കാന്താരി – 7 4

അച്ഛൻ : എങ്ങോട്ട് പോയത്

ഞാൻ : ടയർ മാറാൻ പവിടെ ather ന്റെ

അച്ഛൻ : ഉം

പപ്പയും ചെറിയമ്മയും കൂടെ എറങ്ങി വന്നു

ചെറിയമ്മ : അമ്പലം

ഞാൻ തല ആട്ടി

ചെറിയമ്മ : ഏട്ടാ ഇപ്പൊ വരാമേ

അച്ഛൻ : ആഹ് മോളേ..

പപ്പ : ശെരി അച്ഛാ

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അച്ഛൻ : ഓ മോളെ നോക്കി പോയിട്ട് വാ…

അമ്മ അങ്ങോട്ട് വന്ന് ഒരു കവർ ചെറിയമ്മടെ കൈയ്യില് കൊടുത്തു…

പപ്പ : അമ്മ പോയിട്ട് വരാ

അമ്മ : ആ മോളെ

അമ്മ, അച്ഛൻ… ആ എന്തോ വിളിക്കട്ടെ

പപ്പ : പോയിട്ട് വരാ

അവള് വിളിച്ച് പറഞ്ഞു…

പപ്പ : ശിവ

ഞാൻ കേക്കാത്ത പോലെ ഉള്ളിലേക്ക് നടന്നു

അച്ഛൻ : ടാ… ടാ ടാ

ഞാൻ : ഏഹ് ഏഹ്

അച്ഛൻ : 😡

പപ്പ : പോയിട്ട് വരാ

ഞാൻ തല ആട്ടി

അവള് ചിരിച്ച് തിരിഞ്ഞതും ഞാൻ സ്റ്റെപ്പ് കേറി ഓടി

പവി ഫോണിൽ ആണ്

ഞാൻ : എടി നിന്റെ വണ്ടി ടയർ മാറ്റി ഇട്ടിട്ടുണ്ട് ഇതൊക്കെ ഒന്ന് നോക്കിക്കൂടെ നിനക്ക്

പവി : ഓ പിന്നെ

ഞാൻ : പല്ലടിച്ച് വീഴുമ്പോ അറിയും പല്ലി

പവി : നല്ല സന്തോഷത്തിൽ ആണല്ലോ എന്താ

ഞാൻ : ആ അത് ഞാൻ സിദ്ധു അമ്പു നന്ദൻ നാലാളും നാളെ ഊട്ടിക്ക് പോവാ

പവി : അപ്പൊ ഞാനാ

ഞാൻ : പോടീ നീ ഒന്നും വേണ്ട

പവി : ഞാൻ വരും നീ പോടാ ഞാൻ സിദ്ധുനെ വിളിച്ച് പറഞ്ഞോളാ

ഞാൻ : നാശം പിടിക്കാൻ ആയിട്ട്

പെട്ടെന്ന് ഒരു കാറിന്റെ സൗണ്ട് കേട്ടു

ഞാൻ : ആരാ അത്

പവി : വാ നോക്കാ

ഞങ്ങള് താഴേക്ക് പോവുമ്പോ ചെറിയച്ഛൻ ആയിരുന്നു

പവി : ആ രാമേട്ടാ

അച്ഛൻ : 👀

പവി : 😣 🤡

ചെറിയച്ഛൻ : ആ വാ വാ നിന്നെ ഒന്ന് കാണാൻ ഇരിക്കയിരുന്നു ആരോട് ചോദിച്ചിട്ടാ ഡീ നീ പ്രേമിക്കാൻ പോയെ അടി

പവി : ഈഹ്

പവി സോമി ആയ പോലെ ചിരിച്ചു

അമ്മ : ചായ എടുക്കട്ടെ

ചെറിയച്ഛൻ : വേണ്ട ഏട്ടത്തി

അമ്മ : ഇരിക്കെന്ന് ചായ ഇടാ

ചെറിയച്ഛൻ : ആയിക്കോട്ടെ 😊

അച്ഛൻ : നീ വരും പറഞ്ഞോണ്ടാ ഞാൻ നേരത്തെ വന്നെ

ആഹ് ഏട്ടാ ചെറി മൊഖം തൊടച്ചോണ്ട് വന്നിരുന്നു…

ചെറിയച്ഛൻ : വാടാ ഇരിക്ക്.. ഏട്ടാ മറ്റന്നാ കാലത്ത് ഒരു പൂജ ഒണ്ട് അപ്പൊ അതിന് വിളിക്കാൻ ആണ് ഞാൻ വന്നത്

അച്ഛൻ തല ആട്ടി

ചെറിയച്ഛൻ : അതേ ഞാൻ അളിയനെ വിളിച്ച് പറഞ്ഞിട്ടുണ്ട് അവര് സെലത്താ വരാൻ പറ്റില്ല പറഞ്ഞു ഗിരിജ ചേച്ചി പിന്നെ കാല് ഒടിഞ്ഞ് ചിഞ്ചുന്റെ വീട്ടിൽ അല്ലെ നിങ്ങള് വരണം ഞാൻ വൈഗേ വിളിച്ച് പറഞ്ഞിട്ടുണ്ട് അവരും വരും…

അച്ഛൻ തല ആട്ടി…

ചെറിയച്ഛൻ : ടാ ടാ വായും നോക്കി നിക്കാതെ വല്ലതും മിണ്ടടോ അന്ന് വലിയ ഷോ ആയിരുന്നല്ലോ

അച്ഛൻ : 😊

ഞാൻ എന്തോ പറയാൻ ചെറിയച്ഛാ 😊

ചെറിയച്ഛൻ : അഹങ്കാരം കാണിച്ച് പോയവര് പോട്ടെ അല്ല പിന്നെ നമ്മളോടാ കളി…

അച്ഛൻ : എപ്പഴാ

ചെറിയച്ഛൻ : മറ്റന്നാ കാലത്ത് ആ അത് കഴിഞ്ഞ് കൃഷ്ണടെ ബഡ്ഡെ ആണല്ലോ അപ്പൊ അത് കൂടെ ഒണ്ട് എല്ലാരും വരണം

അച്ഛൻ : ഇവൻ എടാ കൊച്ച് ഇല്ലാത്ത സാഹചര്യത്തില് അയാള് ഇതിനൊക്കെ നിന്ന് തരോ

അച്ഛൻ : ഇല്ല സർപ്രൈസ് ആയി ഇതൊക്കെ നടക്കുമ്പോ അയാള് ഒന്നും പറയില്ല വീട് ഒന്ന് ഓൺ ആക്കി എടുക്കണ്ടേ അതിനാ… പോയപ്പോ അവൻ വീട്ടിലെ സന്തോഷം കൂടെ കൊണ്ട് പോയി … പോട്ടെ അല്ല പറഞ്ഞത് മറക്കല്ലേ എല്ലാരും വരണം… ടാ മോനെ

ഞാൻ തല ആട്ടി

.
.

പവി : ഇതാണോ മറ്റേ വണ്ടി ചെറിയച്ഛൻ പോണ ടൈമിൽ പവി ചോദിച്ചു..
ഞാൻ : ഉം

അമ്മ : പുതിയ കാറാ

ഞാൻ : ആഹ്

അച്ഛൻ : കൊച്ചിന്റെ ബഡ്ഡെക്ക് വാങ്ങിയത്.
.
.

ആറെമുക്കാൽ ആയപ്പോ അമ്പലത്തില് പോയവര് തിരിച്ച് വന്നു

ഞാനും പവിയും കൂടെ പൊരിഞ്ഞ അടി നടക്കുന്ന ടൈമില് അവര് കേറി വന്നു

ചെറിയമ്മ : ആഹ് അഹ് അടിക്ക് അടിക്ക്

പവി : ബെസ്റ്റ് വന്നല്ലോ എന്റെ വണ്ടി ബാക്കി ഒണ്ടോ വല്ലതും

ചെറിയമ്മ : പിന്നെ മോള് സൂപ്പർ ആയിട്ട് ഓടിച്ചു

ഞാൻ : അയ്യയ്യോ… എന്റെ പൊന്ന് ഇച്ചു അതിന് വണ്ടി ഒന്നും ഓടിക്കാൻ അറിയില്ല നിങ്ങള് എന്തിനാ അവൾടെ കൂടെ കേറി പോയത്…

അച്ഛൻ മെല്ലെ എത്തി നോക്കി

ഇങ്ങേര് പഴയ പോലെ ആവാൻ ആണോ പ്ലാൻ…

ഒരു ഒമ്പത് മണി ആയപ്പൊ ഉണ്ണിടെ ഫോൺ വന്നു…

ഞാൻ : ഹലോ എന്താണ് മോനെ…

ഞാൻ ചാര് പടിയിൽ കെടന്ന് ഫോൺ എടുത്ത് സംസാരിച്ചു

ഉണ്ണി : അണ്ണാ സീൻ ആയി അണ്ണാ

ഞാൻ : എന്തോ ടാ 😳

ഉണ്ണി : അണ്ണാ നമ്മള് ആ ഒരുത്തനെ മൂലക്ക് കേറ്റില്ലേ

ഞാൻ : ഏത്

ഉണ്ണി : അയ്യ് അന്ന് മൈസൂര് പോയപ്പോ ഋഷിടെ സീനിയറ് പൈയ്യന്റെ ചെപ്പ അടിച്ച് പൊട്ടിച്ചത്

ഞാൻ : ആഹ്

ഉണ്ണി : അണ്ണാ അവന്മാർടെ ഓട്ടം ആയിരുന്നണ്ണാ…അവന്മാര് നൈസിന് റൗണ്ട് ഇടുന്നുണ്ട്… എന്തീയണം…

