പാമ്പും കോണിയും – 5 13

പഴയ ഉന്മേഷം ഇല്ലെങ്കിലും, ജീവിക്കാൻ, തന്റെ രേവതിയെ ഒരിക്കലും, ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ല എന്ന് മനസ്സ് കൊണ്ട് ശപതം എടുത്ത് അവൻ ജോലി ആരംഭിച്ചു…….

ഹരിയുടെ വീട്ടിലെ അവസ്ഥ, അല്ലെങ്കിൽ രേവതിയുടെ അവനോട് ഉള്ള പെരുമാറ്റം നന്നായി അറിയാവുന്ന സൈറ, അവന്റെ നിർജീവമായ മുഖം കണ്ട്, അന്ന് ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം അവനോട് പറഞ്ഞു : ഹരീ….. എനിക്ക് ഇനി ഇവിടെ അധികം ദിവസങ്ങൾ ഇല്ല…. മാക്സ് ഒരു മാസം കൂടെ കാണൂ… പക്ഷെ ഒരു ഉറപ്പ് നിനക്ക് ഞാൻ തരാം… അല്ലെങ്കിൽ എന്റെ വാക്ക്…. ഞാൻ പോവുന്നതിനു മുൻപ്, നിങ്ങൾ തമ്മിൽ ഉള്ള എല്ലാ പ്രശ്നങ്ങളും ഞാൻ തീർത്തിരിക്കും….

അവന്റെ കലങ്ങി മറിഞ്ഞ മനസ്സിന് വളരെ അധികം ആശ്വാസം നൽകുന്ന വാക്കുകൾ കേട്ട്, അവന്റെ കണ്ണും മുഖവും വിടർന്നു. തൊണ്ട ഇടറിക്കൊണ്ട്, കണ്ണിൽ വെള്ളം നിറച്ച്, സൈറയെ നോക്കി അവൻ പറഞ്ഞു : മാം… എനിക്ക് അറിയില്ല, ഞാൻ എങ്ങിനെയാ…….

അത് കണ്ടതും അവളുടെ മുഖം മാറി, ഗൗരവത്തോടെ പറഞ്ഞു : ഹരീ…. നോ….. ഇത് ഓഫീസ് ആണ്……..

അവൻ വേഗം മുഖം കുനിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു…

ചെറു പുഞ്ചിരിയോടെ അവന്റെ മുന്നിൽ നിന്ന് അവന്റെ കവിളിൽ പറ്റിയിരിക്കുന്ന കണ്ണ് നീർ തന്റെ കൈപ്പത്തി കൊണ്ട് തുടച്ച് അവൾ പറഞ്ഞു : നന്ദി ഒന്നും വേണ്ടാ ഹരീ… എനിക്ക് നല്ല കുറ്റബോധം ഉണ്ട്.. ഒരുപക്ഷെ ജീവിതത്തിൽ ആദ്യമായി ആണ് … നേരിട്ട് അല്ലെങ്കിൽ കൂടെ ഈ പ്രശനങ്ങൾക്ക് ഞാൻ കൂടെ കാരണക്കാരി ആണല്ലോ എന്നോർത്ത്…..

ഹരിയും സൈറയും പരസ്പരം മുഖത്തോട് മുഖം നോക്കി…….

സൈറ ഒന്ന് നിർത്തിയ ശേഷം, അൽപം ഗൗരവത്തോടെ തുടർന്നു : പിന്നെ… ഞാൻ മിനിഞ്ഞാന്ന് ആൻസിയെ കണ്ടിരുന്നു. ഉണ്ടായ കാര്യങ്ങൾ എല്ലാം ആൻസിയോട് പറഞ്ഞു. അവളും ഷോക്ക്ഡ് ആണ്… അവൾക്കും ഇതിനെ പറ്റി ഒരു അറിവും ഇല്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്….

ഹരി പതിയെ മൂളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല..

സൈറ കൈകൾ കെട്ടി ഹരിയെ നോക്കി : ഹരീ….മുന്നിൽ ഉള്ളത് രണ്ടു പ്രശ്നങ്ങൾ ആണ്, അതിൽ ഒന്ന് ഒരുവിധം ഞാൻ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്…… രേവതിക്ക് ആൻസിയെ കാണണം എന്നുള്ളത്…

അതുകേട്ടതും ഹരിയുടെ കണ്ണ് തള്ളി, ശ്വാസം തൊണ്ടയിൽ കുരുങ്ങി…..

ഹരിയുടെ നിൽപ്പും മട്ടും കണ്ട സൈറക്ക് ചിരിയാണ് വന്നത്…

അടക്കി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു : പേടിക്കണ്ട…. ഞാൻ ഒരു വിധം പറഞ്ഞു മനസ്സിലാക്കിച്ചിട്ടുണ്ട് അവളെ…..

ഹരി നീട്ടി ഒന്ന് ശ്വസിച്ചു വിട്ടു….

സൈറ : ഇനി അടുത്ത പ്രശ്നം, ആര്.?….. എന്തിന്?.. ഈ പണി ഒപ്പിച്ചു എന്നുള്ളതാണ്…..നിന്നോടുള്ള ദേഷ്യം ആണോ അതോ ആൻസിയോട് ഉള്ളതാണോ, അതോ ഇനി എങ്ങാനും രേവതിയോട് ഉള്ള ദേഷ്യം ആണോ..

ഉടനടി ഹരി പേടിയോടെ പറഞ്ഞു : രേവതിയോടോ?.. രേവതിയോട് ആർക്ക് എന്ത് ദേഷ്യം തോന്നാനാണ്…

ശരിയാണ് എന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് സൈറ പറഞ്ഞു :മ്മ്മ്മ്.. അത് ശരിയാണ്… എന്നാലും… എല്ലാ ആങ്കിളും പരിശോധിക്കണമല്ലോ…

ഒന്ന് നിർത്തിയ ശേഷം : എന്തായാലും ഞാൻ ട്രൈ ചെയ്യുന്നുണ്ട് ഇത് ഒപ്പിച്ച ആളെ കണ്ട് പിടിക്കാൻ..

ഹരി ഒന്നും മിണ്ടാതെ ചിന്തകളിൽ മുഴുകി മുഖം കുനിച്ചു നിന്നപ്പോൾ, അവന്റെ തോളിൽ അവളുടെ കൈ പിടി വീണു…

മുഖം ഉയർത്തി നോക്കിയ ഹരിയോട് സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ആദ്യം നിന്റെ ഈ ചത്ത പോലെ ഉള്ള മുഖഭാവം ഒന്ന് മാറ്റ് എന്റെ ഹരി…. രേവതി അത് ഞാൻ നോക്കിക്കൊണ്ട് എന്ന് പറഞ്ഞില്ലേ….

ഹരി ചിരിക്കാനായി ശ്രമിച്ചു എങ്കിലും അവന്റെ സ്വത സിദ്ധമായ ആ പുഞ്ചിരി മുഖത്ത് വരുത്താൻ അവന് കഴിഞ്ഞില്ല….
……………………………………………………………..

വൈകീട്ട് ക്ലബ്ബിലേക്ക് ടൈറ്റ് ജീൻസും ഫ്ലോറൽ പ്രിന്റ് ഉള്ള ടോപ്പും ഇട്ട് അവന്റെ മുന്നിലൂടെ കുണുങ്ങി കുണുങ്ങി, അല്ല, നന്നായി കുണ്ടി കുലുക്കി തന്നേ അവന്റെ മുന്നിലൂടെ അവൾ നടന്നു പോയി…..

ഹരിയെ കൊതിപ്പിക്കണം, അവനു പണി കൊടുക്കണം എന്ന് ചിന്തിച്ച അവൾക്ക് തെറ്റ് പറ്റി………….

Leave a Reply

Your email address will not be published. Required fields are marked *