അവൾ തറയിലോട്ട് ഒഴിച്ചു. അവൻ മറുപടി പറഞ്ഞു
എന്നിട്ട്? ആമിന ചോദിച്ചു.
അവൾ പറഞ്ഞു “now we have two Secrets huh” എന്നിട്ട് ഡോർ തുറന്ന് ഒന്നുമറിയാത്തതുപോലെ ഇറങ്ങിപ്പോയി.
എന്നിട്ട് നീ എന്ത് ചെയ്തു? ആമിന ചോദിച്ചു
ഞാൻ ഡോറടച്ചിട്ട് അവിടുന്ന് ടിഷ്യൂ ഒക്കെ തപ്പി എടുത്ത് തറ എല്ലാം തുടച്ച് ഇറങ്ങിപ്പോന്നു.
എന്നിട്ട് പിന്നെ കണ്ടില്ലേ അവളെ? ആമിന ചോദിച്ചു.
പിന്നെ ഞാൻ അവളെ കാണുമ്പോ പരിചയമുള്ളതുപോലെ പോലും ഭാവിച്ചില്ല. അവൻ പറഞ്ഞു
അതെന്താ ഒന്ന് നോക്കാമായിരുന്നില്ലേ? ബാക്കി കൂടെ കിട്ടിയാലോ? ആമിന പറഞ്ഞു
അയ്യോ വേണ്ടായേ, എന്നിട്ട് വേണം അവൾ വല്ലവരും ഉണ്ടാക്കിക്കൊടുത്ത കൊച്ചിനെയും കൊണ്ട് വന്നിട്ട്, എന്റെയാ എന്ന് പറയാൻ.
ആമിന അത് കേട്ട് പൊട്ടിച്ചിരിച്ചു.
നീ ചിരിക്കണ്ട, ഫിലിപ്പിനി പെണ്ണുങ്ങൾ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ പറ്റത്തില്ല. അർച്ചന പറഞ്ഞു.
അതിന് അവൾ ഫിലിപ്പീനി
ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ! ആദിൽ പറഞ്ഞു.
നീ അവൾടെ “ഇട്സ് ഓക്കേ യും, പ്രെസ്സ് ഇത്തും” ഒക്കെ പറയുന്നത് കേട്ടാൽ മനസ്സിലാവില്ല? അർച്ചന പറഞ്ഞു.
എടാ ഇവൾ ആരാന്നാ നിന്റെ വിചാരം? ആമിന അഭിമാനത്തോടെ അർച്ചനയെ നോക്കി പറഞ്ഞു.
സമ്മതിക്കണം, ഒടുക്കത്തെ ബുദ്ധിയാ. അവൻ പറഞ്ഞു.
എന്നിട്ട് നീ ഇത് നിന്റെ ശിങ്കിടികളോട് ഒന്നും പറഞ്ഞില്ലേ? അർച്ചന അവനോട് ചോദിച്ചു.
ആ ബെസ്റ്റ് പറയാൻ പറ്റിയ കുറെ എണ്ണം. അവൻ പറഞ്ഞു.
അതെന്താടാ നിന്നെ അടുത്ത ഫ്രണ്ട്സല്ലേ അവന്മാരൊക്കെ? ആമിന ചോദിച്ചു.
ഒന്ന് പോയെ. ഇതുപോലെ നെറികെട്ട കുറെയെണ്ണം. കൂടെ നടന്നാ എവിടുന്നാ അടി വരുന്നത് എന്ന് പറയാൻ പറ്റില്ല. അവൻ പറഞ്ഞു.
അതെന്താ? അർച്ചന ചോദിച്ചു.
നാക്കെടുത്താൽ വൃത്തികേടെ പറയത്തുള്ളൂ. അത് എവിടാ, ആരുടെ മുമ്പിലാ, എന്നൊന്നുമില്ല. അവൻ പറഞ്ഞു.
എന്നിട്ട് നെനക്ക് അടി വല്ലതും മേടിച്ചു തന്നോ അവന്മാര്? ആമിന ചോദിച്ചു.
കിട്ടേണ്ടതായിരുന്നു ഭാഗ്യത്തിന് രക്ഷപ്പെട്ടു. അവൻ പറഞ്ഞു.
അതെന്താ? അർച്ചന ചോദിച്ചു.
ഓ, ഒന്നും പറയണ്ട. ഇവിടുള്ള കുറച്ചുപേരെല്ലാം കൂടി ബർത്ത് ഡേ പാർട്ടിക്ക് പുറത്ത് കഴിക്കാൻ പോയി. ഞാനെന്റെ കഷ്ടകാലത്തിന് ആ ആമിറിന്റെ കൂടെയാ ഇരുന്നത്. ഞങ്ങൾടെ ഓപ്പോസിറ്റ് ആ അൽത്തിയ (Althea) വന്ന് ഇരുന്നു.
ഏത് വണ്ണമുള്ളവളോ? അതോ മറ്റവളോ? ആമിന ചോദിച്ചു
മറ്റവൾ. വണ്ണം ഉള്ളവളുടെ കഥ വേറെയുണ്ട് അത് ഇത് കഴിഞ്ഞ് പറയാം. അവൻ പറഞ്ഞു.
എന്നിട്ട്? അർച്ചന ചോദിച്ചു.
ഇവൾ വന്നിരുന്നപ്പോ മുതൽ അവളെപ്പറ്റി ഓരോ വൃത്തികേട് പറയുവാ ഇവൻ.
എന്താ പറഞ്ഞേ? ആമിന ചോദിച്ചു.
അത് ഇങ്ങനെ ഓരോന്ന് വായിൽ വരുന്നതെല്ലാം.
അവൾ ഒരു സ്ലീവ് ലെസ്സ് ഉടുപ്പാ ഇട്ടിരുന്നത്. ഇവള് കൈ പൊക്കിയപ്പോ അവൻ എന്നെ തോണ്ടിയിട്ട് പറയുവാ
“ശോ, അവൾടെ കക്ഷത്തിന്റെ കുഴി കണ്ടോ? കുറച്ച് കഞ്ഞി അതിൽ ഒഴിച്ച് കിട്ടിയാൽ ഉപ്പു പോലും വേണ്ട കുടിക്കാൻ”
അയ്യേ… ആമിന പറഞ്ഞു.
ആ… ഞാനും ഇതുപോലെ അയ്യേ എന്ന് പറഞ്ഞ് അവനെ നോക്കി.
അപ്പോ, അവൾക്ക് അറിയണം ഇവനെന്താ പറഞ്ഞതെന്ന്. അവൻ അവിടെ ഇരുന്ന് മലക്കം മറിഞ്ഞ് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.
എന്നിട്ട് ഇവൻ എന്നോട് ചൂടാവുവാ, ഞാനെന്തോ വലിയ കുറ്റം ചെയ്തതുപോലെ. “നീ എന്തിനാ അങ്ങനെ മോന്ത കാണിച്ചത്? അതുകൊണ്ടല്ലേ അവൾ നമ്മൾ സംസാരിച്ചത് എന്തുവാ എന്ന് ചോദിച്ചത്”എന്നൊക്കെ പറഞ്ഞ്.
ആ ബെസ്റ്റ്. ആമിന പറഞ്ഞു.
എന്നിട്ടും ഇവൻ നിർത്തുന്നില്ല. പിന്നെയും ഓരോന്ന് അവളെപ്പറ്റി പറഞ്ഞോണ്ടിരിക്കുവാ. അവൾ കുടിക്കാൻ ബനാന ഷേക്ക് ചോദിച്ചപ്പോ അവളോട് മലയാളത്തിൽ ചോദിക്കുവാ
“ഇറച്ചി പഴം വേണോ മോളെ, shake ചെയ്ത് കുടിക്കാൻ ബെസ്റ്റാ”
എനിക്കാണേൽ ഇവന്റെ അടുത്തിരുന്നിട്ട് തൊലി ഊരിയുന്ന പോലെ തോന്നി. കുറച്ചു കഴിഞ്ഞപ്പോ അപുറത്തെ ടേബിളിൽ ഇരുന്ന ഒരു ചേട്ടൻ ഇവനെ തന്നെ തുറിച്ചു നോക്കുവാ, പുള്ളി മലയാളി ആയിരുന്നെന്ന് തോന്നുന്നു. പുള്ളിയുടെ ഫാമിലിയും ഉണ്ടായിരുന്നു കൂടെ, പുള്ളി എന്നിട്ട് വെയിറ്ററേ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. ഞാനോർത്തു ഇപ്പോൾ അടിയും തന്ന് ഇറക്കി വിടുമെന്ന്. ഭാഗ്യത്തിന് ഒന്നും കിട്ടിയില്ല.
