ശോ ഈ ഇത്തിരി ഇല്ലാത്ത ഇവന് എന്തിന്റെ കേടാ. ആമിന ചോദിച്ചു.
ആർക്ക് അറിയാം. ആദിൽ പറഞ്ഞു. അതിപിന്നെ ഞാൻ ഇവിടൊള്ള
ഒരുത്തന്റെ കൂടേം എങ്ങും പോയിട്ടില്ല.
ഞാൻ വലിയ പുണ്യാളൻ ആണെന്ന് ഒന്നുമല്ല പറയുന്നത് പക്ഷെ ആളും താരോം നോക്കി വേണ്ടേ?
അപ്പൊ നിയ് ആരെ പറ്റിയാ പറയുന്നേ അങ്ങനൊക്കെ? ആമിന ചോദിച്ചു.
ആരെപ്പറ്റിയും ഒന്നും പറയാറില്ല. ഇങ്ങോട്ട് എന്തെങ്കിലും പറയുന്നവർ ആണേൽ, എനിക്ക് താല്പര്യം ഉണ്ടേൽ അങ്ങോട്ടും പറയും അത്രേ ഉള്ളൂ. അവൻ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.
മറ്റേ അൽത്തിയെടെ കേസ് എന്താ? അർച്ചന ചോദിച്ചു.
ഓ, ഇവൻ അവളെ കാണുമ്പോ തുടങ്ങും സൂക്കേട്. അവൾക്ക് ഇവനെ ഭയങ്കര കാര്യവുമാ. ഇവൻ ചുമ്മാ അവളെ കാണുമ്പോ അവളെ കിടത്തണം, കുനിക്കണം എന്നൊക്കെ പറഞ്ഞ് തുടങ്ങും.
ആ നല്ലതാ, അവൾടെ കെട്ടിയോനെ ഇവൻ കണ്ടിട്ടില്ലാത്തതുകൊണ്ടാ. നിനക്ക് അറിയില്ലേ അർച്ചനെ? പണ്ട് നമ്മടെ സെക്യൂരിറ്റി ഹെഡ് ആയിരുന്നു. അഹ്ടെബായോ (Adebayo) എന്നോ മറ്റോവാ പേര് എന്റെ ഓർമയില്. ആമിന പറഞ്ഞു.
ആ, എനിക്ക് ഓർമയുണ്ട്, ഒരു 6-7 അടി പൊക്കമുള്ള ഒരു കക്ഷി അല്ലെ? അർച്ചന പറഞ്ഞു.
ആ, അത് തന്നെ. ഈ ആമിറിനെ എങ്ങാനും അങ്ങേരുടെ കയ്യിൽ കിട്ടിയാൽ, തോർത്ത് പിഴിയുന്ന പോലെ പിഴിയും.
അല്ലേൽ തന്നെ, അങ്ങേര് കുത്തി തോറന്ന് വെച്ചേക്കുന്നതിനകത്ത് ഇവൻ പോയി എന്ത് കാണിക്കാനാ? ആമിന പറഞ്ഞു.
അരി കലത്തിൽ സ്പൂണിട്ട് ഇളക്കുന്നത്
പോലെ ഇരിക്കും. അർച്ചന പറഞ്ഞു.
ആമിനയും, ആദിലും അത് കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.
ഇവൾ ഇങ്ങനെ ഇരുന്നാലും ഒടുക്കത്തെ വിറ്റാ കേട്ടോ. ആമിന പറഞ്ഞു.
അത് ശെരിയാ, ആദിൽ ഏറ്റുപിടിച്ചു.
വേറെ കഥ എന്തേലും ഉണ്ടോ ഇവിടുത്തെ? നിന്റെ അടുത്ത്?
ആമിന ആദിലിനോട് ചോദിച്ചു.
ഇല്ല താത്തെ, അവൻ മറുപടി പറഞ്ഞു.
നിനക്ക് ഉണ്ടോ അർച്ചനെ? ആമിന അവളോട് ചോദിച്ചു.
ഇല്ലെടി, എന്റെ കഥയെല്ലാം പറഞ്ഞ് തീർന്നു.
നിന്റെ അടുത്ത് വേറെ കഥ എന്തേലും ഉണ്ടോ? അർച്ചന ആമിനയോട് ചോദിച്ചു.
അത് പിന്നെ… ആമിന വിക്കി.
