ടീ ന്നോ, സ്നേഹം കൂടുമ്പോ താത്തൂട്ടി ന്നോ, താത്തൂ ന്നോ ഒക്കെ വിളിക്കും.

നീ എന്താ സ്നേഹം കൂടുമ്പോ വിളിക്കുന്നെ? അർച്ചന ചോദിച്ചു.

എടാ പഹയാ എന്നാരിക്കും, ആദിൽ കളിയാക്കി.

പോടാ, ഞാൻ ഇച്ചായാ എന്നാ വിളിക്കുന്നെ. ഓന് അതാ ഇഷ്ടം. ആമിന പറഞ്ഞു.

ഇങ്ങൾക്ക് ലൈൻ ഇണ്ടാർന്നാ? ആമിന പെട്ടെന്ന് അർച്ചനയോട് തിരിഞ്ഞ് ചോദിച്ചു.

Updated: October 2, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *