പാമ്പും കോണിയും – 5 13

രേവതി വന്നതും സോഫയിൽ നിന്നും എഴുന്നേറ്റ് സൈറ അവളെ അടി മുടി നോക്കി സൈറ പറഞ്ഞു : വാവ്… സൂപ്പർ ആയിട്ടുണ്ടല്ലോ………ബ്യൂട്ടി….

രേവതി നാണത്തോടെ പുഞ്ചിരിച്ചപ്പോൾ, സൈറ ചോദിച്ചു : പോവല്ലേ എന്നാൽ…

നല്ലൊരു ചിരിയോടെ, രേവതി മൂളി ക്കൊണ്ട് പോവാം എന്ന് പറഞ്ഞു…

ആ സമയം ആണ് ഹരിയുടെ മെസ്സേജ് സൈറക്ക് വരുന്നത്….

“മാം… ഇറങ്ങായോ?…”

സൈറ രേവതിയെ സംശയത്തോടെ ഒന്ന് നോക്കിയ ശേഷം അവന് റിപ്ലേ കൊടുത്തു : ഹാ… എന്ത് പറ്റി?…. പ്രശ്നം വല്ലതും ഉണ്ടോ?..

ഹരി എന്തോ ടൈപ്പ് ചെയ്യുന്നത് സൈറ കണ്ടെങ്കിലും പിന്നെ അവൻ ക്യാൻസൽ ചെയ്‌തെന്ന് ഉറപ്പായപ്പോൾ, സൈറ രേവതിയെ നോക്കി ചോദിച്ചു : ഹരിയാണ്….നീ അവനോട് ഒന്നും പറയാതെ ആണോ പോന്നത്?…

” മ്മ്മ്മ്…. അതേ.. എന്തെ?”… രേവതി ഉടനടി മറുപടി പറഞ്ഞു.

സൈറ അവളുടെ കണ്ണുകളിലേക്ക് നോക്കി പല്ല് കടിച്ചു പറഞ്ഞു : പാവം ഉണ്ടെടി….. ഇങ്ങനെ വട്ടാക്കണോ അവനെ….

രേവതി മുഖം വീർപ്പിച്ചു പറഞ്ഞു : അത്ര പാവം ഒന്നുമല്ല എന്ന് തെളിയച്ചതല്ലേ അവൻ……

സൈറ രേവതിയെ നോക്കി ” ഇങ്ങനെ ഒരു പെണ്ണ് ” എന്ന അർത്ഥത്തിൽ തലയാട്ടി, തന്റെ പേഴ്സ് തുറന്ന് ഫോൺ എടുത്ത്, രേവതിയുടെ കഴുത്തിലൂടെ കൈ ഇട്ടു നിന്ന് ഒരു സെൽഫി എടുത്ത് ഹരിക്ക് അയച്ചു കൊടുത്തു……

” അതെന്തിനാ ചേച്ചി “…. മുഖം വീർപ്പിച് രേവതി ചോദിച്ചു.

സൈറ അയച്ചു കൊടുത്ത ഫോട്ടോ തന്റെ ഫോണിൽ ഹരി തുറന്നു നോക്കി…

തോളിലൂടെ ഒരു വള്ളിയിൽ കുരുക്കി ഇട്ട, കറുത്ത കളർ ഗ്ലിറ്റർസ് പതിപ്പിച്ച, വലിയ മുഴുത്ത മുലകളുടെ മുലച്ചാൽ കാണിച്ച് കൊണ്ട് തന്റെ ബോസിനോടൊപ്പം നിന്നു കൊണ്ടുള്ള തന്റെ ഭാര്യയുടെ സെൽഫിയിൽ, അവൻ സൂം ചെയ്ത് നോക്കിയത്, രേവതിയുടെ മുഖം മാത്രമായിരുന്നു……

സൈറ ഈ സമയം : അത് ശരി… നീ അവനെ വട്ടാക്കി, അവൻ ഈ രാത്രി വണ്ടിയും എടുത്ത് പിന്നാലെ വന്നാലോ? വല്ല ആക്‌സിഡന്റ് സംഭവിച്ചാലോ ?… അപ്പോൾ നിന്റെ ഈ കളിയൊക്കെ അങ്ങ് മാറും രേവതി…….

രേവതി മുഖം ചുളിഞ്ഞു, അവൾ പല്ല് കടിച്ചു കൊണ്ടാണ് പറഞ്ഞത് : അയ്യോ, അത്.. അത്ര ഞാൻ ആലോചിച്ചില്ല…..

സൈറ ഉടനെ അവളെ ദേഷ്യത്തോടെ നോക്കി ഫോൺ എടുത്ത് ഹരിയെ വിളിച്ചു..

ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടത് രേവതിയെ കേൾപ്പിക്കാൻ തന്നേ ആയിരുന്നു…

” ഹരീ……. ഇന്നലത്തെ ഫുൾ ഷോപ്പിംഗ് നിന്റെ ഭാര്യ ആണ് ചെയ്തത്… എനിക്ക് ഒരു റോളും ഇല്ലാ ഇതിൽ ….. സൈറ ഫോണിലൂടെ രേവതിയെ നോക്കി പല്ല് കടിച്ചു പറഞ്ഞു.

മറുപുറത്തു ചെറു പുഞ്ചിരിയുമായി ഹരി ഒന്ന് മൂളി….

സൈറ ഉടനെ പറഞ്ഞു : ടെൻഷൻ അടിക്കണ്ട ഹരീ…. ഞാൻ ഉണ്ടല്ലോ… ഞാൻ നോക്കിക്കൊണ്ട് രേവതിയെ…..

ഹരിയുടെ ഉടനെ ഉള്ള മറുപടി വന്നു : അയ്യോ, എനിക്കറിയാം മാം നോക്കിക്കോളും എന്ന്… ഇത് അതല്ല…

സൈറ : പിന്നെ…….

” മാം… ഞാൻ അവളുടെ ഒരു ബ്ലാക്ക് കളർ വള്ളിയുള്ള കെട്ടുന്ന ചെരിപ്പ് ഉണ്ട്, അത്….ഞാൻ ഗേറ്റിന്റെ അവിടെ വക്കാം.. പോവുമ്പോൾ അതെടുത്തു കാറിൽ വച്ചേക്കാമോ?…….. അവൾക്ക് ഹീൽ ഇട്ടു ശീലം ഒന്നും ഇല്ല. വല്ലയിടത്തും തട്ടി തടഞ്ഞു വീണ് നാണം കേട്ടാൽ “…. ഹരി പറഞ്ഞു

സൈറ മുഖം കൂർപ്പിച്ച് രേവതിയെ നോക്കിയപ്പോൾ, രേവതി പതിയെ മുഖം കുനിച്ചു ……

ഹരി തുടർന്നു : അഞ്ചു മിനിറ്റ് മാം, ഒന്ന് തുടച്ചോട്ടെ………

ഫോൺ കട്ട്‌ ആയ ശേഷം, സൈറ കുറച്ച് ശബ്ദത്തിൽ ആണ് പറഞ്ഞത് : കേട്ടോടീ…. കേട്ടോ നിന്റെ ഹരി പറഞ്ഞത്… അവന്റെ കെയറിങ് കണ്ടോ നീ… ഒരു തെറ്റ് പറ്റിപ്പോയി അവന്… എന്ന് വച്ച്……..

രേവതിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി എന്ന് കണ്ട, സൈറ ഉടനെ അവളെ ചേർത്ത് പിടിച്ചു സോഫയിൽ ഇരുത്തിച്ചു പറഞ്ഞു : ഇനി കരഞ് മേക്കപ്പ് കളയണ്ട…………

സൈറ വേഗം പേഴ്സ് തുറന്ന് കർച്ചീഫ് അവൾക്ക് നേരെ നീട്ടി…

രേവതി മേക്കപ്പ് പോകാതെ പതിയെ കണ്ണ് തുടക്കുമ്പോൾ സൈറയുടെ അടുത്ത ചോദ്യം വന്നു ” അല്ല… നിന്റെ ഭർത്താവിന്റെ കുടുംബത്തിൽ, ഒരു 35 വയസ്സ് കഴിഞ്ഞ, കല്യാണം കഴിക്കാത്തവരോ, കല്യാണം കഴിഞ്ഞ് ഡിവോഴ്സ് ആയവരോ ആയ ആണുങ്ങൾ ആരെങ്കിലും ഉണ്ടോ?..

Leave a Reply

Your email address will not be published. Required fields are marked *