കെവിൻ, ഈ ക്ലബ്ബിൽ വെറും ആറ് തവണ മാത്രം കണ്ടും, ഒപ്പം ഡാൻസ് ചെയ്തും പരിചയം മാത്രമുള്ളവൻ, പക്ഷെ ആ ആറ് വട്ടവും, തന്നേ ഒരു ടച്ചിൽ പോലും അലോസരപ്പെടുത്താത്തവൻ. ഡാൻസിന് ഉപരി ഒരു രീതിയിലും, ഒരു കണ്ണ് കൊണ്ട് പോലും നോക്കാത്തവൻ, അതിനുമുപരി, ഇന്ന് വീഴാൻ പോയപ്പോൾ അടക്കം അവൻ അരക്കെട്ടിൽ പിടിച്ചത്, താൻ വീഴാതിരിക്കാൻ മാത്രം, വളരെ ശ്രദ്ധയോടെ അരക്കെട്ടിൽ മാത്രം പിടിച്ചവൻ…….. ഒപ്പം, സൈറ പറഞ്ഞു പോയ വാക്കുകളും…
രേവതിയുടെ ഗ്ലാസ് കാലി ആയതും കെവിൻ അവളെ നോക്കി എഴുന്നേറ്റു. അവന്റെ കൈ ഒന്നും വേണ്ടി വന്നില്ല അവൾക്ക്, അവളും കൂടെ എഴുന്നേറ്റു..
രണ്ടു പാട്ടുകൾ കഴിഞ്ഞു കാണണം, രേവതിക്ക് ശരീരം കുഴയാൻ തുടങ്ങി, കാലുകൾ ഇടറി… തല പെരുക്കുന്ന പോലെ…. ശരീരം കുഴയുന്ന പോലെ…
അവൾ മുന്നോട്ട് ആഞ്ഞു കൊണ്ട്, അവന്റെ തോളിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചു അവന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പതിയെ പറഞ്ഞു : എ… എനിക്ക്….വയ്യ…. ഇ… ഇരിക്കണം…
അവൻ തിരിച്ചൊന്നും പറയാതെ, അവളുടെ ഇടുപ്പിൽ കൈ ഇട്ട് താങ്ങി അവളെയും കൊണ്ട് സീറ്റിനരികിലേക്ക് നടന്നു..
അവൾ ഒരു ചെറു ചിരിയോടെ, പാതി അടയുന്ന മിഴികളുമായി പറഞ്ഞു, കെവിനെ നോക്കി ഇളിച്ചു പറഞ്ഞു : ശേ… ചേച്ചി… ചേച്ചി..പറ… പറഞ്ഞതാ പതിയെ എന്ന്… അവളുടെ നാവ് കുഴയുന്നുണ്ടായിരുന്നു…
സീറ്റിലേക്ക് ഇരുന്ന രേവതി മുഖം അവന്റെ തോളിലേക്ക് ചായ്ച്ചു……
അവന്റെ ശബ്ദം, അല്ലെങ്കിൽ കെവിൻ പറയുന്നത് അവൾ കേട്ടു : ഇത്തിരി ഓവർ ആയി എന്ന് തോന്നുന്നു… മുഖം കഴുകിയാൽ ശരിയാവും….
അവൾ പതിയെ മൂളി : മ്മ്മ്മ്………..
……………………………………………………………..
സൈറയുടെ തോളിൽ കരഞ്ഞു ക്ഷീണിച്ചു കിടക്കുകയായിരുന്നു രേവതി…..
അവളെ ചേർത്തു പിടിച്ചു കൊണ്ട് പതിയെ തട്ടി കൊടുത്ത് സമാശ്വസിപ്പിച്ചു കൊണ്ട് അരികിൽ തന്നേ സൈറയും ഇളകാതെ ഇരുന്നു…..
ഇന്നലെ നടന്ന, കാര്യങ്ങൾ മുഴുവനായും ഓർമ ഇല്ലെങ്കിലും കൂടെ, ആ കഷ്ണം കഷ്ണം ആയുള്ള ഓർമ്മകൾ അവളുടെ മനസ്സിനെ വീണ്ടും പിടിച്ചു കുലുക്കിയപ്പോൾ, ഒപ്പം, ഇടക്കിടക്ക് തന്റെ കൂതി തുളയിൽ അനുഭവംപ്പെടുന്ന നീറ്റം ആ ഓർമകളെ വീണ്ടും മനസ്സിൽ പെരുപ്പിച്ചപ്പോൾ, രേവതിക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ഒന്നടങ്ങിയ കരച്ചിൽ വീണ്ടും അവൾ തുടങ്ങി…
പൊട്ടി പൊട്ടി പൊട്ടി, ഉറക്കെ, എങ്ങൽ അടിച്ചു കൊണ്ട് അലറി കരയാൻ തുടങ്ങി….. ആരെയോ, അത്രയും വേണ്ട പെട്ട ആരെയോ നഷ്ടപ്പെട്ട പോലെ..
സൈറ ഒന്നും പറയാൻ പോയില്ല.അവൾ കരഞ്ഞു കരഞ്ഞു യഥാർഥ്യത്തിലേക്ക് വരട്ടെ എന്ന ചിന്തയായിരുന്നു സൈറക്ക്……..
……………………………………………………………..
കിടക്കയിൽ കിടന്ന്, പുതപ്പ് ചുരുട്ടി പിടിച്ചു തന്റെ നഗ്നത മറച്ചു പിടിച്ചു കൊണ്ട്, മുകളിലേക്ക് നോക്കി ഇമ വെട്ടാതെ കിടക്കുന്ന രേവതിയുടെ കണ്ണുകളിൽ എന്താണ് എന്ന് വായിച്ചെടുക്കാൻ സൈറക്ക് കഴിഞ്ഞില്ല…
വളരെ നീണ്ടു നിന്ന അലറി കരച്ചിലിനോടുവിൽ രേവതി ശാന്തമായ നിമിഷം ആയിരുന്നു അത്…
അവളുടെ അടുത്തായി ഇരുന്ന് കൊണ്ട് അവളുടെ മുടിയിഴകൾ തഴുകി കൊണ്ട് അടുത്തു തന്നേ സൈറ അവളുടെ മുഖത്തേക്ക് തന്നേ നോക്കി ഇരുന്നു…
ഇന്നലെ രാത്രി മുതൽ ഒരു പോള കണ്ണ് അടക്കാത്തതിന്റെ ക്ഷീണവും, കണ്ണിനു ചുറ്റും കറുത്ത വട്ടവും സൈറയുടെ മുഖത്ത് ഉണ്ടായിരുന്നു…..
അവളുടെ മുടിയിഴകൾ തലോടി സൈറ പതിയെ ചോദിച്ചു : ഞാൻ… എന്തിനാ ഞാൻ ഇല്ലാതെ?……..
ഒരു ഭാവവും ഇല്ലാതെ, രേവതി മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കി എന്നല്ലാതെ ഒന്നും ഉരിയാടിയില്ല അവൾ ..
അവൾ വീണ്ടും തല നേരെ ആക്കി, മുകളിലേക്ക് തന്നേ നോക്കി മിഴിച്ചു കിടന്നു…..
വളരെ നേരത്തെ ആ ശവം പോലെ ഉള്ള കിടപ്പിന് വിരാമം ഇട്ട്, രേവതി പെട്ടെന്ന് ചാടി എഴുന്നേറ്റിരുന്നപ്പോൾ, സൈറ ഞെട്ടിപ്പോയി……
” അവൻ…കെവിൻ..അവൻ എവടെ, അവനെ വിശ്വസിച്ച ഞാൻ….. വിടരുത് അവനെ…. കേസ് കൊടുക്കണം. വിടാൻ പാടില്ല അവനെ “… രേവതി അലറി…
ഒരു ഞെട്ടലോടെ രേവതിയെ തന്നേ നോക്കിയിരുന്ന സൈറ, ഒന്നും തിരിച്ചു പറയാൻ നിന്നില്ല…
