നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ – 1 1അടിപൊളി  

ശെരിയാ, ഇതൊക്കെ കേൾക്കുമ്പോ ഒരു സന്തോഷം. നമ്മടെ ലൈഫോ ഇങ്ങനെ ആയി, ആദിൽ പറഞ്ഞു.

അനക്ക് എന്താടാ പ്രശ്നം, കല്യാണം പോലും ആയില്ലല്ലോ ആമിന ചോദിച്ചു.

ഓ, കല്യാണം കഴിക്കാൻ പേടിയാ സിസ്റ്ററെ. എന്തായിതീരും എന്ന് അറിയില്ലല്ലോ. പ്രേമിച്ച് കെട്ടാൻ നടന്ന്, കുറേ വർഷം പോയതല്ലാതെ ഒരു പ്രയോജനവും ഇല്ലാരുന്നു.

ഏയ്! ഒരു പ്രയോജനവും ഇല്ലാരുന്നോ? ആമിന ഒരു കള്ള ചിരിയോടെ ചോദിച്ചു.

ഒന്നുമില്ലായിരുന്നു. ഒരു ഇമോഷണൽ സപ്പോർട്ട് പോലും കിട്ടിയിട്ടില്ല. അവൻ പറഞ്ഞു.

ഫിസിക്കൽ സപ്പോർട്ട് ഇല്ലാരുന്നോ? ആമിന ചോദിച്ചു.

അതും ഇല്ലാരുന്നു. അവൻ പറഞ്ഞു.

ഏ… ആമിന കുറച്ച് കൂടി അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് ചോദിച്ചു. നിങ്ങള് അത്രേം നാൾ ആയതല്ലേ, എന്നിട്ടും? ഒന്നും നടന്നില്ല?

ഒന്നും തന്നെ നടന്നില്ല. ആദിൽ തമാശയും വിഷമവും കലർന്ന സ്വരത്തിൽ പറഞ്ഞു.

നീ ഒന്നും ചോദിച്ചിട്ടില്ല? അർച്ചന അവനോട് ചോദിച്ചു.

ചോദിച്ച്, ചോദിച്ച് നാണം കേട്ടതല്ലാതെ ഒന്നും കിട്ടിയില്ല. അവൻ പറഞ്ഞു.

ഒന്നും എന്ന് വെച്ചാ? കിസ്സ് പോലും? ആമിന ചോദിച്ചു.

മൊത്തത്തിൽ 3 വട്ടം കിസ്സ് അടിച്ചിട്ടുണ്ട്. അതും ഒരു 3-4 സെക്കന്റ്‌ മാത്രം.

അപ്പൊ കാര്യങ്ങൾ ഒക്കെ? ആമിന ചോദിച്ചു.

ആരുടെയെങ്കിലും വിഡിയോസ് കണ്ട് അഡ്ജസ്റ്റ്

ചെയ്യും. ആദിൽ പറഞ്ഞു.

ദിവസം ഒരു എത്ര അഡ്ജസ്റ്റ് ചെയ്യും? ആമിന ചോദിച്ചു.

അങ്ങനെ ഒന്നും ഇല്ല, ചിലപ്പോ ഒരു രണ്ട് മൂന്ന്. അവൻ പറഞ്ഞു.

അവന്റെ കയ്യിലെ തഴമ്പ് ജിമ്മിൽ പോയി ഉണ്ടായതാ എന്നാ നീ വിചാരിച്ചിരിക്കുന്നത്? അർച്ചന കളിയാക്കി ചിരിച്ചു.

ശോ, എന്തൊരു കഷ്ടമാ അല്ലെ ഒരു ലൈൻ ഉണ്ടായിട്ടും. ആമിന മുഴുവൻ പൂരിപ്പിക്കാതെ പറഞ്ഞ് നിർത്തി.

ഡാ ചോദിക്കുന്ന കൊണ്ട് ഒന്നും തോന്നരുത്. അവൾക്ക് വേറെ ചുറ്റിക്കളി വല്ലതും ഉണ്ടാരുന്നോ? അർച്ചന ചോദിച്ചു.

ഏയ് അങ്ങനെ ഒന്നും ഇല്ല. ഉണ്ടോ എന്നും എനിക്ക് അറിയില്ല കേട്ടോ. കല്യാണം കഴിക്കുന്നവനെ എല്ലാം കൊടുക്കു എന്ന് ശപധം ആയിരുന്നു അവൾക്ക്.

