പാമ്പും കോണിയും – 5 13

” ഞാൻ പറഞ്ഞത് കേട്ടോ ചേച്ചി..”… രേവതി കണ്ണ് ചുവപ്പിച്ചു കൊണ്ട് സൈറയെ ക്രൂരമായി നോക്കി വീണ്ടും അലറി..

സൈറ അവളുടെ തീക്ഷണമായ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു :ഓക്കേ..ഓകെ…… നമുക്ക് എന്താണ് എന്ന് വച്ചാൽ ചെയ്യാം…… ആദ്യം ചെയ്യേണ്ട ഒരു കാര്യം ഉണ്ട്….. ഹരിയെ ഒന്ന് വിളിക്കുക എന്നത് … ഇന്നലെ രാത്രി ഇറങ്ങിയതല്ലേ വീട്ടിൽ നിന്ന്……

” ഹരി “… ആ പേര് കേട്ടതും രേവതിയുടെ മുഖ ഭാവം മാറി.. അവളുടെ കണ്ണുകൾ ഞൊടി ഇടയിൽ നിറഞ്ഞു..

അടുത്ത കരച്ചിലിനുള്ള തുടക്കം ആണ് എന്ന് മനസ്സിലാക്കിയ സൈറ, ഉടനെ അവളെ തന്റെ മാറിലേക്ക് ചേർത്ത് അമർത്തി കെട്ടിപിടിച്ചു….

അവളുടെ മാറിൽ മുഖം ചായ്ച്ചു കൊണ്ട് അവൾ വീണ്ടും പൊട്ടി…പൊട്ടി കരഞ്ഞു…

” കരയല്ലേ… കരയല്ലേ മോളെ …… ഞാൻ ഇല്ലേ… കരയല്ലെടി “… വായിൽ വന്നതൊക്കെ പറഞ്ഞു കൊണ്ട് സൈറ അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു….
…………………………………………………………

അവളെ ചേർത്തു പിടിച്ചു കൊണ്ട് ഫോണിൽ ഹരിക്ക് ഡയൽ ചെയ്ത്, ലൗഡ് സ്പീക്കറിൽ ഇട്ടു സൈറ…

” പറഞ്ഞത് മറക്കരുത്… ഇപ്പോൾ ഒന്നും പറയാൻ നിക്കണ്ട… നമുക്ക് ആലോചിച്ചു തീരുമാനിക്കാം “… സൈറ രേവതിയുടെ കണ്ണുകളിൽ നോക്കി ഗൗവരവത്തോടെ പറഞ്ഞു…

” മാം… ഗുഡ് മോർണിങ് “… ഹരിയുടെ ശബ്ദം കേട്ടതും രേവതി ഒന്ന് വിറച്ചു.

സൈറ അവളെ ഒന്നുകൂടെ അമർത്തി പിടിച്ചു പറഞ്ഞു : ഗുഡ് മോർണിംഗ് ഹരീ….. ദാ നിന്റെ ആൾക്ക് തല പൊന്തിയിട്ടുണ്ട്…. ഇവിടെ സങ്കടപ്പെട്ട് ഇരിപ്പാണ്… സംസാരിക്കണോ?…

ഹരിയുടെ മറുപടി വന്നില്ല.. പക്ഷെ അവന്റെ മനസ്സിൽ എന്താണെന്ന് രണ്ടു പേർക്കും നന്നായി അറിയാമായിരുന്നു..

സൈറ രേവതിയെ നോക്കി കണ്ണ് കാട്ടി….

” ഹ…. ഹരീ “… വിറയുന്ന ശബ്ദത്തിൽ അവൾ മൃദുവായി അവന്റെ പേര് വിളിച്ചു..

ആ ശബ്ദം,,, തന്റെ പേര് വിളിച്ച ശബ്ദം കേട്ട്, ഹരി നെഞ്ചിൽ കൈ വച്ച് സന്തോഷത്തോടെ കണ്ണുകൾ അടച്ചു പിടിച്ചു രണ്ടു നിമിഷം…

” രേ… രേവൂ “… അവന്റെ മൃദുവായ വിളി കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

അതിവേഗത്തിൽ ഫോൺ സ്പീക്കർ മാറ്റി തന്റെ ചെവിയിൽ ചേർത്ത് സൈറ പറഞ്ഞു : ആളിവിടെ സെന്റി ആണ് ഹരീ… ചെറിയൊരു നാണക്കേട് ഉണ്ടെന്ന് തോന്നുന്നു …….

” ഞാൻ വരട്ടെ അങ്ങോട്ട് “… ഹരിയുടെ ചോദ്യം സൈറയെ ഞെട്ടിച്ചു..

” എയ് അതൊന്നും വേണ്ടാ.. ഞങ്ങൾ ഇവിടെ തന്നേ ഫ്രഷ് ആയി…….. പറഞ്ഞു മുഴുവപ്പിക്കാൻ രേവതി സമ്മതിച്ചില്ല…

അവൾ സൈറയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വലിച്ചു വാങ്ങി……

ചുവന്നു തുടുത്ത കണ്ണുകളും, ദേഷ്യം നിറഞ്ഞ മുഖവുമായി അവൾ അലറി : തെണ്ടി…. പട്ടി…. ചെറ്റ… നായ….. നായിന്റെ മോനെ……… നിനക്ക് എന്ത് കുറവ് വരുത്തിയിട്ടാടാ നീ……. നീ ആ ഡോക്ടറുടെ കുണ്ടി മണപ്പിക്കാൻ പോയത്…. പറയടാ പട്ടി…. നിനക്ക് മടുത്തോ എന്നെ……. പറയടാ………………. പറാ……പറയടാ…..നിന്റെ സാധനം ഞാൻ ചെത്തി കളയും പട്ടിടെ മോനെ…… മരപ്പട്ടി……….

രേവതി ഫോൺ ചെവിയിൽ വച്ച് ഇരുന്ന് വിറച്ചപ്പോൾ, ആ കാഴ്ച കണ്ട്, വാ പൊളിച്ചു അന്തം വിട്ട് ഇരിക്കുകയായിരുന്നു സൈറ…

ഇതേ സമയം ഫോണിന്റെ ഇങ്ങേ തലക്കിൽ ആദ്യം ഞെട്ടി എങ്കിലും, അവന്റെ മുഖവും കണ്ണുകളും വിടർന്നു… മനസ്സിൽ അകാരണമായ സന്തോഷം നിറഞ്ഞു….

അവൻ പതിയെ പറഞ്ഞു : രേവൂ… സോറി… പറ്റിപ്പോയി… ഇനി ഒരിക്കലും.. ഒരിക്കലും ഉണ്ടാവില്ല… എനിക്ക് നീ മതി… നീ മാത്രം മതി… വേറെ ആരും വേണ്ടാ… നീയില്ലാതെ എനിക്ക് പറ്റില്ലടി…. സത്യം… പറ്റുന്നില്ലെടി… നിന്റെ ശബ്ദം കേൾക്കാതെ…. നീയിങ്ങനെ….

അവന്റെ തൊണ്ട ഇടറി……..

അവന്റെ കണ്ണുകൾ നിറഞ്ഞു , അവൻ ഫോണിലൂടെ അവളുടെ പൊട്ടി കരച്ചിൽ കേട്ടു…..

ആ കരച്ചിലിലിൽ, അവളുടെ കയ്യിൽ ഇരുന്ന ഫോൺ താഴെ കിടക്കയിലേക്ക് ഊർന്നു വീണു..

സൈറ വേഗം ആ ഫോൺ എടുത്ത് എഴുന്നേറ്റ് മാറി നിന്ന് ഫോണിൽ പറഞ്ഞു : ഹരീ…. ഓകെ അല്ലെ?.. ഇവിടെ ഓകെ ആണുട്ടോ… പേടിക്കണ്ട…

അവൻ പതിയെ പറഞ്ഞു… ഓക്കേ ആണ് മാം.. അവളൊന്ന് ദേഷ്യപ്പെട്ടല്ലോ…..സംസാരിച്ചല്ലോ……എന്നോട്…

Leave a Reply

Your email address will not be published. Required fields are marked *