അപ്പൊ ഉണ്ട്. പറഞ്ഞെ പറഞ്ഞെ. അർച്ചന അവളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു.
അത്… ഞാൻ പറഞ്ഞാൽ നിങ്ങൾ എന്നെ ജഡ്ജ് ചെയ്യരുത്. ആമിന പറഞ്ഞു.
പോയെ താത്തേ, ഞാൻ അപ്പൊ എന്തൊക്കെയാ പറഞ്ഞെ? അർച്ചന പറഞ്ഞു.
ആദിൽ അതിന്റെ ബാക്കി ഏറ്റുപിടിച്ചു. പിന്നല്ലാതെ, ഞാൻ ഇത്രേം തുറന്ന് എന്റെ ജീവിതത്തിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല. നീ ആദ്യമേ പറഞ്ഞപോലെ, നമ്മൾ ഒരു ടീമാ. ധൈര്യമായിട്ട് പറഞ്ഞോ. അവൻ പറഞ്ഞു.
നീ പറയെടി, ഞാൻ ഇത്രയും വിശദമായിട്ട് പറഞ്ഞില്ലേ പിന്നെ നിനക്ക് എന്താ? അർച്ചന ചോദിച്ചു.
പറയാം ഞാൻ കുറച്ച് ധൈര്യം സംഭരിക്കട്ട്
ആമിന പറഞ്ഞുകൊണ്ട് ദീർഘനിശ്വാസം എടുത്തു.
ഞാനിത് ആരോടും പറഞ്ഞിട്ടില്ല. ബാക്കി കാര്യങ്ങളൊക്കെ എന്റെ ഹോസ്റ്റലിൽ ഉള്ളോളുമാർക്കും, അടുത്ത് ഫ്രണ്ട്സിനും ഒക്കെ അറിയാം പക്ഷേ ഇത് ഞാൻ ആരോടും പറഞ്ഞിട്ടില്ല.
അപ്പൊ ഇവിടുത്തെ കഥ അല്ലെ? അർച്ചന ചോദിച്ചു.
അല്ല, ഇവിടെ കഥ ഒന്നും ഇല്ല. ഇത് പഠിക്കുമ്പോ ഉള്ള കഥയാ.
ഓ, നീ പറ. അർച്ചന പറഞ്ഞു.
ആമിന ശബ്ദം വളരെ കുറച്ച് പറഞ്ഞു തുടങ്ങി.
എന്റെ കോഴ്സ് എല്ലാം കഴിഞ്ഞ് പോകാറായപ്പോൾ ഇച്ചായന് ഭയങ്കര മാറ്റം ആയി. എന്നോട് ഉള്ള കെയർ ഒക്കെ കുറഞ്ഞത് പോലെ, പക്ഷേ
എപ്പോഴും എന്റെ മേൽ കേറുകേം വേണം. നിക്കും അപ്പോൾ നല്ല മൂട് ഉള്ള സമയമാ, അതുകൊണ്ട് ഞാനും നിന്നു കൊടുക്കും. ഇച്ചായൻ ആ സമയത്ത് എന്റെ റൂംമേറ്റിന്റെ ലൈനുമായിട്ട് ഭയങ്കര കമ്പനിയായിരുന്നു. ഇവര് ഒരുമിച്ച് വെള്ളമടിയും, കറക്കവും ഒക്കെ. പക്ഷെ ഞാൻ ഒന്നും പറയാൻ പോയിട്ടില്ല.
ഞങ്ങൾ റൂം വെക്കേറ്റ് ചെയ്യേണ്ട രണ്ടാഴ്ച മുന്നെ, ഓൾ എന്നോട് ഒരു വാക്ക് പോലും പറയാതെ എല്ലാം എടുത്തോണ്ട് നാട്ടിൽ പോയി. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല.
ആര്? നിന്റെ റൂംമെറ്റോ? അർച്ചന ചോദിച്ചു.
ആ, ഓൾ അവനുമായിട്ട് എന്തോ പ്രശ്നം ആയി, ബ്രേക്ക് അപ്പ് ആയി എന്ന് ഇച്ചായൻ പറഞ്ഞു. അവൻ ഭയങ്കര വിഷമത്തിൽ ആരുന്നു ആ സമയത്ത്. എന്നിട്ട് അടുപ്പിച്ച് രണ്ടുദിവസം ഓര് എന്റെ അടുത്ത് വന്നില്ല.