ഞാൻ : ഒരു പണി ചെയ്യ് വണ്ടിക്ക് ഒന്നും പറ്റാതെ നോക്ക് ഞാൻ വരാ…

ഉണ്ണി : വണ്ടിക്ക് തൊട്ടാ കൈ അടിച്ച് പൊട്ടിക്കും അത്ര തന്നെ… കോളേജ് പിള്ളേർ അല്ല തന്ത വന്നാ സീൻ ഇല്ല

കണ്ട് തന്നെ അറിയാ വലിയ മാസ് ഒക്കെ അടിച്ചിട്ട് ആണ് പോക്ക്…

ഞാൻ മെല്ലെ എണീറ്റ് ചുറ്റും നോക്കി

അയ്യോ അയ്യോ… കൊറച്ച് നെരം ഇരിക്കാൻ വിടില്ല…

ഞാൻ മെല്ലെ ഉള്ളില് പോയി ഡ്രസ്സ്‌ മാറി എറങ്ങി

ചെറി : എങ്ങോട്ടാ

ഞാൻ : ഒന്നൂല്ല

ചെറി : എന്താ ടാ ഈ രാത്രി വെള്ളം അടിച്ചിട്ട് വന്നാ ചെപ്പ അടിച്ച് ഞാൻ പൊട്ടിക്കും 😡

ഞാൻ : കത്താതയാ വണ്ടി മാട്ടിക്കിച്ച് അന്താള് തെറിഞ്ചാ എന്നെ ഒറെ പോട്…

ചെറി : എന്നവാ, ഞാൻ വരണാ

വേണ്ട.. സീൻ ഇല്ല ഞാൻ പോയിട്ട് വരാ

അച്ഛൻ : എങ്ങോട്ട് പോയിട്ട് വരാന്ന്

ഞാൻ തിരിഞ്ഞ് നോക്കി

ഞാൻ : അല്ല വല്ലാത്ത ഗ്യാസ് പോലെ

അച്ഛൻ : എന്താ ടാ രാജു ഇവന്റെ ഗാസ്

ചെറി : ഏട്ടാ ഓട്ടം പോയപ്പോ പിള്ളേര് അലമ്പ്

അച്ഛൻ : അതാണാ അതിന് നീ ഒന്നും പോണ്ട അതൊക്കെ അവന്മാര് നോക്കും

അമ്മ : അതേ അതേ നീ ഒന്നും പോണ്ട…

ഫോൺ നിർത്താതെ അടിച്ചു നോക്കിയപ്പോ സിദ്ധു…

ഞാൻ ഫോൺ കട്ടാക്കി അച്ഛനെ നോക്കി

ഞാൻ : അതല്ല അച്ഛാ വേറെ കാര്യം ഇണ്ട്

അച്ഛൻ : ആ പോരട്ടെ

ഞാൻ : കഴിഞ്ഞ വട്ടം ഞാൻ ആണ് മൈസൂര് കൂട്ട് പോയത് ഇവന്മാര് കുപ്പി നമ്മടെ കൈയ്യില് തരും അത് പതിവാ

അമ്മ : അയ്യയ്യോ

ഞാൻ : അല്ല അത് പതിവാണ്

അച്ഛൻ : എന്നിട്ട്

ഞാൻ : ആ ഇപ്രാവശ്യം അത് സാർ പിടിച്ചു അപ്പൊ അവന്മാര് ഞങ്ങക്ക് അറിയില്ല ഇത് ഇവന്മാർടെ ആണെന്ന്

അച്ഛൻ : ആര് കണ്ടു 🤣 നിന്റെ ആവും 🤣

ഞാൻ : അല്ലച്ഛാ എന്റെ ദൈവമേ 😣

അച്ഛൻ : എന്നിട്ട്

ഞാൻ : ഇവന്മാര് ഉണ്ണിയേ പിടിച്ച് തല്ലാൻ ഒക്കെ വന്നു അത് കോളറില് പിടിച്ച് വലിച്ച്

അച്ഛൻ : അത് വേണ്ട ഉണ്ണിയേ തല്ലാൻ വന്ന ശേഷം എന്റെ മകൻ എന്തോ ചെയ്തു എന്നതാ പോയിന്റ് അത് പറ 👀

ഞാൻ : ഞാൻ ഒരുത്തന് ഒരു തട്ട് കൊടുത്തു

അച്ഛൻ : മിടുക്കൻ 👏👏

പപ്പ : 😐

ഞാൻ : ഇല്ല അത് അന്ന് ഒഴിവാക്കി

പപ്പ : ഏത് ക്ലാസ് ആണ് ഫൈനൽ ഇയർ ആണോ ആണേ അവര് കച്ചറ പിള്ളേർ ആണ് അച്ഛാ

അച്ഛന്റെ ഊക്ക്,അങ്ങോട്ട് പോവാൻ ഒള്ള സീൻ അതിനെ എല്ലാത്തിനേം വച്ച് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു അവൾടെ ഒരു ” അച്ഛാ മൊച്ഛാ” വിളി

അച്ഛൻ : എന്നിട്ട് ഇപ്പൊ എന്താ

Leave a Reply

Your email address will not be published. Required fields are marked *