എന്നിട്ട് അവൾ നിന്നെ കല്യാണം കഴിച്ചും ഇല്ലെലോ? ആമിന പറഞ്ഞു.

എനിക്ക് അറിയാവുന്ന പെണ്ണുങ്ങൾ എല്ലാം, അവർക്ക് ഇഷ്ട്ടമുള്ളവരെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യും. ഇങ്ങനത്തെ ഒന്നിനേം ഞാൻ കണ്ടിട്ടില്ല. അവൾക്ക് ചെലപ്പോ ഒരു ടൈംപാസ് ആയിരുന്നായിരിക്കും. അർച്ചന പറഞ്ഞു.

ഓൾ ആ പറഞ്ഞത് കറക്റ്റാടാ, ആമിന പറഞ്ഞു.

എന്നാലും ഇത്രയും വർഷത്തെ ടൈംപാസ് ഒരു വല്ലാത്ത ടൈംപാസ് ആയിപ്പോയി. എന്റെ തലേവര അല്ലാതെ എന്ത് പറയാനാ, അവൻ പറഞ്ഞു.

സാരമില്ല, നിനക്ക് നല്ല ഒരു പെണ്ണിനെ കിട്ടുമെടാ. ആമിന പറഞ്ഞു.

ഒരു പ്രതീക്ഷയും ഇല്ല, ഞാൻ കാത്തിരിക്കുന്നും ഇല്ല. ആദിൽ പറഞ്ഞു.

നമ്മൾ എന്ത് വിചാരിച്ചാലും അതുപോലെ ഒന്നും ആയിരിക്കില്ല ജീവിതത്തിൽ നടക്കുന്നെ. അതുകൊണ്ട് ഒത്തിരി ആലോചിച്ച് വെറുതെ സമയം കളയാത്തതാ നല്ലത്. അർച്ചന പറഞ്ഞു.

ആദിൽ തലയാട്ടി, കുറച്ച് നേരം എല്ലാവരും ഒന്നും

മിണ്ടാതെ ഇരുന്നു. ആദിൽ എന്നിട്ട് ആമിനയോട് ചോദിച്ചു.

സിസ്റ്ററിന്റെ പഴയ കാര്യങ്ങൾ ചോദിച്ചാ കരയുമോ?

പോടാ, ഞാൻ കരയുയൊന്നുമില്ല. അന്നേരം പെട്ടെന്ന് എന്തൊക്കെയോ തോന്നി, അതാ.

ഇപ്പോഴും വിഷമമുണ്ടല്ലേ? ആദിൽ ചോദിച്ചു

ഏയ് അതോർത്ത് വിഷമം ഒന്നുമില്ല. ഇപ്പൊ അല്ലാതെ വിഷമിക്കാൻ എന്ത് മാത്രം കാര്യങ്ങൾ കിടക്കുന്നു. ആമിന പറഞ്ഞു.

അതെന്താ? ആദിൽ ചോദിച്ചു.

പുറത്ത് നിന്ന് നോക്കുമ്പോ എല്ലാം നല്ലതാ. പക്ഷെ അടുത്ത് അറിഞ്ഞാലേ അറിയൂ. ആമിന പറഞ്ഞു.

ആദിൽ പെട്ടെന്ന് ഇടയ്ക്ക് കേറി പറഞ്ഞു. സിസ്റ്ററിന് പറയണം എന്ന് ഇല്ലേൽ പറയണ്ട കേട്ടോ.

ഏയ്, നിങ്ങളോട് രണ്ടും സംസാരിക്കാൻ നല്ല രസാ, പിന്നെ ഒരു സമാധാനോം ഉണ്ട്. നല്ല ഫ്രണ്ട്സിനോട് മിണ്ടുന്ന പോലെ. ആമിന പറഞ്ഞു.

എനിക്കും. ആദിൽ പറഞ്ഞു, അവന്മാരോട് ഒന്നും മിണ്ടാനേ എനിക്ക് തോന്നില്ല. എന്തെങ്കിലും വിഷമം പറഞ്ഞാ ഉടനെ അതൊരു കഴിവ്കേട് ആയിട്ടാ കാണുന്നെ.

Updated: October 2, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *