പാമ്പും കോണിയും – 5 13

വാർത്ത വിട്…. ഹരി ഇത് അറിഞ്ഞാൽ എന്തായിരിക്കും അവന്റെ അവസ്ഥ… അല്ലെങ്കിലേ തകർന്നിരിക്കാണ് അവൻ.. അതിന് പുറമെ, അവന്റെ ജീവൻ ആയ നിനക്ക് പറ്റിയത് അറിഞ്ഞാൽ, അവൻ എങ്ങിനെയാ റിയാക്ട് ചെയ്യുക എന്നറിയില്ല എനിക്ക് …. അവൻ അവരെ എന്തെങ്കിലും ചെയ്താൽ..?….

കട്ടിലിലേക്ക് ചാരി ഇരുന്നു കൊണ്ട് രേവതി അങ്ങിനെ ഒരു സീൻ ആലോചിച്ചു നോക്കി….

കോളേജിൽ ശല്യം ചെയ്ത കണ്ടക്ടറേയും, അതേ ബസിന്റെ ക്‌ളീനറേയും, ഡ്രൈവറേയും ഒറ്റക്ക് നേരിട്ടവൻ ആണ് തന്റെ ഹരി. അന്ന് നെറ്റിയിൽ പിരികത്തിൽ വീണ മുറിവിൽ നിന്ന് ചോര ഒലിപ്പിച്ചും അവൻ നിന്ന് തല്ലിയത് അവളുടെ മനസ്സിലേക്ക് ഓടി വന്നു.

അങ്ങിനെ ഉള്ള ഹരി ചിലപ്പോൾ, ഇവന്മാരെ, ഈ പ്രശ്നത്തിന് കൊല്ലാനും മടിക്കില്ല എന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞു….

ചെറിയ ഇടവേളക്ക് ശേഷം സൈറ തുടർന്നു : രണ്ടാമത്തെ കാര്യം കേസ് കൊടുത്താലും അത് നിൽക്കും എന്ന് തോന്നുന്നില്ല… അന്വേഷിച്ചു തള്ളി കളയാൻ ആണ് സാധ്യത…..

സൈറ രേവതിയുടെ മുഖത്തേക്ക് തന്നേ നോക്കി……. രേവതി എന്താണ് എന്ന് മനസ്സിലാവാതെ സൈറയുടെ കണ്ണുകളിലേക്കും….

” ഡ്രിങ്ക്സ് ആൽവിൻ കൗണ്ടറിൽ നിന്നും വാങ്ങി കൊണ്ട് വരുന്ന ദൃശ്യം ഞാൻ കണ്ടതാണ്, പക്ഷെ അവൻ എന്തെങ്കിലും മിക്സ്‌ ചെയ്യുന്നത് ഒന്നും കാണാനും ഇല്ലാ… പിന്നെ നീ കുടിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണ്, അല്ലാതെ ആരും നിർബന്ധിച്ചു കുടിപ്പിക്കുന്നുമില്ല…
അതുപോരാഞ്ഞിട്ട്, നീയവന്റെ തോളിൽ മുഖം ചായ്ച്ചുകൊണ്ട്, അവനെ ചുറ്റിപ്പിടിച്ചാണ്, ഈ റൂം വരെയും വന്നിട്ടുള്ളത്. അല്ലാതെ നിന്നെ പൊക്കി എടുത്തോ, വലിച്ചു ഇഴച്ചോ അല്ല കൊണ്ട് വന്നിട്ടുള്ളത്… അതിന്റെ അർത്ഥം മനസ്സിലായോ?..

” നടന്നത് എല്ലാം തന്റെ ഇഷ്ടപ്രകാരം ആണെന്ന് വരുമെന്ന് സൈറ പറഞ്ഞത് കേട്ട് രേവതിയുടെ കണ്ണുകൾ നിറഞ്ഞു…..

” ഞാൻ.. അതിന്.. എനിക്ക്…എനിക്ക്… എനിക്ക് ഒന്നും ഓർമയില്ല ചേച്ചി “… ചെറിയ കേഴലോടെ പറഞ്ഞു കൊണ്ട് അവൾ വിതുമ്പി…..

” മ്മ്മ്മ്മ്മ്………. സൈറ ഒന്ന് നീട്ടി മൂളി…..

അർത്ഥം വച്ചുള്ള സൈറയുടെ മൂളൽ കേട്ട രേവതി, മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത്, തന്നേ ഇടം കണ്ണിട്ട് വിശ്വാസം വരാതെ നോക്കുന്ന സൈറയെ ആണ്…..

” എന്താ…. എന്താ ചേച്ചി?…. ഉണ്ടാക്കണ്ണ് മിഴിച്ചു നോക്കി രേവതി ചോദിച്ചു…

അത്… അത് … വീഡിയോ…. ഞാൻ ഒരു അഞ്ചു വട്ടം എങ്കിലും കണ്ടു.. അത് കണ്ടാൽ ….”….. സൈറ പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് രേവതി അലറി ചോദിച്ചു “ഏത് വീഡിയോ…………..
……………………………………………………………..

ശർദി പുറത്തു വരുന്നില്ലെങ്കിൽ കൂടെ, തുടർച്ചയായ ഓക്കാനവും, ഒപ്പം കണ്ണ് തുറന്നാൽ തല തിരിയുന്ന പോലെ ഉള്ള തോന്നലും, അവൾ ആകെ വശം കെട്ട് ക്ഷീണിച്ചിരുന്നു ആ നേരം…. ആ സമയം അത്രയും, അവളുടെ അരക്കെട്ടിലൂടെ കൈ ഇട്ട് പിടിച്ച് താങ്ങിക്കൊണ്ട് കെവിനും കൂടെ ഉണ്ടായിരുന്നു……….

അവളുടെ മുഖവും വായയും എല്ലാം കഴുകി കൊടുത്ത് കൂടെ നിന്ന കെവിന്റെ ദേഹത്തോട്ട് ചാഞ്ഞു കൊണ്ട്, അവന്റെ നെഞ്ചിൽ മുഖം ചേർത്ത് അവന്റെ ബനിയിൽ പിടി മുറുക്കി, ദീർഘ നിശ്വാസത്തോടെ അവൾ സ്വപ്നത്തിൽ എന്ന വണ്ണം പുലമ്ബി : നീ…. നീ…എന്റെ ആണ്…. എന്റെ മാത്രം…. ആർക്കും കൊടുക്കില്ല നിന്നെ………

അവൾ പറഞ്ഞത് കെവിനോട് ആയിരുന്നു എങ്കിലും, അവളുടെ ഉൾമനസ്സിൽ നിന്ന് വന്ന വാക്കുകൾ തന്റെ ഹരിയോട് ഉള്ളതായിരുന്നു……അവളുടെ ഉൾ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ, തന്റെ ഭർത്താവായ, തന്റെ ജീവന്റെ ജീവനായ ഹരിയുടെ…

അവൾ പറയുന്നത് കേട്ട്, അവളെ അരയിലൂടെ വട്ടമിട്ടു പിടിച്ചു കൊണ്ട്, അവളെ താങ്ങി നിർത്തിയിരുന്ന കെവിന്റെ കണ്ണുകൾ തിളങ്ങി.

അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു കൊണ്ട് പതിയെ അവളുടെ ചെവിയിൽ അവൾ കേൾക്കാൻ പാകം ഒന്ന് നീട്ടി മൂളി……… “മ്മ്മ്മ്മ്മ്മ്മ്മ് “…

ആ മൂളൽ അവൻസിനിച്ചതും, അവന്റെ തടിച്ച ചുണ്ട് അവളുടെ കഴുത്തിൽ അമർന്നു ………

Leave a Reply

Your email address will not be published. Required fields are marked *